Servants of Knowledge
Kerala Gazette · Government of Kerala

Tender / Auction Notice

Published 18 March 2008

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-18.part3_fire_force
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg. No. ๑๒ , ๓ KL/TV/ (N) / 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

THIRUVANANTHAPURAM , TUESDAY

Vol. LIII

തിരുവനന്തപുരം , ചൊവ്വ 53

}

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. 18th March 2008 2008 മാർച്ച് 18

നമ്പർ

} 12 28th Phalguna 1929 1929 ഫാൽഗുനം 28

PART III

Fire Force Department

ദർഘാസ്/ലേലപ്പരസ്യം

നമ്പർ സി2-5558 /2007 . 2008 ഫെബ്രുവരി 23 .

അഗ്നിരക്ഷാ സേവന വകുപ്പ് വക ഇരിങ്ങാലക്കുട അഗനി കെ. ബി , ററി , 1119 (5000 ) ടെൻഡർ മോഡൽ നിലയത്തിലെ വാട്ടർ 1984 ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2008 ഏപ്രിൽ മാസം 22-ാം തീയതി ചൊവ്വാഴ്ച‌ 11 മണിക്ക് നിലയത്തിൽവച്ച് ഇരിങ്ങാലക്കുട പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ" . അഗ്നിരക്ഷാ

ലേലത്തോടൊപ്പം മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടറുകൾ 19-4-2008-0 15 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരി ക്കുന്നതാണ് . 19-4-2008 - m ശേഷം ലഭിക്കുന്ന മടണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ഉൾക്കൊളളുന്ന കവറിൻറെ പുറത്ത് " അഗ്‌നിരക്ഷാ സേവന വകുപ്പ ചെയ്തിരിക്കേണ്ടതാണ് . ങ്ങാലക്കുട അഗ്നി രക്ഷാ നിലയം വക വാട്ടർ ടെൻഡർ കെ .ബി , ററി . 4119 വാങ്ങുന്നതിനുള്ള ടെണ്ടർ " എന്ന് ആലേഖനം ടെണ്ടറുകൾ ഡിവിഷണൽ ആഫീസർ , അഗ്ന‌ിരക്ഷാ സേവനം , മദ്‌ധ്യമേഖല , ഗാന്ധിനഗർ , കടവന്ത്ര, കൊച്ചി -20 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ് . പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെണ്ടറുകൾ തുറക്കുന്നതും ലേലം വിളിച്ച തുകയോ , ടെണ്ടറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ടെണ്ടർ നൽകിയിരിക്കണ മെന്ന് നിർബന്ധമില്ല .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് 1,000 രൂപ (ആയിരം രൂപ മാത്രം ) നിരതദ്രവ്യം അടയ്ക്കേണ്ടതാണ് . ടെണ്ടർ നൽകുവാൻ ആഗ്രഹി ക്കുന്നവർ നിരത (ദ്രവ്യമായി 1,000 രൂപ ( ആയിരം രൂപ മാത്രം) ശമാത്രം ) ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്ററ "ഡിവിഷണൽ ആഫീസർ , അഗ്ന‌ിരക്ഷാ സേവനം , മദ്‌ധ്യമേഖല , ഗാന്ധിനഗർ , കടവന്ത്ര, കൊച്ചി-20 " എന്ന വിലാസത്തിൽ ടെണ്ടറിനോടൊപ്പം അയയ്ക്കേണ്ട താണ് . നിരതദ്രവ്യമില്ലാത്ത ടെണ്ടറുകൾ സ്വീകരി ക്കുന്നതല്ല . ടെണ്ടർ സമർപ്പിച്ചവർ ലേല സമയത്ത് ഹാജരായിരിക്കേണ്ടതാണ് . എന്നാൽ വീണ്ടും നിരത ദ്രവ്യം അടയ്ക്കേണ്ടതില്ല . ഏററവും കൂടുതൽ തുക ലേലം വിളിക്കുന്ന/ ടെണ്ടടെണ്ടർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യക്‌തി ലേലം /ടെണ്ടർ കൊണ്ട തുകയുടെ 25% അപ്പോൾ അടയക്കേണ്ടതുമാണ് . സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേണ്ടതാണ് . ലേലം / ടെണ്ടർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ള വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ് .

കാരണവശാൽ ലേലം ടെണ്ടർ ഏതെങ്കിലും സ്‌ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ BOSA തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ 6

KERALA GAZETTE

[PART III എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേല ക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു .

ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ച വരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേണ്ടതാണ് . ലേലത്തിൽലേല പങ്കെടുക്കുവാൻ / ടെൻഡർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രവർത്തി ദിവസങ്ങളിൽ ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയ ത്തിൽ വച്ച് സ്‌റേഷൻ ആഫീസറുടെ അനുമതിയോടെ ആഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധി ക്കാവുന്നതാണ് .

യാതൊരു കാരണവും കാണിക്കാതെ ലേലം / ടെൻഡർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റൺ"ക്കുന്നതിനും റപ്പ് ഭാക്കുന്നതിനും അസ്ഥ‌ിരപ്പെടുത്തുന്നതിനും ഒപ്പുവച്ചിരിക്കുന്ന ആഫീസർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് . ടെണ്ടറുകൾ

ഡിവിഷണൽ ഓഫീസ് ,

ഫയർ ആൻറ് റെസ്ക

യാതൊരു ണ്ടതാണ് . ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ടെണ്ടറുകൾ സമർപ്പിച്ചിരിക്കേണ്ടതാണ് . വെളളക്കട ലാസിൽ തയ്യാറാക്കിയ ടെണ്ടറിനോടൊപ്പം നിർദ്‌ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം " ഡിവിഷണൽ ആഫീസർ , ഫയർ ആൻറ് റെസ്‌ക്യൂ സർവ്വീസസ് , കോഴിക്കോട് -183 എന്ന പേരിൽ വാങ്ങിയ ഡിമാൻറ് ) م (ക്രോസ് ചെയ്യാത്തത് ) അടക്കം ചെയ്യേണ്ടതാണ് ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്യാത്തത്ത ടെണ്ടറുകൾ കാരണവശാലും പരിഗണിക്കുന്നതല്ല . ടെണ്ടറുകൾ അടങ്ങിയ കവറിന് മുകളിൽ ഏതു വാഹനത്തിന് വേണ്ടിയാണാ ടെങ്കർ സമർപ്പിക്കു ന്നത് ( വാഹനത്തിന്റെ നമ്പർ ) പ്രസ്‌തുത വാഹനം ലേലം കൊളളുന്നതിനുള്ള ടെണ്ടർ എന്നും ടെണ്ടർ സമർ പ്പിക്കുന്ന ആളുടെ പേരും വ്യക്‌തമായി കവറിനു മുകളിൽ എഴുതിയിരിക്കണം . നിശ്ചിത സമയത്തിനു ശേഷം ലഭിക്കലഭിക്കുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ സമർപ്പിക്കുന്ന വ്യക്തികൾ പ്രസ്‌തുത വാഹനത്തിൻറെ ലേലസമയത്ത് ലേലസ‌ഥലത്ത് ഹാജരാകേണ്ടതുമാണ് . സ്ഥലത്ത് ഹാജരാകാത്ത ടെണ്ടറുകാരൻ ടെണ്ടർ പരിഗണിക്കുന്നതല്ല .

സർവ്വീസസ് , എറണാകുളം , ഡിവിഷണൽ ഓഫീസർ .

ലേലം /ടെണ്ടർ പരസ്യം

നമ്പർ സി -7916/ 2007 .

2008 ഫെബ്രുവരി 21 .

റെസ്ക്യൂ കേരള ഫയർ ആൻറ് സർവ്വീസസ് , വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും കാസർഗോഡ ഫയർ വാഹനങ്ങൾ ആൻറ് റെസ്ക്യൂ ഷനുകളിൽ സൂക്ഷിച്ചിട്ടുളളതുമായ താഴെ വിവരി ക്കുന്ന കാണിച്ചിരി ക്കുന്ന തീയതികളിൽ അതാത് നിലയങ്ങളിൽ വച്ച് പരസ്യമായി ലേലം / ടെണ്ടർവഴി വിൽപ്പന നടത്തുന്ന താണ് .

നിരത

നമ്പർ

രൂപ

വാഹനത്തിൻ്റെ തരം , രജിസ്ററർ നമ്പർ , മോഡൽ, സൂക്ഷിച്ചിരിക്കുന്ന സ്ഥലം

1 വാട്ടർ ലോറി കെ . ബി . ടി . 8356

3. ലേലം വിളി അവസാനിച്ചാലുടൻ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക നിർദേശിച്ചിരിക്കുന്നത് ആ തുക നിർദ്ദേശിച്ച വ്യക്‌തിക്ക് ആൻറ് റെസ്ക്യൂ സർവ്വീസസ് കമാണ്ടൻറ് ജനറൽ അവർകളുടെ സ്‌ഥിരീകരണത്തിന് വിധേയമായി ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യക്‌തി ലേലം/ ടെണ്ടർ കൊണ്ട് തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ ) ലേല സ്ഥലത്തുവച്ചുത്തന്നെ ഒടുക്കേണ്ട താണ് . സ്ഥ‌ിരപ്പെടുത്തിക്കൊണ്ടുള്ള ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് കമാണ്ടൻറ് ജനൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യക്‌തിയെ അറിയിക്കുന്നതും 7 ദിവസത്തിനക പ്രസ്തുത വ്യക്ത്‌തി ലേലത്തുകയുടെ ബാക്കിയും മുഴുവൻ തുകയ്ക്കുള്ള നിയമാനുസൃത വിൽപ്പന (വാറദ് ) നികുതിയും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും വാഹനം നീക്കം ചെയ്യേണ്ടതുമാണ് .6. നിശ 'നിശ്ചിത ദിവസത്തിനകം വാഹനം നീക്കം ചെയ്തതില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ ങ്ങൾക്കും ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദി ആയിരിക്കുന്നതല്ല .

Asok Leyland 1985 απο , ഫയർ ആൻറ് റെസ്‌ക്യൂ സ്‌റ്റേഷൻ

2,000

2

. . 01/0. 764

ຄນ ຊາຍ ໑.໐ ട്രാക് സ് 1994 മോഡൽ ഫയർ ആൻറ് കാസർഗോഡ്

1,000

4. ഏതെങ്കിലും കാരണവശാൽ ലേലം/ടെണ്ടർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്‌ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാ വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലം ചെയ്യുന്നതിൽ വന്നുചേരാവുന്ന വെന്യൂ റിക്കവറി ചട്ടങ്ങൾ لها താണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽഇതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉണ്ടായിരിക്കുന്നതല്ലാത്തതുമാണ് . രിലേക്ക് മുതൽക്കൂട്ടുന്നതും മുൻലേലക്കാരനിൽനിന്നും ഈടാക്കാവുന്ന ലേലത്തീയതിയും സമയവും സ്ഥലവും ക്രമനമ്പർ 1 -ന് 29-4-2008 പകൽ 11 മണി , വടകര ഫയർ ആൻറ് റെസ്ക്യൂ സ്റേഷൻ , ക്രമനമ്പർ 2 -ന് 30-4-2008 പകൽ 11 മണി , കാസർഗോഡ് ഫയർ ആൻറ് റെസ്ക്യൂ സ്റേറഷൻ ,

നിബന്ധനകൾ

5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെണ്ടർ സമർപ്പി കന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേണ്ടതാണ് . താൽപ്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനങ്ങൾ അതാത് ഫയർ ആൻറ് സൗറോഷനുകളിലെ സ്റേറഷൻ ആഫീസർമാരുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ് .

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ കാണിച്ച തീയതികളിൽ ലേലസ്‌ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിരത (ദ്രവ്യം അടച്ച് ടോക്കൺ വാങ്ങേണ്ടതാണ് .

6. യാതൊരു കാരണവും കാണിക്കാതെ ലേലം/ മാറ്റി വയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെണ്ടറുകൾ അസ്ഥിരപ്പെടു ത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് .

ഫയർ ആൻറ് റെസ്

(2 )

ഡിവിഷണൽ ആഫീസർ .

സർവ്വീസസ ഡിവിഷണൽ ആഫീസ് ,

ടെൻഡർവഴി ചെയ്ത 2. മേൽ കാണിച്ച വാഹനങ്ങ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ടെണ്ടറുകൾ " ഡിവിഷണൽ ആഫീസർ , ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് , കോഴിക്കോട്-18 " എന്ന മേൽവിലാസത്തിൽ അതാത് വാഹനത്തിന് നിശ്ചയിച്ച ലേലത്തീയതിയുടെ രണ്ട് പ്രവർത്തി ദിവസം മുൻപ് ഉച്ചയ്ക്ക് 3 മണിക്കകം ടി ആഫീസിൽ ലഭിച്ചിരിക്കേ

കോഴിക്കോട്

Cite this issue. Kerala Gazette, Government of Kerala, 18 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-18.part3_fire_force/. Archive identifier in.gazette.kerala_new.2008-03-18.part3_fire_force.