Servants of Knowledge
Kerala Gazette · Government of Kerala

Quotation notice _Tender notices Short tender notice_ Re-Tender notice

Published 11 March 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-11.part3_irrigation_dept
Languages
English, Malayalam
Published at
Original source ↗

Acg . No. , акти KL/TV/ (N) / 12 /2006-2008 Government of puls

2006

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്ത സര്

11th March 2008

Vol . LIII

No.

2008 മാർച്ച് 11

THIRUVANANTHAPURAM, TUESDAY

നമ്പർ

11

} തിരുവനന്തപുരം , ചൊവ്വ

53

}

21st Phalguna 1929 1929 ഫാൽഗുനം 21

PART III

Irrigation Department

ക്വട്ടേഷൻ / പരസ്യം

നമ്പർ എച്ച് . വൈ , ഡി , / ഡി , ഡി . / ആർ , ജി , 1/2008 .

2008 ഫെബ്രുവരി 14 .

ഹൈഡ്രോളജി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിന്റെ പരിധിയിൽ താഴെ ചേർക്കുന്ന ഗേജിംഗ് സ്റ്റേഷനുകളിൽ അളവുകളും കണക്കുകളും എടുക്കുവാനും അതിനായി കൊടുത്തിട്ടുള്ള രജിസ്റററു കുളിൽ കൃത്യമായി അളവുകൾ തൽക്ഷണം രേഖപ്പെടുത്തുവാനും തൽസംബന്ധമായ റിപ്പോർട്ടുകൾ മേലധികാരി കളുടെ നിർദ്ദേശപ്രകാരം ഓഫീസിൽ എത്തിക്കുവാനും സ്കേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുവാനും ടി ആവശ്യങ്ങൾക്ക് തന്നിട്ടുള്ള ഉപകരണങ്ങൾ കൈപ്പാറി രസീത് കൊടുത്ത് കേടുവരാതെ സൂക്ഷിച്ച് കരാർ കാലാവധിക്കുശേഷം வஜுஜு ഓഫീസറെ തിരിച്ചേൽപ്പിക്കുവാനും കാലാകാലങ്ങളിൽ തരുന്ന നിർദ്ദേശങ്ങൾ ഉടനടി നടപ്പാക്കാനുമുള്ള പ്രവൃത്തികൾക്ക് 2008 ഏപ്രിൽ മാസം 1 -ാം തീയതി മുതൽ ഹൈഡ്രോളജി തിരുവനന്തപുരം സബ്ഡിവിഷൻ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽനിന്നും അറിയിപ്പ് ഉണ്ടാകുന്നതുവരെയോ അല്ലെങ്കിൽ പരമാ വധി 2009 മാർച്ച് 31 വരെ കാലയളവിലേക്ക് (സ്‌ഥിരം ഗേജ് സ്‌റോഷൻ ) ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു .

റിവർ ഗേജ് സ്‌റേഷനുകൾ

റയിൻഗേജ് ‌റോഷനുകൾ ഒബ്സർവേഴ്‌സ്

ഒബ്സർവേഴ്‌സിൻറെ സഹായികൾ

ഗേജ് റീഡേഴ്സ്

അമരവിള

ആര്യനാട്

മങ്കാട്ടുകടവ്

മങ്കാട്ടുകടവ്

പൊൻമുടി

മരുതംകുഴി

മരുതംകുഴി

നെയ്യാർഡാം ആയൂർ

അയിരൂർ

വാളയങ്കിൽ

ആററിങ്ങൽ

കൊല്ലം ( എഫ് , സി . എസ് . )

വാമനപുരം

വാളയങ്കിൽ

നെടുമങ്ങാട് വാമനപുരം 98

KERALA GAZETTE

[PART III മേൽ നിർമ്ദേശിച്ചിരിക്കുന്ന പ്രവൃത്തികൾക്കും പുഴകളിൽ സ്ഥാപിച്ചിട്ടുള്ള സാധാരണ ഗേജുകളിലേയും ഗേജുകളിലേയും അളവ് മുതലായ പ്രവൃത്തികൾക്കും പ്രതിമാസം ഏതു നിരക്കിൽ ചെയ്യാ ആട്ടോമാറ്റിക് മെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതി പേരും പോസ്ററൽ അഡ്രസും ചേർത്ത് നിശ്ചിത ഫോറത്തിൽ ക്വട്ടേഷൻ തരേണ്ടതാണ് . നിശ്‌ചിത ഫോറങ്ങൾ ഹൈഡ്രോളജി ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ നിന്നും 10-3-2008 മുതൽ 15-3-2008 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും സൗജന്യമായി അപേക്ഷകർക്ക് ലഭിക്കുന്നതാണ് വിദ്യാഭ്യാസ യോഗ്യതയും വയസും ജനനത്തീയതിയും ക്വട്ടേഷനിൽ ചേർക്കേണ്ടതാണ് . പ്രവൃത്തി ചെയ്യുന്ന തിനുള്ള വേതനം സർക്കാരിൽനിന്നും അനുവദിച്ചു തരുന്ന മുറയ്ക്ക് ചെക്കായോ പണമായോ ഉപകരണങ്ങൾ നഷ്‌ടപ്പെടുത്തിയാൽ അതിൻറെ വില ക്വട്ടേഷണയിൽനിന്നും ഈടാക്കുന്നതാണ് . തരുന്നതാണ് .

ക്വട്ടേഷൻ നിശ്ചയിച്ചിട്ടുള്ള സമയത്തിന് 30 മിനിട്ടിന് മുമ്പ് സ്ഥലത്ത് വരേണ്ടതും കൃത്യസമയത്ത് റീഡിംഗ് എടുത്ത് രേഖപ്പെടുത്തേണ്ടതും നിശ്ചിത സമയത്ത് പുഴകളിൽ സ്ഥാപിച്ചിട്ടുള്ള ഗേജുകളുടെ അളവുകൾ ദൈനംദിനം കാലത്ത് 8 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം 4 മണിക്കും എടുക്കേണ്ടതാണ് .

സീൽവെച്ച ക്വട്ടേഷനുകൾ ഡെപ്യൂട്ടി ഡയറക്‌ടർ , ഹൈഡ്രോളജി സബ് ഡിവിഷൻ , ജലവിജ്ഞാനഭവൻ ബിൽഡിംഗ് , 6-ാം നില , കവടിയാർ പി . ഒ. , അമ്പലമുക്ക് , തിരുവനന്തപുരം എന്ന വിലാസത്തിൽ 2008 മാർച്ച് 17-ാംതീയതി 3 മണിക്ക് മുൻപായി കിട്ടേണ്ടതാണ് . വൈകിക്കിട്ടുന്ന ക്വട്ടേഷനുകൾ ഒരു കാരണവശാലുംരണവശാലും സ്വീകരി ക്കുന്നതല്ല . ക്വട്ടേഷനുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതും ക്വട്ടേഷണറുടെ മുൻകാല പരിചയം , വിദ്യാഭ്യാസയോഗ്യത എന്നിവ കണക്കിലെടുത്ത് ഏററവും കുറഞ്ഞ 4000 എഴുതിത്തരുന്ന ആൾ അയോഗ്യനായി എന്നു കണ്ടാൽ മറ്റേതെങ്കിലും ക്വട്ടേഷണഭം തെരഞ്ഞെടുക്കുന്നതാണ് .

അപ്രകാരം തെരഞ്ഞെടുക്കുന്ന ആൾ 50 രൂപ മുപ്പത്രത്തിൽ ഈ ഓഫീസിൽനിന്നും നിർദ്ദേശിക്കുന്ന ഉടമ്പടികൾക്ക് വിധേയമായി കരാർപത്രം രണ്ട് സാക്ഷികൾ മുൻപാകെ ഒപ്പിട്ടുതരേണ്ടതും 2008 മാർച്ച് 31-ാം തീയതി വൈകുന്നേരം സ്‌റേറഷൻറെയും ഉപകരണങ്ങളുടേയും രജിസ്‌റററും അതത് അസിസ്ററൻറ് ഡയറക്‌ടർ / അസിററൻറ് എഞ്ചിനീയർമാരിൽ നിന്നും സ്വീകരിക്കേണ്ടതുമാകുന്നു .

കരാർ ഉടമ്പടികൾക്ക് വിപരീതമായി കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരിക്കുകയോ ജോലി ചെയ്യാതിരി ക്കുകയോ ചെയ്താൽ യാതൊരുയാതൊരു മൂന്നറിയിപ്പും കൂടാതെ ക്വട്ടേഷണം പിരിച്ചുവിടുന്നതും വേറെ ആളെ നിയമി ക്കുന്നതുമാണ് . ഈ ജോലി 2008 ഏപ്രിൽ 1 -ാം തീയതി മുതൽ തുടങ്ങേണ്ടതും ഈ ജോലിക്കുവേണ്ടി സർക്കാർ വേറെ ആളെ നിയമിക്കുന്നതുവരെയോ അല്ലാത്തപക്ഷം 2009 മാർച്ച് 31-ാം തീയതിവരെയോ ഏതാണ് ആദ്യം ഉണ്ടാകുന്നത് അതുവരെ മാത്രം കരാർ അടിസ്ഥാനത്തിൽ നിശ്ചയിക്കു ന്നതും സർക്കാരിൻററ് ആനുകൂല്യങ്ങൾ ഒന്നും തന്നെയോ ബാധകമല്ലാത്തതുമാകുന്നു .

ഹൈഡ്രോളജി സബ് ഡിവിഷൻ , തിരുവനന്തപുരം .

(") ഡെപ്യൂട്ടി ഡയറക്ടർ , (കേരള ഗവർണ്ണർക്കുവേണ്ടി ) ദർഘാസ് പരസ്യം

(1)

(2)

(3) നമ്പർ ഡി , ബി . 3/2007 .

2008 ഫെബ്രുവരി 18 .

280 /9 /2007-08- รา ആലപ്പുഴ മുനിസിപ്പാലിറിിയിൽ ഇ . എസ് . ഐ . വാർഡിൽ വാടേപൊഴി (ബ്രാഞ്ച് കനാലിൻറെ പടിഞ്ഞാറേ തീരം പാമ്പ് (ബ്രിഡ്‌ജിൻറെ വടക്കു ഭാഗത്തെ തീര സംരക്ഷണ പണികം...... രൂപ 11.50 ലക്ഷം 28,750

381/9 / 2007-08-1 m മുനിസിപ്പാലിററിയിൽ വാടേപൊഴി യുടെ വടക്കേതീരം , വാടേപൊഴി യുടെ ബ്രിഡ്ജ് മുതൽ പടിഞ്ഞാ റോട്ടുള്ള തീര സംരക്ഷണ പണികൾ... രൂപ 13.80 ലക്ഷം

34,500 കേരള ഗവർണ്ണർക്കുവേണ്ടി ആലപ്പുഴ ജലസേചന വകുപ്പ് എക്സ‌ിക്യൂട്ടീവ് എഞ്ചിനിയറ താഴെപ്പായുന്ന പ്രവൃത്തികൾക്ക് 19-3-2008 -ന് വൈകുന്നേരം 3 മണി വരെ നിശ്ചിത യോഗ്യതയുള്ള രജിസ്‌ററർ ചെയ്തി ട്ടുള്ള കരാറുകാർ നിലവിലുള്ള ഉത്തരവുകൾക്ക് വിധേയ മായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും ഓരോ പ്രവൃത്തികളുടെ ചേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുല വച്ചിട്ടുളള കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസു കൾ ക്ഷണിച്ചുകൊള്ളുന്നു . അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറോ ധികപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . അന്നേദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും മററു നിബന്ധനകൾക്ക് മാറ്റമില്ല .

4 82 / ഇ / 2007-08 ആലപ്പുഴ മുനിസി പ്പാലിറ്റിയിൽ പുന്നമട വാർഡിൽ , പുന്നമട കായൽമുതൽ പടിഞ്ഞാറോട്ട് കോട്ടച്ചിറ തോടിൻറെ ഇരുകറകളു ടെയും സംരക്ഷണ പണികൾ രൂപ 5 ലക്ഷം

12,500

നിര

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും

ഉദ°ദേശ അടങ്കൽ തുകയും

(1)

(2)

(3)

5 83 /ഇ /2007-08-ആലപ്പുഴ മുനിസി പ്പാലിറ്റിയിൽ ബീച്ച് വാർഡിൽ രാരിച്ചന്റെ വീടു മുതൽ കിഴക്കോട്ട് ഇലവന്തി തോടിൻറെ ഇരുകരകളു ടേയും സംരക്ഷണ പണികൾ രൂപ 5 ലക്ഷം

12,500 1 79 / m/2007-08 സുനാമി പുനരധിവാസ പദ്‌ധതി - നദീതട 23 പണികൾ ആലപ്പുഴ മുനിസിപ്പാ ലിസ്റ്റിയിൽ തു മ്പോ ളി യിൽ ഇടതോടിൻറ ഇരുകരകളുടേയും കാവർട്ട് മുതൽ വടക്കോട്ട് തീരസംരക്ഷണ പണികൾ ..

രൂപ 11.50 ലക്ഷം

28,750

6 84/ 2/2007-08 പഞ്ചായത്തിൽ 11-ാം നെടുമുടി വാർഡിൽ സുനിൽ ഭവൻ മുതൽ വടക്കോട്ട് കൂരിക്കാട്ട് മൂത്തവനക്കാട്പാടശേഖര ത്തിൻറെ കിഴക്കേപുറം ബണ്ടിൻറ സംരക്ഷണ രൂപ 5 ലക്ഷം പണികൾ

12,500 99

IRRIGATION DEPARTMENT

11th MARCH 2008]

(1)

(2) (3)

മണിക്ക ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച (പ്രത്യേകം കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . 18-3-2008 വൈകുന്നേരം 4.30 എക്സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറന്നു പരിശോധിക്കുന്നതാണ് .

৫৯ - 37/ 2.2 . /2007-08.

7 85//2007-08 മുനിസിപ്പാലിറ്റിയിൽ തത്തംപളളി വാർഡിൽ കോർത്ത ശേരി മുതൽ വടക്കനാൽ ലിങ്കു ഇരുകരകളുടെയും കനാലിന്റെ ' പണികൾ രൂപ് 5 ലക്ഷം

12,500

12,500

8 86 / 9/2007-08 -ആലപ്പുഴ മുനിസി പ്പാലിറ്റിയിൽ കോട്ടച്ചിറ പാലം മുതൽ പടിഞ്ഞാറോട്ട കോട്ടച്ചിറ തോടിൻറെ വടക്കേകരയുടെ സംരക്ഷണ പണികൾ രൂപ 5 ലക്ഷം

പ്രവൃത്തിയുടെ പേര് വെള്ളപ്പൊക്കക്കെടുതികൾ കൃഷ്‌ണപുരം പഞ്ചായത്തിൽ 14-ാം വാർഡിലുളള കൊച്ചുമുറി വയലിൽ മണ്ണാമുറി ജംഗ്ഷൻ മുതൽ തീരസംരക്ഷ 2 ണവും ജല നിർഗമന സൗകര്യം ഒരുക്കലും .

അടങ്കൽ തുക രൂപ 7 ലക്ഷം . നിരതദ്രവ്യം 17,500 രൂപ .

ദർഘാസ് പ്രമാണത്തിൻ വി , നി വില രൂപ 700+ 9 87 / 09/ 2007-08 ആലപ്പുഴ മുനിസി പ്പാലിറ്റിയിൽ പുന്നമടയിലെ പ്രക്കാടൻ തോടിൽനിന്ന് തെക്കോട്ട് റോഡിൻറെ അവസാനം വരെ ലിങ്ക് തോടിൻറെ തീര സംരക്ഷണ പണി - 5

12,500

ദർഘാസ് ഫോാം വിൽക്കുന്ന അവസാന തീയതിയും സമയവും 18-3-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-3-2008 വൈകുന്നേരം 4 മണി

12,500

10 88 /20/2007-08 ആലപ്പുഴ മുനിസി പ്പാലിററിയിൽ ചേരമാൻകുളങ്ങര വാർഡിലെ തത്തംപളളി കടവു തോടിന്റെ തീര സംരക്ഷണ പണി കൾ രൂപ 5 ലക്ഷം

കരാറുകാരുടെ യോഗ്യത - ജലസേചന വകുപ്പിലെ 'സി ' ക്ലാസും ഉപരിയും .

പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി 8 മാസം , ദർഘാസ് പ്രമാണത്തിൻറെ വില- ക്രമനമ്പർ 1 മുതൽ 3 വരെ രൂപ 700 + വി.നി. , മറ്റുളള വയ്ക്ക് രൂപ 400 + വി.നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി 3 മാസം , കരാറുകാരുടെ തരം 'സി ' മുതൽ മുകളിലോട്ട് .

പൊതുമരാമത്ത്ജലവിഭവ വകുപ്പിൽ നിലവിലുള്ള വ്യവസ്‌ഥകളും കൂടാതെ ജി . ഒ. (പി) നമ്പർ 84/97 പി.ഡബ്ല്യു . & ററി , തീയതി 19-8-1997 -ലെ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും , ഏതെ ങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം പരിഗണിക്കും .

എക്സ‌ിക്യൂട്ടീവ്

(일 )

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം , ചെങ്ങന്നൂർ ,

ദർഘാസ് പരസ്യം

ദർഘാസ് പ്രമാണങ്ങളും മാറും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുൻപ് എല്ലാ പ്രവൃത്തിദിവസങ്ങ ขา അതാത് ജോലിക്ക് നിശ്ചയിച്ചിരിക്കുന്ന ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേ ദിവസം ( 18-3-2008 ) ഉച്ചയ്ക്ക് 2.30 മണിവരെ ലഭിക്കുന്ന താണ്.നിശ്ചിത വില ( മടക്കിക്കൊടുക്കുന്നതല്ല ) ഒരൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ് . ദർഘാ സുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി + മാസം ആകുന്നു . തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പ്രവൃത്തി കൾക്കുമുള്ള യോഗ്യതയെ സംബന്‌ധിച്ചും പ്രസ്തു‌ത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്‌ധിച്ചും ജിസ്ട്രാറുടെ സർട്ടിഫിക്കറ് ഹാജരാക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള ചട്ടങ്ങളും വ്യവസ്ഥ‌കളും ഈ സിനും ബാധകമാണ് .

നമ്പർ ഡി.ബി .3 / 2007-08 .

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം , ജലസേചന വിഭാഗം ,

(3 ) എക്സിക്യൂട്ടീവ് എഞ്ചിനീയർ

ദർഘാസ് പരസ്യം

നമ്പർ ററി , എ . -1217/91 .

2008 ഫെബ്രുവരി 22 . കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂവാറ്റുപുഴ , വാലി REJCMUAJ00 പദ്ധതി സബ് ഡിവിഷൻ നമ്പർ -7, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി കേരള പൊതുമരാമത്ത് / ജല വി ഭ വ വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . 2008 മാർച്ച് 18-ാം തീയതി വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 -ന് തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .

2008 ഫെബ്രുവരി 8 . ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം ) , ചെങ്ങന്നൂർ താഴെ പറയുന്ന പ്രവൃത്തിക്കുവേണ്ടി നിശ്ചിത യോഗ്യ തയുളള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് [PARTIII

KERALA GAZETTE

100

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

3,750 17 /20.0.0.7 /..../2007-08- എം.വി ഐ.പി.- കുരുക്കുന്നപുരം മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ( ചെ , 8 മീ . മുതൽ 1558 മീററർ വരെ) കനാൽ സംരക്ഷണം , ജണ്ടകൾ , സൈൻബോർഡ് തുടങ്ങിയവയുടെ നിർമ്മാണവും മരങ്ങൾ വച്ചുപിടിപ്പിക്കലും 1,50,000نمره

28/ 0.0.0.7 /..../2007-08- എം.വി.ഐ.പി. - പെരുമ്പല്ലൂർ ഡിസ്ട്രിബ്യൂട്ടറിയുടെ (ചെ, 1 മീ . لله 0 8 2154 മീ . വരെ) കനാൽ സം മുതൽ സംരക്ഷണം , നെയിംബോർഡുകൾ , രണ്ടക, മകൾ തുട ങ്ങിയവയുടെ നിർമ്മാണവും മരങ്ങൾ വച്ചുപിടിപ്പിക്കലും രൂപ് 1,50,000 3,750

5,350 39/ ... 7/...../2007-08- എം.വി.ഐ.പി. ആർ . ബി.എം. സി . യുടെ (ചെ . 14800 മീ . മുതൽ 22500 മീററർ വരെ ) 2007-08 -ലെ വാർഷിക അററകുറാപ്പണ ..... 2,13,000نمره

410/20.2.2.7/..../2007-08- എം . വി . ഐ . പി.--മണിയൻകല്ല് മൈനർ ഡിസ്ട്രിബ്യൂട്ടറി ( ചെ, 665 മീററർ മുതൽ 800 മീററർ വരെ) ഫ്ളൂം ഭാഗത്തെ അടിയന്തിര അറ കുററപണികൾ രൂപ 2,50,000 6,250 ദർഘാസ് പ്രമാണത്തിൻറ വി, നി , വില രൂപ 400+ പ്രവൃത്തി തീർക്കേണ്ട കാലാവധി- 3 മാസം .

കരാറുകാരുടെ വിഭാഗം - ക്ളാസ് അതിന് മുകളിലും . 'ഡി ' യും ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ഈ ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50രൂപ മുത ജോലിക്ക പത്രത്തിൽ ഒരു പ്രാരംഭ കരാറകൂടി വയ്ക്കേണ്ടതാണ് . നിരതദ്രവ്യം അസിസ്ററൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നിശ്ചിത ക യ്ക്കുളളതും അദ്ദേഹത്തിന് ഏതുസമയത്തും മാത്തുക്ക വിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം ) همم กรณรา ആവശ്യമായ ചെയ്തിട്ടില്ലാത്തതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടി ക്കുന്നതും ജി . ഒ . ( പി ) 13 /98 /പി , ഡബ്ളിയു. ഡി . തീയതി 21-2-1998 പ്രകാരം പെർഫോർമൻസ് , ഗ്യാരണ്ടി തുടങ്ങിയ വ്യവസ്ഥകളും പൊതുമരാണത്ത് / ജലവിഭവ വകുപ്പിലെ ദർഘാസുകൾ സംബന്‌ധിച്ചുള്ള പുതുക്കിയ മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

(2) എം.വി.ഐ.പി.

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

സബ് ഡിവിഷൻ നമ്പർ -7 , മൂവാറ്റുപുഴ

ദർഘാസ് പരസ്യം

2008 ഫെബ്രുവരി 6 .

17 / 02/2007-08 .

ഡിവിഷൻ കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതു മരാമത്ത് വകുപ്പിൽ രജി‌സ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ തുറക്കുന്നതാണ് . സർക്കുലർ عدالم താഴെ പറയുന്ന ദിവസംദിവസം ഉച്ചകഴിഞ്ഞ് 4.30 -ന് എക്സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യ എഞ്ചിനീയർ , പാജക്ട്- II , തിരുവനന്തപുരം 18-6-2004-0 $ 3759/04/D5 (3) /CIR ഇനി മുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്‌റോർഡ്/ സ്‌പീഡ് പോസ‌് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതി ആയി കണക്കാക്കേണ്ടതാണ് . തപാലിൽ വരാവുന്ന കാലതാമസ ത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

কে രൂപ

33,750 T 150 / 2007-08-ടൂറിസം പ്രോജക്‌ട്- الواله ยามใดผิว വികസന പ്രവർത്തനങ്ങൾ ഡാമിൻറെ ഇടതു കരയിലുള്ള ഗാർഡനിലെ വാക്കിംഗ് പ്രാനേഡിന്റെ വികസനം 13,50,000نمره

2 151/2007-08-5ടി പീച്ചി ഡാമിന്റെ സ്വിമ്മിങ്ങപൂൾ ഏരിയായിലുള്ള വാക്കിംഗ് പ്രൊമനേഡിന്റെ വികസനംരൂപ 1,85,000

34,650 ദർഘാസ് ഫോറത്തിൻറെ വില രൂപ 700 + മൂല്യ വർദ്ധിത നികുതി .

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തിയതിയും സമയവും - 14-3-2008 ഉച്ചയ്ക്ക് 1 മണി വ

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും - 18-3-2008 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-3-2008 വൈകുന്നേരം 4.30 മണി .

കരാറുകാരുടെ മുകളിലും മാസ്-'സി'യും അതിന് പ്രവൃത്തി തീർക്കേണ്ട കാലാവധി - 4 മാസം .

(പൊതുമരാമത്ത് വകുപ്പിലെ എ , ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറു കാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു .) 90000, ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്‌ഥന്റെ കാര്യാലയ പ്രവൃത്തി ദിവസങ്ങളിൽ അറിയാവു പ്രമാണങ്ങൾ നിശ്ചിത വില മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നിശ്ചിത വിഭാഗം കരാറുകാർക്ക താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 101-04

101

IRRIGATION DEPARTMENT

11th MARCH 2008 ]

ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . കേരള ജലസേചന പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധക മായിരിക്കും . ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നിശ്ചിത മാതൃക യിലുളള (പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . പൂർണ്ണ മായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്ത‌ിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ് . നിരതദ്രവ്യ മായി എടുക്കുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫി ക്കറ് /കിസാൻ വികാസ്‌പത്ര എന്നിവ എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം . (ഇന്ദിരാ വികാസ് പത്രങ്ങൾ നിർത ദ്രവ്യ മായി സ്വീകരിക്കുന്നതല്ല . ) തൊഴിലാളി സഹകരണ ദർഘാസിനോടൊപ്പം സംഘങ്ങ സമർപ്പിക്കുന്ന അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്‌ററ് സഹകരണ സംഘം അസിസ്‌റൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കേണ്ടതാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൻറെ 8 ( 3 ) വകുപ്പ് ഈ ദർഘാ സിനും ബാധകമായിരിക്കും .

ഇറിഗേഷൻ ഡിവിഷൻ

(2 )

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , 55-680 020 .

ദർഘാസ് പരസ്യം

2008 ഫെബ്രുവരി 22 .

നമ്പർ 10 / 09/ 2007-08 .

കവറിൽ കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പണികൾക്ക് 18-3-2008 വൈകുന്നേരം 4 മണിവരെ നിശ്ചിത യോഗ്യതയയോഗ്യതയുളള കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നി ദ്യത്തിൽ തുറക്കുന്നതാണ് .

നമ്പർ

നിരത രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(3)

(2)

(1)

സുനാമി പുനരധിവാസ പദ്ധതിയിലെ പുഴയോര സംരക്ഷണ പണികൾ

1

37,500 50 /2007-08 മതിലകം പഞ്ചായത്തിൽ 8-ാം വാർഡിൽ 6 SR 7-00 വാർഡിൽ ഒന്നും 6-ാം വാർഡിൽ മൂന്നും ചീപ്പ് നിർമ്മാണം ( ആര 10 എണ്ണം) -രൂപ 15,00,000

2 51 /2007-08- മതിലകം പഞ്ചായത്തിൽ പൂവത്തുംകാവ് പുഞ്ച തോടിൽ ചീപ്പ് നിർമ്മാണം രൂപ 2,70,000 6,750 3

6,750 52 / 2007-08 - മതിലകം പഞ്ചായത്തിൽ പൂവത്തുംകടവ് തെക്കെ പുഞ്ച തോടിൽ ചീപ്പ് നിർമ്മാണം 2,70,000لمرم

(3)

(2)

(1)

53 / 2007-08 -മതിലകം പഞ്ചായത്തിൽ

6,750

4 തണ്ടാശ്ശേരി αποςτα ചീപ്പ് നിർമ്മാണം രൂപ 2,70,000

5 54 / 2007-08 -മതിലകം പഞ്ചായത്തിൽ

6,750

കനോലി കനാൽ സേട്ട് തോടിൽ ചീപ്പ് നിർമ്മാണം .രൂപ 2,70,000

6,750

6 55 / 2007-08- മതിലകം പഞ്ചായത്തിൽ കനോലി കനാൽ മിച്ചരുമി കോളനി തോടിൽ ചിപ്പ് ໙ 2,70,000

7 56 / 2007-08 - പുന്നയൂർ പഞ്ചായത്തിൽ വളയംതോട് കണ്ണൻചിറയിൽ

യാന്ത്രിക ഷട്ടർ നിർമ്മാണം- സിവിൽ

25,000

ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 , 7 ഇവയ്ക്ക് രൂപ 700 + മൂല്യവർദ്ധിത നികുതി , മററുള്ളവയ്ക്ക് രൂപ 400+ മൂല്യവർദ്ധിത നികുതി .

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 18-3-2008 , 1 മണി ,

-18-3-2008,4 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-3-2008 , 4 മണി .

പണി തീർക്കേണ്ട കാലാവധി 9 മാസം .

കരാറുകാരൻ ക്ലാസ്- ക്രമനമ്പർ 1 നും 7 -നും 'സി'യും അതിന് മുകളിലും , മാറുളളവയ്ക്ക് 'ഡി ' യും അതിനു മുകളിലും .

ദർഘാസ് സംബന്ധമായി ജലവിഭവ വകുപ്പിൽ നിലവിലുള്ള നിയമങ്ങളും നിബന്‌ധനകളും ഈ പ്രവൃത്തികൾക്കും ഒബാധകമായിരിക്കും , കൂടുതൽ വിവര ഉദ്യോഗസ്ഥൻ കാര്യാ ലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്ന താകുന്നു . തന്റെ ഒപ്പുവച്ചിരിക്കുന്നി

( ) എക്സിക്യൂട്ടീവ എഞ്ചിനീയർ .

അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സ‌‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തൃശ്ശൂർ .

പുനർ ദർഘാസ് പരസ്യം

2008 ഫെബ്രുവരി 16 .

നമ്പർ ഡി1-1 / 2006 .

കേരള ഗവർണ്ണർക്കുവേണ്ടി വടക്കാഞ്ചേരി ചെറുകിട ജലസേചന വിഭാഗം അസിസ്‌റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക്ജലവിഭവ വകുപ്പിൽ രജിസ്‌റാർ ചെയ്തിട്ടുള്ളതും നിശ്ചിത യോഗ്യതയുള്ളതുമായ അംഗീകത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 2008 മാർച്ച് മാസം 18-ാം തീയതി വൈകുന്നേരം 4 മണിക്ക് പേര് ആലേഖനം സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ അന്നേ ദിവസം 4.30 മുമ്പായി പ്രവൃത്തിയുടെ മുദ്രവച്ച കവറുകളിൽ മണിക്ക് വൈകുമരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തിയ മററ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30- ന് തുറക്കുന്നതുമാണ് .

102

KERALA GAZETTE

[PART III

നമ്പർ

നിരത രൂപ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

ടെണ്ടർ നമ്പരും പ്രവൃത്തിയുടെ പേരും ഉദ°ദേശ അടങ്കൽ തുകയും

നിരത രൂപ 1

(1)

(2)

(3)

1

300

5/AEE/MI/Wky /2007-08- ലിഫ്ററ് ഇറിഗേഷൻ സ്കീമിൻറ വാർഷിക അററകുററ പണികൾ..... 12,000نمره

50 /2007-08 പോത്തുണ്ടി പദ്ധതി ഗാർഡനിൽ നിന്നും സ്‌പിൽവേ വശത്തുള്ള റോഡിൻറെ മതിൽ ചുമർ ഉയർത്തുന്ന പ്രവൃത്തികൾ (പുനർ ദർഘാസ്)- ໙ 3,00,000

7,500

300

2 6/AEE/MI/Wky /2007-08 200 ലിഫ്ററ് ഇറിഗേഷൻ സ്‌കീമിൻറ വാർഷിക അററകുററ പണികൾ ... രൂപ 12,000

3 7/AEE/MI /Wky /2007-08-11 ക്കുണ്ട് ലിഫ്റ് ഇറിഗേഷൻ സ്കീമിൻറെ വാർഷിക അററകുററ പണികൾ രൂപ 40,000 1,000

51 / 2007-08 ടി കാലവർഷക്കെടുതിയ കയറാടി ശാഖ കനാലിൻറെ 4/750 കി . മീ -നും 5/000 1.1.- . ഇടയിലുള്ള ഭാഗത്തെ സംരക്‌ഷണ പ്രവൃത്തികൾ ( പുനർ ദർഘാസ് 4,00,000له 2

10,000 4 8 /A EE / MI /W ky / 2007-08- ചെറുതുരുത്തി ലിഫ്‌റ് ഇറിഗേഷൻ സ്കീമിൻറെ വാർഷിക അററകുററ പണികൾ രൂപ 46,000

1,150

3 55 /2007-08- മലമ്പുഴ പദ്ധ‌തി . ഇടതു പ്രധാന കനാൽ എരിമയൂർ ശാഖ കനാലിൻറെ 6/850 കി.മീ -നും 7/200 കി.മീ. -നും ഇടയിലുള് ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ ( പുനർ ദർഘാസ്)

1,600

5 9/AEE/MI /Wky /2007-08-08E ലിഫ്ററ് ഇറിഗേഷൻ സ്‌കീമിൻറ വാർഷിക അററകുററപ്പണികൾ ໙໙ 64,000

25,000

2,850

6 10/AEE/MI /Wky/2007-08- ه ലിഫ്‌ററ് ഇറിഗേഷൻ സ്കീമിൻറ ഇറിഗേഷൻ സ്കീമിൻറ വാർഷിക അററകുററ പണികൾ. 1,13,000م

4 4,00,000م 60/2007-08-51 റിസോർട്ടിൻറ അടിയന്തി കേടുപാട് തീർക്കുന്ന പ്രവൃത്തി (പുനർ ദർഘാ സ്) -

10,000 ദർഘാസ് (പ്രമാണത്തിൻറെ വില - (ക്രമനമ്പർ 1 മുതൽ 4 വരെ രൂപ 150 +-വി , നി . , നമ്പർ 5 -നും 6 - നും രൂപ 400+ വി . നി . പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി.

31-3-2008

കരാറുകാരൻറെ രജിസ്ട്രേഷൻ യോഗ്യത-ക്ളാസ് 'ഡി' യും അതിനുമുകളിലും ,

5 65/2007-08 ടി ഇടതു പ്രധാന കനാൽ പ രി ങ്ങോ ട്ടു കുറിശ്‌ശി കനാലിന്റെ 21/050 കി.മീ. -നും 21,300 കി.മീ. -നും ഇടയിലു ഭാഗത്തെ അടിയന്തിര സംരക്ഷണ ഇടയിലുള പ്രവൃത്തികൾ ( പുനർ ദർഘാസ്)- ~ 6,00,000

15,000-

6

ദർഘാസ് പ്രമാണങ്ങളും മാറു വിവരങ്ങളും വടക്കാഞ്ചേരി ചെറുകിട ജലസേചന വിഭാഗം സബ് ഡിവിഷൻ ഓഫീസിൽനിന്നും 18-3-2008 ഉച്ചയ്ക്ക 1 മണി വരെ നിശ്ചിത வல . mac മണി ഓർഡറായോ അടച്ച് അപേക്ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള കരാറുകാർക്ക് ലഭിക്കുന്നതാണ് .

7500

75/2007-08 മംഗലംപദ്ധതി...... വലതുകര കനാലിൻറെ ആദ്യത്തെ അക്വ ഡക്‌ടി ൻറ നിവാരണ പ്രവൃത്തിയും ഡാമിൻറ പുറം കാണുന്ന ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികളും (സ്‌പിൽവേ ഭാഗം , പോയിൻറിംഗ് ഉൾപ്പെടെ) രൂപ 3,00,000

7

ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്ത്തിരിക്കേ ണ്ടതാണ് . ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാററം ചെയ്യാൻ പാടുള്ളതല്ല , ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

(2 )

വടക്കാഞ്ചേരി .

എക്സിക്യൂട്ടീവ് എഞ്ചിനീയർ

76 /2007-08-ടി ക്യാമ്പ് ഏരിയായിലെ പ്രധാന കവാടം മുതൽ (ട്രാഫിക് വരെയുള്ള 6509 അഴുക്ക് ചാലിന്റെ പണികളും, കേടുപാടുള്ള റോഡിലെ റീമെററലിംഗ് ആൻറ് 20 എം . എം. ചിപ്പിംഗ് കാർപ്പെറദ് പ്രവൃത്തികളും.... 4,00,000نمره

10,000

8

ദർഘാസ് പരസ്യം

നമ്പർ ഡി 4 /ടെണ്ടർ /2007-08 ( 4) .

2008 ഫെബ്രുവരി 15 .

12,500

77 / 2007-08 പോത്തുണ്ടി പദ്‌ധതി അക്വഡക്റ ൻറയും എനർജി പുറം തള്ളുന്ന കട്ടയുടെയും സംരക്ഷണ അടിയന്തി ര പ്രവൃത്തികളും പുഴയുടെ സംരക്ഷണഷണ പ്രവൃത്തി ആ ക്വി ഡ ക്ററി ൻ അബററ്മെൻറ് തൂണിൻറയും എനർജി പുറംതള്ളുന്ന കട്ടയുടെയും അതിൻറ തുടർന്നുള്ള ത്തിന്റെയും സംരക്‌ഷണ പ്രവൃ ത്തികൾ രൂപ 5,00,000

കേരള ഗവർണ്ണർക്കുവേണ്ടി , ജലസേചന ഡിവിഷൻ മലമ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തി കൾക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

IRRIGATION DEPARTMENT

11th MARCH 2008]

(1)

(2)

(3) 9 78 /2007-08 പോത്തുണ്ടി പദ്ധതി... അക്വിഡക്ററിൻ്റെ ഫുറിംഗിൻ്റെയും എനർജി പുറം തളളുന്ന കട്ടയുടെയും അടിയന്തിര സംരക്ഷണ പ്രവൃത്തി കളും പുഴയുടെ സംരക്‌ഷണ പ്രവൃത്തികളും തെക്കേത്തറ ശാഖ കനാലിന്റെ 3/150 കി.മീ. -നും 3/200 കി.മീ. - നും ഇടയിലുള്ള ഭാഗത്തെയും സൈഫനിൻറെയും അടിയന്തര സംരക്ഷണ പ്രവ ത്തിക രൂപ 1,30,000 3,300 10 79 /2007-08 - മലമ്പുഴ പദ്ധതി- ക്യാമ്പ് ഏരിയയിലെ കിണറിൻറ നിർമ്മാണവും പമ്പ് ഹൗസ്‌സിൻറ കേടുപാട് തീർക്കുന്ന പ്രവൃത്തി ~ 5,00,000 12,500 ദർഘാസ് ഫോറത്തിൻറ വില (ക്രാ നമ്പർ 3 ന് രൂപ 700+ വി.നി . , മറ്റുള്ളവയ്ക്ക് രൂപ 400+ വി.നി.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 25-3-2008 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും. 26-3-2008 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 26-3-20084.30 ๑๓ .

കാലാവധി ക്രമനമ്പർ 1,2,4,9 ഇവയ്ക്ക് 4 മാസം , മറ്റുളളവയ്ക്ക് 6 മാസം .

ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാർ ശിരുവാണി ലൈസൻസുള്ള പ്രോജക്‌റ സർക്കിളിന് രജിസ്‌ററർ ചെയ്തി കീഴിലുള്ള കാര്യാലയങ്ങളിൽ ട്ടുളളവരായിരിക്കണം .

ദർഘാസ് ദിവസം അപ്രതീക്‌ഷിത അവധി (പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസങ്ങളിൽ ദർഘാസുകൾ നടത്തുന്നതായിരിക്കും .

ദർഘാസുകൾ സംബന്‌ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമായിരിക്കും . നിന്നും

(2 )

മലമ്പുഴ ഡാം .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ലഘു ദർഘാസ് പരസ്യം

നമ്പർ ഡിബി 2 / ടി , എൻ , 7/ 2007-08 .

2008 ഫെബ്രുവരി 21 .

കേരള ഗവർണ്ണർക്കുവേണ്ടി ജലവിഭവ വകുപ്പ് ചെറുകിടജലസേചന വിഭാഗം സൂസൂപ്രണ്ടിംഗ് എഞ്ചി നീയർ , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ഭർഘാസുകൾ ( രജിസ്‌റോർഡ് തപാൽ , സ്‌പീഡ് പോസ്ററ് ) ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രമാണ 2018-3-2008 24-3-2008 2000 1 ๑๓ വരെ മാത്രമേ ലഭിക്കുകയുള്ളു . ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 - ന് സന്നിഹിതരായിട്ടുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

103 ദർഘാസ് നമ്പരും

கம் നമ്പർ

നിരത രൂപ അടങ്കൽ തുകയും പ്രവൃത്തിയുടെ പേരും

1 6/2007-08 വെള്ളാനൂർ ലിഫ്‌ററ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണപ്രവൃത്തി.... 32,50,000نمره . 50,000 7/2007-08- . . -I കുന്നമംഗലം പഞ്ചായത്തിലെ പുത്തൂർ 2 കടവിലെ പുന്നൂർ പുഴയ്ക്ക് കുറുകെ ഒരു വെൻറഡ്വിയറിൻറെ നിർമ്മാണം രൂപ 30,00,000

50,000 ദർഘാസ് ഫോറത്തിൻറെ വില -രൂപ 1,000 + 01000 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി- 25-3-2008.

കരാറുകാരുടെ യോഗ്യത- 'എ ' യും 'ബി' യും .

പ്രവൃത്തിയുടെ കാലാവധി 12 മാസം .

നിലവിലുള്ള എല്ലാ ബാധകമായിരിക്കും . ദർഘാസ് സംബന്ധിച്ച് നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ അന്വേഷി ച്ചറിയാവുന്നതാണ്.

ദർഘാസ് ഫോറങ്ങളും വിവരങ്ങളും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 18-3-2008 മുതൽ 24-3-2008 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിൻറ لعالية മണിഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ 24-3-2008 -ന് ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല . ദർഘാസ് ദിവസം നിശ്‌ചിത ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും ററി , ആർ , 5 റെസിപ് ദർഘാസുകൾ നിരസിക്കുന്നതാണ് . ഗവൺമെൻറ് ഉത്തരവ് ജി.ഒ. (പി ) 84 / 97 /പി .ഡബ്ലിയു. ഡി, ആൻറ് ടി . തീയതി 19-8-1997 - ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് . ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ കോൺട്രാക്ററ് സൊസൈററി ഉൾപ്പെടെ ) അവരുടെ രജി‌സ്ട്രേഷൻ സർട്ടിഫിക്കററിൻ ഒറിജിനൽ കോൺ (ട്രാറ് വയ്ക്കാ ഹാജരാക്കേണ്ടതാണ് . ലേബർ ഏറെറടുത്തിരിക്കുന്ന പണി കളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറ ത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് .

1989 - ലെ കേരള നിർമ്മാണത്തൊഴിലാളി നിയമത്തിലെ 8 ( 2) വകുപ്പ് അനുസരിച്ച് പണികൾ ഏറെടുത്ത് നടത്തുന്ന കരാറുകാർ ഒരാക്കം ചെലവിൻ 0903. Gbog നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് നൽകേണ്ടതാണ് . ബില്ലിൽനിന്നും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധി വ്യവസ്ഥകളും ഈ ദർഘാസിനും ക്കുന്ന മറെറല്ലാ ബാധകമാണ്.

(2 ) ചെറുകിട ജലസേചന വിഭാഗം , കോഴിക്കോട്ട്

സൂപ്രണ്ടിംഗ് എഞ്ചിനീയർ , KERALA GAZETTE

104

ദർഘാസ് പരസ്യം

നമ്പർ ടി എൻ.ഡി.5-440/96 . 2008 ഫെബ്രുവരി 16 .

കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി 25-3-2008.0. തീയതി നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പർ 27 /2007-08 .

പ്രവൃത്തിയുടെ പേര്-പദ്ധതി പരിപാലന പഞ്ചായത്തിൽ പ്രവൃത്തികൾ താമരശ്ശേരി അണ്ടോണ വി.സി.ബി.ക്കു സമീപം അണ്ടോണ തോട് അഭിവൃദ്ധിപെടുത്തൽ ,

അടങ്കൽ തുക രൂപ 15,00,000 .

നിരതദ്രവ്യം രൂപ 37,500 .

ദർഘാസ് (പ്രമാണത്തിന്റെ വില-രൂപ 700+ ദർഘാസ് പ്രമാണത്തിൻ്റെ വില്‌പന തീയതിയും സമയവും-- ദർഘാസ് ദിവസത്തിന് മൂന്ന് ദിവസം മുമ്പ് മുതൽ ദർഘാസ് στατου ഉച്ചയ്ക്ക് 1 മണിവരെ

ദർഘാസ് (പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-3-2008 വൈകുന്നേരം 4 മണി വരെ .

ദർഘാസ് പരിശോധന തീയതിയും സമയവും- അന്നേ ദിവസം വൈകുന്നേരം 4.30 മണി , കരാറുകാരുടെ യോഗ്യത ഇറിഗേഷൻ mul ക്ലാസും അതിനു മുകളിലുള്ള രജിസ്ട്രേഷനും .

[PART III ദർഘാസിൻറെ കാലാവധി 4 മാസം .

പ്രവൃത്തിയുടെ കാലാവധി -12 മാസം , ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഈ ആഫീസിൽ നിന്നും ദർഘാസ് ദിവസത്തിൻറ മൂന്നു ദിവസം മുൻപുമുതൽ അന്നേ ദിവസം ഉച്ചയ്ക്കു ഒരുമണിവരെ രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്ന താണ്

ദർഘാസ് കോൺട്രാക്‌റ0" ജി.ഒ. (എം.എസ് . ) നമ്പർ 135/97 , തീയതി 13-11-1997 പ്രകാരമുളള ജോയിൻറ് രജിസ്ട്രാറിൻറെ സർട്ടിഫി ക്കററ് കാണിച്ചുവേണം ടെണ്ടർ ഫോറം വാങ്ങിക്കേണ്ട അപേക്ഷ നൽകേണ്ടത് .

കരാറുകാർ ടെണ്ടർ സമർപ്പിക്കുമ്പോൾ എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരത അടക്കം ചെയ്യാത്തവ നിരസിക്കുന്നതായി രിക്കും . പ്ലഡ്‌ജ് ചെയ്യാനുള്ള ഫോം അനുവദനീയമല്ല .

ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമാണ് .

ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറുവാൻ പാടുള്ളതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ നിശ്ചിത പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരുപാധികം നിരസിക്കുന്നതായിരിക്കും .

ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

( ) ചെറുകിട ജലസേചന വിഭാഗം , കോഴിക്കോട് .

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 11 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-11.part3_irrigation_dept/. Archive identifier in.gazette.kerala_new.2008-03-11.part3_irrigation_dept.