Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration_ Auction notice

Published 18 March 2008

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-18.part3_fisheries_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol . LIII

Thiruvananthapuram, Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N) / 12/2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

18th March 2008 2008 മാർച്ച് 18

No.

12

നമ്പർ 28thPhalguna 1929

1929 ഫാൽഗുനം 28

PART III

Fisheries Department

തിരുവനന്തപുരം , ഫിഷറീസ് ജോയിൻറ് ഡയറക്‌ടർ ( 3 , മേ) ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ നടപടി

2007 28 .

നമ്പർ എഫ് -3 / 1302,06

23-8-2007- പരാമർശം :-ഈ ഓഫീസില

2016-3/1302/06صحيم

കരണ നോട്ടീസ് .

ഉത്തരവ്

うっ സഹകരണ നിയമപ്രകാരം 1969 22-11-1996 -ൽ രജിസ്‌ററർ ചെയ്യപ്പെട്ട കിഴക്കേ കല്ലട മത്സ്യ സംഭരണ സംസ്ക്കരണ വിപണന തൊഴിലാളി വികസന ക്ലിപ്തം സഹകരണ നം. എഫ്- (ക്യൂ) എം . 96.ഒൻറ പ്രവർത്തനം നിലച്ചു പോയതിൻറ അടിസ്‌ഥാനത്തിൽ സംഘം സമാപ്‌തി കരിക്കാൻ തീരുമാനിക്കുകയും ഇതിനെതിരെ സംഘാംഗ ങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ വിശദീകരണമോ ന്യായവാദങ്ങളോ ഉന്നയിക്കാനുണ്ടെങ്കിൽ ബോധിപ്പിക്കുന്നതിന് സൂചനാ നോട്ടീസ് പ്രകാരം അവസരം നൽകുകയും ചെയ്തു വെങ്കിലും (പ്രസ്തുത നോ ട്ടീ സി നെ തിര നിർദ്ദിഷ‌ സമയത്തിനുളിൽ ആക്ഷേപങ്ങളോ തടസ്സവാദങ്ങളോ ലഭിക്കുകയുണ്ടായില്ല .

മേൽ വിവരിച്ച സാഹചര്യത്തിലും സംഘത്തിന യാതൊരുവിധ ആസ്‌തി ബാധ്യതകളും നിലവിലി ല്ലാത്തതിനാലും കിഴക്കേ

സംസ്ക്കരണ വിപണന തൊഴിലാളി വികസന ക്ലിപ്തം നം: എം . 96 -ന്റെ രജി‌സ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പനുസരിച്ച് 8°° ചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു .

()

ഫിഷറീസ് ജോയിന്റ്റ് ഡയറക്ടർ ! ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ , ലേലപ്പരസ്യം

2008 ഫെബ്രുവരി 13 .

2-121/2008.

സംസ്ഥാന ഫിഷറീസ വകുപ്പിൻറ வசு കോട്ടയം ജില്ലയിലെ ഗവൺമെൻറ് മോഡൽ ഫിഷ് ഫാമിന്റെ പരിസരത്ത് നിൽക്കുന്ന ഫലവൃക്ഷങ്ങളിലെ сделовка" 2008 ( 1-0 തീയതി മുതൽ 2009 മാർച്ച് 31-ാം തീയതി വരെ എടുക്കുന്നതിനുള്ള കോട്ടയം ഡയറക്ടർ のつかず ഫിഷറീസ് അസിസ്റാൻറ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും താഴെ കാണുന്ന വ്യവസ്‌ഥകൾക്ക് വിധേയ മായി പരസ്യലേലം നടത്തിക്കൊടുക്കുന്നതാണ് .

വൃക്ഷങ്ങളുടെ വിവരം

வணை -132 B

6

1 നടത്തുന്ന സ്ഥലവും തീയതിയും സമയവും പരിസരം , Se രാവിലെ 11 മണി . 10-4-2008 വ്യാഴാഴ്ച

വ്യവസ്ഥകൾ

1. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പ് നിരതദ്രവ്യം ലേലം ചെയ്യുന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കേണ്ടതാണ് .

2. ഗവൺമെൻറ് വക കുത്തകപ്പാട്ടം ഏറെറടുത്തു നടത്തി വീഴ് വീഴ്ചവരുത്തിയവർ ലേലത്തിൽ ക്കുവാൻ പാടില്ലാത്തതാകുന്നു .

3. ഏററവും കൂടിയ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതും മേലുദ്യോഗസ്ഥരുടെ അംഗീ കാരത്തിനു വിധേയമായി മാത്രം പ്പെടുത്തുന്നതുമായിരിക്കും .

4. ലേലം മൂന്നുവാക്ക് വിളിച്ചു നിർത്തിയ ഉടനെ ലേലസംഖ്യയുടെ നിരതദ്രവ്യം പകുതി ഉൾപ്പെടെ ലേലക്കാരൻ അപ്പോൾത്തന്നെ അടയ്ക്കേണ്ട താണ് . കൂടാതെ അത്രയും തുക സെക്യൂരിറ്റിയായും കെട്ടിവയ്ക്കേണ്ടതാണ് . ടി സെക്യൂരിറ്റി തുക കാലാവധി കഴിയുന്ന മുറയ്ക്ക് മാത്രം തിരിച്ചു നൽകുന്നതായിരിക്കും .

മറ്റുള്ളവരുടെ 5. ലേലത്തിൽ പങ്കെടുക്കുന്ന നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കു ന്നതാണ് .

6. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ലേല സംഖ്യ യഥാസമയം അടയ്ക്കുന്നതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരിക്കണം .

7. ലേലത്തി 3 പങ്കെടുക്കുവാൻ വരികയോ വേണ്ടത്ര മൽസരം ഇല്ലാതെയോ വരുന്നപക്ഷം നിർത്തിവച്ച് മറെറാരു ദിവസം ലേലം നടത്തുവാൻ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥ‌ന് അധികാരം ഉണ്ടായിരിക്കും .

வேவ. 3. ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയി ക്കുന്ന തീയതി മുതൽ ഒരാഴ്ചയ്ക്കുക. കൊണ്ടയാൾ ബന്‌ധപ്പെട്ട ആഫീസിൽ നേരിട്ട് ഹാജ രായി 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഉടമ്പടി എഴുതി വയ്ക്കേണ്ടതും , ഉടമ്പടിക്ക വിപരീതമായി പ്രവർത്തിക്കുന്നപക്ഷം ലേലക്കാരൻ കെട്ടിവച്ചിരിക്കുന്ന തുക കണ്ടുകെട്ടി സർക്കാരിലേക്ക് മുതൽകൂട്ട തുമായിരിക്കും . മേൽപ്പറഞ്ഞ ഉടമ്പടി എഴുതി നൽകുന്നതിനുമുൻപ് കായ്ഫലം എടുക്കുവാൻ പാടില്ലാത്തതുമാകുന്നു .

9. ലേല സംഖ്യ 3 ഗഡുക്കളായി അടയ്ക്കുവാൻ അനുവദിക്കുന്നതും ആദ്യ ഗഡു ( ലേല സംഖ്യയുടെ പകുതി ) ലേല ദിവസം കെട്ടിവയ്ക്കേണ്ടതും ബാക്കി തുകയുടെ പകുതി ഉടമ്പടി വയ്ക്കുന്നതോടൊപ്പവും ശേഷിക്കുന്ന തുക 2008 ആഗസ്റാം 31-ാം തീയതിക്കു മുൻപായും അടയ്ക്കേണ്ടതുമാണ് .

10. കുത്തകക്കാരൻ മുടക്കം വരുത്തിയാൽ മുടക്കം വരുത്തുന്ന തീയതി മുതൽ ഗവൺമെൻറ് നിശ്ചയി ക്കുന്ന നിരക്കിൽ പിഴ ഒടഒടുക്കേണ്ടതാണ് .

11. രണ്ടാം തവണ me അടയ്ക്കുന്നതിന് കരാറുകാരൻ വീഴ്‌ചവരുത്തുകയാണെങ്കിൽ തുടർന്ന ആദായം എടുക്കുന്നതിനുള്ള അവകാശം റദ്ദുചെയ്യു ന്നതിനും പുനർ ലേലം നടത്തുന്നതിനും ഫിഷറീസ് ഡയറക്ടർക്ക അധികാരം ഉണ്ടായിരിക്കുന്നതും ആയതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും നിലവി 광원 കരകുടിശിക നിയമം അനുസരിച്ച് പ്രസ്തുത തുക ഈടാക്കുന്നതുമാണ് . വീണ്ടും ലേലം ഉണ്ടായാൽ ആദ്യ ലേലക്കാരന് പങ്കെടുക്കുവാൻ അവകാശം ഇല്ലാത്തതുമാണ് .

തടസ്‌സം 12. ലേലക്കാരൻ ഡിപ്പാർട്ടുമെൻറുവക പ്രവർത്തന ഉണ്ടാക്കുന്നതായ യാതൊരു പ്രവൃത്തിയും ചെയ്തു കൂടാത്തതാണ് . ഡിപ്പാർട്ടു മെൻറിലെ ആവശ്യത്തിലേക്ക് യാതൊരു വൃക്ഷവും മുറിച്ചുമാറ്റുന്നതിന് ഡിപ്പാർട്ടുമെൻറിന് അധികാരം ഉണ്ടായിരിക്കുന്നതും അതുമൂലം ലേലക്കാരന് ഉണ്ടാകുന്ന ഫിഷറീസ് ഡയറകടറുടെ തീരുമാനപ്രകാരം ഇളവ് ചെയ്ത കൊടുക്കുന്നതു മാണ് . മാറു കാരണങ്ങളാലുണ്ടാകുന്ന യാതൊരു നഷടത്തിനും ലേല സംഖ്യയിൽ കുറവു ചെയ്തു കിട്ടുന്നതിന ഉണ്ടായിരിക്കുന്ന 時.

13. ലേലക്കാരൻ കായ്ഫലം എടുക്കുന്നതുമൂലം വൃക്ഷങ്ങൾക്ക് യാതൊരു നാശവും സംഭവിക്കാതിരി ക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .

14. ലേലക്കാരനിൽ നിന്നും ഏതെങ്കിലും തുക ഈടാക്കാനുണ്ടെങ്കിൽ അത് കേരള സംസ്ഥാനത്ത് നിലവിലിരിക്കുന്ന കരകുടിശ്ശിക നിയമപ്രകാരമോ നിലവിലുളള മാറു അനുസരിച്ചോ വസൂലാക്കുന്നതാണ് . നിയമങ്ങൾ

15. യാതൊരു കാരണവും കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ലേലം നടനടത്തുന്ന ഉദ്യോഗസ്‌ഥനിൽ നിക്ഷിപ്‌തമാണ് .

" 16. ലേലംകൊണ്ട വ്യക്ത‌ി കാലാകാലങ്ങളിൽ ഫല ആവശ്യമായ വളപ്രയോഗവും പരിചരണവും സ്വന്തം ചെലവിൽ ചെയ്യേണ്ടതാണ് .

( ) ഫിഷറീസ് ഫിഷറീസ് അസിസ്‌ററൻറ് ഡയറക്‌ടറുടെ കാര്യാലയം, കോളേജ് റോഡ് ,

ഡയറക്ട

Cite this issue. Kerala Gazette, Government of Kerala, 18 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-18.part3_fisheries_dpt/. Archive identifier in.gazette.kerala_new.2008-03-18.part3_fisheries_dpt.