Kerala Gazette No. 12 dated 18th March 2008. PART III
IRRIGATION DEPARTMENT
ദർഘാസ് പരസ്യം
(1)
നമ്പർ ഡി. ബി. ജനറൽ 146/94. 2008 ഫെബ്രുവരി 28.
തിരുവനന്തപുരം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാരുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
(1) (2)
(3) പദ്ധതി സംരക്ഷണം
8 19/2007-08—ചെമ്മരുതി പഞ്ചായത്തിലെ കൊച്ചുവിള വാതുക്കൽ കുളത്തിന്റെയും ലീഡിംഗ് ചാനലിന്റെയും പുനരുദ്ധാരണ പണികൾ (പുനർ ദർഘാസ്)—രൂപ 5,00,000 12,500 9 21/2007-08—നഗരൂർ പഞ്ചായത്തിലെ അർദ്ധകണ്ഠൻചിറ ലീഡിംഗ് ചാനലിന്റെ ടി (പുനർ ദർഘാസ്)—രൂപ 7,00,000 17,500 10 32/2007-08—കരവാരം പഞ്ചായത്തിലെ കുന്നത്തുവാതുക്കൽ തേവലക്കോട് ഏലാ തോടിന്റെ ടി (പുനർ ദർഘാസ്)— രൂപ 3,00,000
7,500 11 34/2007-08—അഴൂർ പഞ്ചായത്തിലെ ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) വെള്ളപ്പൊക്കക്കെടുതികൾ
1 23/2005-06—വർക്കല മുനിസിപ്പാലിറ്റിയിൽ കണ്ണാംബ ഏലാതോടിന്റെ പുനരുദ്ധാരണ പണികൾ (പുനർ ദർഘാസ്)—രൂപ 7,20,000 18,000 2 2/2007-08—നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ മണക്കോട് ചിറയുടെ പുനരുദ്ധാരണം (പുനർ ദർഘാസ്)—രൂപ 6,40,000 16,000 3 5/2007-08—കുടപ്പനക്കുന്ന് പഞ്ചായത്തിലെ മുട്ടട വാർഡിൽ അഞ്ചുമുക്ക് വയലിൽ നിന്നുള്ള ഓടയുടെ നീളം വർദ്ധിപ്പിക്കൽ പണികൾ (പുനർ ദർഘാസ്)—രൂപ 3,80,000 9,500 4 36/2007-08—തിരുവനന്തപുരം നഗരസഭയിൽ പൈപ്പിൻമൂടിന് സമീപം ഭഗവതി ലയിനിലെ പുതിയ ഓടയുടെ നിർമ്മാണ പണികൾ (പുനർ ദർഘാസ്)—രൂപ 8,00,000 20,000 5 37/2007-08—തിരുവനന്തപുരം നഗരസഭയിൽ പട്ടം തോടിൽ മരപ്പാലത്തിന് കീഴ്ഭാഗത്തുള്ള ബ≠് ബലപ്പെടുത്തുന്ന പണികൾ (പുനർ ദർഘാസ്)—രൂപ 5,00,000 12,500 തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം 6 10/2005-06—തിരുവനന്തപുരം നഗരസഭയിലെ നന്തൻകോട് വാർഡിൽ ആമത്തറ മുതൽ കനകനഗർ വരെയുള്ള തോടിന്റെ പാർശ്വ ഭിത്തി കെട്ടി കവറിംഗ് …ാബ് ഇടുന്ന പണികൾ, ഒന്നാം ഭാഗം ബാക്കി പണികൾ (പുനർ ദർഘാസ്)—രൂപ 5,30,000 13,250 എം.എൽ.എ. എസ്.ഡി.എഫ്
7 35/2007-08—തിരുവനന്തപുരം കോർപ്പറേഷനിൽ നന്തൻകോട് വാർഡിൽ നേതാജി ബോസ് റോഡിൽ പട്ടം തോടിന് കുറുകെ പാല ത്തിന്റെ നിർമ്മാണം (പുനർ ദർഘാസ്)— രൂപ 15,00,000
37,500 പെരുങ്കുഴിക്ക് സമീപം തണ്ണീർക്കോണം ഏലാതോടിന്റെ ടി (പുനർ ദർഘാസ്)— രൂപ 1,70,000
4,250 12 45/2007-08—ആറ്റിങ്ങൽ നഗരസഭയിലെ കടുവയിൽ ഏലാതോടിന്റെ പുനരുദ്ധാരണവും അത്യാവശ്യ സംരക്ഷണ പണികളും (പുനർ ദർഘാസ്)—രൂപ 5,25,000 13,150 വെള്ളപ്പൊക്കക്കെടുതികൾ
13 48/2007-08—തൊളിക്കോട് ഗ്രാമപഞ്ചായ ത്തിലെ ഈരാളി ഏലായിൽ കണിയാരം കോട് തോടിന്റെ പുനരുദ്ധാരണ പണികൾ— രൂപ 2,70,000
6,750 പദ്ധതി സംരക്ഷണം
14 38/2007-08—വാമനപുരം പഞ്ചായത്തിലെ ഇരുകുളം മേലെ കാഞ്ഞിരംപാറ ഏലാ തോടിന്റെ പുനരുദ്ധാരണ പണികൾ— രൂപ 9,50,000
23,750 15 47/2007-08—കാരോട് പഞ്ചായത്തിലെ കാരാളിത്തോടിന്റെ അയിര മുതലുള്ള ഭാഗ ത്തിന്റെ പുനരുദ്ധാരണവും തോട്ടപ്പുറ വിളയിൽ ട്രാക്ടർ ബ്രിഡ്ജ് നിർമ്മാണ പണികളും—രൂപ 6,00,000 15,000 16 49/2007-08—വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ ചിലതലകുളം അക്കുന്നത്ത് തോടിൽ നിന്നും ലീഡിംഗ് ചാനൽ നിർമ്മാണ പണികൾ—രൂപ 8,00,000 20,000 17 50/2007-08—കരകുളം ഗ്രാമപഞ്ചായത്തിലെ നമ്പാട് പുലികുളം പതിയനാട് ഏലാ തോടിന്റെ പുനരുദ്ധാരണ പണികൾ— രൂപ 5,00,000
12,500 18 51/2007-08—കീഴുവില്ലം പഞ്ചായത്തിലെ മാമം നദീജംഗ്ഷനിൽ കാവണശ്ശേരി യിൽ വി. സി. ബി. യുടെ നവീകരണ പണികൾ—രൂപ 3,50,000 8,750 2 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 4, 7, 9, 14, 16 ഇവയ്ക്ക് രൂപ 700 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാററ.്
ക്രമ ദർഘാസ് നമ്പരും നിരത
നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
ഉദ്ദേശ അടങ്കൽ തുകയും രൂപ
ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—25-3-2008, ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാനതീയതിയും സമയവും—25-3-2008 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 4, 7, 9, 14, 16 ഇവയ്ക്ക്-ക്ലാസ്സ് 'സി' യും അതിനുമുകളിലും, ക്രമനമ്പർ 3, 5, 6, 8, 10, 11, 12, 13, 15, 17, 18 ഇവയ്ക്ക് ക്ലാസ് 'ഡി' യും അതിനുമുകളിലും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4, 7, 9, 14 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 3, 5, 6, 8, 10, 11, 12, 13, 15, 16, 17, 18 ഇവയ്ക്ക് 4 മാസം.
കുറിപ്പ്—ക്രമനമ്പർ 7 (എം. എൽ. എ. എസ്. ഡി. എഫ്.) പണിയിലേക്ക് ടെൻഡർ എക്സസ് കൊടുക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവി ലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈ റ്റികൾ ദർഘാസിനൊപ്പവും ടെൻഡർ വാങ്ങുന്ന അവസര ത്തിലും അവരുടെ യോഗ്യത, കൈവശമുള്ള പണികൾ അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുത ലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും യോഗ്യതാ സർട്ടി ഫിക്കറ്റും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് കാണിക്കുകയും ദർഘാസിനോടൊപ്പം ഉളളടക്കം ചെയ്തിരിക്കു കയും വേണം. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ലിയു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധക മാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ആഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
(ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 3/2007. 2008 ഫെബ്രുവരി 22.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനിയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 28-3-2008 വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ/നിലവിലുള്ള ഉത്തരവു കൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും ഓരോ പ്രവൃത്തി കളുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മററു നിബന്ധനകൾക്ക് മാററമില്ല.
1 89/ഇഇ/2007-08—12-ാം ധനകാര്യ കമ്മീഷൻ— ജെട്ടികളുടെ നവീകരണം—കൈനകരി പഞ്ചായത്തിൽ 7-ാം വാർഡിലെ പflചിറ ജെട്ടിയിൽ 'സി' ടൈപ്പ് കോൺക്രീറ്റ് ജെട്ടി യുടെ നിർമ്മാണം—രൂപ 5,00,000 12,500 2 90/ഇഇ/2007-08—ടി നീലംപേരൂർ പഞ്ചായത്തിൽ 'എെ' ബ്ലോക്ക് കായലിന്റെ തെക്കുപടിഞ്ഞാറെ മൂലയിലെ മുല്ലശ്ശേരി ജെട്ടിയിൽ ടി— രൂപ 5,00,000
12,500 3 91/ഇഇ/2007-08—ടി നീലംപേരൂർ പഞ്ചായത്തിൽ 'ഇ' ബ്ലോക്ക് കായലിന്റെ തെക്കുപടിഞ്ഞാറെ മൂലയിലെ ലാൽഭവൻ ജെട്ടിയിൽ ടി— രൂപ 3,00,000
7,500 4 92/ഇഇ/2007-08—മുട്ടാർ പഞ്ചായത്തിൽ മണലിൽ കലുങ്ക് മുതൽ വടക്കോട്ട് മണിമല നദിയുടെ പടിഞ്ഞാറേ കരയുടെ സംരക്ഷണ പണികൾ—രൂപ 5,00,000 12,500 5 93/ഇഇ/2007-08—കൈനകരി പഞ്ചായത്തിൽ ചേന്നകരി-കട്ടക്കുഴി ബോട്ട് ജെട്ടിയുടെ ഇരു കരകളുടെയും സംരക്ഷണ പണികൾ— രൂപ 5,00,000
12,500 6 94/ഇഇ/2007-08—രാമങ്കരി പഞ്ചായത്തിൽ എഴുമക്കരി പാടശേഖരം വാചാലിന്റെ കരയുടെ തീരസംരക്ഷണ പണികൾ— രൂപ 5,00,000
12,500 7 95/ഇഇ/2007-08—എടത്വാ പഞ്ചായത്തിലെ ചുങ്കം-ഇടച്ചുങ്കം പാടശേഖരം മോട്ടോർ തറ ഭാഗത്തെ പമ്പാനദിയുടെ വടക്കേ കരയുടെ സംരക്ഷണ പണികൾ—രൂപ 5,00,000 12,500 8 96/ഇഇ/2007-08—കൈനകരി പഞ്ചായത്തിൽ 4-ാം വാർഡിൽ അത്തിത്തറ ചിറവീട് മുതൽ കിഴക്കോട്ട് ഉരളശേരി വീടുവരെ ഉരളശേരി തോടിന്റെ ഇടതു കരയുടെ സംരക്ഷണ പണികൾ—രൂപ 5,00,000 12,500 9 97/ഇഇ/2007-08—കൈനകരി പഞ്ചായത്തിൽ 1-ാം വാർഡിൽ സിങ്കപ്പന്റെ മോട്ടോർ വർക്ക് ഷോപ്പിൽ നിന്നും വടക്കോട്ട് നടുത്തുരുത്ത് പാടശേഖരത്തിന്റെ കിഴക്കേ പുറംബ≠ിന്റെ തീര സംരക്ഷണ പണികൾ—രൂപ 5,00,000 12,500 10 98/ഇഇ/2007-08—തലവടി പഞ്ചായത്തിൽ 7-ാം വാർഡിൽ സർവ്വേ നമ്പർ 518/8-ൽ കൊപ്പാറ സൗഭാഗ്യ ഭാഗത്തെ തലവടി നദിയുടെ വടക്കേ കരയുടെ തീരസംരക്ഷണം പണികൾ— രൂപ 5,00,000
12,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വിൽപ്പന നികുതി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട.്3 (1) (2) (3) ദർഘാസ് പ്രമാണങ്ങളും മററും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവർത്തി ദിനങ്ങളിലും അതായത് ജോലിക്ക് നി›യിച്ചിരിക്കുന്ന ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയുടെ തലേദിവസം 27-3-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്ന താണ്. ദർഘാസുകൾ കൊമാററം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസമാകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പ്രവൃത്തികൾക്കു മുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കററ് ഹാജരാക്കേ≠താണ്. ദർഘാസു കളെ സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. DB-5291/83/(A). 6th March, 2008.
Sealed tenders for the execution of the following works are invited (by registered Post only) by The Superinendending Engineer, Project Circle, Piravom on behalf of the Governor of Kerala, from financially sound and well experienced registered 'A' or 'B' class contractors/ Firms of Kerala Water Resources/Public Works Department. Tender received in courier service will be summarily rejected. If the last date happens to be a holiday the next working day will be considered as the last date for the submission of tenders. Those who require tender forms can contact the undersigned on payment of cost of tender document. The filled up tender form should accompany a preliminary agreement on stamp paper worth Rs. 50. The other conditions are similar as in PWD/Water Resources Department.
4 04-SEPCP/2007-08—IIP-Maintenance of Kadappara-Thundam road providing 20mm. chipping carpet from ch. 10km. to 22km.—Rs. 40 Lakhs. 50,000 5 05-SEPCP/2007-08—IIP Construction of Inspection Road of Main Canal from ch. 29000M to 32278M and link roads metalling—Rs. 20 Lakhs 50,000 Cost of Tender form—Rs. 1,000+VAT (each).
Name of Division—IIP Division No. I Angamaly for Sl. Nos. 1 to 4, and II P Division No. II Chalakudy for Sl. No. 5.
Date and time of sale of tender forms—7-4-2008 to 10-4-2008 upto 1 p.m.
Date and time of receipt of tender forms (By registered post only)—17-4-2008 at 3 p.m.
Opening date and time of tender form—17-4-2008 at 4 p.m.
Time of completion—18 months.
പിറവം പ്രോജക്റ്റ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത്/ജല വിഭവ വകുപ്പിലെ അംഗീകൃത എ/ബി ക്ലാസ്സ് കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുളള ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം അവസാന തീയതി ആയി പരിഗണിക്കുന്ന താണ്. ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക ് സൂപ്ര≠ിംഗ് എഞ്ചീനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാനിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത
നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
ഉദ്ദേശ അടങ്കൽ തുകയും രൂപ
Sl. No.
(1) (2)
(3)
E.M.D.
(Rs.)
Tender No. and
Name of work
with Estimate P.A.C.
(1) (2)
(3) 1. 01-SEPCP/2007-08—IIP-Constructing side drain at the left side of the Main Canal to dispose water from the SP at ch. 28140M and UT at ch. 28540M to natural drain—Rs. 33 Lakhs 50,000 2. 02-SEPCP/2007-08—IIP-Special repairs to IIP Quarters at Angamaly (Type 4:1 No./Type 3:5 Nos./ Type 2:12 Nos./ Type 1:4 Nos.)—Rs. 25 Lakhs 50,000 3 03-SEPCP/2007-08—IIP-Kadappara- Thundam road patch repairs and chipping carpet from ch. 3km. to 10 km.— Rs. 25 Lakhs 50,000 1 1/എസ്.ഇ.പി.സി.പി./2007-2008—ഇടമലയാർ ജലസേചന പദ്ധതി പ്രധാന കനാലിന്റെ ഇടതുവശത്തുകൂടി 28140 മീറ്ററിലുള്ള സൂപ്പർ പാസ്സേജിൽ നിന്നും 28540 മീറ്ററിലുളള യു. റ്റി. യിൽ നിന്നുമുളള ഡ്രെയിനേജിന്റെ നിർമ്മാണം— രൂപ 33 ലക്ഷം
50,000 2 2/എസ്.ഇ.പി.സി.പി./2007-2008—ടി അങ്കമാലി യിലുളള എെ. എെ. പി.യുടെ ക്വാർട്ടേഴ്സു കളുടെ പ്രത്യേക റിപ്പയറിംഗ് വേലകൾ— രൂപ 25 ലക്ഷം
50,000 3 3/എസ്.ഇ.പി.സി.പി./2007-2008—ഇടമലയാർ ജലസേചന പദ്ധതി കാടപ്പാറ തു≠ം റോഡിന്റെ 3 കി. മീ. മുതൽ 10 കി. മീ. വരെയുള്ള ഭാഗത്ത് പാച്ച് വർക്കിന്റെയും, ചിപ്പിംഗ് കാർപ്പെറ്റിന്റെയും വേലകൾ—രൂപ 25 ലക്ഷം 50,0004 (1) (2) (3) എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന 4 4/എസ്.ഇ.പി.സി.പി./2007-08—ടി തു≠ം റോഡിന്റെ 10 കി. മീ. മുതൽ 22 കി. മീ. വരെ യുള്ള ഭാഗത്ത് ചിപ്പിംഗ് കാർപ്പെറ്റിന്റെ വേല— രൂപ 40 ലക്ഷം
50,000 മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 4.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറ ക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം
നമ്പർ പേരും അടങ്കൽ തുകയും രൂപ
5 5/എസ്.ഇ.പി.സി.പി./2007-08—ഇടമലയാർ ജലസേചന പദ്ധതി പ്രധാന കനാലിന്റെ 29000 മീ. മുതൽ 32278 മീ. വരെയുള്ള ഇൻസ്പെക്ഷൻ റോഡിന്റെ നിർമ്മാണവും ലിങ്ക് റോഡുകളുടെ മെറ്റലിംഗും ഉൾപ്പെട്ട വേലകൾ— രൂപ 20 ലക്ഷം
50,000 ദർഘാസ് പ്രമാണത്തിന്റെ വില—1,000 രൂപ + മൂല്യ വർദ്ധിത നികുതി.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—7-4-2008 മുതൽ 10-4-2008 1 മണി വരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-4-2008 വൈകുന്നേരം 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-4-2008 വൈകുന്നേരം 4 മണി.
കരാറുകാരന്റെ ക്ലാസ്സ്—എ/ബി ക്ലാസ്സ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—18 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—എെ. എെ. പി. ഡിവിഷൻ നമ്പർ 1, അങ്കമാലി/എെ. എെ. പി. ഡിവിഷൻ നമ്പർ 2, ചാലക്കുടി.
ദർഘാസ് പ്രമാണങ്ങളും മററ് വിശദ വിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങ ളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസുകളോടൊപ്പം 50 (അൻപത്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരി ക്കണം. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസു കൾക്കും ബാധകമായിരിക്കും.
(Sd.)
(1)
(2)
(3) ആർ. എം.എഫ്. നദീതീര വികസന പദ്ധതി 1 37/ഇ.ഇ./എെ/2007-08—ആലുവ മുൻസിപ്പാലി 11,400 റ്റിയിൽ ആലുവ കടത്തുകടവിന്റെ നിർമ്മാണവും പെരിയാർ വലതുകരയുടെ സംരക്ഷണവും— രൂപ 4.55 ലക്ഷം
2 38/ഇ.ഇ./എെ/2007-08—കടുങ്ങല്ലൂർ പഞ്ചായ 22,750 ത്തിൽ മുപ്പത്തടം പാതാളം പാലത്തിന് മുകൾ ഭാഗത്തുള്ള പെരിയാറിന്റെ വലതുകര യുടെ പുനരുദ്ധാരണം—രൂപ 9.10 ലക്ഷം
3 39/ഇ.ഇ./എെ/2007-08—നീലീശ്വരം പഞ്ചായ 28,000 ത്തിൽ കപ്രിക്കാട് കടത്തു കടവിന്റെ നിർമ്മാണവും ഇല്ലിത്തോട് ശാലോം എഫ്. സി. കോൺവെന്റിന് സമീപം പെരിയാർ വലതുകര യുടെ സംരക്ഷണവും—രൂപ 11.20 ലക്ഷം
4 40/ഇ.ഇ./എെ/2007-08—കാലടി പഞ്ചായത്ത്- 21,750 മുക്കട പാലത്തിന് തെക്ക് ഭാഗം പെരിയാറിന്റെ കൈവഴിയുടെ പാർശ്വ വികസനം— രൂപ 8.70 ലക്ഷം
5 41/ഇ.ഇ./എെ/2007-08—ശ്രീമൂലനഗരം പഞ്ചായ 25,400 ത്തിൽ തിരുവൈരാണിക്കുളം ക്ഷേത്രക്കടവിന്റെ നിർമ്മാണവും പെരിയാർ വലതുകരയുടെ തീര സംരക്ഷണവും—രൂപ 10.15 ലക്ഷം
6 42/ഇ.ഇ./എെ/2007-08—വാഴക്കുളം പഞ്ചായത്ത് 32,250 മറമ്പള്ളി ജാങ്കാർ ലാന്റ ിംഗിന് സമീപം നദീതീര വികസനം—രൂപ 12.90 ലക്ഷം
7 43/ഇ.ഇ./എെ/2007-08—ഒക്കൽ പഞ്ചായത്ത് 1-ാം 37,500 വാർഡിൽ കലത്തും കടവിന്റെ നിർമ്മാണവും ( റ ീ ച്ച ് 2 ) െ പ ര ി യ ാ ർ ഇ ട ത ു ക ര യ ു െ ട സംരക്ഷണവും—രൂപ 15 ലക്ഷം
Superintending Engineer.
Project Circle, Piravom. (Full Additional Charge).
ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 05/2007-2008. 2008 ഫെബ്രുവരി 18.
എറണാകുളം ജില്ലാ കളക്ടർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 4 മണിവരെ നി›ിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്ര വച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 8 44/ഇ.ഇ./എെ/2007-08—മൂവാറ്റുപുഴ മുനിസിപ്പാ 33,125 ലിറ്റിയിൽ വാർഡ് നമ്പർ 17-ൽ പഴുക്കാനി കടവിന്റെ നിർമ്മാണവും മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണവും—രൂപ 13.25 ലക്ഷം
9 45/ഇ.ഇ./എെ/2007-08—വാളകം പഞ്ചായത്തിൽ 34,500 വാർഡ് നമ്പർ VI-ൽ കായനാട് പാലപ്പുറത്ത് ചെക്ക് ഡാമിന് കീഴ്ഭാഗത്ത് ടി—രൂപ 13.80 ലക്ഷം 10 46/ഇ.ഇ./എെ/2007-08—മാറാടി പഞ്ചായത്തിൽ 34,500 വാർഡ് നമ്പർ XI-ൽ പാലപ്പുറത്ത് ചെക്ക് ഡാമിന് കീഴ്ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീര സംരക്ഷണം—രൂപ 13.80 ലക്ഷം
11 47/ഇ.ഇ./എെ/2007-08—രാമമംഗലം പഞ്ചായ 19,000 ത്തിലെ പെരുവാമൂഴി ബ്രിഡ്ജിന് മുകൾ വശത്തും കീഴുവശത്തും മൂവാറ്റുപുഴയാറിന്റെ സംരക്ഷണം—രൂപ 7.60 ലക്ഷം5 ലഘു ദർഘാസ് പരസ്യം (1) (2) (3) 12 48/ഇ.ഇ./എെ/2007-08—പിറവം പഞ്ചായത്തിലെ 28,875 പാഴൂർ കക്കാട് കടത്തുകടവിനും മണിമല കടവിനും ഇടയിൽ മൂവാറ്റുപുഴയാറിന്റെ ഇടതുകരയുടെ സംരക്ഷണം—രൂപ 11.55 ലക്ഷം
13 49/ഇ.ഇ./എെ/2007-08—ചേരാനെല്ലൂർ പഞ്ചായ 18,025 ത്തിൽ ഇടയക്കുന്നം പാലത്തിന്റെ തെക്ക് ഭ ാ ഗ ത്ത ് പ ു ഴ യ ു െ ട സ ം ര ക്ഷ ണ ം — രൂപ 7.21 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 400 + മൂ. വ. നി., മറ്റുള്ളവയ്ക്ക് രൂപ 700 + മൂ. വ. നി.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും— 25-3-2008, 1 മണിവരെ. (മേൽ പറഞ്ഞ പ്രവൃത്തി കൾക്ക് അടങ്കൽ തുകയിലും അധികരിച്ച തുകയ്ക്ക് യാതൊരു കാരണവശാലും കരാർ ഉറപ്പിക്കുന്നില്ല.)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 7 വരെ 26-3-2008 വൈകുന്നേരം 4 മണിവരെ, ക്രമനമ്പർ 8 മുതൽ 13 വരെ 27-3-2008 വൈകുന്നേരം 4 മണിവരെ.
പണി തീർക്കേ≠ കാലാവധി— 6 മാസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'ഡി' ക്ലാസും അതിനുമുകളിലും, ക്രമനമ്പർ 2 മുതൽ 13 വരെ 'സി' ക്ലാസും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ പറഞ്ഞിരി ക്കുന്ന തീയതിയിൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവാധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്. ദർഘാസുകളോടൊപ്പം നി›ിത രൂപത്തി ലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
കാക്കനാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഡി.ബി.5/94. 2008 മാർച്ച് 3.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ III, പോത്താനിക്കാട് താഴെ പറയുന്ന പ്രവർത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തികളുടെ പേര് എഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2008 മാർച്ച് മാസം 28-ാം തീയതി (28-3-2008) വരെ അദ്ദേഹത്തിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30-ന് അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് പ്രമാണത്തോടൊപ്പം സർക്കാർ ഉത്തരവ് നമ്പർ എം. എസ്. 39/90/പി. ഡബ്ലിയു. ആന്റ ് ടി തീയതി 28-4-1990 പ്രകാരം 50 രൂപ മുദ്രപത്രത്തിൽ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ള മാതൃകയിൽ പ്രാഥമിക എഗ്രിമെന്റ ് ഒപ്പിട്ട് ടെൻഡറിനോടൊപ്പം സമർപ്പിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 6/എ.ഇ.ഇ./2007-08—എം.വി.എെ.പി ഇടതുകര 6,600 കനാലിന്റെ ചെയിനേജ് 0 മീറ്റർ മുതൽ
8000 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 2,64,000
2 7/എ.ഇ.ഇ./2007-08—ടി വലതുകര കനാലിന്റെ 4,500 ചെയിനേജ് 8000 മീറ്റർ മുതൽ 14000 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 1,79,000
ദർഘാസ് പ്രമാണത്തിന്റെ വില— രൂപ 400 + വി. നി.
പ്രവർത്തി തീർക്കേ≠ കാലാവധി— 3 മാസം.
ദർഘാസ് ഫാറങ്ങളും മറ്റ് വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പോത്താനിക്കാടുള്ള കാര്യാലയത്തിൽ നിന്നും 28-ാം തീയതി 1.30 മണി വരെ ലഭിക്കുന്നതാണ്. കേരള ജലവിഭവ വകുപ്പിന്റെ ദർഘാസ് സംബന്ധിച്ചുള്ള നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
പോത്താനിക്കാട്. അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ.