Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 04 March 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-03-04.part4_wakkaf_board
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ഇ4-686/08. 2008 ഫെബ്രുവരി 12.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1311/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏറനാട് താലൂക്ക്, മഞ്ചേരി വില്ലേജ,്

സെൻട്രൽ ബസാർ ജമാഅത്ത് പള്ളിക്കവകാശപ്പെട്ട 3129/

2004-ാം നമ്പർ ആധാരപ്രകാരം മേൽ വഖഫിനവകാശപ്പെട്ട

ജി.എം. എൽ. പി. സ്കൂൾ കെട്ടിടം ഉൾപ്പെടെ 30 സെന്റ ്

സ്ഥലവും വിൽപ്പന നടത്തുന്നതിന് വഖഫ് സെക്രട്ടറി

അപേക്ഷ സമർപ്പിച്ചിരിക്കുന്നു. മേൽ വസ്തുവും അതിലിരിപ്പ്

സ്കൂൾ കെട്ടിട വിൽപന നടത്തുന്നതിന് ആർക്കെങ്കിലും

എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത്

ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ്

േ ബ ാ ർ ഡ ് ,

വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ

രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിയ്ക്കു

ശേഷം ലഭിക്കുന്നവ നിരസിക്കുന്നതാണെന്നും ഇതിനാൽ

അറിയിക്കുന്നു.

Tel : 0484-2342485 Fax : 0484-2346091

Email : [email protected].

Website : www. keralastatewakfboard.org.

(ഒപ്പ്)വി.എെ.പി. റോഡ്,

കലൂർ, കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part4_wakkaf_board/. Archive identifier in.gazette.kerala_new.2008-03-04.part4_wakkaf_board.