Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificate -Tender notice

Published 11 March 2008

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-11.part3_education
Languages
English, Malayalam
Published at
Original source ↗

Keg. No. 1,

KL/TV/ (N)/ 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്

11th March 2008

2008 മാർച്ച് 11

No. Vol . LIII THIRUVANANTHAPURAM , TUESDAY

11

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ 21st Phalguna 1929 1929 ഫാൽഗുനം 21

PART III

Education Department

TENDER NOTICE

നോട്ടിഫിക്കേഷൻ

No. A2-1410/2006,

18th February 2007 .

നമ്പർ ററി , എക്സ‌് . 11/1077/2008 .

2008 ഫെബ്രുവരി 13 .

Sealed Tenders are invited for Office and Library Automation in Government Arts & Science College , Kozhikode under CDC Fund . The total cost of project is proposed for Rs . 1,59,120.

The envelops should be superscribed as " Tender for the Office and Library Automation under GDC Fund" and addressed to the undersigned .

സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 നവംബർ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ഡിപ്ലോമാ പരീക്ഷയിൽ വെണ്ണിക്കുളം സർക്കാർ പോളീടെക്നിക്കിൽനിന്നും 975458 രജിസ്ററർ നമ്പർ പ്രകാരം പാസ്‌സായ ശ്രീമാൻ വിമൽരാജ് , വി . എന്ന ആൾക്ക് നൽകിയ ഡിപ്ലോമ സർട്ടിഫിക്കറ്റ് നഷ്ട്‌ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെ ങ്കിലും ഈ സർട്ടിഫിക്കററ് കിട്ടിയിട്ടുണ്ടെങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ , തിരുവനന്തപുരം -40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യ പ്പെടുന്നു.

Last date of receipt of the tender is 20-3-2008, at 12 Noon and will be opened at 2 p . m. on the same day. Tenderers should submit their tenders in the prescribed from which can be had from the under- signed on cash payment or by money order of Rs.400+ VAT 12% for original tender and Rs . 200 + VAT 12%for the duplicate . The tender forms are not transferable .

പുതിയ സർട്ടിഫിക്കറാം കൊടുക്കുന്നതിൽ ആർക്കെ ങ്കിലും പരാതി ഉണ്ടെങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേണ്ടതാണ് .

സാങ്കേതിക പരീക്ഷാ കൺട്രോളർ ,

സാങ്കേതിക പരീക്ഷാ വിഭാഗം , തിരുവനന്തപുരം .

An agreement in the prescribed form in Kerala Government Stamp Paper worth Rs . 50 shouldbe executed along with the tender , accompanied with an EMD of Rs . 1,590 in the form of crossed DD in the name of the undersigned from any nationalised Bank .

16

Sale of tender form will be closed at 11 a . m . on 20-3-2008 . Tenders without E.M.D. and the agreement in the stamp paper wilt not be accepted on any account.

The principal resrves the right to reject any or all tenders without assigning any reason thereof.

കോഴിക്കോട് ഗവൺമെൻറ് ആർട്‌സ് & സയൻസ് കോളേജിലെ ഓഫീസും ലൈബ്രറി ഓട്ടോമേഷനും വേണ്ടി സി , ഡി . സി . ഫണ്ടിൽനിന്നും 1,59,120 രൂപ ക്കുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസുകൾ അയയ്ക്കുന്ന കവറിനു മുകളിൽ "സി.ഡി.സി. ഫണ്ടിൽനിന്നും ഗവൺമെൻറ് ആർട്ട്സ് ആൻറ് സയൻസ് കോളേജിലെ ഓഫീസും ലൈബ്രറി ഓട്ടോമേഷനും ഉള്ള ദർഘാസ എന്ന് ആലേഖനം ചെയ്യേണ്ടതാകുന്നു. ദർഘാസുകൾ 20-3-2008 ഉച്ചയ്ക്ക് 12 മണിവരെ മാത്രം' സ്വീകരിക്കു ന്നതും അന്നേദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാ രുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുണ്ടെങ്കിൽ അവരുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതുമാണ് .

ദർഘാസ് ഫോറങ്ങൾ 20-3-2008 - ന് 11 മണിവരെ കോളേജ് ആഫീസിൽനിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വാററ് 12 % , ഡ്യൂപ്ലിക്കേററ് കോപ്പിയുടെ വില രൂപ 200 + വാറ് 12 % രൂപയും ആണ് . ദർഘാസ് ഫോറങ്ങൾ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്നതാണ് . തപാലിൽ

KERALA GAZETTE

[PART III ആവശ്യമുളളവർ ദർഘാസിൻറെ വിലയും നികുതിയും ഉൾപ്പെടെയുളള തുകയ്ക്ക് ദേശസാൽകൃത ബാങ്കിൽ നിന്നും പ്രിൻസിപ്പലിന്റെ പേരിലുള്ള ഡി . ഡി . യും രജിസ്‌റോർഡ് തപാലിൽ അയയ്ക്കുന്നതിന് ആവശ്യ മായ മേൽവിലാസമെഴുതിയ തപാൽ സ്‌ററാമ്പ് പതിച്ച கவர் സഹിതം അയക്കേണ്ടതാണ് . ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല . വിതരണം ചെയ്യേണ്ട സാധന സാമഗ്രികളുടെ പട്ടിക ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ് . ദർഘാസ് ദർഘാസ് ഫോറത്തിനൊപ്പം 50 ( അൻപത് ) രൂപ യുടെ കേരള സർക്കാർ മുദ്രപ്പത്രത്തിൽ ഉടമ്പടിയും 1590 രൂപയ്ക്കുളള മേൽ കാണിച്ച തരത്തിലുള ക്രോസ്ഡ് ഡി , ഡി . യുടെ രൂപത്തിൽ നിരതദ്രവ്യവും നൽകേണ്ടതാണ് . നിശ്‌ചിത സമയപരിധിക്കുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കൂടെയില്ലാത്തതും മുദ്രപ്പത്ര ത്തിൽ ഉടമ്പടി സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പനിരതദ്രവനിരതദ്രവ്യം ഒഴിവാക്കേണ്ടവർ ബന്ധപ്പെട്ട രേഖകൾ കൂടെ സമർപ്പിക്കേണ്ടതാണ് . ടാക്സ‌സ് ഉൾപ്പെടെയുള്ള, കോളേജിൽ എത്തിച്ചുതരുന്ന തിനുളള വിലയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത് .

കാരണം കാണിക്കാതെ തന്നെ ഏതെങ്കിലും ദർഘാ സുകൾ നിരസിക്കാനുള്ള അവകാശം പ്രിൻസിപ്പലിൽ നിക്ഷിപ്തമാണ് .

Goverment Arts & Science College, Kozhikode- 18.

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 11 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-11.part3_education/. Archive identifier in.gazette.kerala_new.2008-03-11.part3_education.