Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 18 March 2008

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-18.part3_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N )/ 12/2006-2008 18th March 2008 2008 മാർച്ച് 18

No.

12

നമ്പർ 28thPhalguna 1929 1929 ഫാൽഗുനം 28

PART III

Notifications by Heads of Departments

Agriculture Department

2008 3و .. (3 )-737/2007 .

കേരള ഗവർണ്ണർക്കുവേണ്ടി കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് 2007-08 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു കിട്ടി യിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് നിശ്ചിത യോഗ്യതയു അംഗീകത കരാറുകാരിൽ /ഏജൻസി കളിൽ നിന്ന് മൽസരസ്വഭാവമുള്ള ദർഘാസുകൾ കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . കവറിൻറെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതി യിരിക്കേണ്ടതാണ് . ദർഘാസുകൾ 26-3-2008-ാം തീയതി വൈകുന്നേരം മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ഹാജരുള്ള കരാറുകാരുടെയോ வர் രേഖാമൂലം . അധികാരപ്പെടുത്തുന്ന ഏജൻറു മാരുടെയോ സാന്നിദ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ สอบพา ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ വ്യവസ്‌ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നികുത രൂപ

7,400 1 ഒക്കൽ സംസഥാന വിത്തുൽപാദന കേന്ദ്രത്തിലെ സീഡ് സ്‌റേറാറിൻറ മേൽക്കൂര ๑๐๐๐ പുതിയത് സ്ഥാപിക്കുന്ന പ്രവർത്തി ~ 2,95,000

2,250 2 എ0 (3 ) 134/07. ആലുവ സംസ്‌ഥാന വിത്തുൽപാദന കേന്ദ്രത്തിൽ വെർമി കമ്പോസ്ററ് പീറിൽ റാറ് പ്രൂഫ് നിർമ്മാണവും മെതിക്കളത്തിലെ പെർമനന്റ് ഷെഡിൻ്റെ അധിക പ്രവർത്തിയും രൂപ 90,000

650 3 എ0(3)1221/06 - ആലുവ സംസ്ഥാന വിത്തുൽപാദന കേന്ദ്രകേന്ദ്രത്തിലെ രണ്ട് അർദ്‌ധ സ്‌ഥിരം പന്തൽ നിർമ്മാണ പ്രവൃത്തി ~ 26,000

850 4 ( 3)702/07 മൂവാറ്റുപുഴ അഗ്രിക്കൾച്ചർ റൂറൽ ഹോൾസെയിൽ മാരക്കാറ് വളപ്പിൽ വെർമി കമ്പോസ്ററ് പിററ് നിർമ്മാണം ...രൂപ 32,500

1,800 5 എ ( 3 )380 / 07 - ടി ഒരു ആർ , സി . കിണർ നിർമ്മാണം പുനർ ദർഘാസ് ) 72,000کرم 2. ദർഘാസ് പാടുള്ളതല്ല . ചെയ്യുവാൻ

ക്രമനമ്പർ 3,4 ണ്ടർ ഫോറത്തിൻ്റെ വില - എന്നിവയ്ക്ക് രൂപ 150+ വി നി . , മററുള്ള വയ്ക്ക് രൂപ 400+ വി . നി .

പണി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 - ന് 3 മാസം , (ക്രമനമ്പർ 2 , 5 എന്നിവയ്ക്ക് 2 മാസം , മററുളളവയ്ക്ക് 1 മാസം .

ദിവസം 3. പൂരിപ്പിച്ച ദർഘാസുകൾ 2008 ഏപ്രിൽ മാസം 15-ാം തീയതി ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കു ന്നതും , ലഭിച്ച ദർഘാസുകൾ സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് 3.30 മണിക്ക് തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വിശ്വാസയോഗ്യമായ ടെണ്ടറുകൾ കൃഷി ഡയറക്‌ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ് .

4. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

ദർഘാസ് പ്രമാണം വൈാറിലയിലുളള എറണാകുളം കൃഷി അസിസ്‌റാൻ ' എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ് . പ്രമാണങ്ങCo ആവശ്യപ്പെട്ടുകൊണ്ടുള സമർപ്പിക്കേണ്ടതും നിശ്ചിത വില്പന ദർഘാസ് രസീത് നികുതിയടക്കം ഈ ആഫീസിൽ അടച്ച് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അഭയ്ക്കേണ്ടതാണ് . ദർഘാസ് പത്രികയുടെ യാതൊരു കാരണവശാലും മക്കിക്കൊടുക്കുന്നതല്ല . വില

5. ദർഘാസിനൊപ്പം 4,000 രൂപയുടെ നിരത (ദ്രവ്യം ഒരു അംഗീകത ദേശസാൽകൃത ബാങ്കിൻറ കാസറഗോഡ് ശാലയിൽ മാറത്തക്കവിധം കാസറഗോഡ് പിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്ത ഡിമാൻറ് (ഡ്രാഫ്ററായി സമർപ്പിക്കേണ്ടതും 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതുമാണ് .

ഉടമ്പടിയും 6. നിരതദ്രവ്യവും ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

7. ദർഘാസുകൾ ശരിയായി മനസ്‌‌സിലാകത്തക്ക രീതിയിൽ മേൽവിലാസത്തോടെ പൂരിപ്പിച്ച് നൽകേണ്ട

8. ദർഘാസ് ഫോറത്തിൻറെ എല്ലാ പേജുകളിലും ഒപ്പിട്ടിരിക്കേണ്ടതാണ് .

9. ദർഘാസ് സ്വീകരിക്കുന്ന ദിവസവും തുറക്കുന്ന ദിവസവും അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുകയും തുറക്കുകയും ചെയ്യുന്നതാണ് .

ദർഘാസ് പത്രിക അംഗീകത കരാറുകാർക്ക് 00 ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്ത തുമാണ് . പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്ററൻറ്എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ( കൃഷി ) , എറണാകുളത്തിന്റെ പേരിൽ നിശ്ച‌ിത തുകയുടെ ബാങ്ക് (ഡ്രാഫ്' " നിരതദ്രവ്യമായുംനിരതദ്രവ്യമായും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേണ്ട താണ് . ഇവയില്ലാത്ത ദർഘാസുകൾ നിരയ്ക്കു‌ന്ന താണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് . ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം ക്യഷി അസിസ്‌ാറൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , എറണാകുളത്തിന് ഉണ്ടായിരിക്കുന്നതാണ് .

( )

വൈാറില , എറണാകുളം ,

അസിസ്റൻ എക്സിക്യൂട്ടീവ് 1.015 ( 1 )

10. ദർഘാസുകൾ യാതൊരു കാരണവും കാണി ക്കാതെ നിരസിക്കുന്നതിനോ നീർത്തിവയ്ക്കുന്നതിനോ ഉളള അധികാരം കാസറഗോഡ് (പ്രിൻസിപ്പൽ കൃഷി നിക്ഷിപ്തമാണ് . ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നേരിട്ട്* അന്വേഷിച്ചാൽ അറിയാവുന്നതാണ് . സർക്കാർ ടെണ്ടറുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ധകമായിരിക്കും .

നമ്പർ ടി.ബി. (3) -1728/2008 . 2008 ഫെബ്രുവരി 28 .

രിക്കണം . 11. വാടകയ്ക്ക് നൽകുന്ന ലോറിയുടെ 400 . വഹിക്കാവുന്ന ചുരുങ്ങിയ പരിധി 10 sm ആയിരിക്കണം , നടീൽ വസ്തുക്കൾ തെങ്ങിൻ തൈകൾ ആണെങ്കിൽ ചുരുങ്ങിയത് 1500 തൈകൾ കയറ്റിയി കുത്തനെ നിർത്തി മാത്രമേ കയറാവൂ . കുരുമുളക് വള്ളികൾ നിറച്ച പോളിത്തീൻ കവറുകൾ, മററ് തൈകൾ ആയ ജാതി , കമുക് , ഗ്രാമ്പൂ പോളിത്തീൻ കവറുകൾ ചുരുങ്ങിയത് 1700 എണ്ണം വീതവും കശുമാവ് (ഗ്രാഫറുകൾ ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ ചര്യങ്ങിയത് 1600 എണ്ണം വീതവും കയാറിയിരിക എന്നിവ അടങ്ങിയ

കോള കൃഷി വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ തോട്ടങ്ങൾ, അംഗീകത നഴ്‌സറികൾ , കോള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള അംഗീകത സ്ഥാപനങ്ങൾ,നഴ്സറികൾ , റിസർച്ച് സ്‌റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ടപ്പെട്ട മറ്റ്മററ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വിവിധ പദ്ധതി കളിൽ 2008-09 വർഷത്തിൽ കാസറഗോഡ് ജില്ലയിലെ വിവിധ കൃഷി ഭവനുകളിലേക്കും ആവശ്യാനുസാണം വിവിധ നടീൽ വസ്തു‌ക്കൾ , വിത്ത് , വളം , മറ് കാർഷിക ഉപകരണങ്ങൾ ആദിയായവ എത്തിച്ചുകൊടു ക്കുന്നതിന് താഴെപ്പറയുന്ന കിബന്ധനകൾക്ക് വിധേയ മായി ലോറി വാടകയ്ക്ക് നൽകാൻ തയ്യാറുള്ള ലോറി ഉടമകളിൽനിന്ന് മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നിബന്ധനകൾ

1. ദർഘാസ് . ഫോറത്തിൻറെ വില വിൽപ്പന നികുതിയടക്കം 440 രൂപ ഈ ഓഫീസിൽ നേരിട്ട് അടച്ച് 2008 ഏപ്രിൽ മാസം 15 -ാം തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30 മണിവരെ വാങ്ങാവുന്നതാണ് . ഡ്യൂപ്ലിക്കേററം കോപ്പി ആവശ്യ മുളളവർ" ഫോറം ഒന്നിന് വിൽപ്പന നികുതിയടക്കം 220 രൂപ അധികമായി യാതൊരു കാരണവശാലും ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല . വാങ്ങാവുന്ന ദർഘാസ്

12. ലോറിയിൽ സാധനങ്ങൾ കയറരുന്നതും ഇറക്കു ന്നതും അതാര കേന്ദ്രങ്ങളിലെ തൊഴിലാളികാം നേരിട്ട് ചെയ്യുന്നതാണ് . ആയതിനാൽ ๑๒๐๐๐๐๐๐ കൂലി ദർഘാസിൽ കാണിക്കേണ്ടതില്ല . സാധനങ്ങൾ എടുക്കുന്നതിനും കയറി ഓടുന്നതിനും നിർദ്‌ദിഷ്ട സ്ഥലത്ത് നിന്ന് റണ്ണിംഗ് കിലോമീറ്ററിനുളള ฌาร ദർഘാസിൽ കാണിച്ചിരിക്കേണ്ടതാണ് . moo എടുക്കുന്നതിനോ ഇറക്കുന്നതിനോ ഉളള ദൂരത്തിനല്ലാതെ മറ്റ് യാതൊരുവിധത്തിലും ഓടുന്ന തിന് വാടക കണക്കാക്കുന്നതല്ല . ടോൾ ഫീ , മാ ചെലവുകൾ എന്നിവ കരാറുകാരൻ സ്വയം വഹിക്കേണ്ട താണ് . കരാറുകാരൻ ഒരേ സമയത്ത് ചുരുങ്ങിയത് 5 ലോറി വീതമെങ്കിലും ലഭ്യമാക്കാൻ ബാധ്യസ്ഥ നാണ് . ആവശ്യപ്പെടുന്ന ദിവസം ആആവശ്യപ്പെട്ട അത്രയും ലോറികൾ കരാറുകാരൻ നൽകിയില്ലെങ്കിൽ അത് പ്രകാരം സർക്കാരിന് നഷ്ട‌ം ഉണ്ടാവുകയാണെ ങ്കിൽ അത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതായി 15. കരാറിൻറ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 31-3-2009 വരെ ആയിരിക്കും .

രിക്കും. ദർഘാസുകൾ അംഗീകരിച്ചു കഴിഞ്ഞാൽ 10 ദിവസത്തിനകം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ കരാറുകാരൻ 20,000 രൂപയ്ക്കുള്ള സെക്യൂ അംഗീകത ദേശസാൽകൃത ബാങ്കിൻറ കാസാഗോഡ് ശാഖയിൽ മാറത്തക്കവിധം കാസറഗോഡ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ ഡിമാൻ ഡ്രാഫ്ററായി സമർപ്പിക്കേണ്ടതാണ് .

കയററി 16. തൈകളും നടീൽ വസ്തു‌ക്കളും യഥാസ്ഥാനങ്ങളിൽ എ ത്തി ക്കു ന്ന തി നി ടയി ൽ അവയ്ക്ക് കേടുപാടുകളും കുറവും സംഭവിച്ചാൽ ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും ആയതിനുളള നഷ്ടപരിഹാരത്തുക ടിയാനിൽ നിന്നും വസൂലാക്കുന്നതുമാണ് .

17. ഇൻകംടാക്സ‌സ് അതാത് സമയത്ത് നിലവി ലുളള നിരക്ക് പ്രകാരം ബില്ലിൽ നിന്ന് കുറവ് ചെയ്യുന്നതാണ് .

13. വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യാനുസരണം ലോറി ലഭ്യമാക്കി വിത്തുകൾ, വളം, നടീൽ വസ്തുക്കാം, മററ് കാർഷികോപകരണങ്ങൾ എന്നിവ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നിർദ്ദിഷ സ്ഥലങ്ങളിൽ ഏാറവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തര വാദി ത്വ ത്തോടെ എത്തിക്കേണ്ടതാണ് .

18. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി ൽകുവാൻ താമസം നേരിട്ടാൽ യാതൊരു 'കാരണവശാലും പലിശ നൽകുന്നതല്ല .

( ) 14. ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കാതെ നടീൽ വസ്തുക്കളുടെ നീക്കം തടസ്‌സപ്പെടാനിട അതുമൂലം സർക്കാരിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാ യിരിക്കുന്നതും അതിൻപ്രകാരമുള്ള നഷ്ടപരിഹാര തുക ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ് .

330520 " ,

പ്രിൻസിപ്പൽ കൃഷിഓഫീസർ .

Cite this issue. Kerala Gazette, Government of Kerala, 18 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-18.part3_agriculture_dpt/. Archive identifier in.gazette.kerala_new.2008-03-18.part3_agriculture_dpt.