Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements

Published 11 March 2008

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-11.part3_dairy_development
Languages
English, Malayalam
Published at
Original source ↗

Keg . No. 1,

KL/TV / (N ) / 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No.

11th March 2008 2008 മാർച്ച് 11

Vol . LIII

THIRUVANANTHAPURAM , TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 53

11

} {

21st Phalguna 1929 1929 ഫാൽഗുനം 21

PART III

Dairy Development Department

REGISTRATION CERTIFICATE

2008 ജനുവരി 18 .

നമ്പർ എ5-3363 / 07 .

'കിഴക്ക് മീനാട് പാലം വഞ്ചിമുക്ക് ജംഗ്ഷൻ മീനാട് ഇത്തിക്കരയാറ് , വലിയ വീട്ടിൽ കുളിക്കടവ് ,

ณ ร ഇത്തിക്കരയാറ് വലിയവീട്ടിൽ കുളിക്കടവ് , ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് , സുകേശിനി മണൽക്കടവ് .

പടിഞ്ഞാറ്- ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് , സുകേശിനി മണൽക്കടവ് , മാവിള ക്രഷർ യൂണിററ്

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies , the particulars which are furnished in the Categorical Statement is registered by me today as a Co -operative Society under the said Act , on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said section .

തെക്ക്-മാവിള (കഷർ യൂണിററ് , മീനാട് പാലം , വഞ്ചിമുക്ക് ജംഗ്‌ഷൻ എന്നീ അതിർ ത്തികൾക്കുള്ളിൽ വരുന്ന പ്രദേശം .

തരംതിരിച്ചുളള പട്ടിക

ബാദ്ധ്യത ക്ലിപ്ത‌ം .

പ്രധാന ഉദ്ദേശ്യങ്ങൾ പാ ൽ സംഭരണ വും വിതരണവും .

സംഘത്തിൻറ പേര്- മീനാട് പടിഞ്ഞാറ് ക്ഷീരോൽപാദക സഹകരണസംഘം ക്ലിപ്തം നമ്പർ ക്യൂ. 337 ( ഡി ) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി -1-1-2008 .

അംഗീകൃത ഓഹരി മൂലധനം 20,000

(ഇരുപതിനായിരം രൂപ) .

മേൽവിലാസം - മീനാട് പടിഞ്ഞാറ് ക്ഷീരോൽ പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 337 (ഡി ) ആപ്കോസ് , മീനാട് പാലം , വഞ്ചിമുക്ക് ജംഗ്ഷൻ , നെടുങ്ങോലം പി . ഒ. , പിൻ 691 334

പോസ്റോഫീസ്-നെടുങ്ങോലം .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും 'സഞ്ചിതമായ നഷ്‌ടങ്ങൾ കുറച്ചിട്ടുള്ള തുക യുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .

താലൂക്ക്- കൊല്ലം .

ജില്ല കൊല്ലം ,

(2)

ഡെപ്യൂട്ടി ഡയറക്‌ടർ .

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , കൊല്ലം .

പ്രവർത്തനപരിധി കൊല്ലം ചാത്തന്നൂർ പഞ്ചായത്തിൽ 16-ാം ഉൾപ്പെടുന്നു . താലൂക്കിൽ വാർഡിൽ [PART III

KERALA GAZETTE

6

REGISTRATION CERTIFICATE

2008 ജനുവരി 9 .

No. C. 1950/2007 .

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars of which are furnished in the categorical statement is registered by me today as a Co -operative Society under the said Act, on the basis of limited liability and that the bye - laws of the undermentioned society is also hereby registered under the said section .

തരംതിരിച്ചുള്ള പട്ടിക

സംഘത്തിൻ്റെ പേര്-വെള്ളില ക്ഷീരോല്‌പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ എം . 220 (ഡി ) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി - 9-1-2008 .

മേൽവിലാസം വെളളില ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ എം . 220 (ഡി ) ആപ്കോസ്

പോസ്ററാഫീസ്- വെള്ളില ,

താലൂക്ക്- പെരിന്തൽമണ്ണ .

ജില്ല- മലപ്പുറം .

പ്രവർത്തന പരിധി-മങ്കട ഗ്രാമപഞ്ചായത്തിലെ 2, 17 വാർഡുകൾ ഉൾപ്പെട്ടതും വടക്ക രണ്ടാം വാർഡ യു. കെ. പടിമല റോഡ് തെക്ക്-17-ാം വാർഡിൻറെ തെക്കുംപാടം തോട് , കിഴക്ക്-പൊടുണ്ണിച്ചോല തോട് 2-ാം വാർഡ് , പടിഞ്ഞാറ് കൂട്ടി ല ങ്ങാ ടി പഞ്ചായത്ത് അതിർത്തി .

ബാദ്ധ്യത- അടച്ചുതീർത്ത ഓഹരിക്കുതുല്യം.

പ്രധാന ഉദ്ദേശ്യങ്ങൾ പാൽ സംഭരണവും വിതരണവും ,

അംഗീകൃത ഓഹരി മൂലധനം 10,000 രൂപ .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള പത്തിരട്ടിയിൽ കവിയാൻ തുകയുടെ പാടുളളതല്ല .

ക്ഷീരവികസനവകുപ്പ് ,

ഡെപ്യൂട്ടി ഡയറക്‌ടറുടെ

( ) കാര്യാലയം ,

ഡെപ്യൂട്ടി ഡയറക്‌ടർ , മലപ്പുറം .

REGISTRATION CERTIFICATE

2008 ജനുവരി 14 .

No C. 4605/06 (2 )

I do hereby certify that in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act , 1969 (Act 21 of 1969) that the following Society , the particulars which are furnished in the Categorical Statement is registeredby me today as a Co - operative Society under the said Act , on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

തരം തിരിച്ചുളള പട്ടിക

സംഘത്തിൻറെ പേര്- വെളളൂക്കര ക്ഷീരോൽപ്പാദക 2. ക്ലിപ്തം നമ്പർ സഹകരണ ഡി -223 (ഡി ) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി -14-1-2008 .

മേൽവിലാസം വെളളൂക്കര ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ ഡി -223 (ഡി ) ആപ്കോസ് .

പോസ്ററാഫീസ്-ചാനിയംകടവ്

താലൂക്ക്- വടകര ,

ജില്ല -കോഴിക്കോട് .

പ്രവർത്തന പരിധി തിരുവളളൂർ പഞ്ചായത്തിലെ 11 , 12 വാർഡുകൾ ഉൾപ്പെട്ടതും കിഴക്ക് വടകര പേരാമ്പ്ര റോഡ് , പടിഞ്ഞാറ മാഹി കനാൽ , തെക്ക കുററ്യാടിപുഴ വടക്ക്-ഇരഞ്ഞിപുഴ വരെയുളള അതിർത്തി ക്കുളളിൽ വരുന്ന പ്രദേശം .

ബാദ്ധ്യത - ക്ലിപ്തം .

പ്രധാന ഉദ്ദേശ്യങ്ങൾ-പാൽ സംഭരണവും വിത രണവും .

അംഗീകൃത ഓഹരി മൂലധനം 10,000 രൂപ .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടേയും നിക്ഷേപങ്ങളുടേയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ കുറച്ചിട്ടുള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ള നഷ്ടങ്ങൾ

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്‌ടറുടെ

കാര്യാലയം ,

ഡെപ്യൂട്ടി ഡയറക്‌ടർ .

കോഴിക്കോട് ,

Cite this issue. Kerala Gazette, Government of Kerala, 11 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-11.part3_dairy_development/. Archive identifier in.gazette.kerala_new.2008-03-11.part3_dairy_development.