Goverament of Kerala
കേരള സർക്കാർ 2008
Kcg . No. ๑ , ๓๐ KL/TV/ (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LIII
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
53
}
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
11th March 2008
2008 മാർച്ച് 11
No.
നമ്പർ
} 11 21st Phalguna1929 1929 ഫാൽഗുനം 21
PART III
Labour Department
NOTICE
1st January 2008 .
No. WCA- 553/2007 .
Whereas National Insurance Company Limited, Kesava Towers , Thiruvananthapuram-695 001 has deposited with this Court an amount of Rs. 3,89,280 (Rupees Three lakhs eighty nine thousand two hundred and eighty) only as Workmen's Compensa- tion payable to the dependents of the deceased workman Sri Sindhukumaran Nair who met with a fatal accident on 26-7-1984 arising out of and in the course of his employment as driver under the above employer viz . Sri A. Abdul Rasheed , M. D. , Heera Constructions Company Limited , Heerapark , Vazhuthakkad , Thiruvananthapuram .
And whereas an enquiry conducted through the Assistant Labour Officer , Neyyattinkara it is understood that the following persons are the dependants of the deceased workman within the meaning of Section 2 (1 ) (d ) of the Workmen's Compensation Act , 1923 .
DETAILS OF DEPENDENTS
Age Name and Address
SI. No.
Relationship with the Diceased
(4)
(3)
(2)
(1)
31
Wife
1 Rekha , V. , KRRA 277 ,
Kesavadev Road, Thamalam , Poojappura P.O. , Thiruvanantha- puram , Pin- 695 012
(1)
(2)
(3)
(4)
Son
2 Sidharth do .
7 3 Sindhoora do .
Daughter 9
Mother 4 Sarasamma , Mudumpil
Veedu , Edakkode , Pravachampalam , Nemom P.O. , Thiruvananthapuram
Now, therefore notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims , in writing before me within 15 ( fifteen) days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependants mentioned above . Claims , if any , preferred thereafter will not be considered .
Office of the
(Sd.)
Commissioner for
Workmen's Compensation, StateAdvisory Contract Labour Board, Thiruvananthapuram .
(Secretary, State Advisory Contract Labour Board .
16
നോട്ടീസ്
നമ്പർ ഡി . 3448/2007 .
2008 ഫെബ്രുവരി 21 .
അരുണാചൽ പ്രദേശിൽ സേഷൻറ ഓർഗനൈ കീഴിൽ ജനറൽ എഞ്ചിനീയറിംഗ് ഫോഴ്സിൽ cen നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ആർ . ശ്രീകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷട പരിഹാരം നൽകുന്നതിനായി 3,51,080 രൂപ ( മൂന്ന ലക്ഷത്തി അൻപത്തിയൊന്നായിരത്തി എൺപത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളി കൾക്കുളള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച നിർവ്വചിച്ചപ്രകാരം ടിയാൻറ ആശ്രിതരായി ശ്രീമതി ബിന്ദു , ബി . വാരിയേലിൽ വീട് , ഇരിങ്ങോൾ പി ഒ ,, പെരുമ്പാവൂർ എന്ന വിലാസത്തിൽ താമസിച്ചു വരുന്ന ടിയാൻ ഭാര്യ (2) വിശാൽ ശ്രീകുമാർ ( മമെനർ മകൻ ) ( 3 ) ' വൈഷ്‌ണവി (ശ്രീകുമാർ ( മൈനർ മകൾ ) ( 4) ഭാരതി അമ്മ ( മാതാവ് ) എന്നിവർ മാത്രമേ ഉളളുവെന്ന റിപ്പോർട്ട് ചെയ്തിരി ക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്‌ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല . മാണ് . നിർദ്ദിഷ്‌ട
വർക്കുമെൻസ് കോമ്പൻസേഷൻ കമ്മീഷണർ .
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , കാക്കനാട് , എറണാകുളം .
നോട്ടീസ്
(1)
നമ്പർ എ -815 /2007 .
2007 ജനുവരി 15 .
സതേൺ റെയിൽവേ പാലക്കാട് എന്ന സഥാപന ത്തിൻറെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി 26-2-2007-ാം തീയതി മരണമടഞ്ഞ വി . ജി . ചെറിയാൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം സീനിയർ മാനേജർ , പാലക്കാട നൽകുന്നതിനായി ഡിവിഷണൽ ഫിനാൻസ് റെയിവേ 3,45,040 (മൂന്ന് ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തി നാൽപ്പത് രൂപമാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്കുമെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 ( 1) ( ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണ വി , ജി . ചെറിയാൻ ആശ്രിതരായി (1) ഷേർലി ചെറിയാൻ (ഭാര്യ ) ,, (2 ) അൽസ ചെറിയാൻ (മൈനർ മകൾ) , ( 3 ) അൻജിതാ ചെറിയാൻ (മൈനർ മകൾ) ( 4 ) മറിയാമ്മ ജോർജ ജ് ( മാതാവ് ) കാർട്ടർ D5 , ഗവൺമെൻറ വിക്ടോറിയ കോളേജ് , ക്വാർട്ടേഴ്സ് , വികടോറിയ കേളേജ്, പാലക്കാട് ( 5 ) ജോർജ്ജ് , വി . ഡി . ( പിതാവ് ) , വാഴത്തോട്ടത്തിൽ ഹൗസ് , മേലുക്കാവ് പി . ഒ . , കോട്ടയം ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട ഒന്നാം സർക്കിൾ അസിസ്ററൻറ് ലേബർലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുളള ആശ്രിതരാണെന്ന അവകാശപ്പെടുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം നോട്ടീസ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച' 15 ദിവസത്തിനകം എൻ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടഗ്യമാണ്!.
KERALA GAZETTE
[PART III നിർദ്ദിഷ്‌ട സമയപരിധിക്കകം യാതൊരവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം അതിനുശേഷം ലഭിക്കുന്ന പരിഗണിക്കുന്നതല്ല . ചെയ്യുന്നതാണ് . അവകാശവാദങ്ങൾ
(2)
നമ്പർ എ -631 / 2001 .
2007 ജനുവരി 25 .
വി . എൻ . ഗോപി , ട% പത്മമനാഭൻ , മുഴുത്തു പറമ്പിൽ ഹൗസ്പൊയ്യ പി.ഒ. എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി പരിക്കുപറ്റിയ ശേഷം 25-8-2004 - തീയതി ഹരിദാസ് എന്ന തൊഴിലാളി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 78,642രൂപ ( എഴുപത്തി എണ്ണായിരത്തി അറുന്നൂറ്റി നാൽപ്പത്തി രണ്ട രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവ്വ ചിച്ച പ്രകാരം മരണമടഞ്ഞ ഹരിദാസിന്റെ ആശ്രിതരായ , ( 1 ) ഷൈലദാസ് ( ഭാര്യ ) , ( 2 ) ഹർഷദാസ് ( മകൾ ) ( 3 ) ഹരീഷ്ദാസ് ( മകൻ ) കുഴുത്തു പറമ്പിൽ ഹൗസ് പൊയ്യ പി . ഒ , തൃശ്ശൂർ ജില്ല എന്നിവർ"ജില്ല എന്നിവർ മാത്രമേ ഉളളൂ ചെന്ന് കൊടുങ്ങല്ലൂർ അസിസ്ററൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അ വ കാ ശ പ്പെ ടാ വുന്ന മററ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടത മാണ് . നിർദ്ദിഷ സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും, മേൽപ്പറഞ്ഞവ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
(3)
നമ്പർ എ -1252 / 2007 .
2008 ഫെബ്രുവരി 4 .
സതേൺ റെയിവേ , തിരുവനന്തപുരം എന്ന സ്‌ഥാപന ത്തിൻറ കീഴിൽ ജോലി നോക്കിവരവെ മുണ്ടായി 6-6-2007-ാം തീയതി മരണമടഞ്ഞ കെ . ടി . മൊയ്തീൻകുട്ടമൊയ്തീൻകുട്ടി എന്ന തൊഴിതൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സതേൺ റെയിൽവേ തിരുവനന്തപുരം 3,19,600 രൂപ ( മൂന്ന് ലക്ഷത്തി പത്തൊമ്പതിനായിരത്തി അറുനൂറ് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് , വർക്കുമെൻസ്കോമ്പൻ സേഷൻ ആക്‌ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ കെ . ടി . മൊയ്തീൻ പാലക്കാട് കുട്ടിയുടെ ആശ്രിതരായി ( 1 )( 1 ) (ശ്രീമതി പി . എസ് . സുബൈദ ( ഭാര്യ ) , ( 2 ) കുമാരി പി , എം സാഫിറ (മകൾ) , (3 ) കുമാരി പി . എം . സഫീന ( 100) പുഴയ്ക്കൽ വീട് , കമ്പ , കിണാവല്ലൂർ പി . ഒ . , പാളി പഞ്ചായത്തി , പാലക്കാട് താലൂക്ക് എന്നിവർ മാത്രമേ ഉളളുവെന്ന ഒന്നാം സർക്കിൾ അസിസ്റാൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസ്ററിൽ പരസ്യ പ്പെടുത്തി 15 ദ വസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
11th MARCH 2008 ]
LABOUR DEPARTMENT
(4)
നമ്പർ എ -1389/ 2007 .
2008 ഫെ ബ്രുവരി 4 .
അന്നമനട ഇലക്ട്രിക്കൽ സെക്‌ഷൻറെ കീഴിലുളള കോൺട്രാക്‌ടറുടെ കിഴീൽ ജോലി നോക്കിവരവെ അപകടമുണ്ടായി 23-3-2007-ാം തീയതി മരണമടഞ്ഞ ടി . വി . മണി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം . . നൽകുന്നതിനായി கெ ഡിവിഷൻ ചാലക്കുടി ഇലക്ട്രിക്കൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ 3,44,280 (മൂന്നുലക്ഷത്തി നാൽപ്പത്തിനാലായിരത്തി ഇരുന്നൂറ്റി എൺപത് രൂപമാത്രം )ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ടി . വി . മണിയന്റെ ആശ്രിതരായി ശ്രീമതി നീലി ( മാതാവ് ) , w /o . Late വേലായുധൻ തെക്കേപ്പാട്ട് വീട് , കടവല്ലൂർ , എളവള്ളി പി . ഒ . എന്നിവർ മാത്രമേയുള്ളൂ വെന്ന് ചാവക്കാട് അസിസ്ററൻറ് ലേബർ ആഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മററാരെങ്കിലുമുണ്ടെങ്കിൽ അവർ കുളള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻ്റെമുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു മാണ് . നിർദ്‌ദിഷ്ട സമയപരിധിക്കകം അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം ലഭിക്കുന്ന പരിഗണിക്കുന്നതല്ല . യാതൊരു
( )
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം, തൃശ്ശൂർ .
വർക്ക്‌മെൻസ് കോമ്പൻസേഷൻ കമ്മീഷണർ . ( ഡെപ്യൂട്ടി ലേബർ കമ്മീഷണർ ) .
17
നോട്ടീസ്
നമ്പർ ഡബ്ല്യു . സി .19 / 2007 .
2008 ജനുവരി 9 .
വരവെ മാരകമായി മരണമടഞ്ഞ സതേൺ റെയിൽവേയുടെ കീഴിൽ ജോലി നോക്കി അപകടമുണ്ടായി (ശ്രീ . ടി . വിശ്വനാഥന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 1,49,670 രൂപ ( ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരത്തി അറുനൂറ്റി എഴുപത്എഴുപത് രൂപരൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻറ ആശ്രിതരായി ( 1) ശ്രീമതി ശശികല , W/o വിശ്വനാഥൻ ( ലോ ) (2) അനുശ്രീ ( മകൾ) , പുതിയേടത്ത് വീട് , കുന്നത്ത്‌പാലം പി . ഒ . , ഗുരുവായൂരപ്പൻ കോളേജ് , കോഴിക്കോട് -14 എന്നിവർ മാത്രമേയുളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രന്നു. അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കോള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനക എൻറ മുമ്പാകെ എഴുതി സമർപ്പിക്കേണതും ആയത് തെളിയി ക്കേണ്ടതുമാണ് . നിർദ്‌ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .
(2 ) റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ ആഫീസ" , കോഴിക്കോട് .
വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .
!