Servants of Knowledge
Kerala Gazette · Government of Kerala

Fire and Rescue Services Department

Published 04 March 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-04.part3_store_fire_res
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

4th March 2008 2008 മാർച്ച് 4

Thiruvananthapuram, Tuesday

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

14thPhalguna 1929

No. നമ്പർ } 10

1929 ഫാൽഗുനം 14

(2)

16th February 2008-

No. F1-01 /2008-1 .

Fire and Rescue Services Department SHORT TENDER NOTICES

(1)

5th February 2008.

No. Fl - 14423/2007-1 .

Sealed tenders are invited for the purchase of on Portable Pump toFire and Rescue Services Department. Details of items can be had along with the tender forms . The tenders are to reach the undersigned before 17.00 hours on 13-3-2008.

can Sealed tenders are invited for the fabrica- tion of 2 numbers Water tenders to this Department. Details of items be had along with the tender forms . The tenders are to reach the undersigned before 17.00 hrs . 22-3-2008 . on

The tenders should be superscribed as Tender No. 1/2008 and addressed to the Commandant General , Home Guards , Civil Defence and Fire and Rescue Services Headquarters , Housing Board Junction , Pulimoodu P. O. Thiruvananthapuram. 695001. Late tenders will not be accepted . The tenders will be opened at 11 a . m. on 15-3-2008 in the presence of such tenderers or their authorised representatives who may be presentat that time.

The tenderers should be superscribed as Tender No.3/2007 and addressed to the Commandant General , Home Guards, Civil Defence and Fire and Rescue Services , Head Quarters Housing Board Junction, Thiruvananthapuram- 695 001. Late tenders willnot be accepted . The tenders will be opended at 11 hours on 25-3-2008 in the presence of such tenderers or their authorised representatives who may be present at that time .

Intending tenderers may on application to the Commandant General obtain the requisite tender forms on which tenders should be submitted . Application for tender forms should be accompanied by a cash remittance /Money Order of Rs . 400+4% VAT (Round to next rupee) per copy, which is the price fixed by Government and is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 12-3-2008 . Neither Cheques, Bank Drafts, Postal Order, Postage Stamp etc. will be accepted towards the cost of tender forms nor will the tender forms be send per V.P.P. Duplicate tender forms if required will be supplied @ Rs ., 200+4% VAT per copy. The tenderers are to be read the genera conditions given in the tender forms carefully beforel the forms are filled up .

Intending tenderers may on application to the Commandant General obtain the requisite tender form on which tenders should be submitted . Application for the tender forms should be accompa- nied by a cash remittance /Money Order of Rs.1000+ 4% VAT (round to next rupee ) per copywhich isthe price fixed by Government and is not refundable under any circumstances. The tender forms transferable. Sale of tender forms will be closed at 15.00 hours on 19-3-2008 . Neither Cheques, Bank Drafts Postal Orders , Postage Stamps etc. will be accepted towards the cost of tender forms , nor will the tender forms be sent per V. P. P. Duplicate tender forms if required will be supplied athe rate of Rs.500 + 4 % VAT per copy . are not

Kerala Stamp Paper will be supplied to firms outside State if required by a separate cash remittance of Rs . 70 by money order.

The tenderers are to read the General Conditions given in the tender forms carefully before the forms are filled up.

Kerala Stamp Paper will be supplied to firms outside State, if required by a separate cash remittance of Rs . 70by Money Order .

കേരള ഫയർ ആൻറ് റെസ്ക്യൂ സർവീസസ് വകുപ്പിലേക്ക് ഒരു പോർട്ടബിൾ പമ്പ് വിതരണം ചെയ്യുന്നതിലേക്കായി താൽപ്പര്യമുളളവരിൽ നിന്നും ദർഘാസുകൾ 1 / 2008 -ാം നമ്പരായി ക്ഷണിച്ചുകൊളളുന്നു . മേൽപ്പടി ദർഘാസിന്റെ വിശദ വിവരങ്ങൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ് . മുദ്രവച്ച

കേരള ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് വകുപ്പിലേക്ക് 2 വാട്ടർ ടെണ്ടറുകൾ ഫാബ്രിക്കേറ് ചെയ്ത് വിതരണം ചെയ്യുന്നലേക്കായി താൽപ്പര്യമുള്ള വരിൽനിന്നും മുദ്രവച്ച ദർഘാസുകൾ 3 / 2007 -ാം നമ്പർ ആയി ക്ഷണിച്ചുകൊള്ളുന്നു . ടി ദർഘാസിൻ വിശദ വിവരങ്ങൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ് .

അസ്സൽ കേഘാസ് ഫാറത്തിൻറെ വില 400 രൂപയും 4% മൂല്യാധിഷ്‌ഠിത നികുതിയും ഈ ആഫീ സിൽ ഒരുക്കേണ്ടതാണ് . ഡ്യൂരിക്കോ" ദർഘാസ' 'ഫാറ ത്തിൻറെ വിലയായി 200 രൂപയും 4 % മൂല്യധിഷ്‌ഠിത നികുതിയും ഒടുക്കേണ്ടതാണ് . ദെണ്ടർ ഫാറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ടെണ്ടർ ഫാറത്തിന്റെ വിൽപ്പന 12-3-2008 , 3 മണിക്കു അവസാനിക്കുന്നതാണ് . നിശ്ചിത ഫാറത്തിലുളള ദർഘാസുകൾ 13-3-2008, മുമ്പായി 0 ഓഫീസിൽ ലഭിക്കേണ്ടതാണ്. പ്രസ്തുത തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . 15-3-2008 രാവിലെ 11 മണിക്ക് ദർഘാസുകാരുടെയാ അവരുടെ അംഗീകുത പ്രതിനിധികളുടെയോ സാന്നി ദധ്യത്തിൽ വച്ച് ദർഘാസുകൾ തുറക്കുന്നതായിരിക്കും . ദർഘാസ് ഫാറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല . 5 ๑๓.๑๑

ഈ ദർഘാസിനെ സംബന്ധിച്ച വിശദവിവരങ്ങൾ , വ്യവസ്‌ഥകൾ , ദർഘാസ് കമാൻറൻറ് ജനാൽ , ഫാറങ്ങൾ ഹോം ഗാർഡ്സ് , മുതലായവ സിവിൽ അസ്സൽ ദർഘാസ് ഫോറത്തിൻറ வவ 1,000 രൂപയും 4% മൂല്യാധിഷ്‌ഠിത നികുതിയും ഈ ആഫീസിൽ ഒടുക്കേണ്ടതാണ് . ഡ്യൂപ്ലിക്കേറ് ദർഘാസ് ഫോറത്തിൻറ വില 500 രൂപയും 4% മൂല്യാധിഷ‌്‌ഠിത നികുതിയും ഒടുക്കേണ്ടതാണ് . ടെണ്ടർ ഫോറത്തിൻറെ വില് യാതൊരു വശാലും മടക്കിക്കൊടുക്കുന്നതല്ല . ടെണ്ടർ ഫോറ ത്തിൻറെ വിൽപ്പന 19-3-2008 , 15.00 ๑๓les " അവസാനിക്കുന്നതാണ് . നിശ്ചിത ഫോറത്തിലുളള ദർഘാസുകൾ 22-3-2008 , 17.00 മണിക്ക് മുൻപായി ഈ ആഫീസിൽ ലഭിക്കേണ്ടതാണ് . പ്രസ്തുത തീയതിക്കുശേഷം ലഭിക്കുന്ന ദർഘാസുക‌ൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . 25-3-2008, 11 ๑๓.๑๑ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നി ദധ്യത്തിൽവച്ച് ദർഘാസുകൾ തുറക്കുന്നതായിരിക്കും . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല .

ഡിഫൻസ് , ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് , കേരള ഹൗസിംഗ് ബോർഡ് ജംഗ്‌ഷൻ , പുളിമൂട് പി.ഒ. , ചെങ്കൽചൂള , തിരുവനന്തപുരം -1 എന്ന ആഫീസറുടെ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണിവരെ ലഭിക്കുന്നതാണ് . ദർഘാ സിമന്റ് വില യാതൊരു കാരണവശാലും പോസ്ററൽ ഓർഡർ , പോസ്റ്റ* സ്ററാമ്പ്, ചെക്ക് ബാങ്ക് ഗ്യാരൻറി , ബാങ്ക് ഡ്രാഫ്‌ററ് എന്നിവയായി സ്വീകരി ക്കുന്നതല്ല.

(Sd.) Commandant General .

ഈ ദർഘാസിനെ സംബന്‌ധിച്ച വിശദവിവരങ്ങൾ , വ്യവസ്ഥകൾ , ദർഘാസ് ഫാറങ്ങൾ മുതലായവ കമാൻഡൻറ് ജനറൽ , ഹോംഗാർഡ്സ് , സിവിൽ ഡിഫൻസ് , ഫയർ ആൻറ് രാസ സർവ്വീസസ് , കേരള ഹൗസിംഗ് ബോർഡ് ജംഗ്ഷൻ , പുളിമുട് പി.ഒ. , തിരുവനന്തപുരം , പിൻ.695 001 എന്ന ഓഫീസറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം 5 മണിവരെ ലഭിക്കു ന്നതാണ് . ദര്ഘാസിൻറ് വില യാതൊരു കാരണ വശാലും പോസ്ററൽ ഓർഡർ , പോസ്‌ററ് സ്ററാമ്പ്, ബാങ്ക് സ്വീകരിക്കുന്നതല്ല. എന്നിവയായി

Office of the Commandant General, Home Guards, Civil Defence, Fire and Rescue Services , Housing Board Junction, Pulimoodu P.O. , Thiruvananthapuram.

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part3_store_fire_res/. Archive identifier in.gazette.kerala_new.2008-03-04.part3_store_fire_res.