Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE
Reg . No. രജി. നമ്പർ
KL/TV(N)/ 12/2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ Forest Department
ദർഘാസ് പരസ്യം
നമ്പർ എ1-100 /2008 .
2008 ഫെബ്രുവരി 14 .
ഡിവിഷൻ തിരുവനന്തപുരം വൈൽഡ്‌ലൈഫ് നെയ്യാർ വന്യജീവി സങ്കേതത്തിലും കോട്ടൂർ (എ.ബി.പി. ) റെയിഞ്ചിലും വളർത്തുന്ന വന്യജീവി ഭക്ഷണസാധനങ്ങൾ 2008-09 വർഷത്തേക്ക് (2008 ഏപ്രിൽ 1 മുതൽ 2009 മാർച്ച് 31 വരെ) വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള കരാറുകാരിൽ നിന്നും സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 19-3-2008 -ന് പകൽ ഒരു മണിക്കു മുമ്പായി തിരുവനന്തപുരം വൈൽഡ്‌ലൈഫ് വാർഡൻ ആഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്ക aconll ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല. അന്നേ ദിവസം 19-3-2008 -ന് 3 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ് .
സാധനങ്ങൾ ദർഘാസുകൾ 2008-09 വർഷം സിംഹങ്ങൾക്ക് , ചീങ്കണ്ണികൾക്ക് , മാനുകൾക്ക് , ആനകൾക്ക് ഭക്ഷണ നൽകുന്നതിനുള ദർഘാസുകൾ" എന്ന മേലെഴുത്തോട കൂടിയതും നിശ്ചിത ഫോറത്തിലും മുദ്രവച്ചതുമായിരിക്കണം . ദർഘാസി നോടൊപ്പം താഴെ വിവരിക്കുന്ന രേഖകളും സമർപ്പി ക്കേണ്ടതാണ്.
1. നിർക്കു കാണിക്കുന്ന സാധനങ്ങളുടെ മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യം , 2. നിരക്കുകാണിക്കുന്ന സാധനങ്ങളുടെ മൊത്തം തുകയുടെ 20 ശതമാനത്തിൽ കുറയാതെയുള്ള സോൾവൻസി സർട്ടിഫിക്കറ് .
3. 50 രൂപയുടെ മുദ്രപ്പത്രത്തിൽ നിയമാനു സൂതമായ എഗ്രിമെൻറ് ,
4. മൃഗങ്ങൾക്ക് ഇറച്ചി വിതരണം ചെയ്യുന്നതിന് തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള നിയമാനുസൃതമായ ലൈസൻസ് അസ്‌സൽ ( ഇറച്ചിയുടെ നിരക്ക് ക്വാട്ട് ചെയ്യുന്ന തിനുമാത്രം) .
നിരതദ്രവ്യം ഡിമാൻറ് ഡ്രാഫ്ററായി സമർപ്പിക്കേണ്ടത് . ദർഘാസുകൾ 19-3-2008-0 പകൽ 3 മണിക്ക് ഹാജരുളള ദർഘാസുകാരുടെയോ രേഖാമൂലം ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ് .
ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള നിശ്ചിത ഫോറം (സാധങ്ങളുടെ പട്ടിക ഉൾപ്പെടെ ) വൈൽഡ് ലൈഫ് വാർഡൻ , തിരുവനന്തപുരത്തിന്റെ കാര്യാലയ ത്തിൽനിന്നും 10-3-2008 18-3-2008-0 തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ് . ടെണ്ടർ ഫോമിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക പുറമെ നിലവിലുള്ള സ്‌റോർപർച്ചേസ് നിയമ വിധേയമായിട്ടായിരിക്കണം സാധനങ്ങൾ വിതരണം ചെയ്യേണ്ടത് . ടെണ്ടർ ഫോറം അസ്‌സലിനു 2,000 രൂപയും ( രണ്ടായിര രൂപ മാത്രം ) വിൽപ്പന നികുതിയും പകർപ്പിന് 1,000 (ആയിരം രൂപ വീതം ) വിൽപ്പന നികുതിയുമാണ് . ടെണ്ടർ ഫോററം കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . മതിയായ നിരതദ്രവ്യവും മുകളിൽ സൂചിപ്പിച്ചിട്ടുള്ള മറ്റ് രേഖകളും ടെണ്ടറി നോടൊപ്പം സമർപ്പിച്ചിട്ടില്ലാത്തവരുടെ ടെണ്ടറുകൾ, ക്വാട്ട് ചെയ്തിരിക്കുന്ന നിരക്കുകൾ കുറവാണെങ്കിൽ പോലും പരിഗണിക്കാതെ നിരസിക്കുന്നതാണ് . ടെണ്ടറിനോടൊപ്പം ചീഞ്ഞ് പോകാത്ത ഇനങ്ങളിൽപ്പെട്ട സാധനങ്ങളുടെ സാമ്പിളും സമർപ്പിക്കേണ്ടതാണ് .
4th March 2008
2008 മാർച്ച് 4
No.10
നമ്പർ
14th Phalguna 1929
1929 ഫാൽഗുനം 14
താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിക്ക് കാരണം വിശദമാക്കാരനെ ഈ ടെണ്ടർ മാററി വെയ്ക്കുവാനും റദ്ദ് ചെയ്യാനും നിരസിക്കുന്നതിനും അധികാരം ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ വൈൽഡ്ലൈഫ്" വാർഡൻ ആഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ് .
ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടന്നില്ലെങ്കിൽ 26-3-2008 പൽൽ 3.30 -ന് മേൽ വിവരിച്ച പ്രകാരം ദർഘാസ് നടത്തു ന്നതാണ് .
വൈൽഡ്ലൈഫ് ഡിവിഷൻ , തിരുവനന്തപുരം .
(3) വൈൽഡ് ലൈഫ് വാർഡൻ (കേരള ഗവർണ്ണർക്കുവേണ്ടി ) 185/2008-4الهقم .
2008 ഫെബ്രുവരി 14 .
കീഴിൽ പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻറ D പബ്ലിസിററി പദ്‌ധതിയിൽ കൂടതൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് 150 ഗേജിലുള്ള (12x18) പോളിത്തീൻ കവറുകൾ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആഫീസിൽ എത്തിച്ചുതരുന്നതിന് സീലുവച്ച പാലക്കാട ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി 17-3-2008 പകൽ 1 മണി . ഏററവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സ്വീകരിക്കുന്നതും സപ്ലൈ ഓർഡർ ലഭിച്ച് 7 ദിവസത്തിനകം പോളിത്തീൻ കവറുകൾ സപ്ലൈ ചെയ്യേണ്ടതുമാണ് .
ആവശ്യമുളള കവറുകൾ പ്രകാരമാണ് . 09 പറയും 12×1851 . (1505 )-8501.00 ടെണ്ടർ ഫോറത്തിന്റെ വിലരൂപ 400 + വാം" .
സംബന്ധ ച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ് .
(2) ഡെപ്യൂട്ടി കൺസർവേറ്റർ പാലക്കാട് , ലഘു ദർഘാസ് പരസ്യം
നമ്പർ ഡബ്ലിയു- 10-202 /2008 . 2008 ഫെബ്രുവരി 21 .
വയനാട് വൈൽഡ‌്‌ലൈഫ് ഡിവിഷനിലേക്ക് താഴെപ്പറയുന്ന സാധനങ്ങ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
സപ്ലൈ ചെയ്യേണ്ട വസ്തു ക്യാമറ ( ടാപ്സ്) -8 .
നിദ്രവ്യം രേഖപ്പെടുത്തുന്ന തുകയുടെ 1 % .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ 446 രൂപ .
ശരിപകർപ്പ്-223 രൂപ .
ദർഘാസ്‌ഫോറം വിൽക്കുന്ന അവ തീയതിയും സമയവ്യം -10-3-2008 വൈകുന്നേരം 3 മണി .
3.ഘാസ് Ga000 തീയത യും 3 മണി . സ്വീകരിക്കുന്ന അവസാന സമയവും 1-3-2008 വൈകുന്നേരം ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും . 11-3-2008 വൈകുന്നേരം 3.30 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിന് വേണ്ട തുക (50 രൂപ) അധികമായി അയയ്ക്കേ താണ് . ദർഘാസ് ഫോറത്തിൻറെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് .
അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്ന mom", ദർഘാസിനൊപ്പം മതിയായ നിരതദ്രവ്യം ഉളളടക്കം ചെയ്യേണ്ടതാണ് . കൂടാതെ 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെയ്യുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ
ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തത മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് .
മണിയോർഡർവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള ഈ ആഫീസിൽ 5-3-2008 -ന് മുമ്പ് കിട്ടിയിരിക്കണം , താമസിച്ച് കിട്ടുന്ന മണിയാർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് സ്വീകരിക്കുന്ന തീയതി ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സ്വീകരിക്കുന്നതാണ് . ദര്ഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . കാരണവശാലും
സുൽത്താൻബത്തേരി ,
(2)
വൈൽഡ്ലൈഫ് വാർഡൻ , (കേരള ഗവർണ്ണർക്കുവേണ്ടി )