Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
4th March 2008 2008 മാർച്ച് 4
Thiruvananthapuram , Tuesday
No.
10 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ
14thPhalguna 1929
1929 ഫാൽഗുനം 14
PART III
Police Department
ലേല പരസ്യം
໙໙ 2-5/66753/ 2006 / 001 . 1.
2008 ഫെബ്രുവരി 7 .
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കും .
ലേലത്തിൻറെ വിവരം
കെട്ടിടം- പഴയ ama. പോലീസ് സ്‌റേറഷൻ കെട്ടിടം ,
നിരതദ്രവ്യം-1,500 രൂപ ,
ലേലം വിളിക്കുന്ന സ്‌ഥലം എ . ആർ.ക്യാമ്പ് .
ലേല തീയതി- 15-3-2008 .
ലേല സമയം- രാവിലെ 11 മണി .
പോലീസ്
(2)
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ .
കമ്മീഷണാഫീസ് , തിരുവനന്തപുരം സിററി .
ലേലപ്പരസ്യം
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുളളതും നേമത്ത് സ്ഥിതി ചെയ്യുന്നതുമായ 683 。 സ്റേറഷൻ കെട്ടിടം സിററി പോലീസ് പരസ്യമായി 선고 2 കൊടുക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആ ഗ്ര ഹിക്കു ന്നവർ ലേലദിവസം കൃത്യസമയത്ത് ലേല സ്‌ഥലത്ത" ഹാജരാ കേണ്ടതും 1,500 രൂപ തിരുവനന്തപുരം പോലീസ് കമ്മീകമ്മീഷണറുടെ പേരിൽ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതുമാണ് . കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്നയാൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ് . ലേലം നഷ്ട പ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് . ലേലം സ്ഥിരപ്പെട്ടു കിട്ടുന്നയാൾ ലേലത്തുക മുഴു വനും (നിരതദ്രവ്യം ഒഴികെ) 12.5% വില്‌പന നികുതിയും ചേർത്ത ലേല സ് ഥലത്തുവച്ചുതന്നെ അടയ്ക്കേണ്ടതും സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ചെലവിൽ പൊളിച്ച് മാറേണ്ടതുമാണ് . കെട്ടിടം സ്വന്തം
നമ്പർ ജീ2-72278 /2007 / എം.എം .
2008 ജനുവരി 31 .
മലപ്പുറം ജില്ലാ സൂപ്രണ്ടിൻറ สวยงา അധീനതയിലുള്ള വഴിക്കടവ് പോലീസ് സ്‌റോഷൻ പഴയ റസ്ററ് റൂം 2008 മാർച്ച് മാസം 11-ാം തീയതി പകൽ 11 മണിക്ക് സ്റേറഷനിൽവച്ച് പരസ്യമായി
നിബന്ധനകൾക്ക് വിപരീതമായി ലേലം പ്രസ്തുത നിങ കൊണ്ടയാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം മുതൽക്കൂട്ടുന്നതും സർക്കാരിലേക്ക് കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിന് സർക്കാരിനുണ്ടാകുന്ന നഷ്ടത്തിന് മുൻ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാന ൽനിന്നും ഈടാക്കുന്നത, 10ന് .
വിൽക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് 500 ( അഞ്ഞൂറ് ) രൂപ മാത്രം നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ് .
വരാതെ പൊളിച്ചുമാറേണ്ടതുമാണ് . ടി നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാൻ അടച്ച മൊത്തം സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തിത്തി ആയതിലുള്ള നഷദം ആദ്യലേല ക്കാരനിൽനിന്നും ഈടാക്കുന്നതുമായിരിക്കും . പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് അതിൽ അവകാശം ഉണ്ടായിരിക്കുന്നതല്ല .
കൂടാതെ മാർച്ച് മാസം 10 -ാം തീയതി 5 മണിക്ക് സീൽ ചെയ്തത കവറിൽ മുമ്പായി കിട്ടത്തക്കവണ്ണം നിശ്ചിത നിരതദ്രവ്യത്തിനുള്ള ഡിമാൻറ് ഡ്രാഫ്റ് സഹിതം ടെണ്ടറുകൾ കരം തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം മാററി വയ്ക്കുന്നതിനും അസ്‌ഥിരപ്പെടുത്തുന്നതിനും ഉളള അധികാരം മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കും . സർക്കാർ വകുപ്പുകളിൽ നിലവിലുളള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും .
ജില്ലാ പോലീസ് സൂപ്രണ്ട് .
ജില്ലാ പോലീസ് ഓഫീസ് , മലപ്പുറം .
ലേലസമയത്ത് ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് ലേലം ടെണ്ടർ താൽക്കാലിക മായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം / ടെണ്ടർ തുകയുടെ പകുതിസംഖ്യ (നികുതി ഉൾപ്പെടെ ) അടവാക്കേണ്ടതും ബാക്കി സംഖ്യ ലേലം /ടെണ്ടർ സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 7 ദിവസത്തിനകം ചെലവിൽ 10 അടവാക്കേണ്ടതും കെട്ടിടം ദിവസത്തിനുള്ളിൽ മാറു മുതലുകൾക്ക് കേടുപാടുകൾ