Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 04 March 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-04.part3_store_technical
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

4th March 2008 2008 മാർച്ച് 4

No. Thiruvananthapuram ,Tuesday

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

14th Phalguna 1929 } 10

1929 ഫാൽഗുനം 14

Technical Education Department

SHORT TENDER NOTICE

[12/2007]

No. P1 / 1664/2007/ΕΕ .

13th February 2008 .

Sealed tenders are invited for the supply of

Cost of the tender form is Rs . 440 and Rs . 220 by cash for original and duplicate respectively (Rs . 480 and Rs.250 by post) . Belated tenders will not be accepted. The tenders will be opened in the presence of such tenderers or their authorised representatives who may be present at that time . Cheques, Drafts , Postal Orders are not acceptable . Further details can be had from the office.

stores required in a Equipments to the Electrical Measurement Lab of Electrical and Electroincs Department of Govt. Engineering College , Idukki . The envelope containing the tenders superscribed with the aumber , name of tender and due date for the tender must be addressed to the Principal , Government Engineering College , Painavu , Idukki.

Last date and time of receipt of tender- 17-3-2008, 3 р . m .

The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs . 50 and an Earnest Money Deposit of 1 % of the total cost of the items offered willbe rejected. Outside firms , who desire to be supplied with Kerala Stamp Paper should send an additional amount of Rs . 50 along with the cost of tender form . The teader forms can be obtained from the undersigned upto 3 p.m. on 15-3-2008 , by Cash and by Money Order upto 3p . m . on 10-3-200g.

ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണ് ക Opening date and time of tender- 18-3-2008, 11 a. m.

ഡിപ്പാർട്ടുമെൻറിലെ ഇലക് ട്രിക്കൽ മെഷർമെൻറ് ലാബി ലേക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകളുടെ പുറത്ത് ദർഘാസ് നമ്പർ , ദർഘാ സിൻറെ പേര് , ദർഘാസിന്റെ അവസാന തീയതി എന്നിവയോടുകൂടി പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , പൈനാവ് , ഇടുക്കി , പിൻ -685 603 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ട

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 17-3-2008 , 3 മണി .

അപൂർണ്ണവും വൈകിക്കിട്ടുന്നതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല സുകൾ സന്നിഹിതരായിരിക്കുന്ന അധികാരപ്പെടുത്ത യിരിക്കുന്ന L ളുടെയോ സാന്നിദ്‌ധ്യത്തിൽ തുറക്കുന്നതായിരിക്കും . സാധനങ്ങളുടെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപയുടെ കേരള സർക്കാരിൻ മുപ്പത്രത്തിൽ ഒപ്പിട്ട് ഉടമ്പടിയും കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലഡ്ക പുറമെ കേരള സർക്കാരിന്റെ മുദ്രപ്പത 50 രൂപ കൂടി അടയ്‌ക്കേണ്ടതാണ് . 15-3-2008 3 2 നേരിട്ടും 10-3-2008 പകൽ 3 മണി വരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്നും ലഭിക്കുന്നതാണ് .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 18-3-2008 , 11๑๓ .

(Sd.) ഒറിജിനൽ ദർഘാസുകളുടെ വില 440 രൂപയും ഡ്യൂപ്ലിക്കേററ് ദർഘാസ്ദർഘാസുകൾക്ക് 220 രൂപയുമായി രിക്കും . തപാൽവഴി രൂപയും ലഭിക്കാൻ 250 രൂപയും 5 480 അടയ്ക്കേണ്ടതാണ് .

Principal.

Government Engineering College, Painavu , Idukki .

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part3_store_technical/. Archive identifier in.gazette.kerala_new.2008-03-04.part3_store_technical.