Government ofKerala
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
4th March 2008 2008 മാർച്ച് 4
Thiruvananthapuram , Tuesday
No. വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ
} 10
14thPhalguna 1929 1929 ഫാൽഗുനം 14
PART III
Stores Purchase
Agriculture Department
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ എ.ഇ. (3) 72/2008 .
2008 ഫെബ്രുവരി 11 .
ഇടുക്കി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , കേരള ഗവർണ്ണർക്കുവേണ്ടി ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ( 80 ഏക്കർ) റീസ്ററിൽമെൻറ് കോളനിയിലെ കുടുംബങ്ങൾക്ക് കൈപ്പിടിയോടു കൂടിയ ചവിട്ടുമുള്ള് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും / സഥാപനങ്ങളിൽ നിന്നും/ വ്യക്തികളിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ 12-9-2008 ബുധനാഴ്‌ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു .
കവറിന് പുറത്ത് വിതരണം ചെയ്യേണ്ട സാധനത്തിന്റെ പേര് എഴുതിയിരിക്കേണ്ടതും ธา ത്തിനുളളിൽ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം 3.30 -ന് ഹാജരായിട്ടുള്ള കരാറുകാരുടെയോ അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത് പ്രവർത്തിദിവസം മുകളിൽ വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . സമയത്തും കുറഞ്ഞ തൂക്കം 1 കി . ഗ്രാം ,
വിതരണം ചെയ്യേണ്ട എണ്ണം 68.
അടങ്കൽ തുക 68,000 രൂപ ,
നിരതദ്രവ്യം-1,700 രൂപ
ടെണ്ടർ ഫോറത്തിന്റെ വില രൂപ 400 + മൂ..നി .
സാധനങ്ങൾ നൽകേണ്ട സമയപരിധി 15 ദിവസം
പ്രത്യേക നിബന്ധനകൾ
1. പണി ആയുധങ്ങൾ ഉന്നത ഗുണനിലവാരമുളളവയും ഉരുക്കിൽ നിർമ്മിച്ച കാച്ചി മൂർച്ച വരുത്തി പെയിൻറു ചെയ്തവയുമായിരിക്കണം .
2. ഒരു പണി ആയുധത്തിന്റെ തുകയാണ് രേഖപ്പെടുത്തേണ്ടത് .
3. ദർഘാസ് ഉറപ്പിച്ചാൽ നിശ്ചിത സമയപരിധിക്കകം മുഴുവൻ പണി ആയുധങ്ങളും ചെലവിൽ ചിന്നക്കനാൽ കൃഷിഭവനിലെത്തിക്കേണ്ടതാണ് .
4. പണി ആയുധങ്ങളുടെ തൂക്കം യാതൊരു കാരണവശാലും മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതിലും കുറയാൻ പാടുള്ളതല്ല .
(ഡ്രാഫ്ററ്/സെക്യൂരിററി ഡെപ്പോസിററ് ദർഘാസ് പ്രമാണങ്ങളും നിരതദ്രവ്യം , അസിസ്ററന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി ) ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതുമായ ബാങ്ക് പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങളും തൊടുപുഴയിലുള്ള കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽനിന്നും 12-3-2008 ബുധനാഴ്‌ച ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഒരൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രമാണത്തിൻറെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേണ്ടതാണ് . ദർഘാസ് പത്രികയുടെ വില തല്ലാത്തതും അംഗീകത കരാറുകാർക്ക്/സ്‌ഥാപനങ്ങൾക്ക്/വ്യക്‌തികൾക്ക് പ്രമാണത്തിന്റെ കൊടുക്കുന്ന ചെയ്യാൻ പാടില്ല എന്ന വ്യവസ്‌ഥയിൽ മാത്രം നൽകുന്നതുമായിരിക്കും . ദർഘാസിനൊപ്പം രൂപ 50 - ന്റെ മുദ്രപ്പത്ര ത്തിൽ നിശ്ചിത ഉടമ്പടി ഉണ്ടായിരിക്കണം .
കൂടാതെ കേരള സർക്കാരിൻറ ദർഘാസ് സംബന്ധമായ മറെറല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ് .
(2)
៣ .. (3) 73/2008 .
2008 ഫെബ്രുവരി 11 .
ഇടുക്കി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , കേരള ഗവർണർക്കുവേണ്ടി ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ റീസെററിൽമെൻറ് കോളനിയിലെ കുടുംബങ്ങൾക്ക് ബാക്ക്‌പായ്ക്ക് സ്പ്രേയർ വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും / സ്ഥാപനങ്ങളിൽ നിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ 12-3-2008 ബുധനാഴ്‌ച വൈകിട്ട് 3 മണി വരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു .
കവറിനു പുറത്ത് വിതരണം ചെയ്യേണ്ട സാധനത്തിന്റെ പേര് എഴുതിയിരിക്കേണ്ടതും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം 3.30 - ന് ഹാജരായിട്ടുള്ള കരാറുകാരുടേയോ അവർ അധികാരപ്പെടുത്തുന്ന ഏജൻറുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവർത്തിദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്‌ഥയിലും ദര്ഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .
സ്പ്രേയറിൻറെ അളവ് 13 ലിറ്റർ ,
വിതരണം ചെയ്യേണ്ട എണ്ണം- 68.
അടങ്കൽ തുക 88,400 രൂപ
നിരതദ്രവ്യം-2,210 രൂപ .
ണ്ടർ ഫോറത്തിൻറെ വില രൂപ 400 + മൂ ... നി .
ഉപകരണങ്ങൾ നൽകേണ്ട സമയ പരിധി 15 ദിവസം ,
പ്രത്യേക നിബന്ധനകൾ
1 . സ്പ്രേയറുകൾ ഉന്നത ഗുണനിലവാരമുള്ളവ ആയിരിക്കണം .
2. ഒരു സ്പ്രേയറിന്റെ തുകയാണ് രേഖപ്പെടുത്തേണ്ടത് .
3. ദർഘാസ് ഉറപ്പിച്ചാൽ നിശ്ചിത സമയപരിധിക്കകം മുഴുവൻ സ്പ്രേയറുകളും സ്വന്തം ചെലവിൽ ചിന്നക്കനാൽ കൃഷിഭവനിലെത്തിക്കേണ്ടതാണ് .
നിരതദ്രവ്യം അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുളളതും തൊടുപുഴയിൽ മാറാവുന്നതുമായ (ഡ്രാഫ്റ് /സെക്യൂരിററി ഡെപ്പോസിറ് പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് . ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുളള കൃഷി അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 12-3-2008 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് പ്രമാണത്തിൻറെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രമാണത്തിൻ്റെ അധിക പകർപ്പിന് നികുതിയുടക്കം (പ്രത്യേകം വില നൽകേണ്ടതാണ് . ദർഘാസ് പത്രികയുടെ വില മടക്കി കൊടുക്കുന്നതല്ലാ അതും അംഗീകത കരാറുകാർക്ക്/ സ്ഥാപനങ്ങൾക്ക് മാത്രം കൈമാററം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥയിൽ ۵۰۰۰ നൽകുന്നതുമായിരിക്കും . ദർഘാസിനൊപ്പം രൂപ [ 50 -ന്റെ മുദ്രപ്പത്രത്തിൽ നിശ്ചിത ഉടമ്പടി ഉണ്ടായിരിക്കണം .
കൂടാതെ കേരള സർക്കാരിൻറെ ദർഘാസ് സംബന്ധമായ മറെറല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ് .
(F) കൃഷി അസി . എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തൊടുപുഴ , ഇടുക്കി , പിൻ -685 584 .
അസി . എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .