PART IV
Private Advertisements and Miscellaneous Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
(1)
നമ്പർ ഇ4-1652/2007. 2008 ജനുവരി 25.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1504/RA നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ല ഏറനാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ആക്കോട് മുനീറുൽ അന്നം സംഘത്തിനവ കാശപ്പെട്ട റി.സ. 63/1-ൽ പ്പെട്ട 14 സെന്റ ് സ്ഥലം കരുമരക്കാട് അംശം ദേശത്ത് ശ്രീ. അബ്ദുൽ ഖാദറിന്റെ ഉടമസ്ഥതയിലുള്ള റി.സ. 40/2pt-ൽ പ്പെട്ട 25.78 സെന്റ ് സ്ഥലവുമായി ഒത്തുമാറ്റം നടത്തുന്നതിന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കു ന്നു. മേൽ വസ്തുക്കൾ തമ്മിൽ ഒത്തുമാറുന്നതിന് ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 30 ദിവസ ങ്ങൾക്കുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. ന ി › ി ത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായ ങ്ങളും പരിഗണിക്കുന്നതല്ല എന്നും അറിയിക്കുന്നു.
(2)
നമ്പർ ഇ4-363/2005. 2008 ജനുവരി 29.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4829/RA നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ള കാസർഗോഡ് ജില്ല, കാസർഗോഡ് താലൂക്ക്, ഇച്ചിലങ്കോട് ജുമാ മസ്ജിദിനവകാശപ്പെട്ട താഴെ പറയുന്ന വസ്തുക്കൾ തമ്മിൽ ഒത്തുമാറുന്നതിന് വഖഫ് മുതവല്ലി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
1. വഖഫിനവകാശപ്പെട്ട റീ സർവ്വെ 51/1-ൽപ്പെട്ട 11 സെന്റ ് വസ്തു ഇ. അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള റീ സർവ്വെ 53/15-ൽപ്പെട്ട 6 സെന്റ ്, 51/2-ൽ 3 സെന്റ ് എന്നീ വസ്തുക്കളുമായും.
മേൽപറയുന്ന വസ്തുക്കൾ തമ്മിൽ ഒത്തുമാറുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ ചീഫ് എക്സിക്യൂ ട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഇന്റർനാഷ ണൽ സ്റ്റേഡിയത്തിനു സമീപം, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്നവ നിരസിക്കുന്നതാണെന്നും അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
ഓഫീസ്, വി.എെ.പി. റോഡ്, (ഒപ്പ്) കലൂർ, കൊച്ചി-682 017. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
NOTIFICATION
No. C. 1-3077/2007. 12th December 2007.
In exercise of the powers conferred under Section 27 of the Wakf Act 1995 (Central Act, 1995), the Kerala State Wakf Board hereby delegates powers to the Junior Superintendent, General Administration, Head Office Kaloor the powers of the Board under Sections 30 (1), 30 (2) under the provision of Section 30 (3) of the Wakf Act 1995, with effect from 17-7-2007.
(Sd.) Kochi. Chief Executive Officer.
Explanatory Note
2. വഖഫിനവകാശപ്പെട്ട റീ സർവ്വെ 49/2-ൽ 31 സെന്റ ് വസ്തു പി. എ. കാസിമിന്റെ ഉടമസ്ഥതയിലുള്ള റീ സർവ്വെ 84/4-ൽ 30 സെന്റ ് വസ്തുവുമായും.
3.വഖഫിനവകാശപ്പെട്ട റീ സർവ്വെ 49/1-ൽ 13 സെന്റ ്, 50/ 1-ൽ 17 സെന്റ ് എന്നീ വസ്തുക്കൾ മൊയ്തീന്റെ ഉടമസ്ഥതയിലുള്ള റീ സർവ്വെ 43/1-ൽ 20 സെന്റ ് വസ്തുവുമായും.
4. വഖഫിനവകാശപ്പെട്ട റീ സർവ്വെ 54/7-ൽ 16 സെന്റ ് വസ്തു മൊയ്തീൻ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള This is not a part of notification. The Kerala State Wakf Board has delegated powers under Section 30 (3) of the Wakf Act to the Chief Executive Officer. But now the Board Meeting held on 11-7-2007 is of the opinion that it is necessary in the interest of expediency and better management to delegate powers under Section 30 (1) and 30 (2) to Junior Superintendent, General Administration, Kerala State Wakf Board, Head Office, Kaloor.
This notification is for achieving the above objects.