Government of Kerala
കേരള സർക്കാർ 2008
Kcg. No. 1, KL/TV/ (N )/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LIII
THIRUVANANTHAPURAM , TUESDAY
വാല്യം 53
തിരുവനന്തപുരം , ചൊവ്വ }
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
11th March 2008 2008 മാർച്ച് 11
11
നമ്പർ
} 21st Phalguna 1929 1929 ഫാൽഗുനം 21
PART III
Notifications by Heads of Departments
ലഘു ദർഘാസ് പരസ്യം
നമ്പർ ജെ .468 / 08 .
2008 ഫെ ബ്രുവരി 18.
കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ 2008 മാർച്ച് 26 മുതൽ മേയ് 16 വരെ തൃശ്ശൂരിൽ നടക്കുന്ന പൂരം എക്സിബിഷനിൽ പവലിയൻ നിർമ്മിക്കുന്ന തിനും കമനീയമായി മോടി പിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാറിലുള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .
നിരതദ്രവ്യം രൂപ 1,000 ( പ്രിൻസിപ്പൽ ഇൻഫർ മേഷൻ ഓഫീസർ , 000 ഇൻഫർമേഷൻ ബ്യൂറോ , തിരുവനന്തപുരം -3 എന്ന വിലാസ ത്തിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് ) .
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ-രൂപ 400 + വാറ്
ഡ്യൂപ്ലിക്കേററ്- രൂപ200+ വാററ്
ദർഘാസ് ഫോറത്തിൻറെ ക്കുന്ന തീയതിയും 1 മണി വരെ . വില്പന അവസാനി സമയവും- 18-3-2008 ,
Agriculture Department
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 18-3-2008 പകൽ 2 മണി വരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-3-2008 പകൽ 3 മണി ,
ഫാം ഇൻഫർമേഷൻ ബ്യൂറോ , കവടിയാർ പി . ഒ . , തിരുവനന്തപുരം . (2 ) ഓഫീസർ . (പ്രിൻസിപ്പൽ ഇൻഫർമേഷൻ ടെൻഡർ നോട്ടീസ്
നമ്പർ ബി-204 / 2007 .
2008 ഫെബ്രുവരി 22 .
കോഴാ ജില്ലാ ഫാമിൽ 2007-08 സീസണിൽ വിള വെടുപ്പ് നടത്തി ഉണക്കി സൂക്ഷിച്ചിരിക്കുന്ന ഏകദേശം 470 കി . ഗ്രാം കുരുമുളക് ടെൻഡർ/ ലേല അടിസ്ഥാന ത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരി ക്കുന്നു.
നിബന്ധനകൾ
1. ടെൻഡർ ഫോമുകൾ 19-3-2008 ബുധനാഴ്ച രാവിലെ 10.30 മണി വരെ വിൽപ്പന നടത്തുന്നതാണ് . വില 400 രൂപ (വിൽപ്പന ടെൻഡർ ഫോമിൻറ നികുതി പുറമെ ) 42
2. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 19-3-2008 ബുധനാഴ്‌ച പകൽ 11 മണിക്കുമുമ്പായി 2,000 രൂപ ( രണ്ടായിരം രൂപ ) നിരതദ്രവ്യത്തോടൊപ്പം ഉണക്ക കുരുമുളക് ലേലത്തിനുള്ള ദർഘാസ് എന്ന് എഴുതിയിട്ടുളളള്ള ലക്കോട്ടിൽലക്കേ അടക്കം ചെയ്ത് ദർഘാ സുകൾ ഫാം സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , കോഴാ എന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ് . ലക്കോട്ടിന് പുറത്ത് ദർഘാസ് സമർപ്പിക്കുന്ന വ്യക്തിയുടെ പൂർണ്ണമേൽവിലാസം എഴുതിയി രിക്കണം . ദർഘാസുകൾ 19-3-2008 , 11.30 മണിക്ക് തുറക്കുന്നതാണ് .
3. ലേലം പൂർത്തിയായാലുടൻതന്നെ ലേലത്തിൽ പങ്കെടുക്കുന്ന ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള വ്യക്തി സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ് .
4. ലേലത്തിലോ/ദർഘാസിലോ ഏതിലാണോ കൂടതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ടി തുക ബന്ധപ്പെട്ട അധികാരികളുടെ അംഗീകാര ത്തിന് വിധേയമായി താൽക്കാലികമായി ക്കുന്നതാണ് . ലേലം കഴിഞ്ഞാലുടൻ ലേലത്തുകയുടെ } ഭാഗം തുക ഓഫീസിൽ അടയ്ക്കേണ്ടതാണ് .
ബാക്കി 5. കരാർ ഉറപ്പിച്ചു കഴിഞ്ഞതായി അറിയിപ്പ് ലഭിച്ചുകഴിഞ്ഞ് 5 ദിവസത്തിനകം കരാറുകാരൻ ബാം തുക (4% വാററുൾപ്പെടെ ) മുഴുവൻവൻ ഓഫീസിലടച്ച " കുരുമുളക് കൊണ്ടുപോകേണ്ടതാണ് . ഇതിൽ വരുന്ന വീഴ്‌ചകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് 0000 അധികാരികൾക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല .
മുതൽ 6. ഏതെങ്കിലും കാരണവശാൽ കരാറുകാരൻ ദർഘാസ് / ലേല വ്യവസ്‌ഥകൾ ലംഘിച്ചാൽ അടച്ചിരി ക്കുന്ന മുഴുവൻ തുകയും സർക്കാരിലേക്ക് കൂട്ടുന്നതും കുരുമുളക് പുനർലേലം നടത്തി വിൽക്കു ന്നതുമാണ്. പുനർ ദർഘാസ്/ലേലത്തിൽ കരാർ ലംഘിച്ച് ആൾക്ക് പങ്കെടുക്കുവാൻ അവസരം ഉണ്ടായി രിക്കുന്നതല്ല .
7. പുനർ ദർഘാസ്‌ലേലത്തിൽ ഏതെങ്കിലും രീതിയിൽ ലാഭമുണ്ടായാൽ ആദ്യലേലക്കാരന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല . മറിച്ച് നഷ്ടമാണ് സംഭവിക്കുന്നതെങ്കിൽ ടി തുക ഈടാക്കുന്നതിന് നില വിലുള്ള റവന്യൂ റിക്കവറി നടപടിക്രമം അനുസരിച്ച് ആദ്യലേലക്കാരനിൽ നടപടികൾ സ്വീകരിക്കുന്നതാണ് .
8. പ്രത്യേകിച്ച് കാരണം കാണിക്കാതെ തന്നെ ദർഘാസ്‌ലേലം സ്ഥിരപ്പെടുത്താതിരിക്കുന്നതിനോ, വ്യവസ്ഥകളിൽ ആവശ്യമായ മാാറം നടത്തുന്നതിനോ ഉളള അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്‌തമായി രിക്കുന്നതാണ് . അതിനെ ചെയ്യുവാൻ പാടുള്ളതല്ല .
9. ടെണ്ടർ ദിവസം സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെൻഡർ നടത്തുന്നതാണ് .
വില 10. ഒരു കിലോ ഉണക്കക്കുരുമുളകി അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ് .
11. സർക്കാർ ടെൻഡറുകൾക്കുള വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കു
KERALA GAZETTE
[PART IIT ലഘു ദർഘാസ് പരസ്യം
2008 ഫെബ്രുവരി 21 .
. . . (2 )-282/2008 .
കേരള കോഴിക്കോട് ഗവർണ്ണർക്കുവേണ്ടി ഉത്തരമേഖല കൃഷി എക്സസിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് നിശ്ചിത യോഗ്യത യുള്ള പൊതുമരാ മത്ത് / ജലവിഭവഭവ വവകുപ്പിലെക അംഗീകത കരാറുരാറു കാരിൽനിന്നും മത്സരസ്വഭാവമുളള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 25-3-2008 - ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്ക പ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ഇഇ(2 )282/2008- മലപ്പുറം ฉาม വികസന യിലെ പൊന്നാനി കോൾ നില ഏജൻസിയിലെ നൂറടി തോടിൻറെ ഓതല്ലൂർ പമ്പ് ഹൗസ് മുതൽ ആലപ്രംവരെയുള്ള 3 കി മീ , ദൈർഘ്യമുളള ഭാഗത്ത് തോടിൻെറ ആഴം , വിസ്താരം എന്നിവ വർദ്ധിപ്പിക്കുന്ന പ്രവൃത്തി രൂപ 25,35,000 .
നിരതദ്രവ്യം- രൂപ 63,400 .
ദർഘാസ് പ്രമാണത്തിൻറെ വില രൂപ 1.500 + വി.നി.
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 2 മാസം .
രേഖാമൂലം ദർഘാസ് ആ വ ശ്യ പ്പെട്ടാൽ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ നിന്നും 25-3-2008 ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്ന താ ണ്. ദർഘാസ് (പ്രമാണത്തിൻറെ വില പണമായി അടച്ച് ലഭിക്കുന്നതാണ് . പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽനിന്നും എക്സി ക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , കോഴിക്കോടിൻറ പേരിൽ അടച്ച നിശ്‌ചിത തുകയുടെ ബാങ്ക് ഡ്രാഫ്‌റ്! ഏണസ്ററ്്ററ് മണി ഡെപ്പോസിററ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറുകൂടി വയ്ക്കേണ്ടതാണ് . ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ് .
കൃഷി എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ
ജില്ലാകഷിത്തോട്ടം ,
ഫാം സൂപ്രണ്ട് .
റീജിയണൽ ഓഫീസ് ,
(2 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി) .
പുതിയറ പി.ഒ. , കോഴിക്കോട് ,