Government ofKerala
കേരള സർക്കാർ 2007
KERALA GAZETTE
Reg . No. രജി. നമ്പർ
KL/TV (N)/ 12/2006-2008
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ RE -TENDER NOTICE
No. DB-3/4600/2007 .
18th February 2008.
The tenders are invited for the following work on behalf of Governor of Kerala from Registered Contractors of Public Works Department . The receipt oftender schedule should be attached with the tender documents . The opening of tender is fixed at 4.30 p.m. on the same day of receipt of tender . The tender should be submitted so as to reach the undersigned on or before date and time prescribed for each work as below by Registered post/ Speed post.
Tender No.-75 /SESC/ 2007-08 .
Name of work with Estimate Amount - Roads Division, Thiruvananthapuram-Improve- ments to Neyyattinkara Moolaikonam Road ch. 0/00 to 4/00 . -Rs.3.25 Lakhs .
E. M. D. -Rs. 50,000
Cost of tender form-Rs . 2,000 + S . T. Date and time of issue of tender schedule- 25-3-2008 upto 3 p . m.
Last date and time of receipt of tender- 29-3-2008, 4 р. m .
Period of completion- 6 Months.
Classification of Contractor- 'A' Class .
All the tender conditions in this Department are applicable to this tender also.
ദക്ഷിണമേഖല സുപ്രണ്ടിംഗ് എഞ്ചിനീയറ ( നിരത്തുകളും പാലങ്ങളും വിഭാഗം ) കേരള ഗവർണ്ണർക്കു 2009 പായുന്ന പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല . ദർഘാ സിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീതുകൂടെ സമർപ്പി ക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് .
ദർഘാസ് നമ്പർ 75 / എസ്.ഇ.എസ്.സി. /2007-08 .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും റോഡ്സ് ഡിവിഷൻ തിരുവനന്തപുരം നെയ്യാറ്റിൻകര മുലൈക്കോണം റോഡ് 0/00 മുതൽ 4/00 വരെ പ്പെടുത്തൽ -രൂപ 63.25 ലക്ഷം لدة നിരതദ്രവ്യം-രൂപ 50,000
ദർഘാസ് ഫോറത്തിൻറെ വില 2,000له + വി . നി ,
ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതിയും സമയവും -25-3-2008' 3 മണി ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-3-2008 , 4 മണി വരെ .
പണി ചെയ്തുതീർക്കേണ്ട കാലാവധി- 6 മാസം . കരാറുകാരുടെ തരംതിരിവ് 'എ' ക്ലാസ് .
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
(Sd.) Roads and Bridges
Superintending Engineer.
SouthCircle,
Thiruvananthapuran.
13th March 2008 2008 മാർച്ച് 11
No. നമ്പർ
21stPhalguna 1929 1929 ഫാൽഗുനം 21
പുനർ ദർഘാസ് പരസ്യം
[24/10/2007-08]
നമ്പർ ഡി.ബി. 1/2008 .
2008 ഫെബ്രുവരി 18 .
ഡിവിഷൻ കേരള ഗവർണ്ണർക്കുവേണ്ടി കോട്ടയം റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും ഉദ°ദേശ അടങ്കൽ തുകയും
നിരത രൂപ
(2)
(1)
(3) 1 332/ ഇ /2007-08 - പ്രത്യേക അററകുററ പണികൾ 2007-08 -കാരിയേജ് വേ വീതികൂട്ടുക ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക- വെമ്പള്ളി- കടപ്പൂർ റോഡിൽ 0,000 മുതൽ 2/000 കി . മീ . വരെ രൂപ 15 ലക്ഷം
37,500
6,650 2 333 / 20 / 2007-08 - ടി കാരിയേജ് വേ വീതി കൂട്ടുക - ചിപ്പിംഗ് കാർപ്പറം ചെയ്യുക . വെമ്പിള്ളി- കടപ്പൂർ റോഡിൽ 2/000 മുതൽ 3/900 വരെ രൂപ 14.50 ലക്ഷം
3 334/ 2/2007-08-51 വെമ്പളളി- കടപ്പൂർ റോഡിൽ കി.മീ , 3 / 400 - ൽ കടപ്പൂർ ജംഗ്ഷൻ അഭിവൃദ്ധി പ്പെടുത്തുക രൂപ 5 ലക്ഷം 12,500
37,500 4 374//2007-08 ഉപരിതലം പുതുക്കൽ - 2007-08 അരുണാശ്ശേരി കുറവിലങ്ങാട് റോഡിൽ കി . മീ . 6/000 മുതൽ 8/500 വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക .രൂപ 15 ലക്ഷം
37,500 5 377 / 20/2007-08 - പ്രത്യേക അററകുറ പണികൾ - 2007-08 - ഇ . ഇ. രോഡിൽ കി.മീ. 15/700-03 ആപ്പാഞ്ചിറ ജംഗ്ഷൻ അഭിവൃദ്ധി പ്പെടുത്തുക രൂപ 15 ലക്ഷം
പുനർ ദർഘാസ് പരസ്യം
1782/2007اله
2008 ഫെബ്രുവരി 21 .
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും , മദ്ധ്യമേഖല , ആലുവ താഴെ പായുന്ന പ്രവൃത്തിക്ക വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റേർഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് ഗവൺമെന്റ് ഉത്തരവ് നമ്പർ ( എം , എസ് .) 135/97 കോ- ഓപ്പറേഷൻ , തീയതി 13-11-1997 പ്രകാരം നിഷ്കർ ഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുള്ള ജോയിന്റ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുള്ള വർക്കുകളെ സംബന്‌ധിച്ചുള്ള രജിസ് ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം അസിസ്റാൻറ് ദർഘാസ് നമ്പർ 83 / എസ്.ഇ . സി . സി , എ. ! 2007-08
പ്രവൃത്തിയുടെ പേര്- റോഡ്‌സ് ഡിവിഷൻ , എറണാകുളം -ബഡ്ജററ് വർക്ക് - 2007-08- പട്ടം മാഞ്ഞാലി റോഡിൽ ബി.എം , ബി ,സി , ജോലികളും പരിഷ്‌കരണവും .
അടങ്കൽ തുകരൂപ 92 ലക്ഷം.
നിരതദ്രവ്യം -രൂപ 50,000 .
30ഘാസ് ഫാറത്തിൻറെ വില-രൂപ 2,000 + 4% 2. വ , നി ,
ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും , സമയവും - 24.3-2008 1 26.3-2008 4 മണിവരെ .
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും - 3-4.2008 , 4 മണിവരെ .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും -- 3-4-2008 , 4.30 .
കരാറുകാരൻ യോഗ്യത -'എ ' ക്ളാസ് .
നിർമ്മാണ കാലാവധി 12 മാസം ,
ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . വിവരങ്ങൾ ഈ ഓഫീസിൽ നിന്നും ദിവസങ്ങളിൽ അറിയാവുന്നതാണ് . കൂടുതൽ
(F)
സൂപ്രണ്ടിംഗ് എഞ്ചിനീയർ ,