Servants of Knowledge
Kerala Gazette · Government of Kerala

Thrissur

Published 18 March 2008

Department
Thrissur    Kozhikode    Kasaragod
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-18.part3_land_la_not_dec_thrissur
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ കേരള സർക്കാർ

KL/TV( N) / 12/2006-2008 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday

18th March 2008 2008 മാർച്ച് 18

No.

12 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

28thPhalguna 1929

1929 ഫാൽഗുനം 28

COMMISSIONERATE OF LAND REVENUE

18th MARCH 2008]

NOTIFICATION L. A. Notifications and Declarations

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES Аст , 1961 THRISSUR DISTRICT

No. B-483/2003.

Ist February 2008.

1961 - ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധ‌ിച്ച ആക്‌ടിലെ 13-ാം വകുപ്പ്

പ്രകാരമുള്ള പരസ്യം

നമ്പർ ഡി2-2452 /2005 .

2008 ഫെബ്രുവരി 7 .

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീ - സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961 - ലെ കേരള സർവ്വെയും അതിർത്തിയും സംബന്‌ധിച്ച ആക ടിലെ ( 1961 -ലെ 37-ാം ആക്‌ട് ) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of section 14 of the said Act , the records of the survey shall be conclusive proof that the boundaries have been determined and recorded therein correctly determined and recorded,

PARTICULARS OF THE AREA

District-Thrissur .

2. പ്രസ്തുത ആക്‌ടിലെ 14.00 വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീ.സർവ്വെ റിക്കാർ ഡുകൾ അതിർത്തി നിർണ്ണയിക്കുകയുംകയും രേഖപ്പെടുത്തു കയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി യായി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന തിൻറെ തർക്കമറ തെളിവായിരിക്കുന്നതാണ് .

പ്രദേശത്തിൻറെ വിവരങ്ങൾ

Taluk-Chavakkad .

Village Guruvayur .

ജില്ല തൃശ്‌ശൂർ .

FieldNos.completed-96 , 97, 98, 99 , 111 , 112.

താലൂക്ക്- തൃശ്‌ശൂർ ,

വില്ലേജ്- എടക്കുന്നി .

റീ - സർവെ ബ്ലോക്ക് നമ്പർ 71 - ൽ ഉൾപ്പെടുന്ന എടക്കുന്നി വില്ലേജിലെ എല്ലാ റീ - സർവെ നമ്പരുകളും

(Sd.)

(2)

Guruvayur.

ത്യശ്‌ശൂർ .

അസിസ്‌ററൻറ് ഡയറക്‌ടർ , [സർവ്വെ & ലാൻറ റിക്കാർഡ്സ് റെയിഞ്ച്) ,

Special Tahsildar ( L.A. ) , (Guruvayur Denaswam) .

Cite this issue. Kerala Gazette, Government of Kerala, 18 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-18.part3_land_la_not_dec_thrissur/. Archive identifier in.gazette.kerala_new.2008-03-18.part3_land_la_not_dec_thrissur.