Reg. No. 1, KL/TV/ (N)/ 12/2006-2008 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസറ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധരപ്പെടുന്നതായൻ
Vol . LIII
No. IHIRUVANANTHAPURAM , TUESDAY
11th March 2008 2008 മാർച്ച് 11
11
നമ്പർ 53
തിരുവനന്തപുരം , ചൊവ്വ
}
}
21st Phalguna 1929 1929 ഫാൽഗുനം 21
PART III
Police Department
ലേലപ്പരസ്യം
നമ്പർ ജി 2 / 16516 /07ജി .
2008 ഫെബ്രുവരി 13 ,
രസീത് വാങ്ങേണ്ടതാണ് . ലേലം നഷ്ടപ്പെട്ടവർക്ക് നൽകുന്നതാണ് . Ple കഴിഞ്ഞാലുടൻ നിരതദ്രവ്യം തിരികെ കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ അധീനതയിലുള്ളതും കാസർഗോഡ് സായുധ സേനാ വിഭാഗം അസിസ്ററൻറ് കമാണ്ടൻറിൻ്റെ കാര്യാലയ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഇപ്പോൾ ഉപയോഗപ്രദമല്ലാത്തതുമായ താഴെ പറയുന്ന ๑. รา . സ്പെയർ പാർട്ട്‌സുകൾ 18-3-2008 -ന് പകൽ 11 മണിക്ക് കാസർഗോഡ് സായുധസേനാ വിഭാഗം അസിസ്ററൻറ് കമാണ്ടൻ്റിൻ്റെ കാര്യാലയ ത്തിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .
(க നമ്പർ
കാസർഗോഡ് കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കു ന്നവരിൽ നിന്നും സീൽ ചെയ്തത ദർഘാസുകളും സ്വീകരിക്കുന്നതാണ് . ദർഘാസുകൾ നേരിട്ടോ , തപാൽ ജില്ലാ പോലീസ് സൂപ്രണ്ടിൻറ കാര്യാലയത്തിൽ 17-3-2008-0 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും ദർഘാ സിനോടൊപ്പം മേൽ കൊടുത്തിട്ടുള്ള നിരതദ്രവ്യ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിൻറ പേരിലെടുത്ത ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യേണ്ട താണ് . കവറിന് പുറത്ത് ഉപയോഗശൂന്യമായ എം. ടി . സ്പെയർ പാർട്ട്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് വ്യക്‌തമായി രേഖപ്പെടുത്തേണ്ടതാണ് 1
ഉപയോഗ ശൂന്യമായ
സ്പെയർ പാർട്ട്സുകൾ 149 ( ៣ )
2 വേസ്ററ് ഓയിൽ 600 ലിററർ
3 ഉപയോഗശൂന്യമായ ടയറുകൾ 70 എണ്ണം
4 ഉപയോഗശൂന്യമായ
ബാാററികൾ
10
5 ടയറുകൾ ( പോലീസ് വകുപ്പിൽ ഇപ്പോൾ ഉപയോഗത്തിൽ
ഇല്ലാത്തത്) - 8
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് ലേലം /ദർഘാസ് താല് ലികമായി ഉാപ്പിച്ചു കൊടുക്കുന്നതും ടിയാൻ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലഥലത്ത് വച്ച് അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം /ദർഘാസ് സ്‌ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടുന്ന 'മുറയ്ക്ക് ബാക്കി തുകയും - നിയമാനുസൃതമുള്ള വില്‌പന നികുതിയും അടച്ച് ഉത്തരവ് കൈപ്പററി 10 ദിവസത്തിനകം ചെലവിലും ഉത്തരവാദിത്വത്തിലും സ്വന്തം വസ്തുക്കൾ നീക്കം ചെയ്യേണ്ടതുമാണ് . celes
ആഗ്രഹിക്കുന്നവർ മണിക്കൂർ മുമ്പ് ലേലസ്ഥലത്ത് അടച്ച് ലേലത്തിൽ പങ്കെടുക്കുവാൻ ആരംഭിക്കുന്നതിന് ഒരു 1,300 രൂപ നിരതദ്രവ്യം
ഏതെങ്കിലും കാരണവശാൽ ലേലം /ദർഘാസ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതും ലേലവസ്തുക്കൾ പുനർ ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാരിന് ഉണ്ടാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് യാതൊരുവിധ മുൻലേലക്കാരന് അവകാശവുമുണ്ടായിരിക്കുന്നതല്ല .
ലേലവസ്തുക്കൾ ലേലതീയതിക്കു മു മ്പുള്ള 10 പ്രവർത്തി ദിനങ്ങളിൽ ഓഫീസ് കാസർഗോഡ് സായുധ സേനാ വിഭാഗം അസിസ്ററൻറ് കമാൻറിൻറെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതാണ് .
യുക്തതമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കാകാണിക്കാതെ ceret നിർത്തി വെയ്ക്കുന്നതിനും ലേലം ദർഘാസ് അസ്ഥിരപ്പെടു ത്തുന്നതിനും cerer നടപുടി ക്രമങ്ങൾ റദ്ദു ചെയ്യുന്നതിനും കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും .
ജില്ലാ പോലീസ്
കാസർഗോഡ് ,
സൂപ്രണ്ട് ,