Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification cum Tender notice Re-Tender Notices

Published 11 March 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-11.part3_marine
Languages
English, Malayalam
Published at
Original source ↗

Government of Kerala കേരള സർക്കാർ 2008

Keg. No. ๑๒ , KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ 53

No. 11th March 2008 2008 മാർച്ച് 11

11

നമ്പർ

} 21st Phalguna 1929 1929 ഫാൽഗുനം 21

PART III

Marine Department

PRE-QUALIFICATION - CUM - TENDER

NOTICE

18th February 2008 .

No. D1-5119/2007 / SE .

Competitive tenders in two separate sealed superscribing work Pre-qualification and execution of the Covers for the name of following works are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala from Firms / Registered ' A' Class Contractors of any State P.W.D. , Irrigation Department , CPWD, Port Trusts etc. having previous experience in similar works , and who have executed at least a single similar work previously amounting to 40% of the estimated PAC .

I Tender Number-76 /HESC/2007-08 .

Name ofwork ASIDE Scheme- Kollam Port- Phase- t Development- Yard development works.

Estimate PAC-Rs . 1,51,39,623 .

E. M. D.-Rs. 50,000 .

Time of completion- 6 Months .

This work involves mainly the following itens:

1. Supplying gravelly earth and forming embankment-4860m³

2. Metalling 1st & 2nd layer including supply of metal-16200 m² each .

3. CC 1 :2 :4 for floor concreting of yard- 2430m³.

are Those who have previous experience in major construction works and having sufficientent financial capacity and machineries and who have executed atleast a single work costing Rs . 61 lakhs previously eligible to submit the tender . A Certificate issued by an officer not below the rank of an Executive Engineer to prove the experience and capacity for executing the work to be produced .

MACHINERIES REQUIRED FOR THE WORK

1 No. (1) Earth moving machinery

6Nos .

(2) Lorries and Tippers

(3) Road roller 1No.

(4) Concrete mixer 2Nos.

4Nos.

(5) Concrete Vibrator

(6) Form works

II Tender Number-77/ HESC/2007-08 Name of work -ASIDE Scheme- Kollam Port- Phase- I Development - Extension ofWharf.

Estimate PAG -Rs . 450 Lakhs .

E.M.D. Rs . 50,000 .

Time ofCompletion-12 Months.

58

KERALA GAZETTE

The works involves the following items . Approximate quantities are also shown:

(1) Bored cast in situ piles ( 1000mm dia) 2160mts.

(2) Reinforcement work 2400 Qtl .

(3) M30 RCC work 379m³ (4) Plane concrete works 220m³ (5) Supplying 10 to 200kg stones and back filling 14200 T (6) Metalling two layers including supplyofmetal 2000m² (7) Moulding precast concrete cement blocks 3.2m³ or nearest size including placing 360Nos.

(8) Finishing the top of wharf, fixing Fenders , bollards etc.

Those who have previous experience in Wharf work,Bridge work , major Civil Engineering structural works with bored pile foundation having sufficient financial capacity and machineries and who have executed at least a similar single work as mentioned above costing Rs . 180 lakhs previously are eligible to submit the tender . A certificate issued by an officer not below the rank of an Executive Engineer to prove the experience and capacity for executing the work to be produced.

MACHINERIES REQUIRED FOR WORK (i) Earth moving equipment -1 No. (ii) Tippers /Lorries -10 Nos .

(iii) Concrete Mixer /Backing plant -2 Nos.

(iv) Concrete Vibrator -4Nos.

(v) Steel Form works , scaffolding Material etc.

(vi) Mobile Crane 25 T capacity, Boom length 30mts -1 No. (vii) Mobile Crane 15 T capacity, Boom length 15m -1 No.

and Tender documents (Pre-qualification Execution ofworks ) can be had from the office of the undersigned from 4-3-2008 upto 1 p . m. on 14-3-2008 during office hours on remittance of Rs . 4,000+ VAT for each work , to ards the cost.

The Pre- qualification tender schedule (3 copies) containing the questionnairé, duly filled upby the tenderer and tender schedule (Price bid) for the work should be submitted in separate sealed covers. The pre-qualification documents shouldbe in book form with serially numbered pages having an index sheet showing the contents and page numbers . Name of work should be written on the sealed covers and the sealed covers should be sent by registered post/speed post so as to reach the office of the undersigned before 3 p . m. on 19-3-2008.

Tenders which are received after 3 p . m. on 19-3-2008 due to postal delay or due to any other reason will not be considered. This department will not be responsible for any such

[PART IIE

on the next delay. If the last date of the receipt of tender tender happens to be a holiday, tenders wwillbebe accepted upto 3 p . m . working day . Preliminary agreement duly filled in and signed on stamp paper worth Rs . 50 should accompany the tender for the work and EMD of Rs . 50,000 for each work in the form of Demand Draft pledged in favour of the undersigned should also be enclosed in a separate cover. Tender submitted without preliminary agree- ment and EMD (duly pledged) will be rejected out right. The pre- qualification tenders alone will be opened on 19-3-2008 at 3.30 p . m. and will be submitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose. Only the tenders of those who have been pre-qualified will be opened later and the date of opening of the tenders of the contractors/ firms who have been pre- qualified willbe intimated. later . All the conditions in Govt . Order (Ms.) No.43/ 99/I.R.D. dated 9-6-1999 and other conditions for considering the tender will be applicable for this tender also . The work is purely skilled and no preference will be given to Labour Contract Co-operative Societies for this tender . The undersigned reserves the right to deny any application for pre-qualification and tender documents and to reject the tender submitted by the applicant without assigning any reason.

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് , ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഓരോ പ്രവൃത്തിയുടേയും 40 % തുകയിൽ കുറയാത്ത ഒരു സമാന പ്രവൃത്തിയെങ്കിലും തൃപ്‌തികരമായി ചെയ്തു തീർത്തിട്ടുള്ളവരും ഏതെങ്കിലും സംസ്ഥഥാന പൊതു മരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് , കേന്ദ്ര പൊ തു മരാമത്ത് വകുപ്പ് , പോർട്ട് (ട്രസ്റ എന്നിവയിൽ "എ " ക്ളാസ് രജിസ്ട്രേഷൻ ഉ82 വരുമായ കരാറുകാർ , സ്ഥ‌ാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി ക്കുമുളള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച . കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

I " -76/HESG/2007-08

പ്രവൃത്തിയുടെ പേര് വികസനം . കൊല്ലം തുറമുഖം ഒന്നാംഘട്ട യാർഡ് നവീകരണ പ്രവൃത്തി .

അടങ്കൽ തുക 1,51,39,623 രൂപ .

നിരതദ്രവ്യം-50,000 രൂപ .

പ്രവൃത്തി തീർക്കേണ്ട കാലാവധി. 6 മാസം . പ്രവൃത്തിയുടെ പ്രധാന ഇനങ്ങൾ

1. (ഗ്രാവൽ എർത്ത് സപ്‌ളെ നടത്തി എംബാങ്ക് -4860 . .

2. മെററലിംഗ് രണ്ടു നിര ( സപ്‌ളൈ ഉൾപ്പെടെ )- 16200 സ്ക്വയർ മീററർ ,

3. കോൺക്രീററ് യാർഡ് ( 1 : 2 :4 എന്ന അനുപാത ത്തിൽ നിർമ്മാണം) 2430 ക്യു. മീററർ .

വൻകിട നിർമ്മാണപ്രവൃത്തികളിൽ മുൻപരിച യവും സാമ്പത്തിക ഭദ്രതയുള്ളവരും മുൻകാലങ്ങളിൽ സമാനമായ 61 രൂപയിൽ കുറയാത്ത പ്രവൃത്തിയെങ്കിലും പൂർത്തീകരിച്ചവരുമായ കരാറുകാർക്ക് ഈ ദർഘാസിൽ പങ്കെടുക്കാവുന്നതാണ് .

11th MARCH 2008 ]

ഇത്രയും തുകയ്ക്കുള്ള ഒരു യെങ്കിലും പൂർത്തീകരിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗ സ്ഥൻ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുമാണ് . പ്രവർത്തി ചെയ്യുന്നതിന് യോഗ്യരാവുന്ന കരാറുകാർക്ക താഴെ പറയുന്ന മെഷീനറികൾ കൈവശം ഉണ്ടാവുകയോ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കേണ്ടതാണ് .

ആവശ്യമായ മെഷീനറികൾ

1. എർത്ത് മൂവിംഗ് മെഷിനറി എണ്ണം

-6

2. ലോറി /ടിപ്പർ

-1

39 3. റോഡ് റോളർ

33 4. കോൺക്രീറാം മിക്‌സർ -2 5. കോൺക്രീറ്റ് വൈബ്രോറർ 1 6. ഫോം വർക്ക " സാധനങ്ങ

2. " -77/HESC/ 2007-08

അസൈഡ് സ്‌കീം- പ്രവൃത്തിയുടെ പേര കൊല്ലം തുറമുഖം.ഒന്നാംഘട്ട വികസനം " വാർഫിൻറെ നീളം കൂട്ടുന്ന പ്രവൃത്തി, അടങ്കൽ തുക രൂപ 450 ലക്ഷം .

നിരതദ്രവ്യം 50,000 രൂപ .

പ്രവർത്തി തീർക്കേണ്ട കാലാവധി 12 മാസം .

പ്രവൃത്തിയുടെ പ്രധാന ജനങ്ങളും

ഉദ്ദേശ അളവുകളും

1. ബോർഡ് കാസ്ററ് ഇൻ സിറ പൈൽസ് (1000 എം.എം. വ്യാസം )-2160 മീറാർ .

2. കമ്പി പണി 2400 ക്വിൻറൽ ,

3. MJ0 കോൺക്രീററ്റ് പണി 379 ക്യൂ. മീററർ .

4. ട്രെയിൻ കോൺക്രീററ് سلم 220.000,

5. 10 മുതൽ 100 കി . ഗ്രാം വരെയുള്ള കല്ലുകൾ ബാക്ക് ഫില്ലിംഗ് 14200 sm, നടത്തി

6. മെററലിംഗ് 2 നിര (സപ്ളൈ ഉൾപ്പെടെ) 2000 സ്യർ മീററർ ,

7. 3.2 easy along ബ്ളോക്കുകൾ വാർത്ത് വേണ്ട അടുക്കുക -360 എണ്ണം . കോൺക്രീററ സ്ഥലത്ത് 8. വാർഫിൻറ "ബൊളളാർഡ് മുതലായവ . ഫിനിഷിംഗ് സ്ഥാപിക്കൽ , പണികൾ, ഫെൻഡർ

നിർമ്മാണം വാർഫ് നിർമ്മാണം , പാലങ്ങളുടെ ബോർഡ് പൈലിംഗ് ഉ 80 വൻകിട നിർമ്മാണ പ്രവൃത്തികൾ എന്നിവയിലേതിലെങ്കിലും ഒന്നിൽ കഴിഞ്ഞകാലങ്ങളിൽ 180 ലക്ഷം രൂപയിൽ കുറയാത്ത ഒരു പ്രവൃത്തിയെങ്കിലുംങ്കിലും പൂർത്തീകരിച്ച കരാറുകാർക്ക ഈ ദർഘാസിൽ പങ്കെടുക്കാവുന്നതാണ് . ഇത്രയും തുകയ്ക്കുള്ള പ്രവൃത്തി ചെയ്യുന്നതിന് പരിചയവും തെളിയിക്കുന്നതിന് എക്സിക്യൂട്ടീവ് പദവിയിൽ കഴിവും എഞ്ചിനീയറുടെ ഉദ്യോഗസ്ഥൻ നൽകിയ താണ് . കുറയാത്ത ആവശ്യമായ മെഷിനറികൾ

1. എർത്ത് മൂവിംഗ് എക്വിപ്മെൻറ്

10 33 2. ടിപ്പർ ലോറി

3. കോൺക്രീററ് മിക്സർ / ബാച്ചിംഗ് പ്ളാൻറ് -2

59

MARINE DEPARTMENT

4. കോൺക്രീററ് വൈബ്രേററർ

405円 3. സ്ററീൽ ഫോം വർക്ക് സാധന സ്‌കാഫോൾഡിംഗ് ങ്ങളും സാധനങ്ങളും

6. മൊബൈൽ ക്രെയിൻ 25 ടൺ കപ്പാസിറ്റി , ബും 30 മീററർ -I 7. മൊബൈൽ ക്രെയിൻ 15 ടൺ കപ്പാസിറ്റി , ബും 15 മീററർ -1 ദർഘാസ് ഫാറങ്ങൾങ്ങൾ ഓരോന്നിനും (മുൻ യോഗ്യതം നിർണ്ണയത്തിന്റേയും പ്രവൃത്തിയുടേയും) താഴെ ഒപ്പി ട്ടിരിക്കുന്ന ആളുടെ കാര്യാലയത്തിൽ നിന്നും 4-3.2008 മുതൽ 14-3-2008 ഉച്ചയ്ക്ക്ഒരു മണിവരെ 4,000 രൂപയും മൂല്യവർദ്‌ധിത നികുതിയും ഒടുക്കിയാൽ ലഭിക്കുന്ന താണ് . മുൻയോഗ്യതാ നിർണ്ണയ ചോദ്യാവലി പൂരിപ്പിച്ചതും ( 3 പകർപ്പ് ) പ്രവൃത്തിയുടെ ദർഘാസം ഫോറവും നിരതദ്രവ്യവും പ്രത്യേകം കവറുകളിലാണ് സമർപ്പിക്കേണ്ടത് . മുൻ യോഗ്യതാ നനിർണ്ണയപ്രമാണം (ക്രമനമ്പരിട്ട് ബുക്ക് രൂപത്തിലാക്കി സൂചിക ഉൾപ്പെടെ തയ്യാറാക്കിയിരി ക്കണം . ഓരോ കവറിൻറെയും പുറത്ത് പ്രവൃത്തി യുടെ പേരും എന്തിനെ സൂചിപ്പിക്കുന്നതാണ് എന്നും വ്യക്തമായി രേഖപ്പെടുത്തി രജിസ്‌ററർ ചെയ്ത തപാൽ /സ്‌പീഡ് പോസ്‌ററ് സർവ്വീസ് മുഖേന 19-3-2008 വൈകുന്നേരം 3 മണിക്ക് മുമ്പ് ലഭിക്ക അയയ് ക്കേണ്ടതാണ് . പോസ്ററൽ ത്തക്കവണ്ണം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാ ദിത്വവും ഉണ്ടായിരിക്കുന്നതല്ല . ദർഘാസുകൾ സ്വീകരി ക്കേണ്ട അവസാന ദിവസം ഏതെങ്കിലുംമതെങ്കിലും വിധത്തിൽ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുളള എ ഗ്രി മെൻറും ആവശ്യമായ നിരതദ്രവ്യവും സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതാണ് . മുറിയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് 3.30 മണിക്ക് തുറക്കു ന്നതും പരിശോധനാ കമ്മിറ്റിയുടെ അംഗീകാരത്തിനായി എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ് . മുൻകൂർ യോഗ്യത നിർണ്ണയിച്ച് അംഗീകരിച്ച കരാറു കാരുടെ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളു . യോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കകരാറുകാരുടെ സുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് . هوانم

ങ്ങളുടെ യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ സ്ഥാപന ടെ പ്രവൃത്തിക്കുള്ള ദർഘാസുകാഒള ദർഘാസുക‌ൾ തുറന്നു പരിശോധിക്കുന്ന സമയവും തീയതിയും ബന്ധ അറിയിക്കുന്നതായിരിക്കും . പായുന്ന പ്പെട്ടവരെ മുൻകൂട്ടി 9-6-1999-001 സർക്കാർ ഉത്തരവ് നമ്പർ 21 , 0 . (എം. എസ് . ) 43 / 99 /ഐ . ആർ . ഡി . യിൽ എല്ലാ നിബന്ധനകളും ടെണ്ടർ പരിഗണനയ്ക്കുളള മററ് അനുബന്ധ നിയമങ്ങളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും . തികച്ചും സ്‌കിൽഡ് ഈ പ്രവൃത്തിയുടെ ദർഘാസിൽ ലേബർ കോൺട്രാക്ട് കോഓപ്പറോറീവ് സൊസൈറ്റികൾക്ക ന്നതല്ല . പ്രത്യേക . പരിഗണനയൊന്നും ഉണ്ടായിരിക്കു യോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയാ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യത ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ -, നിരസിക്കുന്നതിനുള്ള അധികാരം 100 ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് .

Office of the

Superintending Engineer, Harbour Engineering South Circle,

(SL) Superintending Engineer.

Thiruvananthapuram .

KERALA GAZETTE

[PART III 60

List of Machineries

PRE -QUALIFICATION TENDER NOTICE

1 oncrete Mixing Machine.

23rdFebruary 2008.

No.D1-3494 /07 /SE .

2. Concrete Vibrator .

3. Formwork and accessories.

4. Boring Plant.

5. Excavator/Proclain.

6. Tipper Lorry / Lorry.

Generator Set 7.

II Tender Number-39 /2007-03 / SE /HEPC .

Name ofwork- TRP -Mini Fishing Harbour at Chethy in Alappuzha Constructionofbreakwaters . District-

Probable Amount ofContract-Rs. 3,11,45,999

Time of completion-20 Months .

Earnest Money Deposit Rs . 50,000 The Superintending Engineer, Harbour Engineering Project Circle, Asramam, Kollam- 2 for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification andand executionexec of following work From Firms/Registered ' A' Class contractors of any State P.W.D./Irrigation Department /Central Public Works Department who are financially capable and having previous experience in satisfactorily completing similar work/buildings works /Architectural works costing not less than 40 % of PAC within a period of 5 years ( from the date of this notifi- cation) Relevant Certificate to the effect from an officer not below thethe rank of Superintending Engineer/Agreement Authority should also be produced along with application for tender document.

Length of Breakwater water 130 m Southern Break I Tender Number-38/2007-08/SE /HEPC .

Northern Break Water-130 m. Name of work TRP-Tourism-Development of Alappuzha Beach

10Kg. To Approximate size of Stone 5000 Kg.

used-Total Qty . Quantity of stones to be of Stone 70936 T

Probable Amount of Contract Rs . 2,97,42,000 Earnest Money Deposit Rs . 50,000.

List ofMachineries

Time of completion-12 Months

1.

Componentworks ( 1 ) Construction of Convention Cec

Mobile crane 25 T capacity or above with more than 20 mboom length (2) Construction of Restaurant

2. Mobile crane 15 T capacity or above with more than 10 mboom length

3. Mobile crane 5 T capacity or above (3) Construction of Shop

4. Excavator/proclain

5. Air compressor

(4) Construction of Police Booth

6. Jack Hammer

7. Tipper Lorry/Lorry

(5) Construction of Informa- tion Centre & Kiosk

8. Tipper bucket

9. Floating pontoon

10. Generator Set

(6) Construction of Boat Jetty

(7) Construction of Volley BallCourt

11. Automatic weighbridge (Computerised ) 30 T capacity (2 Nos.)

(8) Construction of Toilet Block

(9) Construction of Watch Tower

The tenderers may possess /be capable of providing the above said machineries required for the successful completion of the work. Necessary proof in this regard should be submitted along with the Pre-qualification Documents .

(10) Construction of Retai- ning wall & Beach Beautification

(11) Construction of Planter Unit

(12) Construction of Pergola

(13) Construction of Skating Ring

(14) Construction of Ticket Counter

(15) Construction of Basket

Ball Court

(16) Construction Shelter of Rain

(17) Construction of Fountain

(18) Construction of Path way

cost Tender documents for Pre - qualification and work can be hadfrom the office of the undersigned on all working days from 14-3-2008 to 18-3-2008 during working hours and upto 3 p . m. on 18-3-2008 on application in writing, proving eligibility and on yment of Rs . 4 ,4,000+VAT for each works towards of tender schedule. The sale of Tender schedule for Pre-qualification tand the work will be closed at 3 p.m. 011 18-3-2008 . The Pre-qualification documents containing the questionnaire duly filled up by the tenderer (3 copies inbook form) along with preliminary agreement signed in Kerala Stamp Paper worth Rs . 50 and with required E.M.D. pledged in favour of the under- signed in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work shouldbe clearly written on the sealed cover and postedby Registered/ 11th MARCH 2008 ]

Speed post so as to reach the undersigned on or before 4p.m. on 26-3-2008 . Tenders which are received after p.m. on 26-3-2008 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday , tenders willbe acaccepted upto 4 p. m. on the next working day. Tenders submitted through any courier service will not be considered. Tenders submitted without preliminary agreement and the required E. M. D. willbe rejected out right .

61

MARINE DEPARTMENT

38/2007-08/../ ദർഘാസ് നമ്പർ I എച്ച് . ഇ . പി . സി .

പ്രവൃത്തിയുടെ പേര് സുനാമി പുനരധിവാസ പദ്ധതി. ടൂറിസം- ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ബീച്ചിൻറെ വികസനം .

ഉദ്ദേശം അടങ്കൽ തുക 2,97,42,000 രൂപ, നിരതദ്രവ്യം ₪ 50,000. പണി പൂർത്തിയാക്കേണ്ട കാലാവധി 12 മാസം .

പ്രവൃത്തിയുടെ ഘടകങ്ങൾ

1. കൺവെൻഷൻ സെൻററിൻറെ നിർമ്മാണം 2 . സ്റേറ്റിന്റെ നിർമ്മാണം

3. ഷോപ്പിന്റെ നിർമ്മാണം

4. പോലീസ് ബൂത്തിൻ്റെ നിർമ്മാണം 5. ഇൻഫർമേഷൻ സെൻറർ ആൻറ് കിയോസ‌് നിർമ്മാണ

6. ബോട്ടുജെട്ടി നിർമ്മാണം

The details of work done during the previous financial year should be furnished along with the Pre- qualification document . Pre-qualification documents alone will be opened at 4.30 p . m. on the last day of acceptance of tender and will be submitted to Chief Engineer's Committee for evaluation . The tenders of those who have been pre- qualified will only be opened later and the tenders of those who are not pre -qualified will be summarily rejected without opening the tender . The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders.

The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the Pre-qualification tender for verification .

7. വോളിബാൾ കോർട്ട് നിർമ്മാണം

8. കാവൽഗോപുര നിർമ്മാണം

9. വാൾ നിർമ്മാണവും കടൽത്തീരത്തിന്റെ മോടിപിടിപ്പിക്കലും 10 . പ്ലാൻറർ യൂണിറ് നിർമ്മാണം

11. പെർഗോള നിർമ്മാണം

12 . സ്കോറിംഗ് റിഗ് നിർമ്മാണം

13. ടിക്കറ്റ് കൗണ്ടർ നിർമ്മാണം

14. ബാസ്ക്കററ് ബോൾ കോർട്ട്‌നിർമ്മാണം 15 . റെയിൻ ഷെൽററർ നിർമ്മാണം.

16 . ഫൗണ്ടൻ നിർമ്മാണം

17. നടപ്പാതയുടെ നിർമ്മാണം

മെഷിനറികളുടെ ലിസ്ററ്

1. കോൺക്രീററ് മിക്‌സിംഷീൻ

2. കോൺക്രീററ് വൈബ്രോറർ

3. ഫോം വർക്ക് സാധനങ്ങൾ

4. ബോറിംഗ് പ്ലാൻറ്

All the conditions in the Government Order No. G.O. (Ms) 43/99/ IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender . In respect of Para V of this G. O. the clarifications issued by the Government vide letter No. 7365/H3/ 2000/PWD dated 1-4-2000 will be applicable. G.O. (Rt.) No. 255/04/F & PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any priceprice preference for this tender. The undersigned reserves the right to reject the Pre-qualification/tender application , duly filled and submitted Pre-qualification/Tender documents without assigning any reason.

5. ടിപ്പർ ലോറി മുതലായവ

6. എസ്കവേറ്റർ/പ്രൊക്ളെയിൻ

m തുകയുടെ കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ്വകുപ്പ് പദ്‌ധതിധതി സർക്കിൾ , കൊല്ലം -2 സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരി പ്രവൃത്തികൾക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുളളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ) 40 %ത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ കെട്ടിട നിർമ്മാണം ആർക്കിടെക്ച്ചാൽ പ്രവർത്തികൾ തുടങ്ങിയ ഏതെങ്കിലും ഒറ്റപ്രവൃത്തി തൃപ്തികരമായി പൂർത്തീകരിച്ചിട്ടുളളവരും (ആയതിന് ബന്ധപ്പെട്ട സൂപ്രണ്ടിംഗn' എഞ്ചിനീയറുടെ / കരാർ അധികാരി യുടെ ഉദ്യോഗസ്ഥൻ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്") . ഏതെങ്കിലും സംസ്ഥാന പൊതുമരാമത്ത വകുപ്പ്/ ഇറിഗേഷൻ വകുപ്പ് / കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ ' ക്ലാസ് സ് രജിസ്ട്രേഷൻ ഉള്ളവരു കരാറുകൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ക്കുമുളള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജിസ് റേർഡ് തപാൽ സ്‌പീഡ് പോസ്ററ് മാർഗ്‌ഗം ക്ഷണിച്ചുകൊളളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പദവിയിൽ കുറയാത്ത പരിഗണിക്കുന്നതല്ല . പ്രത്യേകം 7. ๒๓๑๐๐๐ ๑

II ദർഘാസ് നമ്പർ എച്ച്.ഇ.പി.സി . 39/2007-08/../ പ്രവൃത്തിയുടെ പേര്--സുനാമി പുനരധിവാസ പദ്ധ‌തി - ആലപ്പുഴ ജില്ലയിലെ ചെത്തി മിനി ഫിഷിംഗ് ഹാർബർ - പു ലി മുട്ടി ൻറ നിർമ്മാണം .

ഉദ്ദേശം അടങ്കൽ തുക-രൂപ 3,11,45,999 .

നിരതദ്രവ്യം-രൂപ 50,000 .

പ്രവൃത്തി പൂർത്തിയാക്കേണ്ട 20 ๑๐๖ . കാലാവധി പ്രവൃത്തിയുടെ വിവരം 10 കിലോഗ്രം 130 ৫৭০০৯ മുതൽ 5000 കിലോഗ്രാം വരെ കരിങ്കല്ലുപയോഗിച്ച് ഉദ്ദേശം വീതം നീളമുള്ള പുലിമുട്ടുകളുടെ നിർമ്മാണം .

മെഷിനറികളുടെ ലിസ്ററ്

1. 25 ടണ്ണോ അതിലധികമോ ശേഷിയുള്ളതും 80 മുതൽ 110 അടിവരെ ബുമിന് നീളമുള്ള തുമായ മൊബൈൽ ക്രെയിൻ, 62

KERALA GAZETTE

[PART III 2. 15 ടണ്ണോ അതിലധികമോ 801 ബുമിന് മൊബൈൽ ക്രെയിൻ ശേഷിയുള്ളതും നീളമുള്ളതുമായ

3. 5 ടൺ ശേഷിയുള്ള മൊബൈൽ ക്രെയിൻ

4. എസ്‌കവേറ്റർ

5. എയർ കംപ്രസ്സർ

6. пола 20000

7. ടിപ്പർ ലോറി ലോറി

8. ടിപ്പർ ബക്കട്ടാ

9. ഫ്ളോട്ടിംഗ് പോൺടൂൺ

10 .

11 . ആട്ടോമാറ്റിക്ക് വെയ്ബ്രിഡ്ജ് ട്ടറൈസ്ഡ് ) 30 ടൺ കപ്പാസിറ്റി ( 2 എണ്ണം)

ദർഘാസിൽ പ ങ്കെ ടു ക്കാ ൻ ഉദ്ദേശിക്കുന്ന കരാറുകാർ ടി പ്രവൃത്തി വിജയകരമായി പൂർത്തി കരിക്കുന്നതിനാവശ്യമായ മുകളിൽപ്പറയുന്ന മെഷി നറികൾ സ്വന്തമായി ഉളളവരോ അല്ലെങ്കിൽ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം . ஐவ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുളള പ്രവൃത്തികളുടെ വിവരം മുൻയോഗ്യതാ നിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . മുൻ നിർണ്ണയിക്കുന്നതിനുള ദർഘാസുകൾ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തുറക്കുന്നതും അംഗീകാരത്തിനായി ദിവസം വൈകുന്നേരം 4.30-ന് പരിശോധനാ കമ്മിററിയുടെ അംഗീകാര موائم എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ് . എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടേയും സ്‌ഥാപനങ്ങ ളുടേയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ موالم പിന്നീട് തുറന്ന് പരിശോധിക്കുകയുളളു . എഞ്ചിനീയറുടെ മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറു കാ രു ടെ / സ്ഥ‌ാപനങ്ങളുടെ ദർഘാസുകൾ തുറക്കാതെ നിരസിക്കുന്നതാണ് . ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും . മുനയോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുവേണ്ടി സമർ പ്പിച്ചിട്ടുള ഡോക്യുമെൻറുകളുടെ അസ്‌സൽ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ് .

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ / സ്ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന് ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . 9-6-1999 ലെ സർക്കാർ ഉത്തരവ് നമ്പർ ജി . ഒ. (എം . എസ് .) 43 / 99 / ഐ . ആർ ഡി . യിൽ പറയുന്ന എല്ലാ നിബന്‌ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മററ് അനുബന്‌ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും , ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്‌ഡികയെ സംബന്‌ധിച്ച നമ്പർ 7365 / എച്ച് 3 / 2000 /പി . ഡബ്ള്യു . ഡി . 1-4-2000-0 തീയതിയിലെ സർക്കാർ നിർദ്ദേശ മാണ് ഈ ദർഘാസിന് ബാധകമാകുന്നത് . ജി . ഒ. ആർ . ററി . 255 /04 /എഫ് . ആൻറ് പി . ഡി . 29-6-2004 -ലെ സർക്കാർ ഉത്തരവും ഈ ദർഘാസിന് ബാധകമാ യിരിക്കും . കോ- ഓപ്പറേററീവ് സൊസൊറികൾക്ക് ഈ ദർഘാസിൽ നിരക്കു സംബന്‌ധമായ യാതെ ര പരിഗണനയും ഉണ്ടായിരിക്കു വിധ

ദർഘാസ് മുൻയോഗ്യത പ്രമാണത്തിനുള അപേക്ഷയോ , പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ പ്രമാണങ്ങളോ യാതൊരു കാരണവും നിരസിക്കുന്നതിനു 2 അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത com . കാണിക്കാതെ തന്നെ

Office of the

Superintending Engineer, Harbour Engineering Project Circle,

(Sd.)

Superintending Engineer.

Asramom, Kollam- 2 .

RE -TENDER NOTICE

No. D4/3586/2007/SE/HEPC . 30th January 2008.

മുൻ യോഗ്യതാനിർണ്ണയത്തിന്റെയും ത്തിയുടെയും ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 14-3-2008 മുതൽ 18-3-2008 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 3 മണിക്കും ഇടയിൽ 4,000 രൂപ വിലയും വാറ് നികുതിയും അടച്ച് , യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . മുൻ യോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കു മുള്ള ദർഘാസ് ഫോറങ്ങൾ 18-3-2008 വൈകുന്നേരം 3 മണിക്കുശേഷം യാതൊരു കാരണ വശാ ലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ' പ്രമാണം ബുക്ക് രൂപത്തി ലാക്കി മൂന്ന് പകർപ്പ് സഹിതം , നിരതദ്രവ്യവും, പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മററും യഥാക്രമം കവറിൻറ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ പേരിൽ 26-3-2008 - ന് വൈകുന്നേരം 4 മണിക്ക് മുൻപ് ലഭിക്കത്തക്ക വണ്ണം രജിസ്റേർഡ് തപാൽ/സ്‌പീഡ് മുഖേന അയച്ചിരിക്കേണ്ടതാണ് . കൊറിയർ സർ വ്വീ സ മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .. 26-3-2008-m 4 മണിക്കു ശേ ഷം കിട്ടുന്നന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . തപാൽ ത ക കാ റു മൂല മോ മറ്റേതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . തപാൽ തകരാറുമൂലം ഉണ്ടാകുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെൻറ് യാതൊരു ഉത്തരവാദിത്വവും ഏറൊടുക്കുന്നതല്ല . സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ , തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻയോഗ്യതാ പ്രമാണങ്ങളോടൊപ്പം ദർഘാസ് നിർണ്ണയത്തിനുവേണ്ടിയുള്ള 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സുപ്രണ്ടിംഗ എഞ്ചിനീയർ , എഞ്ചിനീയറിംഗ് പ്രോജക്‌ട് സർക്കിൾ, ആശ്രാമം , കൊല്ലം .2 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ അടക്കം ചെയ്യേണ്ടതുമാണ' , അപ്രകാരം ചെയ്യാത്ത പ്രവൃത്തി ക്കുളള ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതാണ് .

Harbour The Superintending Engineer, Engineering Project Circle, Asramom,Asramom, Kollam-2 for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from reputed and approved firms/marine/firms Fabricators /Licenced ' B' Class contractors through Registered Post or Speed Post . The tenders sub- mitted through any Courier Service will not be considered.

63 11th MARCH 2008]

MARINE DEPARTMENT

Re-tender No.-37/2007-08 /SE/НЕРС .

ദർഘാസ് ഫോറത്തിന്റെ വിലരൂപ 700 + Name of work and Probable Amount of Contract-Neendakara Fishery Harbour

പ്രവൃത്തി തീർക്കേണ്ട കാലാവധി -80 ദിവസം .

Project-Fabrication of Pontoon for sand Pump dredger-Rs. 14,35,773 .

E. M. D.-Rs. 35,900 .

Cost of tender form-Rs . 700 + VAT .

കരാറുകാരൻറെ ക്ലാസ് അംഗീകതവും പ്രശസ്ത വുമായ സ്ഥാപനങ്ങൾ മറൈൻ സ്ഥാപനങ്ങൾ ഫേ (ബി ക്കേ 6 00 9 ° സ് | 'ബി' മാസ് ലൈസന്സും ഉളളവർ ,

Period of completion-80 days .

Class of tenderer-Reputed and approved Firms/ Marine firms/Fabricators / Licensed B' Class contractors .

on The tender forms can be had from the office of the undersigned on all working days from 4-3-2008 to 11-3-2008 upto 3 p . m. on application in writing, proving the eligibility and on payment of cost and VAT . Tenders for the work shall be submitted in sealed cover with superscription of the name of work on or before 4 p.m. on 18-3-2008 to the Superintending Engineer, Harbour Engineering Project Circle , Asramam, Kollam-2 . Tenders that are received after 4p . m. on 18-3-2008 due to postal delay or on any other reasons will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday, tender will be accepted upto 4 p. m . on the next working day . Preliminary Agreement signed in Kerala Stamp Paper worth Rs . 50 and document for required E.M.D pledged in favour of the Superintending Engineer , Harbour Engineering Project Circle, Asramam , Kollam- 2 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. willbe rejected outright . The tenders will be opened at 4.30 p.m. on the last date of receipt of tender in the presence of tenderers / their authorised agents present at the time . Thefirm period of the tender is 4 months from the date of opening of the tender . All the conditions in the Kerala P. W. D./H.E.D . and all other conditions prevailing/ issued for consideration of tenders will be applicable to this tender also.. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assuming any reason.

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ്പ്പ പദ്ധതി സർക്കിൾ , ആശ്രാമം , കൊല്ലം സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകതവും പ്രശസ്തവുമായ സ്ഥാപനങ്ങൾ / മറൈൻ സ്ഥാപനങ്ങൾ /ഫേബ്രിക്കേ റേഴ്‌സ് / 'ബി ' ക്ളാസ് ലൈസൻസ് ഉള്ള കരാറുകാർ എന്നിവരിൽ നിന്നും മൽസരസ്വഭാവമുള സുകൾ രജിസ്‌റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല .

ദർഘാസ' ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ പദ്ധതി സർക്കിൾ, കൊല്ലം ഓഫീസിൽനിന്നും 4-3-2008 മുതൽ 11-3-2008 പകൽ 3 മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രവൃത്തിക്കുള്ള ദർഘാസ് , (പ്രവൃത്തിയുടെ പേരും മറ്ററും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സിൽ ചെയ്തത് 18-3-2008 - ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റോർഡ് തപാൽ അഥവാ സ്‌പീഡ് പോസ്റ് മുഖേന കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് പദ്ധതി സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 18-3-2008.m വൈകുന്നേരം 4 മണക്ക്‌ശേഷം ലഭിക്കുന്ന സുകൾ ആയത് പാൽ തകരാറു മൂലമോ ഏതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കു ന്നതല്ല . ഇങ്ങനെയുണ്ടാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെൻറ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , പ്രോജക്‌ട് സർക്കിൾ , കൊല്ലം -2 എന്ന പേരിൽ ആവശ്യമായ നിരവദ്രവ്യം നിയമപ്രകാരം കെട്ട ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്ന താണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 -ന് ഹാജരുള്ള കരാറു കാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തി യിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻറെ പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ ആയിരിക്കു . കേരള പൊതുമരാമത്ത വകുപ്പ്/ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകളിലെ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മററ് അനുബന്ധ‌ ഉത്തര വുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പുരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് (പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തത മാണ് . ദർഘാസ് സംബന്ധമായ

പുനർ ദർഘാസ് നമ്പർ-37 / 2007-08 / എസ് . ഇ . / എച്ച് . ഇ. പി. സി .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നീണ്ടകര മത്സ്യബന്ധന തുറമുഖം.സാന്ദ് പമ്പ് (ഡ്രഡ്ജറിനുവേണ്ടിയുള്ള പോൻറൂൺ

Office of the Superintending, Engineer, Harbour Engineering Project Circle, Asramom ,

നിർമ്മാണം രൂപ 14,35,773 .

നിരതദ്രവ്യം-35,900 .

Kollam-2, Kerala .

(Sd. ) Superintending Engineer.

64

ദർഘാസ് പരസ്യം

നമ്പർ ഡി1-468 /2008 .

2008 ഫെബ്രുവരി 25 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ندره 1 ../../34/2007-08- ഫിഷറീസ് കോസ്ററൽപുര പദ്ധതി - കാസർഗോഡ് ജില്ല- മംഗൽപ്പാടി പഞ്ചായത്തിലെ മുസ്സോടി കടപ്പുറത്ത" ഫിഷ് ലാൻറിംഗ് സെൻറർ നിർമ്മിക്കുന്ന പ്രവൃത്തി- രൂപ 15,00,000 37,500 2 എച്ച് . ഇ . ഡി . / ഇ. ഇ.135 / 2007-08-

തീരദേശ വികസന പദ്ധതി- കാസർഗോഡ് ജില്ല ഐസ് ٢٥١هذقه anong നിർമ്മാണം - രൂപ 8,00,000 20,000

15,700 3 2.2.2.0./36/2007-08- ബേക്കലിൽ വിജ്ഞാന കേന്ദ്രം സ്‌ഥാപിക്കുന്ന ) 6,25,000لم

ദർഘാസ് ഫോറത്തിൻറ വില രൂപ 700+ ദർഘാസ് ഫാറ്റങ്ങൾ വിൽക്കുന്നന്ന സമയവും -18-3-2008008 ໑໙໖ 1 മണി വരെ . തീയതിയും 26-3-2008,

[PART III

KERALA GAZETTE

26-3-2008 ദർഘാസ് പ്രമാണങ്ങൾ selam തീയതിയും സമയവും

വൈകുന്നേരം 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവു 26-3-2008 വൈകുന്നേരം 4.30 മണി .

പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 2 , 3 ഇവയ്ക്ക് 6 മാസം , (ക്രമനമ്പർ 1 - ന് 8 മാസം .

കരാറുകാരൻറെ ക്ലാസ് 'സി ' യും ഉപരിയും .

ദർഘാസ് (പ്രമാണങ്ങളോടൊപ്പം 50 രൂപ വില യുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പി ക്കേണ്ടതാണ് . ദർഘാസുകളുടെ പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും .

ദർഘാസ് സംബന്‌ധിച്ചുള്ള കേരളെ പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എങ്ങി നീ യ റി . ഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥ‌കളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ°° ചെയ്യാനോ / മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പ്പെടാവുന്നതാണ് . ഓഫീസുമായി ബന‌ 29-6-2004- ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ.ടി. ) 255 / 2004 /എഫ്& പി ഡി ഈ ദർഘാസിനും ബാധക മായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കി ലെടുക്കുന്നതാണ് .

(㎡)

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 11 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-11.part3_marine/. Archive identifier in.gazette.kerala_new.2008-03-11.part3_marine.