Government of Kerala
കേരള സർക്കാർ
2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Thiruvananthapuram, Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N )/ 12/2006-2008 18th March 2008 2008 മാർച്ച് 18
No.
12
നമ്പർ 28thPhalguna 1929
1929 ഫാൽഗുനം 28
PART III
ദർഘാസ്പരസ്യം
2008 ഫെബ്രുവരി 15 .
໙໙໖ 11-4609/2008 .
മലപ്പുറം ജില്ലയിലെ താരം പറയുന്ന സ്ഥാപന ങ്ങളിലേക്ക് 1-4-2008 മുതൽ 31-3-2009 വരെയുളള കാലയളവിൽ അഴുക്കുതുണികൾ അലക്കുന്നതിന് ദർഘാസുകൾ/ക്വട്ടേഷനുകൾ കൊളമുന്നു . ക്ഷണിച്ചു
സ്ഥാപനങ്ങൾ
1. ജില്ലാ ആശുപത്രി -മഞ്ചേരി ,
2. താലൂക്കാശുപത്രികൾ തിരൂർ , തിരൂരങ്ങാടി , പെന്നോനി, പെരിന്തൽമണ്ണ, നിലമ്പൂർ , 3. സി . എച്ച് , സി.- അരീക്കോട് , മലപ്പുറം , 4. പി . എച്ച് . സി . -കൾ വണ്ടൂർ , ചുങ്കത്തറ , താനൂർ , വളവന്നൂർ , മേലാറുമേലാറ്റൂർ , മങ്കട , വെട്ടം , എടപ്പാൾ , വളാഞ്ചേരി , മാറഞ്ചേരി (ന്യൂ) , മാറഞ്ചേരി ( ഓൾഡ് ) , പുറത്തൂർ , കാളികാവ് , വഴിക്കടവ് .
5. ടി.ബി.സെന്താർ പൊന്നാനി ,
അതാതു സ്ഥാപനങ്ങളിൽ 25-3-2008 ഉച്ചയ്ക്ക് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നി ദധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും . ദർഘാസുകൾ / ക്വട്ടേഷനുകൾ വെള്ളക്കടലാസിൽ രണ്ടു പ്രതികൾ വീതം സമർപ്പിക്കേണ്ടതാണ് . ഓരോ ദർഘാസിൻറെയും
Department of Health Services
ദർഘാസ് സമർപ്പിക്കുന്ന സ്ഥാപനത്തിൽ 2008-09 വർഷത്തേക്ക് ണ്ടർ കൊടുക്കുന്ന നിരക്കിൽ ആകെ അലക്കാനുള്ള തുണികളുടെ കൂലിയുടെ 1% അല്ലെങ്കിൽ 50 രൂപ ഇതിൽിൽ ഏതാണോ കൂടുതൽ അത് നിരതദ്രവ്യമായി അടച്ചതിനുള്ള ചെലാൻ രസീതും ഉൾക്കൊളളിച്ചിരിക്കണം , ദർഘാസുകൾ സ്വീകരിച്ചു ദർഘാസുകാരനെ അതാതു വിവരം കഴിഞ്ഞാൽ സ്ഥാപന മേധാവികൾ രേഖാമൂലം അറിയിക്കുന്നതാണ് . ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം 50 രൂപയുടെ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിലുള്ള ഒരു കരാർ വയ്ക്കേണ്ടതാണ് . നിരാകരിക്കപ്പെടുന്ന ദർഘാസു കളുടെ കാര്യത്തിൽ ലഭിക്കുന്ന നിരതദ്രവ്യം ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള തീരുമാനം എടുത്തതിനുശേഷം തിരിച്ചുകൊടുക്കുന്നതായിരിക്കും . സ്വീകരിക്കപ്പെടുന്ന ദർഘാസ് സമർപ്പിച്ച കരാറുകാരൻ ടെണ്ടർ സംഖ്യയുടെ 5 % -മോ 50 രൂപയോ ഏതാണോ കൂടുതൽ അത് സെക്യൂരിററി ഡെപ്പോസിററായി അടച്ചിരിക്കേണ്ടതാണ് .
മേൽപ്പറഞ്ഞ വ്യവസ്ഥകൾ ഉൾക്കൊളളാത്ത ദർഘാ സുകൾ സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ അതാത് സ്ഥാപനങ്ങളിൽ നിന്നും ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതായിരിക്കും . ദർഘാസുകൾ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അധികാരം അതാത് സ്ഥാപന മേധാവികളിൽ നിക്ഷിപ്തമായി രിക്കും .
ജില്ലാ മെഡിക്കൽ
( )
ആഫീസ് (ആരോഗ്യം ) , മഞ്ചേരി .
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) .