Government ofKerala
കേരള സർക്കാർ
2007
Reg . No. രജി. നമ്പർ
KL/TV (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
Thiruvananthapuram, Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ
TENDER NOTICE
No. DB8/3818/2007.
5th February 2008 .
contractors of The tenders are invited for the following work on behalf of the Governor of Kerala from registered Public Works Department. The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4,30 p.m , on the same day of receipt of tender.
Tender No. and Name of work -68 /SESC / 2007-08-Alappuzha District- Improvements to the Subash Chandrabose Road upto Medical College Hospital (Re-tender).
Estimate Amount Rs . 73.50 lakhs .
E.M.D. Rs . 50,000 .
Cost of tender form-Rs . 2,000 + S.T .
Last date and time of issue of tender schedule- 10-3-2008 to 13-3-2008 upto 3 p . m .
Last date and time of receipt of tender- 18-3-2008 upto 4 p . m .
Period of completion-8 months .
Classification of Contractors 'A' Class .
All the tender conditions in this department are applicable to this tender also.
ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും വിഭാഗം ) , കേരള ഗവർണ്ണർക്കു വേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു . வையில் ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസി നോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന ദിവസം 4.30 -ന് ദർഘാസുകൾ തുറക്കുന്നതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും 68/.../2007-08 ആലപ്പുഴ ജില്ല - മെഡിക്കൽ കോളേജ ജംഗ്ഷൻ വരെയുള്ള സുബാഷ് ചന്ദ്രബോസ് റോഡിൻറെ പുനരുദ്ധാരണം ദർഘാസ്) . (പുനർ ma 73.50مهر .
നിരതദ്രവ്യം -രൂപ 50,000 .
ദർഘാസ് ഫോറത്തിന്റെ വില -രൂപ 2,000 + വി . നി .
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും 13-3-2008, -10-3-2008 ໙ 3 മണിവരെ ,
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും . 18-3-2008 , 4 മണിവരെ .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 8 aom .
കരാറുകാരുടെ തരംതിരിവ് 'എ ' ക്ലാസ് .
ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .
Roads and Bridges,
(Sd.)
South Circle,
Superintending Enginver .
Thiruvananthapuram.
11th March 2008
2008 മാർച്ച് 11
No.
11 21stPhalguna 1929
നമ്പർ
} 1929 ഫാൽഗുനം 21
ദർഘാസ് പരസ്യം
നമ്പർ ഡി2-101 / 2007-03 .
2008 ഫെബ്രുവരി 18 .
ഒരു തിരുവല്ല ബിൽഡിംഗ്സ് സബ് ഡിവിഷൻ അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീക കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസ് ഫോറം 17-3-2008 ഉച്ചയ്ക്ക് മണിവരെ കൊടുക്കുന്നതാണ്. അന്നേദിവസം തന്നെ വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതും 4.30 -ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മായിരിക്കും . ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ രു വേച്ച കവറുകളിലായിരിക്കണം ദീർ ഘാ സുകൾ സമർപ്പിക്കേണ്ടത് . ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം നാലുമണി ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തറക്കുന്നതുമാണ് . ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന തീയതി മുതൽ നാലു മാസമായിരിക്കും .
( നമ്പർ
( ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 34/ എഇഇററി / 2007-08 തിരുവല്ല പി . ഡബ്ളിയു . ഡി . സ്ററ് ഹൗസിൻറെ വാർഷിക അററകുററ പണികൾ രൂപ 73,000
1,850 2 35 / എഇഇററി 2007-08 - തിരുവല്ല പി . ഡബ്ളിയു . ഡി . ആഫീസ് കെട്ടിടത്തിൻ ടി 55,000م
1,400 3 36 / എഇററി /2007-08 നിരണം താറാവ് വളർത്തൽ കേന്ദ്രം കെട്ടിട ത്തിന്റെ അത്യാവശ്യ പണികൾ 75,000له
1,900 4 37 / എഇഇറം1 / 2007-08 തിരുവല്ല ഡെ , ഡയറക്ടർ എഡ്യൂക്കേഷൻ ആഫീസ് കെട്ടിടത്തിന്റെ ടി 2,50,000نمره
6,250 5 38 /എഇഇറം 1 / 2007-08 -കോയിപ്പുറം പോലീസ് കെട്ടിടത്തിന്റെ ടി 75,000نمره
1,900 6 39/ 0001 / 2007-08 തിരുവല്ല ബുക്ക് ഡിപ്പോ കെട്ടിടത്തിൻറ അത്യാവശ്യ പണികൾ 2,00,000لمدة
5,000 7 40 / എറം1 / 2007-08 - തെള്ളിയൂർ വില്ലേജ് ആഫീസിൻറെ തറയുടെ അത്യാവശ്യപണികൾ ₪ 75,000
1,900 8 41 / എഇഇം01 / 2007-08 - പെണ്ണിക്കുളം പി , ഡബ്ളിയു . ഡി . ആഫീസ് ൻറ " മയുടെ ടി -രൂപ 1,51,000 3,800 ദർഘാസ് ഫോറത്തിന്റെ വില- രൂപ 400 + വാറ് .
കരാറുകാരുടെ ക്ലാസ്-'എ ' ര്യതൽ ' ഡി ' വരെ .
കാലാവധി - (ക്രമനമ്പർ 4 , 6 ഇവയ്ക്ക് 2 മാസം , മാറുളളവയ്ക്ക് 1 മാസം ,
ദർഘാസ് ഫോറം വാങ്ങുമ്പോൾ രജിസ്ട്രേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് , ദർഘാസുകളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സം ബ ന്ധി ച്ച് നിലവിലുളള ബാധകമാണ് . എല്ലാ നിബന്ധനകളും ഇതിനും ബിൽഡിംഗ്സ്
സബ്ഡിവിഷൻ ,
( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
തിരുവല്ല .
ദർഘാസ് പരസ്യം
[10/2007-08]
നമ്പർ ഡി ,ബി .360 /93 .
2008 ഫെബ്രുവരി 28 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ നിരത്തുകൾ ഉപവിഭാഗം , വൈക്കം താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . പ്രവൃത്തിക്കും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ദർഘാസുകൾ അദ്ദേഹത്തിൻറെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(2)
(3) (1)
പുനർ ദർഘാസ്
1
5,000 68/ 4 /2007-08 - അററകുററപ്പണികൾ ടയാക ചന്തപ്പാലം - മുളക്കുളം കി.മീ. 7/00 മുതൽ 9/500 വരെ- ~ 2,00,000
(2)
(3) (1)
7,500 2 69/ 10 /2007-08 കി.മീ .9 / 500 മുതൽ 11/700 വരെ- 3,00,000لمدة
3 70 /എ /2007-08 എസ് . ഡി . 2006-07-(00 . അജിത്ത് , റി , വി . പുരം പഞ്ചായത്തിൽ 001, പുരം - ചേറുപറമ്പ് -
6,250 2,50,000بهم
ഫോറത്തിന്റെ വില- രൂപ 400+ . ദർഘാസ് ഫോറങ്ങ ലഭിക്കുന്ന തീയതിയും സമയവും -27-3-2008 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-3-2008 വൈകുന്നേരം 4 മണി വരെ.
കരാറുകാരൻ രജിസ്ട്രേഷൻ 'എ' മുതൽ ' ഡി ' വരെ .
കാലാവധി 3 മാസം .
വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും .
() പി . ഡബ്ല്യു . ഡി . റോഡ്സ് സബ് ഡിവിഷൻ ,
അസിസ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദർഘാസ് പരസ്യം
നമ്പർ ഡി 2.559 /92 .
2008 ഫെബ്രുവരി 26 .
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്സ് ഡിവിഷൻ , ഇടുക്കി താഴെ പറയുന്നു പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 26-3-2008 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും mcm 61οίου . 4.30-0 ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നദ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ് .
ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും തടങ്കൽ - 12/ 10/ 2007-08- 分 തൊടുപുഴ കോലാനിയിൽ പ്രാദേശിക കോഴിവളർത്തൽ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണ --- രണ്ടാം ഘട്ടം രൂപ 10.90 ലക്ഷം .
നിരതദ്രവ്യം- രൂപ 27,250 ..
ദർഘാസ് ഫോറത്തിൻറെ വില രൂപ 700 + വാറ് .
പ്രവർത്തി തീർക്കേണ്ട കാലാവധി
ദർഘാസ് ഫോറങ്ങളും മാറ് വിവരങ്ങളും ഈ മണിവരെ ഓഫീസിൽ നിന്നും ദർഘാസ് ദിവസം 1 രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പൊതു മരാമത്ത് വകുപ്പിൽ നീലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ് .
ബിൽഡിംഗ്സ് ഡിവിഷൻ , നാവ് ,
ഇടുക്കി ,
(3) എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം
നമ്പർ ഡി.ബി.ടി.എൻ. 1 / 2007-08 (16) .
2008 ഫെബ്രുവരി 22 .
ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , നിർത്തു വിഭാഗം , ഇടുക്കി താഴെപ്പറയുന്ന പണികൾക്ക് ദർഘാസുകൾ 2008 മാർച്ച് മാസം 13-ാം. തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു .
നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ 1. 311 / m/2007-08-2008-09
33,000 ത്തിലേക്ക് ഇടുക്കി റോഡ്സ് സബ് ഡിവിഷൻറെ കീഴിലുള്ള പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും ബിറ്റുമിനും ബിറ്റുമിനും കൊണ്ടുവരുന്ന ജോലി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു കൊടക്കുകയും ചെയ്യേണ്ടതാണ് 13,20,000نمره
2 312/9 /2007-08-51 തൊടുപുഴ റോഡ്സ് സബ് ഡിവിഷൻറ കീഴിലുള്ള പണികൾക്കായി ടി . 5,20,000تميم 13,000 3 313 / 09/2007-08- ടി നെടുങ്കണ്ടം റോഡ്സ് സബ് ഡിവിഷൻറ കീഴിലുള്ള പണികൾക്കായി ടി. ໙ 9,60,000 24,000
24,400 4 314/ mm/2007-08- 67 മൂന്നാർ റോഡ്സ് സബ് ഡിവിഷൻ കീഴിലുള്ള പണികൾക്കായി ടി -രൂപ 9,75,000
5 315 / 02/ 2007-08- ടി പീരുമേട് റോഡ്സ് സബ് ഡിവിഷൻറ കീഴിലുളള പണികൾക്കായി
1- 6,75,000 16,900 ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 2 -ന് രൂപ 400 + വി . നി . , മററുളളവയ്ക്കും രൂപ . 700 -+ - വി . നി .
പ്രവൃത്തി തീർക്കേണ്ട കാലാവധി . 12 മാസം .
കരാറുകാരനുവേണ്ട യോഗ്യത രജിസ്ട്രഷൻ , എ . ബി . സി .
വ്യവസ്ഥകൾ
1. ബിറ്റുമെൻ കൺവേയ് ചെയ്യുന്നതിലേക്ക് മൂന്നു ടാങ്കർ ലോറികൾ സ്വന്തമായുള്ളവർ രേഖാമൂലമുളള തെളിവുകൾ ഹാജരാക്കേ താണ് .
2. 50 ലോറികളുടെയും 20000 calo ലോറികളുടെയും രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പ് സമർപ്പിക്കണം .
3. സ്വന്തമായി ടാങ്കർ ലോറികളും ഫ്ളാറാഫോം ലോറികളും ഇല്ല എങ്കിൽ ടാങ്കർ ലോറി കളുടെയും ഫ്ളൂറ്ഫോം ലോറികളുടെയും ഉടമസ്ഥരിൽ നിന്നും ടീ കരാർ കാലാവധി യിൽ കരാർ വ്യവസ്ഥയിൽ യാതൊരു തടസവും കൂടാതെ തന്നു കൊള്ളാമെന്ന് 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള സമ്മത പത്രവും പ്രസ്തുത ടാങ്കർ ലോറികളുടെ രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പും സമർപ്പിക്കേണ്ടതാണ് .
ദർഘാസ് സംബന്ധിച്ച് നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾക്ക് ഈ പ്രവൃത്തി താണ് . ദിവസങ്ങളിൽ നിലവിലുള്ള എലും ബാധകമായിരിക്കും . ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്ന പൈനാവ് , ഇടുക്കി .
( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം
നമ്പർ ഡി , ബി 1-6 / 207 /2004 , 2008 ഫെബ്രുവരി 21 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ വിഭാഗം സബ്ഡിവിഷൻ , പ്രവൃത്തികൾക്ക് എറണാകുളം താഴെപ്പറയുന്ന വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ 14-3-2008 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരത രൂപ
(2)
(3) (1)
1 -1 / 1052/ 2007-08-01๑๖ MRS- ലെ വൈദ്യുത കേബിളിൻറ അത്യാവശ്യ അററകുററപ്പണികൾ... ໑໙ 44,000
1,100 2 ഇ എൽ -3 / 43 / 2008- എന്നാകുളം ജില്ലാ കോടതി സമുച്ചയത്തിലെ അഡീഷണൽ ഗവൺമെൻറ്
350 പ്ലീഡറുടെ പുതിയ ചേംബറിൻറ വൈദ്യുതീകരണം രൂപ 12,800
400 3 05-3/58 /2008 2 അഡീഷണൽ ജില്ലാ കോടങ്ങായി ലെയും അഡ്ഹോക് കോടതി യിലെയും അത്യാവശ്യ വൈദ്യുത അററകുററപ്പണികളും ചേംബറിൽ കമ്പ്യൂട്ടർ പ്ലക് സ്ഥാപിക്കലും 15,000نمره
4 ഇ എൽ -3 / 1064 / 2007-08 - പുതിയ ഹൈക്കോടതി സമുച്ചയത്തിൽ അഡ്ജസ്ൻറ് സർവർ റൂമിൽ അഡീഷണ3 AG സ്ഥാപിക്കൽ.... രൂപ 49,000
2,450 5 05-3/ 1300/2007- മുൻസിഫ് കോടതിയിലെ വൈദ്യുത അററകുററപ്പണികളും
(2)
(1)
(3)
1,250 2-3/801 /2007000000ว รา യിലെ 12 നമ്പർ വാട്ടർ കൂളറിന്റെ വാർഷിക അറ്റകുറാപ്പണികൾ 25,000قدرة 6
7
400 ഇ എൽ -3 /90 / 2008 -കാക്കനാട് NGO ക്വാർട്ടേഴ്സ് നമ്പർ G -5 പുനർ വൈദ്യുതീകരണം -രൂപ 15,000
400 8 ស 15,000 23/88/2006-,, IIIA 4/21 ,,
1,570 9 2-2/1331 /2007-08- بمانم കൃഷിഭവൻ പുനർ വൈദ്യുതി കാണവും അധിക ജോലികളും- 31,400لمدة
10 25-2/1332/2007-08-2 പഞ്ചായത്തിലെ കലമ്പൂർ അഗ്രി കൾച്ചറൽ ഓഫീസിലെ വൈദ്യുതീ കാണം- രൂപ 31,300 1,565 11 25-2/1333/2007-08-1 പഞ്ചായത്തിലെ കക്കാട് അഗ്രികൾച്ചറൽ ค วาศใดงโด വൈദ്യുതീകരണം രൂപ 25,800 1,290 ദർഘാസ് (പ്രമാണത്തിൻറെ വില . രൂപ 150+ വി . നി .
പ്രവൃത്തിയുടെ കാലാവധി . 15 ദിവസം .
കരാറുകാരുടെ തരംതിരിവ്- എല്ലാ ക്ലാസും.
ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നോം 4 മണിവരെ സ്വീകരിക്കുന്നതും 4.30 -ന് തുറക്കുന്നതു മാണ് . ദർഘാസം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ അന്വേഷിക്കാവുന്നതാണ് .
(2)
എക്സിക്യൂട്ടീവ് എഞ്ചിനീയർ , എറണാകുളം , ദർഘാസ് പരസ്യം
നമ്പർ ഡി 4 / ടി , എൻ / 9 / 2007-08 .
2008 ഫെബ്രുവരി 18 .
കേരള ഗവർണ്ണർക്കുവേണ്ടി ചിറ്റൂർ പുതുനഗരം , കെട്ടിട വിഭാഗം സബ്ഡിവിഷൻ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 00 പറയുന്ന പ്രവൃത്തികൾക്ക് 18-3-2008-ാം തീയതി വൈകുന്നേരം 4 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവ മുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . അസിസ്ററൻറ് വൈകുന്നേരം04.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മാറ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ് .
നിരത പ്രവൃത്തിയുടെ പേരും
നമ്പർ
ഏകദേശ അടങ്ക തുകയും
രൂപ
(2)
(3) (1)
1 ചിന്തൂർ മുൻസിഫ് ക്വാർട്ടേഴ്സിൻറ ചോർച്ച തടയുന്നതിനുവേണ്ടിയുള്ള അററകുററപ്പണികൾ രൂപ 2,60,000 6,500 2 കണ്ണമ്പ്ര വില്ലേജ് ഓഫീസ് II- ചുററുമതിൽ നിർമ്മാണം
1,900 75,000دره
(3)
(2)
(1)
5,650 3 കുഴൽമന്ദം സബ് ട്രഷറിയിലെ പ്രത്യേക അററകുററപ്പണികൾ... 2,25,000لمه
75,000 കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിൻറ 3,00,000لمه
6,500 5 ചിറ്റൂർ ജുഡീഷ്യൽ മജിസ്ട്രേറ ക്വാർട്ടേഴ " സി ലെ പോർച്ച തടയുന്നതിനുവേണ്ടിയുള അററകുററപ്പണികൾ 2,60,000نمره
ദർഘാസ് പ്രമാണത്തിൻ്റെ വിലരൂപ 400 - വി . നി .
പ്രവൃത്തികൾ ചെയ്തു തീർക്കേണ്ട കാലാവധി.
സംബന്ധിച്ച് പൊതുമരാമത്ത വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നു. അറിയാവുന്നതാണ് .
(2)
എക്സിക്യൂട്ടീവ് എഞ്ചീനീയർ , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട വിഭാഗം , ചിറ്റൂർ , പുതുനഗരം .
ദർഘാസ് പരസ്യം
നമ്പർ ഡിട്ട.ടി , എൻ .9 / 2007-08 . 2008 ഫെബ്രുവരി 22 കേരള ഗവർണ്ണർക്കുവേണ്ടി പെരിന്തൽമണ്ണ പൊതു മരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം , അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർ ത്തികൾക്ക് മുവേച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
നിരത പ്രവർത്തിയുടെ പേരും
നമ്പർ
അടങ്കൽ തുകയും
ഉപരിതലം ശരിപ്പെടുത്തി സ്(ട്രിപ്പ്ഡ്- ബി.ടി പ്രവൃത്തി ചെയ്യൽ
റോഡിൽ 1.1 . 0/00- 1 പാണ്ടിക്കാട വണ്ടൂർ വടപുറം 1 /00 - നും ഇടയിൽ രൂപ 3,00,000 7,500
5,000 2 മുളള്യാകുർശ്ശി പാണ്ടിക്കാട് റോഡിൽ കി . മീ . 7 / 500 -നും 3/00- ഇടയിൽ ໙ 2,00,000
5,000 3 പാലക്കാട് -പെരിന്തൽമണ്ണ റോഡിൽ 1. 1. 54/500-054/800-0 ഇടയിൽ രൂപ 2,00,000
ദുർഘംസ് ഫാറത്തിന്റെ വില - രൂപ 400 - വി.നി.
ദർഘാസ് 00000 , ലഭിക്കുന്ന തീയതിയും സമയവും - 14-3-2008 ഉച്ചയ്ക്ക് 1 മണി വരെ .
ദർഘാസ് 4 മണി . സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 15-3-2008 , വൈകുന്നേരം ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-3-2008 ദൈവകുന്നേരം 4.30 മണി .
പ്രവൃത്തിയുടെ കാലാവധി-2 മാസം .
ദർഘാസ് സംബന്ധിച്ച് പൊതു മരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക പൊതുമരാമത്ത് വകുപ്പ് അസിസ്റൻറ് എക്സിക്യൂ ട്ടീവ് എഞ്ചിനീയർ ഓഫീസ് , പെരിന്തൽമണ്ണയുമായി ബന്ധപ്പെടാവുന്നതാണ് .
(F)
എക്സിക്യൂട്ടീവ് എഞ്ചിനീയർ .
നിരത്തുകൾ വിഭാഗം , പെരിന്തില്ലേ .
TENDER NOTICE
No. D3-217/93 .
1stFebruary 2008
covers Competitive tenders in sealed superscribing the name ofwork invited for and on behalf of the Governor of Kerala by the undersigned from eligible class of PWD registered contractors upto 4 p.m. on 14-3-2008 . Tenders will be opened by the Superintending Engineer or by the authorised Officers on the same day at 4.30 p . m. in the presence of available tenderers present.
Tenders will be received through post only . The department will not be responsible for any delay for the non receipt of tenders in time due to postal or any other delay . Tenders by courier service will not be accepted.
Tender No. and Name of work with P. A. C.- 49/2007-08N.H . 17Construction of CC drain and footpath between km . 151/500 to 152/000 -Rs . 37,07,000 .
E.M.D. Rs . 80,000 .
Gost of tender documents - Rs . 1,000+ S.T .
Time of completion- 6 months.
Tender documents can be had from the office of the undersigned from 7-3-2008 to 1 p . m. on 13-3-2008 on payment of cost of tender documents (Non refundable) by Money Order or in Cash and on request in, writing . The tenders not accompanied by the required B. M. D. pledged in favour of the undersigned and preliminary agree- ment on Stamp Paper worth Rs . 50 will not be considered . All other rules and conditions in force in Kerala PWD will be applicable to this tender also . The conditions stipulated in G. O. ( P) No. 84/97/PW &T dated 19-7-1997 are applicable to this tender also . If the tender date happens to be a declared public holiday by the Government, the tender will be receivedby thisoffice on the next working day upto the same time as notified . The original receipt in respect of the purchase of tender schedule sbould be attached along with the tender .
കേരള ഗവർണ്ണർക്കുവേണ്ടി ദേശീയപാത കോഴിക്കോട് സുപ്രണ്ടിംഗ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്ക കേരള പൊതുമരമത്ത് വകുപ്പിൽ അർഹരായ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ قلم 。 ആലേഖനം ചെയ്തിട്ടു ളളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ 14-3-2008 - ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 - ന് തൽസമയം ഫാജരുളള കരാറുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്ന സുമാണ് . ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരി ക്കുകയുള്ളു . തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസുകൾ ലഭിക്കുന്നതിന് താമസം വന്നാൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊരു ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . കൊറിയർ സർവ്വീസ് വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും 49 / 2007-08- എൻ . എച്ച് . 17 - ൽ കി . മീ . 151/500 മുതൽ 152/00 വരെ നടപ്പാതയും ഓവുചാൽ നിർമ്മാണവും 37,07,000نمره .
നിരതദ്രവ്യം രൂപ 80,000
ദർഘാസ് ഫോറത്തിൻറെ വില - രൂപ 1,000 + വി.നി.
പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം .
ദർഘാസ് ഫോറങ്ങളും മററ് വിശദവിവരങ്ങളും 003910000 " സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ആഫീസിൽനിന്നും 7-3-2008 മുതൽ 13-3-2008 ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് 400000 ളുടെ വില മണിയോർഡറായോ ഒരൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങളുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല , ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടുള്ളതല്ല . സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല . കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ് . ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ സമയ ക്രമം പാലിച്ചുകൊണ്ട് ദർഘാസുകൾ സ്വീകരിക്കുന്നതാണ് .
ദർഘാസിനോടൊപ്പം 50 (അൻപത് ) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റം വയ്ക്കാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ് .
Office of the
Superintending Engineer, N.H. North Circle , Kozhikode.
(Sd .) Superintending Engineer .