© Government of Kerala കേരള സർക്കാർ
2008 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
2008 മാർച്ച് 11
11 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 53} 11th March 2008
} No.
21st Phalguna 1929 1929 ഫാൽഗുനം 21
PART IV
Private Advertisements and Miscellaneous Notifications
തിരുവനന്തപുരം ജില്ലാ കോടതി മുമ്പാകെ
OP (MHA) 297/2007
ഹർജിക്കാരി:–തിരുവനന്തപുരത്ത് പേരൂർക്കട വില്ലേജിൽ
പേരൂർക്കട എൻ. സി. സി. റോഡിൽ അന്നമ്മ ജോൺ
എതൃകക്ഷി:–ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ടി നമ്പർ കേസിൽ ഹർജിക്കാരിയുടെയും മരണപ്പെട്ടു
പോയ ബാബു തോമസിന്റെയും മകനായ തോമസ് ബാബു
ജ∑നാ മാനസിക രോഗിയായതിനാൽ ടിയാന്റെ പിതാവായ
മരണപ്പെട്ടുപോയ ബാബു തോമസിന്റെ വസ്തു വകകൾ
സന്താനമായ തോമസ് ബാബുവിന്റെ ക്ഷേമത്തിനായി
കൈകാര്യം ചെയ്യുന്നതിന് ഹർജിക്കാരിയെ ഗാർഡിയനായി
നിയമിച്ചു കിട്ടുന്നതിനും മറ്റുമായി ബോധിപ്പിച്ചിരിക്കുന്ന
മേൽപ്പടി നമ്പർ കേസ് 31-3-2008-ൽ വിചാരണയ്ക്ക്
വച്ചിരിക്കുന്നു. ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള
പക്ഷം അന്നേദിവസം പകൽ 11 മണിക്ക് കോടതി മുമ്പാകെ
ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം
മേൽപ്പടി നമ്പർ ഹർജി തീർച്ചചെയ്യുമെന്നുമുള്ള വിവരം
തെര്യപ്പെടുത്തിക്കൊള്ളുന്നു.