Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice of Stationery Department

Published 04 March 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-03-04.part4_stationery
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

സ്റ്റേഷനറി വകുപ്പ്

ലഘു ദർഘാസ് പരസ്യം

നമ്പർ 260/എ1/2008/ആർ. എസ്. റ്റി. 2008 ഫെബ്രുവരി 8.

2008-09 കാലയളവിൽ തിരുവനന്തപുരം മേഖലാ സ്റ്റേഷ

നറി ആഫീസിൽ ഉ≠ായേക്കാവുന്ന ഗതാഗത കയറ്റിറക്ക്

ജോലികൾക്കുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊ

ള്ളുന്നു. ദർഘാസുകൾ 2008 മാർച്ച് 14-ാം തീയതി രാവിലെ

11 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക്

ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് ഫാറത്തിന്റെ വില :

ഒറിജിനൽ—രൂപ 165. പകർപ്പ്—രൂപ 110.

വിശദവിവരങ്ങൾ എല്ലാം പ്രവൃത്തി ദിവസങ്ങളിലും

തിരുവനന്തപുരം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും

നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(ഒപ്പ്)

മേഖലാ സ്റ്റേഷനറി ആഫീസ്, അസിസ്റ്റന്റ ് സ്റ്റേഷനറി

തിരുവനന്തപുരം. കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part4_stationery/. Archive identifier in.gazette.kerala_new.2008-03-04.part4_stationery.