Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 11 March 2008

Department
Medical Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-11.part3_medical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2008

Reg . No. രജി . നമ്പർ KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായ പ്രസിദ്‌ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM , TUESDAY

0 53

തിരുവനന്തപുരം , ചൊവ്വ

No.

11th March 2008 2008 മാർച്ച് 11

നമ്പർ

} 11 21st Phalguna 1929 1929 ഫാൽഗുനം 21

PART III

Medical Education Department

ദർഘാസ് പരസ്യം

നമ്പർ എ 4 / 496 / 2008 / എം . സി . സി . 2008 ജനുവരി 14 .

കോഴിക്കോട് മെഡിക്കൽ കോളേജിൻെ അധീനത യിലുളളതും മെഡിക്കൽ കോളേജ് കാമ്പസിൽ ഉൾപ്പെട്ടി രിക്കുന്നതുമായ സ്ഥലത്തെ ഫലവൃക്ഷങ്ങളിൽനിന്നും 1-5-2008 മുതൽ 30-4-2011 വരെയുള്ള 3 വർഷ കാലയ ളവിലേക്ക് ആദായമെടുക്കുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസുകൾ അടക്കം ചെയ്തിട്ടുളള കവറിന് മുകളിൽ "എ 1 / 496 / 2008 / എം . സി . സി .-- ഫലവൃക്ഷ ആദായങ്ങൾ എടുക്കുന്നതിന " എന്ന് എഴുതേണ്ടതാണ് . ദർഘാസുകൾ പിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻ്റെ വില 416 രൂപയാകുന്നു . 208 രൂപക്ക് ദർഘാസിൻറെ പകർപ്പ് ലഭിക്കുന്നതായിരിക്കും . ദർഘാസുകൾ എല്ലാ പ്രവൃത്തി ദിവസവും 11 മണി മുതൽ 4 മണിവരെ ഓഫീസിൽ നിന്നും ലഭിക്കും . ദർഘാസുകളുടെ വിൽപ്പന 11-3-2008 - ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതായിരിക്കും , ദർഘാസുകൾ 18-3-2008 -ന് വൈകുന്നേരം 3 മണിക്കു മുമ്പായി ഓഫീസിൽ ലഭിക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല . ദർഘാസുകൾ 19-3-2008-0 രാവിലെ 11 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസ് സമർപ്പിച്ച വരുടേയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻറു ാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

വനിതാ ഹോസ്റാലിൻറെയും ക്വാർട്ടേഴ്‌സു കളുടേയും ചുററുമതിലിനകത്തുളളവ താഴെ പറയുന്ന സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന ഫലവൃക്ഷങ്ങളിൽനിന്നും ആദായം എടുക്കാവുന്നതാണ് .

(1) 11.82 ഏക്കർ

(2) 15.91 "

(3) 42.86

ദർഘാസിൻറ കൂടെ നിരതദ്രവ്യമായി ശതമാനം വരുന്ന തുക മെഡിക്കൽ കോളേജ് പ്രിൻസി പ്പാളിന്റെ പേരിൽ എടുത്ത ഡ്രാഫ്സം നിശ്ചിത മാതൃകയിലുള്ള 50 രൂപ പേപ്പറിലുളള ഉടമ്പടി എന്നിവ അടക്കം ചെയ്യേണ്ടതാണ് .

ദർഘാസ ആരുടെ പേരിൽ ഉറപ്പിക്കുന്നുവോ അയാൾ പ്രിൻസിപ്പാൾ ആവശ്യപ്പെടുന്ന സമയപരിധി ക്കുള്ളിൽ മുഴുവൻ തുകയും ,തുകയും , ഓഫീസിൽ ഒടുക്കേണ്ട താണ് . കൂടാതെ സമർപ്പിച്ച നിരക്കിൻറെ 5 ശതമാന ത്തിനു തുല്യമായ തുക സെക്യൂരിററി ഡെപ്പോസിററ് ആയി നൽകേണ്ടതും 50 രൂപ വിലയ്ക്കുള്ള മുദ്ര പത്രത്തിൽ ഉടമ്പടി സമർപ്പിക്കേണ്ടതുമാണ് .

പാലിക്കാത്തപക്ഷം മേൽപ്പറഞ്ഞ കാര്യങ്ങൾ (പ്രസ്തുത വ്യക്ത്‌തിയുടെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ദർഘാസ് റദ്ദ°ഭാക്കുന്നതും നടപടികൾ സ്വീകരിക്കുന്നതുമാണ' , കൂടാതെ നിരത (ദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതുമാണ് .

പൊതുജനാവശ്യാർ ത്ഥമോ മററു ക്ഷേമപ്രവർത്തന ങ്ങൾക്കോ കോളേജിൻെറ വികസന പ്രവർത്തനങ്ങൾക്കോ ആവശ്യമെന്നുകണ്ടാൽ യാതൊരു മുന്നറിയിപ്പും നൽകാതെ , നഷ്ട പരിഹാരം നൽകാതെ ആവശ്യമായ മുറിച്ചു മാററ്റുന്നതിനുളള അധികാരം 10

KERALA GAZETTE

[PART III പ്രിൻസിപ്പാളിൽ നിക്ഷിപ്ത‌മായിരിക്കും . മെഡിക്കൽ കോളേജ് കാമ്പസിലെ കെട്ടിടങ്ങൾക്ക് ഭീഷണിയായി നിലകൊളളുന്നവയും കാലവർഷക്കെടുതിമൂലമോ മറേറ് കടപുഴകി വീഴാൻ സാധ്യതയുളളവയുമായ നഷ് ടപരിഹാരം നൽകാതെ മുറി ച്ചു മാ ററു വാ ൻ പ്രിൻസിപ്പാളിന് അധികാരമുണ്ടായിരിക്കും .

ആദായം എടുക്കുന്ന അവസരത്തിൽ കാമ്പസിലെ .കെട്ടിടങ്ങൾക്കോ മറേറാ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ആയതിനുള്ള നഷ്ടപരിഹാരം കരാറു കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും .

ഫലവൃക്ഷങ്ങൾ ശരിയായ രീതിയിൽ പരിരക്ഷിക്കേ ണ്ടതും കാര്യമായി വളം ചെയ്യേണ്ടതുമാണ് . തെങ്ങിൽ നിന്നും പച്ച ഓല വെട്ടാൻ പാടില്ലാത്തതാകുന്നു . അതേ സമയം ഉണങ്ങിവീഴുന്ന ഓല , മടൽ തുടങ്ങിയവ എടുക്കാവുന്നതാണ് . ഫലവൃക്ഷ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും .

ഫലവൃക്ഷങ്ങളിൽനിന്നും ആദായമെടുക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം പ്രിൻസിപ്പാളിന്റേതായിരിക്കും .

മെഡിക്കൽ കോളേജ് ,

( ഒപ്പ് )

കോഴിക്കോട് .

പ്രിൻസിപ്പാൾ ,

Cite this issue. Kerala Gazette, Government of Kerala, 11 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-11.part3_medical_education/. Archive identifier in.gazette.kerala_new.2008-03-11.part3_medical_education.