Kerala Gazette No 12 dated 18th March 2008.
PART III
FOREST DEPARTMENT
ദർഘാസിനോടൊപ്പം 50 (അൻപത്) രൂപയുടെ മുദ്രപത്ര കോന്നി ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ കെ. എൻ. ഡി-1204/2008. 2008 മാർച്ച് 10.
ത്തിൽ കരാറുകാരൻ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്തുവകുപ്പിലെ ലേല/ ദർഘാസ് നിബന്ധനകൾ എല്ലാംതന്നെ ഈ ജോലികൾക്കും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ കോന്നി റെയിഞ്ചാഫീസിലോ ഓഫീസ് സമയങ്ങളിൽ നേരിട്ട് അന്വേഷിച്ചറിയേ≠താണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോന്നി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
TIMBER SALES DIVISION, PALAKKAD
കേരള ഗവർണ്ണർക്കുവേ≠ി കോന്നി വനം ഡിവിഷ നിൽപ്പെട്ട താഴെ പറയുന്ന ജോലികൾക്കായുള്ള മുദ്രവച്ച ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 2008 മാർച്ച് മാസം 28-ാം തീയതി പകൽ 3 (മൂന്ന്) മണിവരെ ഈ ഓഫീസിൽ ലഭിക്കത്തക്ക വണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫാറങ്ങൾ അന്നേ ദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽ നിന്നും നി›ിത വിലയ്ക്ക് (വില്പന നികുതിയടക്കം) ലഭിക്കുന്നതാണ്. ദർഘാസ് ഫാറങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ദിവസം അവധി ദിവസമായോ, മറ്റു പൊതു അവധി ദിവസമായോ വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരത ദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ≠തും ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫാറത്തിന് അപേക്ഷിക്കേ≠താണ്. ടി പരസ്യ പ്രകാരമുള്ള ജോലികൾക്ക് എന്തെങ്കിലും സാങ്കേതിക തടസ്സം ഉ≠ാകുന്നപക്ഷം ടെൻഡർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ആഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.
TENDER-CUM-AUCTION SALE NOTICE No. TSP2-1230/2007. 1st March 2008.
It is hereby notified for the information of the public that the Tender-cum-Auction sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 51 dated 25-12-2007 by the Chief Conservator of Forests (P), Thiruvananthapuram vide Pro (5)7017/07 dated 12-12-2007.
SCHEDULE
Name of Depot Auction Teak Teak Teak Misc.
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം Date Export Timber Poles Timbers നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ
1 കോന്നി എക്കോടൂറിസംപദ്ധതി ര≠ാംഘട്ട വികസനം-വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ പുനരുദ്ധാരണവും അനുബന്ധജോലികളും നിർവ്വഹിക്കുക—രൂപ 6,63,000 16,600 2 കോന്നി എക്കോടൂറിസം സെന്ററിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളിലും പദ്ധതി പ്രദേശത്തും ആവശ്യമായ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുക (ഇലക്ട്രിക്കൽ കരാറു കാർക്കുമാത്രം)—രൂപ 29,98,000 50,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 700+വാറ്റ്.
ദർഘാസ് തീയതി—28-3-2008.
ജോലി ചെയ്തു തീർക്കേ≠ കാലാവധി—ഉടമ്പടി തീയതി മുതൽ മൂന്നു മാസം.
Nedumgayam 3-4-2008 15 2nd Class-135 100 125 (Malappuram) 3rd Class-110
4th Class-100
Others-40
Walayar 16-4-2008 .. .. .. 40 (Palakkad)
Aruvakkode 24-4-2008 .. 160m3 .. 190 (Malappuram)
Cost of tender form—Rs. 100 + VAT
EMD—Teak—Rs. 10,000, Others—Rs. 5,000 Further details can by had from the Depot Officer and from this office during office hours.
2പാലക്കാട് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവെച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടിക യിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് 25-12-2007-ലെ 51-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) തിരുവനന്തപുരം പ്രൊ(5) 7017/07 തീയതി 12-12-2007 നമ്പരായി പ്രസിദ്ധീകരിച്ചി ട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്.
പട്ടിക
ഡിപ്പോയുടെ ലേല തേക്കുതടി തേക്കുതടി തേക്ക് പലജാതി FU(2) 19414/2000 dated 8-1-2002 in Kerala Gazette Extra ordinary Number 87 dated 18-1-2002 on pages 1 to 12. If the date of auction happens to be a public holiday or if the sale is not conducted due to some incredible reasons like bundh etc. the sale will be conducted on alternative day at the same place and time. Further details in this regard can be obtained from the Range Officer, Edavanna or from this office during working hours.
SCHEDULE
Sl. Name of Approximate Name of
No. plantations quantity Dumping
from which Depot
the materials
extracted
1 1965, 1963, Teak Timber-7.909m3
1968, 1978 TG 1st Poles-24 Nos. Edakkode TP Edakkode TG 2nd Poles-59 Nos.
TG 3rd Poles-229 Nos. TG 4th Poles-380 Nos. TG 5th Poles-165 Nos. Misc. Timber-76.281m3
വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.
Misc. Poles-2800 Nos. Teak Firewood-1 MT Misc. Firewood-3 MT
2 1987, 1989, TG 2nd Poles-13 Nos. Edakkode 1990 Misc. Poles-137 Nos. TP Edakkode Misc. Timber-7.648 m3
Date and time of auction—26-3-2008, 11.30 a. m. for Sl. No. 1 and 29-3-2008, 11 a. m. for Sl. No. 2.
Remarks—Re-sale
NILAMBUR NORTH DIVISION
TENDER-CUM-AUCTION SALE NOTICES
(1)
No. B1-1461/2008 (1). 10th March 2008.
It is hereby notified for the information of the public that the tender-cum-auction sale/re-sale of Teak/ Miscellaneous Timber/Poles and Miscellaneous Firewood available at Edakkode Dumping Depot under this Division as mentioned in the schedule below will be conducted on the dates noted below by the Divisional Forest Officer, Nilambur North Division or any other officer authorised by him subject to the sale conditions published by the Chief Conservator of Forests,Thiruvananthapuram vide Number നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടക്കോട് ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചി ട്ടുള്ള തേക്ക്/പലജാതി തടികൾ/കഴകൾ താഴെ കാണുന്ന തീയതികളിലും സമയത്തും നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഓഫീസറോ ലേലം/പുനർലേലം ചെയ്തു വിൽക്കുന്നതായിരി ക്കുമെന്ന് ഇതിനാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്നു. 18-1-2002-ലെ 87-ാം നമ്പർ അസാധാരണ കേരള ഗസറ്റിലെ 1 മുതൽ 12 വരെ പേജുകളിൽ ബഹൂമാനപ്പെട്ട ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 8-1-2002-ലെ എഫ്. യു. (2) 19414/2000 നമ്പരായി പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധന കൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ലേലം നടത്തൽ. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷി തമായ ബന്ദ്, ഹർത്താൽ തുടങ്ങിയ മുടക്കുകളു≠ാവുകയോ ചെയ്താൽ അടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ എടവണ്ണ ഫോറസ്റ്റ് റെയിഞ്ചാഫീസിലോ പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
,,3 പട്ടിക
Name of Plantations from which the materials
exracted —1968 TP Edakkode
ക്രമ വിഭവ ശരാശരി ഡമ്പിംഗ് നമ്പർ സമാഹരണം ഉൽപ്പന്നം ഡിപ്പോയുടെ
Approximate quantity—Misc. Poles-300 Nos.
നടത്തുന്ന പേര്
Name of Dumping Depot—Edakkode തോട്ടങ്ങളുടെ പേര്
Date and time of auction—26-3-2008, 11 a. m. 1 1965, 1963, തേക്ക് തടികൾ-7.909 എം3
Remarks—Risk and loss of Sri. A. V. Mehaboob, 1968, 1978 1-ാം തരം തേക്ക് കഴകൾ-24 എണ്ണം ടി. പി. 2-ാം തരം തേക്ക് കഴകൾ-59 ,, എടക്കോട് 3-ാം തരം തേക്ക് കഴകൾ-229 ,,
Lot No. 105/2006, 108/2006, 109/2006, 110/2006 of auctioned on 25-3-2006 at Dumping Depot, Edakkode.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടക്കോട് ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ളതും ശ്രീ. എ. വി. മെഹബൂബിന്റെ (2)