Servants of Knowledge
Kerala Gazette · Government of Kerala

Tender notice - Pre-qualification cum Tender extension notice

Published 04 March 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-04.part3_marine_department
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

RNMENT

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

4th March 2008

2008 മാർച്ച് 4

Thiruvananthapuram , Tuesday

No.

10 Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

14thPhalguna 1929

1929 ഫാൽഗുനം 14

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ 3051 /എ 3 / 2008 /എൻ.എഫ് .

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 2008 മാർച്ച് 11-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ .

2008 ഫെബ്രുവരി 8 .

ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ചിനീ യറിംഗ് വകുപ്പ് , നീണ്ടകര മത്സ്യബന്ധന തുറമുഖ ഡിവിഷൻ എക്സ‌സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത ഒരു വർഷക്കാലത്തേക്ക് താഴെ പട്ടികയിൽ പറഞ്ഞിട്ടുളള അവകാശങ്ങൾ നൽകുന്നതിനായി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തു‌ത ആളുടെ പേരിൽ തുറമുഖ വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീ കാരത്തിനു വിധേയമായി അവകാശം ഉറപ്പിച്ചുനൽകു ന്നതാണ് .

പ്രവൃത്തിയുടെ പേര്

നമ്പർ

1 ശക്തികുളങ്ങര ഭാഗത്ത് ഹാർബറിൽ കൊണ്ടുവരുന്ന ഐസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരിക്കുന്ന അവകാശ്മം

2 നീണ്ടകര ഭാഗത്ത് s1

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 1,000 + വാറ് .

ദർഘാസ് ഫോാം നൽകുന്ന തീയതിയും സമയവും . 2008 മാർച്ച് 4-ാം തീയതി മുതൽ 2008 മാർച്ച് 11-ാം തീയതി രാവിലെ 11 മണിവരെ .

ദർഘാസ് പ്രമാണവും ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 2008 മാർച്ച് 11 -ാം തീയതി വൈകിട്ട് 3 മണി . വിശദവിവരവും നീണ്ടകര മത്സ്യബന്ധന തുറമുഖ ഡിവിഷൻ എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 2008 മാർച്ച് 4 -ാം തീയതി മുതൽ ദർഘാസ് ദിവസം രാവിലെ 11 മണിവരെ ദർഘാസ് പ്രമാണത്തിൻറ വില ഒരാക്കം ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകു mom നീണ്ടകര മത്സ്യബന്ര°സ്യബന്‌ധന തുറമുഖത്തിൽ ശക്തികുളങ്ങര ഭാഗത്തും നീണ്ടകര ഭാഗത്തും , ഐസ് ബ്ലോക്കിന് " പ്രവേശന ഫീസ് പിരിക്കുന്ന അവകാശ ത്തിനായുള്ള ദർഘാസ് ഫോറം , കേരള പൊതുമരാമത്ത" വകുപ്പിന്റെ ഒന്നാം ക്ലാസ് കോൺട്രാക്ററ് ലൈസൻസ് ഉളളവർക്കോ 50,000 രൂപയ്ക്കുള സോൾവൻസി സർട്ടിഫിക്കാറ് നൽകുകയുളളു. ഹാജരാക്കി ഹാജരാക്കുന്നവർക്കോ സോൾവൻസി സർട്ടിഫിക്കറ് ബോധ്യപ്പെടുത്തേണ്ടതും ഒരു ഗസററഡ് സോൾവൻസി ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കററിന്റെ പകർപ്പ് ദർഘാസ " പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയുടെകൂടെ സമർപ്പി ക്കേണ്ടതുമാണ് . കൂടാതെ ദർഘാസിൽ പങ്കെടുക്കു ന്നവർ വില്ലേജ് ആഫീസർ നൽകുന്ന നോറിവിറ സർട്ടിഫിക്കറോ ഇൻഡ്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് , അപേക്ഷകൻ കുടും ബ ത്തി ലെ റേഷൻ കാർഡ് എന്നിവയിലൊന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ബാങ്കിൻറ കൊല്ലം ശാഖയിൽ മാറാവുന്ന ഡിമാൻറ് (ഡാഫ്ററായി ഉള്ളടക്കം ചെയ്യേണ്ടതാണ് . നിശ്ചിത നിരതദ്രവ്യം 222509. ചെയ്യാത്ത ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല .

2. ക്വട്ടേഷണർ ക്വട്ടേഷനോടൊപ്പം വില്ലേജ് ഓഫീസറിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥൻ സാക്ഷ്യ പെടുത്തിയ നോറിവിറ്റി സർട്ടിഫിക്കററ് ചെയ്യേണ്ടതാണ് .

ദർഘാസിനോടൊപ്പം അൻപത് രൂപയു സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതും ക്വാട്ടുചെയ്യുന്ന തുകയുടെ 2.5 % തുക നിരതദ്രവ്യമായി (ട്രഷറിയിലോ ബാങ്കിൻറ ഒരു അംഗീകൃത ബാങ്കിൻറെ കൊല്ലം ശാഖയിലോ ഒടുക്കി എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ഒപ്പിട്ട രസീത് ചെയ്യേണ്ടതാണ് . നിർദ്ദിഷ്ടസമയത്തിനു ശേഷം സമർപ്പിക്കുന്നതും , നിരതദ്രവ്യവും പ്രാഥമിക കരാഠം ഉളളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കു ന്നതല്ല .

3. ഓറോ ലോക്കൽ മുറിക്കും പ്രത്യേകം ക്വട്ടേഷ സമർപ്പിക്കേണ്ടതാണ് .

4 . ത്തിൽ അവകാശ കാലാവധി ലൈസൻസ് അടിസ്ഥാന പരമാവധി വർഷം ആയിരിക്കും . 60000 വർഷവും തൊട്ടു മുൻവർഷത്തെക്കാൾ 15 % വർദ്ധനവ് ലൈസൻസ് ഫീസിൽ നൽകേണ്ടതാണ് .

5. ഓരോ മുറിക്കും അഞ്ച് മാസത്തെ ലൈസൻസ് ഫീസിന തുല്യമായ കരാർ ഉറപ്പിച്ചു കിട്ടുന്ന ആൾ ഒടുക്കേണ്ടതാണ് . പ്രതിമാസം നൽകാൻ തയ്യാറുളള ലൈസൻസ് ഫീസ് പയ്യേണ്ടത് . m Scre

6. ഒരു മാസത്തെ ലൈസൻസ് ഫീസ് മുൻകൂറായി കരുതൽ ഡെപ്പോസിറ് ചെയ്യേണ്ടതാണ് കൂടാതെ എല്ലാ മാസവും 15 -ാം തീയതിക്ക് മുമ്പ" അതാത് മാസത്തെ ലൈസൻസ് ഫീസ് ഒടുക്കേണ്ട താണ് .

ഓരോ അവകാശത്തിനും പ്രത്യേകം ദർഘാസ് നടത്തുന്നതാണ ' , നീണ്ടകര ഭാഗത്തും ശക്തികുളങ്ങര ഭാഗത്തും ഐസ് പ്രവേശനഫീസ് പിരിക്കുന്ന തിനുള്ള അവകാശം ലഭിക്കുന്നവർ പേരിൽ ഹാർബറിനുള്ളിൽ കൺവെയർ ബൽറുകളോ (ബോട്ടിലേക്ക് ഐസ് കയററു വാനായി ) ഐസ" ക്രഷർ യൂണിറ്റുകളോ പ്രവൃത്തി ക്കുവാൻ പാടുള്ളതല്ല . കൺവെയർ ബെൽററുക ആവശ്യമായി വരുന്നപക്ഷം അതിനായി പ്രത്യേകം ദർഘാസ് ക്ഷണിക്കുന്നതാണ് . ദർഘാസുകൾ 2008 3 മണിക്ക് മാർച്ച് 11-ാം തീയതി വൈകി എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള ടെണ്ടർ കാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്ന താണ് . ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതു മാണ് . ഈ ദർഘാസ് കേരള സർക്കാരിന്റെ നിലവി ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയ മായിരിക്കും .

(2 )

ശക്തികുളങ്ങര പി . ഒ. , കൊല്ലം.

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ക്വട്ടേഷൻ പരസ്യം

നമ്പർ എ3-1780 / 2008 / എൻ . എഫ് .

2008 ഫെബ്രുവരി 13 .

7. സർക്കാരിൻറെ മത്സ്യബന്ധന തുറമുഖ വകുപ്പിൻറെ 17-7-2001-ാം തീയതിയിലെ സാധാരണ ഉത്തരവ് നമ്പർ 285 / 2001 / മതുവ - യിലെ വ്യവസ്ഥകൾ , നിബന്‌ധനകൾ, നിരക്കുക ഇവയുടെ അടിസ്ഥാനത്തിലായിരിക്കും ഈ ക്വട്ടേഷൻ എന്നുളളതിനാൽ ഈ ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ ടി ഉത്തരവിലെ വ്യവസ്ഥകൾ , നിബന്‌ധനകൾ, നിരക്കുകൾ ഇവ ക്വട്ടേഷനിൽ നിരക്ക് രേഖപ്പെടു ത്തുന്നതിനുമുമ്പ് മനസ്സിലാക്കേണ്ടതാണ് . അതു പങ്കെടുക്കുന്നതിന് പോലെതന്നെ ക്വട്ടേഷനിൽ ളതുമല്ല . ഈ മുമ്പ് തന്നെ ലോക്കർ റൂമുകൾ അവയുടെ ഉപയോഗ ക്ഷമത , തുടങ്ങിയവ നേരിൽ പരിശോധിച്ച് മനസ്സി ലാക്കേണ്ടതും ഒരിക്കൽ ക്വാട്ടുചെയ്യുന്ന നിരക്കുകൾ യാതൊരു കാരണവശാലും കുറച്ചുകൊടുക്കു ന്നതല്ല . ലോക്കർ റൂമുകൾക്ക് ഇപ്പോഴുള്ള വ്യവസ‌് യിൽ യാതൊരു വിധമായ രൂപ ഭേദങ്ങളും വരുത്തു ന്നതല്ല , ക്വട്ടേഷണർണർ വരുത്താൻ പാടുള്ളതുമല്ല . ക്വട്ടേഷനിൽ പങ്കെടുത്ത് നിരക്ക് സമരക്ക് സമർപ്പിച്ച് കഴിഞ്ഞ് അടയ്‌ക്കേണ്ടതായ ഏതൊരു തുകയും കേരള സർക്കാ രിൻറെ റവന്യൂ കുടിശ്ശിക ആയി കണക്കിലെടുത്ത് لموايه വരുത്തിയ ആളിൽ നിന്നോ അയാളുടെ അനന്തരാവകാശികളിൽ നിന്നോ അയാളുടെ / അവരുടെ സ്ഥാവരജംഗമ വസ്തു‌ക്കളിൽ നിന്നോ கேளல റവന്യൂ റിക്കവറി നിയമ വ്യവസ്ഥകൾ പ്രകാരം ഈടാക്കിയെടുക്കുന്നതിന് നീണ്ടകര മത്സ്യബന്ധന തുറമുഖ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .

ക്വട്ടേഷൻ സംബന്ധമായ പൂർണ്ണ വിവരങ്ങൾ നീണ്ടകര മത്സ്യബന്ധന തുറമുഖ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ആഫീസ് സമയത്ത് ലഭിക്കുന്നതാണ് .

സർക്കാർ ക്വട്ടേഷൻ തുറമുഖ എഞ്ചിനീയറിംഗ സംബന്‌ധിച്ച വകുപ്പിലെ വ്യവസ്ഥകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും .

கேஸ் ഗവർണ്ണർക്കുവേണ്ടി നീണ്ടകര ബന്ധന തുറമുഖ വിഭാഗം എഞ്ചിനീയർ അടുത്ത അഞ്ചു എക്സിക്യൂട്ടിവ് വർഷക്കാലത്തേക്ക നീണ്ടകര ഭാഗത്തെ രണ്ട് ലോക്കർ മുറികൾ ഉപയോഗി ക്കുന്നതിനുള്ള അവകാശത്തിനായി മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊളളുന്നു . ക്വട്ടേഷനുകൾ 2008 മാർച്ച് 12-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് മുൻപ് ലഭിക്കേണ്ടതും ക്വട്ടേഷനുകൾ അന്നേ ദിവസം 3 മണിക്ക ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം എക്സി അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥ‌നോ ഹാജരുള്ള ക്വട്ടേഷണർ മാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി . ന്നതും ഏററവും വലിയ തുക രേഖപ്പെടുത്തിയ ആൾക്ക് ടി അവകാശം താല്ക്കാലികമായി ഉറപ്പിച്ചു നൽകുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ക്വട്ടേഷൻ ദിവസം ഒഴിവു ദിവസമായി പ്രഖ്യാപിക്കപ്പെ ട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത തന്നെ ക്വട്ടേഷൻ നടത്തുന്നതാണ് .

നിബന്ധ‌നകൾ

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ , കാര്യാലയം , നീണ്ടകര മത്സ്യബന്ധന തുറമുഖ ഡിവിഷൻ , ശക്തികുളങ്ങര , കൊല്ലം ,

1. മുദ്രവെച്ച കവറിനുള്ളിൽ ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ക്വാട്ടുചെയ്യുന്ന നിരക്കിൽ (പതി വർഷ ലൈസൻസ് ഫീസിൻറെ 2.5% വരുന്ന തുക നീണ്ടകര ഫിഷിംഗ് ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾഡ്

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ PRE-QUALIFICATION CUM TENDER EXTENSION NOTICE

No. D6/ 1341 /2007/ SE .

28th January 2003.

Preliminary agreement duly filled in and signed on stamp paper worth R3 . 50 should accompany the tender for the work and the required E.M.D. pledged in favour of the undersigned should also be enclosed in a separate cover. Tender submitted without preliminary agreement and EM.D ( duly pledged) will be rejected outright . The Pre- qualification tenders alone will be opened on the same day at 4.30p.m. by the undersigned or by his authorised representative in the presence of tenderers er their representatives who may present at that time and will be sub nitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose . Only the tenders of those who have been Pre-qualified will be opened later and the tenders of those who have not been Pre-qualified willbe summarily rejected without opening the tender . The firm period of the tender will be four months from the date of opening of the tender.

The tenders through Courier Service will not be accepted. The filled up questionnaire for pre- qualification in triplicate bound in book form, E.M.D. and preliminary agreement shall be put in one cover and the tender for the work another cover. The Pre-qualification document not received in the form ofbound book shall be rejected .

Competitive tenders in two separate sealed covers for pre - qualification and execution of the following works are invited by the Superintending EngintrodeHarbourn Engineering North Circle, Kozhikkode for and on behalf of the Governor ofKerala vide D6/ 1341 /2007 / S . E. dated 29-11-2007, window No. iprd 07 e 1405 (Tender No. 35/ HED/NC/2007-08 ) are extended due to technical reasons,Registered ' A' class contractors/ firms of State, PWD Irrigation Department having previous experience in major construction works and financial capacity for the work, who had satisfactorily completedmpleted at least one major similar civil work costing more than 40 % of the estimate PAC of work during the last five years . The application for tender schedule should be supported certificate of prior experience as mentioned above obtained from the Superintending Engincer/Exec- utive Engineer (agreement authority) and tender schedule will be issued only to those who satisfy this condition . They should produce relevant certifi- cates from the agreement authority along with the tender.

TenderNo. 35/HED ( NC) 2007-08.

Name of work Tsunami Rehabilitation Programme-Upgradation of Azheekkal Fishing harbour in Kannur District.

Estimate PAC Rs . 393 Lakhs .

Earnest Money Deposit Rs. 50,000

Nature of work Construction of wharf, auction hall over RCC bored Pile , locker room, administrative building , approach road, parking area , etc.

Period of completion 18 months .

The date of opening of the tenders of the contractors/firms who have been pre - qualified will be intimated later . All the conditions in the Govern- ment Order (Ms) No. 43 /99/ I.R.D . dated 9-6-1999 and other conditions for considering the tender will be applicable for this tender also. No price preference of any type shall be given to any Co -operative Societies in this work . The conditions of G. O. (Rt. ) No.255/2004/F & PD dated 29-6-2004 will be applicable to this tender also . The undersigned reserves the right to deny any application for pre- qualification and tender documents and to reject the tender submittedby the applicant without assigning any reason . All conditions prevailing in this depart- ment regarding tender for pre-qualifications are applicable to this tender also .

While evaluating tenders , regard would be paid to national defence and security consideration.

ഗവർണ്ണർക്കുവേണ്ടി എ ഞ്ചി നീ യ റിം ഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുളളവരും സമാന പണിയുടെ അടങ്കൽ തുകയുടെ 40 %ത്തിൽ കുറയാത്ത തുകയ്ക്കുള്ള ഏതെങ്കിലും സമാനമായ ഒറ സിവിൽ പ്രവൃത്തി കഴിഞ്ഞ 5 വർഷ ത്തിനുളളിൽ തൃപ്‌തികരമായി പൂർത്തിയാക്കിയിട്ടുളള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നിവയിൽ 'എ ' ക്ലാസ് രജിസ്ട്രേ ഷനുളള കരാറുകാരിൽ /സ്ഥാപനങ്ങളിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച വെവ്വേറെ കവ കളിൽ രജിസ്റോർഡ് തപാൽ അഥവാ സ്‌‌പീഡ് വരുമായ " 55 29-11-2007-001 2016/1341/2007 എസ് . ഇ . നമ്പരായി വിൻഡോ നമ്പർ iprd 07 /m - 4/07 പ്രകാരം ക്ഷണിച്ചത് ( ദർഘാസ് നമ്പർ 35 /എച്ച്.ഇ . ഡി . / എൻ.സി. / 2007-08 ) ഭരണ പരമായ കാരണങ്ങളാൽ താഴെപറയുന്ന തീയതികളിലേക്ക് നീട്ടിവെച്ചിരി ക്കുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന

to be TenderDocuments ( Pre - qualification and Execution ofworks) published was had from the office of the undersigned from 1-1-2008 30-1-2008 during office hours on remittance of Rs . 4,000 + VAT for each work towards the cost can hadupto29-2-2008, 3 p. m . The details of work if any required can be had from the office of the under- signed during working hours . The sale of tender schedule for the work and Pre - qualification will be closed at 3 P. M. on 29-2-2008 . The Pre - qualification Tender schedule (3 copies) containing the questionnaire duly filled up by the Tenderer and Tender Schedule for the work should be submitted in separate sealed covers. The Pre -qualification documents should be in book form with serially numbered pages having an index sheet showing the contents and page numbers . Name of work should be written on sealed covers and the sealed cover should be send by Registered Post / Speed post so as to reach the office of the undersigned before 4 p.m. on 11-3-2008 . Tenders which are received after 4 p . m. on 11-3-2008 due to postal delay or due to any other reason will not be considered at any cost. This department will not be responsible for any such delay. If the last date of the receipt of tenders happens to be a holiday, tenders will be accepted upto 4 p. m . on the next working day.

ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പ്രവൃത്തിപരിചയം തെളിയിക്കുന്നതിന " ബന്‌ധപ്പെട്ട സൂപ്രണ്ടിംഗ് എഞ്ചിനീയർ /എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ (കരാർ നിർവ്വഹണ അധികാരി ) സാക്ഷ്യപത്രം ദർഘാസി നാടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും- 35 / എച്ച്.ഇ . ഡി . /എൻ.സി. / 2007-08 - സുനാമി പനാധിവാസ പദ്ധതി -കണ്ണൂർ ജില്ലയിലെ അഴിക്കൽ ഫിഷിംഗ് ഹാർബർ നവീകരണ പ്രവർത്തികൾ . (

ഉദ്‌ദേശ അടങ്കൽ തുക രൂപ 393 ലക്ഷം .

നിരത ദ്രവ്യം-രൂപ 50,000

പ്രവർത്തിയുടെ വിവരം -കോൺക്രീറം " ബോർഡ് പൈലിൽ വാർഫ് , ഓക്‌ഷൻ ഹാൾ , ലോക്കർ റൂം , അഡ്മിനിസ്ട്രേററീവ് ബിൽഡിങ്ങ് , അപ്രോച്ച് റോഡ് , പാർക്കിങ്ങ് ഏറിയ എന്നിവയുടെ നിർമ്മാണം .

പ്രവൃത്തി തീർക്കേണ്ട കാലാവധി 18 മാസം .

രൂപ ത്തിനുവേണ്ടിയുള്ള പ്രമാണങ്ങളോടൊപ്പം 50 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് സുപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , ഉത്തരമേഖല , കോഴിക്കോട് -6 എന്ന പേരിൽ ആവശ്യ മായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവെച്ചതിന്റെ രേഖ അടക്കംചെയ്യേണ്ടതുമാണ' , അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുള കവറുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം കാരുടേയോ വൈകുന്നേരം 4.30 മണിക്ക അവരുടെ സൂപ്രണ്ടിംഗ് എഞ്ചിനീയറോ പ്പെടുത്തുന്ന മാറുദ്യോഗസ്‌ഥനോ ഹാജരുള്ള കരാറു അധികാരപ്പെടുത്തിയ പ്രതിനിധികളുടേയോ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതും ബന്ധപ്പെട്ട കുമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്" . മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾദർഘ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു . മുൻയോഗ്യതാ നിർണ്ണയത്തിൽ അംഗീകരിക്കപ്പെടാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി ക്കുള്ള ദർഘാസുകൾ തുറക്കാതെതന്നെ നിരസിക്കുന്ന താണ് . ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും . മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കപ്പെട്ട കരാറു കാരുടെയും സ് ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും അവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . 9-5-1999 -ലെ സർക്കാർ ഉത്തരവ് നമ്പർ (എം.എസ് . ) 43 / 99 / ഐ ആർ ഡി യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള ๑๐๐ അനുബന്ധ ഉത്തരവുകളും 29-6-2004 - ലെ സർക്കാർ ഉത്തരവ് നമ്പർ ) 3.51 .(255/2004/ , " اهاه പറയുന്ന എല്ലാ നിബന ധനകളും ഈ ദർഘാസിനും ബാധകുമായിരിക്കും . യാതൊരു വിധ പ്രൈസ് പ്രിഫറൻസും ലഭിക്കുന്നതല്ല . മുസയോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തിയുടെയും ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌ത മാണ് . ഈ വകുപ്പിലെ മുൻയോഗ്യതാ ദർഘാസ് പരിഗണനയ്ക്കുള്ള മറാ' എല്ലാ അനുബന്ധ നിബന്ധ നകളും ഈ ദർഘാസിനും ബാധകമായിരിക്കും . സഹകരണ സംഘങ്ങൾക്ക

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്ന താകുന്നു .

Office of the

(Sd.)

Superintending Engineer

Superintending Engineer , Harbour Engineering North Circle, Eranhipalam P. O. , Kozhikode .

മുൻയോഗ്യതാ നിർണ്ണയത്തിൻറെയും യുടെയും ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയ റിംഗ വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ ഓഫീസിൽ നിന്നും 1-1-2008 മുതൽ 30-1-2008 വൈകുന്നേരം 3 മണി വരെ ദീർഘിപ്പിച്ചത് ഒരു (പ്രവൃ ത്തിക്ക് 4,000 രൂപയും വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന ദർഘാസ് ഒവൈകുന്നേരം 3 മണി വരെ അപേക്ഷയോടൊപ്പം ഫാറങ്ങൾ 29-2-2008 ലഭ്യമാകുന്നതുമാകുന്നു . മുൻപരിചയ സംബന്‌ധിച്ച നിർവ്വഹണ അധികാരിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് പ്രമാണങ്ങൾ വിതരണം ചെയ്യുകയുള്ളൂ . പുരിപ്പിച്ച ചോദ്യാവലി കളടങ്ങിയ മുൻ യോഗ്യതാനിർണ്ണയ ദർഘാസ പ്രമാണ ങ്ങളും ക്രമനമ്പരിട്ട് ഉളളടക്കസൂപിക ഉൾപ്പെടെ തയ്യാറാക്കി ബുക്ക് രൂപത്തിലാക്കി ( മൂന്ന് പകർപ്പ് സഹിതം ) യതും നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് 2-ാം നമ്പർ കവറിലും അടക്കം ചെയ്തത്‌ പ്രവൃത്തിയുടെ (TT)Da കവറിൻറ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 11-3-2008 -m" വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റോർഡ തപാൽ അഥവാ സ്‌പീഡ്‌ പോസ്റ് മാർഗ്ഗം ലഭിക്കേണ്ടതാണ് . കൊറിയർവഴി അയയ്ക്കുന്ന ടെൻ‌ഡർ സ്വീകരിക്കുന്നതല്ല , ബുക്ക് രൂപത്തിൽ കുത്തി ക്കെട്ട യിട്ടില്ലാത്ത മുൻയോഗ്യതാ പ്രമാണം തിരസ്കരി ക്കുന്നതാണ് . 11-3-2008 വൈകുന്നേരം 4 മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേതെങ്കിലും ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാ സുകൾ സ്വീകരിക്കുന്നതാണ് . മുൻയോഗ്യതാ നിർണ്ണയ കാരണവശാലോ

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part3_marine_department/. Archive identifier in.gazette.kerala_new.2008-03-04.part3_marine_department.