Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 04 March 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-04.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

4thMarch 2008

Vol. LIII

2008 മാർച്ച് 4

Thiruvananthapuram, Tuesday

10

No. വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

14thPhalguna 1929

1929 ഫാൽഗുനം 14

Medical Education Department

RE- TENDER NOTICE

No. C3 /2203 /08/MCT .

5th February 2008.

Sealed competitive tenders are invited for the supply of Plasma Expressor required for the Blood Bank of Medical College , Thiruvananthapuram .

Tender should be superscribed, tender number and addressed to the Principal , Medical College , Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p.m.

Tender Number- 210 /2007 .

Name of Equipment-Plasma Expressor

Quantity-5 Nos .

Department-Blood Bank

Cost of tender form ( inclusive of VAT) :

Original Rs . 450.

Duplicate Rs . 225 .

Last date and time of sale of tender form-24-3-2008 , 3 p.m.

Last date and time of receipt of tender form- 25-3-2008, 2.30 p.m.

Opening date and time of tender- 25-3-2008 , 3 p.m.

Tender forms will be sent through post if required provided due amount with sufficient postage charge (Rs. 50) is send by way of Money Order in favour of the Principal , Medical College , Thiruvananthapuram, Kerala State , Pin- 695 011. Money Order should reach this office on or before 17-3-2008. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബ്ലഡ് ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ പ്ലാസ്മാ എക്സ്പ്രസർ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് നമ്പർ 210/2007 .

ഉപകരണത്തിൻറെ പേര്-പ്ലാസ്മ്‌മാ എക്‌സ്പ്രസർ

5

ഡിപ്പാർട്ടുമെൻ ബ്ലഡ് ബാങ്ക്

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ 450 രൂപ .

ഡ്യൂപ്ലിക്കേറാ - 225 രൂപ .

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 24-3-2008 , 3 മണി .

ദർഘാസ് ഫാറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-3-2008 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 25-3-2008 , 3 മണി .

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിൻ്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം -11 എന്ന് വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 17-3-2008 -ന് മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്‌ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാ له അയയ്ക്കാൻ പാടുളളു. ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും ലഭിക്കുന്നതുമാ കടുത്ത പ്പെടുത്തി പി മാസങ്ങള്യമാകൾ നിരസിക്കുന്ന ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

Medical College , Thiruvananthapuram .

(Sd.) Principal.

TENDER NOTICE

No. C3-11243 /2007 /MCT .

7th February 2008 .

Sealed competitive tenders are invited for the supply of Ultra Sonic Cutting and Coagulating Tenders should be devices for the Department of Surgical Gastro , Medical College , Thiruvananthapuram . Superscribed , tender numbered and addressed to the Principal , Medical College , Thiruvananthapuram - 11 and submitted to this office before due date and time .

Tender No. - 326/07 .

Cost of tender form :

Original-Rs . 1,125 ,

Duplicate Rs . 563 .

Last date and time for sale of tender form- 22-3-2008 , 3 p.m.

Last date and time for receipt of tender form- 24-3-2008 , 2.30 p.m.

Date and time of opening of tenders - 24-3-2008 , 3 p . m .

Tender forms can be had from the Office of the Principal , Medical College , Thiruvananthapuram - 11 upto 3 p.m. on working days . Tender forms can be obtained by post , if required, by remitting the due amount with Rs . 50 extra as postage charge by way of Money Order , addressed to the Principal, Medical College , Thiruvananthapura m - 11 on or before 14-3-2008 . No other form of remittance through post willbe accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോ ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ അൾട്രാസോണിക് കട്ടിംഗ് ആൻറ് കോഗുലേറ്റിംഗ് ഡിവൈസ് വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പർ 326/07 .

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ രൂപ 1,125 .

പകർപ്പ്-രൂപ 563 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 22-3-2008 ഉച്ചയ്ക്കുശേഷം 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 24-3-2008 ഉച്ചയ്ക്കുശേഷം 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 24-3-2008 വൈകുന്നേരം 3 മണി ,

ദർഘാസ് 02000 തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും (പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിന്റെ വിലയോടൊപ്പം 50രൂപ അധികം ചേർത്ത് ( തപാൽ ചാർജ് ) മണിയോർഡറായി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 14-3-2008 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു .

Medical College, Thiruvananthapuram .

TENDER EXTENSION NOTICE [71 /2007-08 /MCTCR ]

21st February 2008 .

No. C2-15922 / 2007 /MCTCR.

Last date and time for submitting tender for the supply of Chemicals for the Pathology . Department of Medical College, Thrissur . The tender should be superscribed "Tender No. 71 / 2007-08 / MCTCR for the supply of Chemicals " and addressed to the Principal , Medical College , Thrissur . The last date fixed for the receipt of tender is at 1 p.m. on 10-3-2008 and opening is at 3.30 p.m. on 10-3-2008 . Sale of tenders will be closed on 7-3-2008 at 4 p.m. copy is Rs . 225. The tender form is not transferable . Only The cost of tender form is Rs.450 and duplicate Money Order will be accepted towards the cost of tender form till 1-3-2008 at 4 p.m. and Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned .

മെഡിക്കൽ കോളേജിലെ പത്തോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ കെമിക്കലുക

(Sd.) Principal.

സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ സമർപ്പിക്കേണ്ട ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസുകൾ നമ്പർ 71 / 2007-08 / എംസിടിസിആർ " എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ ശൂർ , മാളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 10-3-2008 ഉച്ചയ്ക്ക് മണിക്ക് ഒരു മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . അന്നേദിവസം 3.30 മണിക്ക് ബന്ധ‌ പ്പെട്ടവരുടെ സാന്നി ധ്യത്തിൽ തുറക്കുന്ന തമാണ് . ദർഘാസുകൾ അം ഫാറത്തിൻറ ഡ്യൂപ്ലിക്കേറ്റ ഫാറത്തിൻറെ വില വിൽപ്പന അവസാനിക്കുന്ന തീയതി മണിയോർഡർ സ്വീകരിക്കുന്ന 450 225 രൂപ , ഫാറം 7-3-2008 , 4 മണി തീയതി 1-3-2008 , 4 മണി , ഫാറം തപാലിൽ ലഭിക്കണമെന്നു ളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ താണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും കൂടുതൽ വിവരങ്ങൾക്ക് ആഫീസ് മായി പ്രവൃത്തി ദിവസങ്ങളിൽ ബന് ധപ്പെടുക , സ്വീകരിക്കുന്നതല്ല .

(Sd.) Principal.

Medical College , Thrissur .

TENDER EXTENSION NOTICE

No. C5-15804 /2007 /MCTCR . 5th February 2008 .

മെഡിക്കൽ വിവിധ കോളേജിലെ ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണംനം ചെയ്യുന്നതിനായി ക്ഷണി ച്ചിരുന്ന ദർഘാസുകൾ പറയുന്ന സമയ വിവരപ്പട്ടിക പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു . മററു നിബന്ധനകൾക്കും വ്യവസ്ഥകൾക്കും മാറ്റമില്ല .

The last date fixed for the receipt of the following tenders for the Purchase of various equipments to Government Medical College , Thrissur have been extended as noted below . Other terms and conditions remain same .

ക്രമ ദർഘാസ് നമ്പരും ഉപകരണത്തിന്റെ ഡിപ്പാർട്ടു നമ്പർ പേരും

Sl . Tender No. and Name of item Department No.

172/ 2007-08 / ๑๑.๑๐.-

ഉപകരണങ്ങൾ ബയോളജി 1 72/2007-08 / MCTCR - Various Equipments Microbiology

2 13 / 2007-08/മെ കോ - ട്രീറ്റ്മെൻറ് റേഡിയോ ചെയർ ഫോർ തെറാപ്പി വെർട്ടിക്കിൾ പൊസിഷനിംഗ് 2 13 / 2007-08 / MCTCR-Treatment Radiotherapy chair for Vertical

ഇൻ ടെലിതെറാപ്പി

ദർഘാസ് വില;

positioning in Teletherapy

ഒറിജിനൽ-രൂപ 450 .

Cost of tender form:

ഡ്യൂപ്ലിക്കേററ്-രൂപ 225 .

Original Rs . 450 .

Duplicate-Rs . 225 .

ഫോറം തപാലിൽ ലഭിക്കുന്ന അവസാന തീയതിയു സമയവും -- 27-2-2008 , 4 മണി .

Closing date and time of tender sale by M.O.- 27-2-2008 , 4 p.m.

ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 - ന് 6-3-2008 , 4 ๑๓, (ക്രമനമ്പർ 2 -ന് 7-3-2008 , 4 മണി .

Closing date and time of tender sale by cash- 4 p.m. on 6-3-2008 for Sl . No. 1 and 4 p.m. on 7-3-2008 for Sl . No. 2 .

ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും- ക്രമ നമ്പർ 1 mo 7-3-2008, 1๑๓ , ๑๑ 0 2-0 10-3-2008 , 1๑๓ .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവു (ക്രമ നമ്പർ 1 -ന് 7-3-2008 , 3.30 മണി , ക്രമ നമ്പർ 2-0° 10-3-2008 , 3 ๑๓ .

Last date and time for receipt of sealed tender- 1 p.m. on 7-3-2008 for Sl . No. 1 and 1 p.m. on 10-3-2008 for Sl . No. 2 .

Opening date 7-3-2008 for Sl . No. Sl . No. 2 . and time-3.30 p.m. on 1 and 3 p.m. on 10-3-2008 for

ദർഘാസ് ഫോറവും വിവരങ്ങളും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , മുളങ്കുന്നത്തു കാവ് , തൃശ്‌ശൂർ 680 596 - ൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് 630009 50 لمده തപാലിൽ ആവശ്യമുളളവർ തപാൽ ചാർജ്ജ് ദർഘാസിനും മണിയോർഡർ om . അധികമായി 00000 ആയി അയച്ചുതരേണ്ട

(Sd.)

Medical College, Thrissur .

Principal.

The tender forms and further details can be had from the office of the Principal , Medical College, Thrissur , M.G. Kavu - 680 596. Those who wish to get the tender form by post should send Rs . 50 extra by money order towards postage charge .

TENDER NOTICES

(1)

No. S5 / 774/ 08 /MCC .

18th January 2008 .

are invited from the manuf. cturers or Sealed and competitive tenders in the prescribed forms authorized suppliers for the supply of Battery operated LED headlight (3 Nos . ) for the Department of ENT, Medical College, Kozhikode .

Estimate cost is Rs . 2 Lakhs .

Tender forms can be had from the Office of the Principal , Medical College , Kozhikode directly payment of Rs. 416 (Rupees Four hundred and Sixteen only ) on or before 3-3-2008, 3 30 p.m. or by registered post on before 27-2-2008 producing Money Order on or taken תן favour of Principal, Medical College , Kozhikode for Rs . 453 ( Rupees Four hundred and fiftythree only) Tenders should be superscribed as " S5 / 774 / 2008 / MCC . " and addressed to the Principal , Medical College , Kozhikode . Tenders should be submitted on or before 4-3-2008 , 11 a.m. Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total sost of the items tendered for . The tenders will be opened on 4-3-2008 at 11.30 a.m in the presence of the ten lerers or their authorized representatives .

Rate should be quoted in Indian Rupees only against payment . The tenders , which do not satisfy the conditions and the tenders without the agreement and sufficient Earnest Money Deposit , are liable to be rejected without any notice . Cheques , Drafts , Postage Stamps etc. , will not be accepted towards on the cost of the tender forms . Stamp Paper will be supplied to the firms outside Kerala , request along with the remittance of Rs . 87 (Rupees Eightyseven only ) by Money Order taken in favour of Principal , Medical College , Kozhikode .

Date upro which the rates are to firm on 31-3-2009 .

Further details can be had from the Office of the The total approximate cost Rs . 2 lakhs . Principal , Medical College during working hours .

അവരുടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ . എൻ , ടി . ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ บอ ๐๐๐ ഓപ്പറേറ്റഡ് ലെഡ് ഹെഡ് ലൈറ്റ് വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അംഗീകത ഡീലർമാരിൽനിന്നോ മുദ്രവച്ചതും മൽസരാടിസ്ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

അടങ്കൽ തുക 2,00,000 രൂപ .

നിരതദ്രവ്യം ടെണ്ടർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻറെ വില:

അസ്‌സൽ 416 രൂപ .

ഡ്യൂപ്ലിക്കേറ്റ്-208 രൂപ .

തപാൽ വഴി-453 രൂപ .

ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതി 27-2-2008 വൈകുന്നേരം 3 മണി , ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും-3-3-2008 വൈകുന്നേരം 3.30 ๑๓ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 4-3-2008 രാവിലെ 11 മണി , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 4-3-2008 രാവിലെ 11.30 മണി .

ദർഘാസുകൾ എസ്‌5 / 774 / 08 / എം.സി.സി . എന്ന മേലെഴുത്തോടുകൂടി നേരിട്ടു നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം ദർഘാസുകാരൻറയോമണിക്ക് 11,30 തുറക്കപ്പെടും . അംഗീകൃത ഏജന്റിന്റെറയോ സാന്നിദ്ധ്യത്തിൽ ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ചെക്ക് , مهدیه പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃക യിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

വിവരങ്ങൾ മെഡിക്കൽ കോളേജിൻറ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ ലഭിക്കുന്നതാണ് .

SPECIFICATIONS

LED-Headlight

Light model with white light.

Rechargeable battery conveniently placed on the headband with battery charger

Illumination arra adjustable from 10-100 mm in diameter with 40 cm working Distance.

Connecting cable .

(2)

8th February 2008.

No. S2-1731 /2008 /MCC .

Sealed and competitive tenders in the prescribed form are invited from the manufacturers or authorized suppliers for the supply of Homocysteme Enzyme Immuno Assay for the Department of Biochemistry, Medical College , Kozhikode .

The total approximate Cost-Rs . 35,000

Tender forms can be had from the Office of the Principal , Medical College, Kozhikode directly on payment of Rs . 156 ( Rupees One hundred and fifty six only ) on or before 23-3-2008 , 3.30 p.m. or by registered post on or before 13-3-2008 producing Money Order taken in favour of Principal , Medical College , Kozhikode for Rs . 200 (Rupees Two hundred only) . Cost of duplicate tender form is Rs . 104. Tenders should be superscribed as " S2-1731 / 2008 /MCC " and addressed to the Principal , Medical College, Kozhikode . Tenders should be submitted on or before 24-3-2008 , 11 a. m. Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1% of the total cost of the items tendered for . The tenders will be opened on 24-3-2008 at 11.30 a.m. in the presence of the tenderers or their authorized representatives .

Rate should be quoted in Indian Rupees only against payment . The tenders which do not satisfy the inconditions and the tenders without the agreement and sufficient Barnest Money Deposit are liable to be rejected without any notice . Cheques, Drafts , Postage Stamps etc. will not be accepted towards the cost of the tender forms. Stamp Paper will be supplied to the firms side cala , on reqas , slong with th remittance of Rs.37 (Rupees Eighty Seven only ) by Money Order taken in favour of Principal , Medical College, Kozhikode.

The date upto the rates are to be the firm is 31-8-2008 .

Further details can be had from the Office of the Principal , Medical College , Kozhikode during working hours .

കോഴിക്കോ മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ഹോമോസെസ്ററിൻ എൻസൈം ഇമ്മ്യൂണോ എസൈ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നും അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നും മുദ്രവച്ച മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

അടങ്കൽ തുക 35,000 രൂപ .

നിരതദ്രവ്യം ടെണ്ടർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ-156 രൂപ .

ഡ്യൂപ്ലിക്കേററ്- 104 രൂപ .

തപാൽ വഴി- 200 രൂപ .

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും -13-3-2008 , 3.30 മണി .

ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും- 23-3-2008 , 3.30 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 24-3-2008 , 11 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 24-3-2008 , 11.30 മണി .

നിരക്കുകൾ പ്രാബല്യത്തിൽ ഇര‌ക്കേണ്ട തീയതി 31-8-2008 .

എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ കേരളം , പിൻകോഡ് -673 008 എന്ന വിലാസത്തിൽ 11.30 മണിക്ക് ദർഘാസുകൾ എസ് 2-1731 / 08 /എം.സി.സി . പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് , അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം രാവിലെ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസുകാരന്റെയോ അംഗീകത ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ മറെറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ച‌ിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിന്നും കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് .

(3)

No. S1 / 16151 /2008 /MCC .

25th January 2008 .

.due on . Sealed competitive tenders in the prescribed forms are invited from the manufacturers or authorised distributors for the purchase of Various Items to the departments of Neurosurgery and Urology , Medical College, Calicut . The envelope containing the tenders should be superscribed as 'Tender No ...... for the supply of ... "( as indicated in the statement below) and shouldbe addressed to the Principal , Medical College , Calicut - 673 008. Belated tenders will not be accepted . The tenders will be opened at 11.30 a . n . on the date specified below in the presence of such tenderers or their authorized representatives who may be present at that time . Intending tenderers can obtain tender forms directly or by registered post on payment by money order from the Principal , Medical College , Calicut . Each tenderers should send along with the tender an agreement signed and executed in Kerala Government Stamp Paper worth Rs . 50 and EMD 1 % of the total cost of the items tendered for.

Tender No. and Name of Items

Department

Sl . No.

Estimate Cost(Rs .)

10 lakhs .

1 S1 /16151 /2008 / MCC- Bipolar Coagulation System- 1 No.

Neuro Surgery 2

2.5

P

S1 / 16152 /2008 / MCC- Irrigation Module- 1 No.

5 3 S1/ 16153 /2008 /MCC- Micro Scissors-1 Set

2 4 S1/ 16154/2008 /MCC- Microdissector set kit- 1 No.

5 5

Urology

S1/16155 /2008 / MCC- Bulking agent for reflux-20 Nos .

Cost of tender form :

Original Rs. 728 for Sl . No. 1 and Rs . 416 for others .

Duplicate-Rs . 416 for Sl . No. 1 and. Rs . 208 for others .

By post- Rs . 768 for Sl . No. 1 and Rs . 456 for others .

Closing date and time of sale of tender form by post- 7-3-2008 , 3 p.m.

Due date and time for receipt of tender- 13-3-2008 , 11 a . m .

Due date and time for opening of tender-13-3-2008 , 11.30 a . m .

Date upto which the rates are to be firm-31-7-2008 .

Rate should be quoted against payment in Indian Rupees only . The tenders without the required carnest money deposit and agreement and not satisfying other tender conditions are liable to be rejected without any notice . Tender forms are not transferable . Cheque , Drafts , Postage Stamps etc. will not be accepted towards the cost of tender forms . Duplicate copy of tender form can be obtained on payment. Further details can be had from the Office of the Principal , Medical College, Calicut during the working hours .

കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്‌ധിച്ചുള്ള ന്യൂറോ സർജറി , യൂറോളജി വിഭാഗങ്ങളിലേക്ക് വിവിധ വസ്തുക്കൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവെച്ച മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുക അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ് . വൈകി കിട്ടുന്ന ദ്യഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 - ന് ദർഘാസുകാരൻറെയോ അംഗീകത ഏജൻറിന്റെയോ സാന്നിദ്ധ്യ ത്തിൽ തുറക്കപ്പെടും .

ദർഘാസ് നമ്പരും ഇനവും

ഡിപ്പാർട്ടുമെൻറ്

നമ്പർ

അടങ്കൽ തുക (രൂപ) 1

10 2

ന്യൂറോ സർജറി

എസ° 1 / 16151 /2008 /എം.സി.സി. - ബൈപോളാർ കൊയാഗുലേഷൻ സിസ്ററം ] എണ്ണം

2.5 എസ° 1 / 16152 / 2008 / എം.സി.സി .-- ഇറിഗേഷൻ മൊഡ്യൂൾ 2 18

എസ° 1 / 16153 / 2008 / എം.സി.സി. - മൈക്രോ സിസേർസ് 3

5

F

2 4 എസ° 1 / 16154 /2008 / എം.സി.സി. - മെക്രോഡിസർസെറ് 1

5

യൂറോളജി

5 എസ° 1 / 16155 / 2008 /എം.സി.സി. -ബൾക്കിങ്ങ് ഏജൻറ് ഫോർ റിഫ്ളക്സസ്- 20 എണ്ണം

ദർഘാസ് ഫോറത്തിൻ്റെ വില :

ഒറിജിനൽ ...(ക്രമനമ്പർ 1 - ന് 728 രൂപ , മറ്റുളളവയ്ക്ക് 416 രൂപ .

ഡ്യൂപ്ലിക്കേറ്റ ക്രമനമ്പർ 1 -ന് 416 രൂപ , മററുള്ളവയ്ക്ക് 208 രൂപ .

തപാൽ വഴി ക്രമനമ്പർ 1 - ന് 768 രൂപ , മറ്റുള്ളവയ്ക്ക് 456 രൂപ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 13-3-2008 , 11 മണി .

തപാൽ വഴി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -7-3-2008 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 13-3-2008 , 11.30 മണി .

വില നിജമായിരിക്കുന്ന തീയതി -31-7-2008 .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിയോർഡർ ഒഴികെ ചെക്ക് , ഡ്രാഫ്‌റ് , പോസ്‌റാൽ സ്‌ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫിസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College,

Kozhikode.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part3_store_medical_education/. Archive identifier in.gazette.kerala_new.2008-03-04.part3_store_medical_education.