Government of Kerala
കേരള സർക്കാർ 2008
neg . No. 08 ( KL/TV /(N) / 12/2006-2003
KERALA GAZETTE
കേരള ഗസററ്°
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത
Vol . LIII
THIRUVANANTHAPURAM, TUESDAY
വാല്യം 53
തിരുവനന്തപുരം , ചൊവ്വ
No.
11th March 2008 2008 മാർച്ച് 11
11
നമ്പർ
} 21st Phalguna 1929 1929 ഫാൽഗുനം 21
PART III
Ground Water Department
ദർഘാസ് പരസ്യം
៣ ខែ , ../749/2006.
2008 ഫെബ്രുവരി 15 .
കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , കോട്ടയം ജില്ലയിൽ വെളളാവൂർ (SOB പഞ്ചായത്തിൽ വെളളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഭൂജല വകുപ്പ് നിർമ്മിച്ച് നൽകിയിട്ടുള്ള കുഴൽ കിണറിൽ നിന്നും താഴെ പറയുന്ന പദ്ധതി നടപ്പിലാക്കുന്നതിന് ടി ജോലി ചെയ്തു പരിചയമുളള അംഗീകത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം , ജില്ലാ ആഫീസറുടെ പേരിൽ ഡി , ഡി . ആയും കേരള സർക്കാരിൻറെ 50 രൂപ വില യുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉൾപ്പെടെ നൽകേണ്ടതാണ് .
ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -20 / 2007-08- കോട്ടയം ജില്ലയിൽ വെള്ളാവൂർ ഗ്രാമപഞ്ചായത്തിൽ വെളളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിലുള കുഴൽ കിണറിൽ 1.5 എച്ച് . പി , കമ്പ്രസർ പമ്പ് , വാട്ടർ ടാങ്ക്ക്, പമ്പ് ഹൗസ് എന്നിവ സ്ഥാപിച്ച് പമ്പിംഗ് മെയിൻ ഇട്ട് ടാപ്പ പിടിപ്പിക്കുക- രൂപ 56,500 .
നിരതദ്രവ്യം-രൂപ 1,450 .
ദർഘാസ് ഫോറത്തിൻറെ വില -രൂപ 400 + വി , നി .
കാലാവധി 30 ദിവസം ,
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 15-3-2008 ഉച്ചകഴിഞ്ഞ് 2.30 മണിവരെ , അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സന്നിഹിതരാകുന്ന ബന്ധ പ്പെട്ട കരാറുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുളളതല്ല . ദർഘാസ് പ്രമാണങ്ങൾ 15-3-2008-ാം തീയതി ഉച്ചയ്ക്ക് 12 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ദർഘാസ് 0000 വില രൊക്കം പണമായടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ഡി . ഡി . ചെക്ക് ഇവസ്വീകരിക്കുന്ന തല്ല . കേരള സർക്കാരിൻ്റെ ദർഘാസുകളെ സംബന്ധി ചുളള മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമായി രിക്കും . ദർഘാസ് 00000 മടക്കിക്കൊടുക്കു ന്നതല്ല. ദർഘാസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . لعايه
(2 )
ജില്ലാ ആഫീസർ .
ഭൂജല വകുപ്പ് ജില്ലാ ആഫീസ് , മിനി സിവിൽ സ്റേഷൻ , കോട്ടയം .