Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 11 March 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-11.part3_store_purchase_forest
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ കേരള സർക്കാർ

KL/TV(N)/ 12/2006-2008 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

13th March 2008

Vol . LIII

2008 മാർച്ച് 11

Thiruvananthapuram , Tuesday

11

21stPhalguna 1929

през 53

No. നമ്പർ തിരുവനന്തപുരം, ചൊവ്വ

1929 ഫാൽഗുനം 21

Forest Department

ദർഘാസ് പരസ്യം

02-1020 /2008 .

2008 ഫെബ്രുവരി 16 .

സൗത്ത് വയനാട് ഡിവിഷൻ കീഴിലുള്ള കൽപ്പറാ മേപ്പാടി റെയിഞ്ചുകളിലെ വിവിധ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലി നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

داوله

ഉദ്ദേശ അളവ്

നമ്പർ

സാധനങ്ങളുടെ വിശദവിവരം

യൂണിറ്

കൽപ്പറാ മേപ്പാടി

റെയിഞ്ച് ബെയിഞ്ച്

(1)

(2)

(3)

(4)

(5) 1 എനർജൈസർ (കി . മീ . )

3

1

4 2

സോളാർ പാനൽ 35 വാട്ട്സ്

3

1

4 3

3

1

4

35

!

4

12 വി 88 എ . എച്ച് . ബാററ01 ലൈാറനിംഗ് ഡൈവർട്ടർ കിററ്

3

1

4 ( 1)

(2)

(3)

(5)

(6)

(4)

5 12 ജി ഹൈകാർബൺ വയർ

690

1640

950

6 14 ജി ബൈൻഡിംഗ് വയർ

90

70

160 7

1500 2500

4000 പി. പി . റീൽ ഇൻസുലേറ്റർ

എണ്ണം

8

320

320

എൻഡ് ഇൻസുലേറ്റർ

9

150 160

310 ജോയിൻറ് ക്ലാമ്പ്

وو

10 വയർ ടൈറ്നർ

90

160

250 11

30

33

63 എസ് . എസ് . എർത്ത് റോഡ്

12

മീററർ

180

120

300 ലീഡ് ഔട്ട് കേബിൾ

13

50

50 എം, എസ് . പൈപ്പ് വിത്ത്

സപ്പോർട്ടിംഗ് പോസ്റ

14 ഇന്റർമീഡിയററ് പോസ്ററ്

498

585

1083 15

3

4 സോളാർ സ്ററാൻഡ്

1

16

3

4 ടൂൾ കിറാം

1

17

18

18 2.5 എം . എം . 2 കോപ്പർ വയർ

പീക്ക് മീററ

18

3 19

18 കോർണർ പോസ്ററ്/2 " എം . എസ് . പൈപ്പ് 18

20

180

സ്ട്രെയിൻ ഇൻസുലേറ്റർ

180 ഗേററ് ഫാൻഡിൽ പി . വി . സി .

21

12

12 ഇൻറണൽ സ്പ്രിംഗ്

22

15

15 വാർണിംഗ് സൈൻ ബോർഡ് -ഫൈബർ , അക്രിലിക്ക്

അടങ്കൽ തുക രൂപ 6,00,000

നിരതദ്രവ്യം-രൂപ 13,000

ദർഘാസിൻറെ വില :

ഒരിജിനൽ 400 രൂപ + വാറ്

പകർപ്പ്-200 രൂപ + വാറാ

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-3-2008 ഉച്ചയ്ക്ക് 1 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും-14-3-2008 , 3 മണി .

സാധിക്കാതെ വരിക സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് യാണെങ്കിൽ ടി ജോലികൾ ദർഘാസ് തൊട്ടടുത്ത പ്രവർത്തി ദിവസം നടത്തുന്നതാണ് . ഈ ദിവസങ്ങളിൽ ടെണ്ടർ നടക്കാതെ വന്നാൽ അടുത്ത ടെണ്ടർ 18-3-2008 - ന് ഇതേ സ്‌ഥലത്തും സമയത്തും നിബന്‌ധനകൾക്ക് അനുസരിച്ച് നടത്തുന്നതാണ് .

എനർജൈസർ 4 ലൈൻ കമ്പിവേലി എത്ര കി.മീ. ദൂരം കാര്യക്ഷമമായി പ്രവർത്തിക്കുമെന്നുകൂടി ദർഘാസുകളിൽ കാണിച്ചിരിക്കണം . ടെണ്ടർ 14-3-2008 -ന് 3 മണിക്ക് ഹാജറായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. യോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറാം ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും . ടെണ്ടർ ഫോറങ്ങൾ നിശ്ചിത വിലയും നികുതിയും അടച്ച് 13-3-2008 വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ നിന്നും വാങ്ങാവുന്നതാണ് . ടെണ്ടർ ഫോറത്തിൻ്റെ വില മടക്കിക്കൊടുക്കുന്നതല്ല . ടെണ്ടർ ഫോറത്തിന്റെ വിലയായി ചെക്കോ (ഡാഫ്‌റോ സ്വീകരിക്കുന്നതല്ല .

ദർഘാസ് സംബന്ധമായ എല്ലാം സാമാന്യ വ്യവസ്‌ഥകളും നിലവിലുള്ള ചട്ടങ്ങളും സ്‌റേറാർ പർച്ചേസ് റൂൾസും ഈ ദർഘാസിനും ബാധകമായിരിക്കും . സാധനങ്ങൾ ആവശ്യമായ ഗുണമേൻമ തെളിയിക്കുന്നതിനുളള സാക്ഷ്യപത്രത്തോടൊപ്പം സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്ററ ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം നിരതദ്രവ്യ തുകയ്ക്കുളള ( വിലയുടെ 2.5 % ) ഏതെങ്കിലും ദേശസാൽകൃത ബാങ്കിൻറ കൽപ്പറ്റയിൽ മാറാവുന്ന ഡിമാൻറ് (ഡ്രാഫ്ററ് , 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുകാരൻ ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇവ സഹിതം നിശ്ചിത സമയത്ത് തന്നെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സമർപ്പിക്കുന്ന സാധന ങ്ങൾക്കുള്ള നികുതി വേറെ എഴുതി സമർപ്പിക്കേണ്ടതാണ് . അങ്ങനെ ചെയ്യുവാൻ വീഴ്ച‌വരുത്തുന്ന കരാറുകാരുടെ ദർഘാസുകൾ അവ തുറക്കുമ്പോൾ തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിരസിക്കുന്നതുമാണ് . ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം സൗത്ത് വയനാട് ഡി . എഫ് . ഒ . , കൽപ്പറ്റയിൽ നിക്ഷിപ്തമായിരിക്കും , കൂടുതൽ വിവരങ്ങൾക്ക്സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറുമായോ കൽപ്പറ , മേപ്പാടി യിഞ്ച് ഓഫീസറുമാരുമായോ ബന്‌ധപ്പെടേണ്ടതാണ് .

(일) ഡിവിഷണൽ ഫോസ്ററ് ഓഫീസർ, ഡിവിഷണൽ ഫോറസ്റ ഓഫീസ് , കൽപ്പറം .

(കേരള ഗവർണ്ണർക്കുവേണ്ടി ) .

Cite this issue. Kerala Gazette, Government of Kerala, 11 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-11.part3_store_purchase_forest/. Archive identifier in.gazette.kerala_new.2008-03-11.part3_store_purchase_forest.