Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 18 March 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-18.part3_store_forest
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ കേരള സർക്കാർ

KL/TV(N)/ 12/2006-2008 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday

18th March 2008 2008 മാർച്ച് 18

No.

12 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

28th Phalguna 1929

1929 ഫാൽഗുനം 28

Forest Department

[PARAMBIKULAM WILDLIFE DIVISION]

TENDER NOTICE

No. R-416/2008 .

12th February 2008 .

Sealed competitive tenders subscribing the name of items are invited by the undersigned for and on behalf of the Governor of Kerala for the supply of items are shown in the approved and eligible Contractors of P.W.D. till 3 p.m. on 25-3-2008 .

Name of item with Estimate PAC

EMD Rs.

Sl . No.

(2)

(3) (1)

1. Display panel for Interpretation Centre

1,000 (a) Panel of size 6ft x 4ft vertically placed with coated metal frame surfaced with water proof plywood finished with velvet texture . Heading board brass plate with vinyl lettering PU coated A synthetic frame work of size 1.5" width of aesthetic design is used to frame the board (6ft x 4ft ) with vertical wall mounting facility . Photographs /Drawings of individual species of one large family is depicted on this board by way of laminations . Each species of the family member depicted is individually titled withbi lingual description of scientific names. The family thus dopicted will also have a flip book presentation with 2 page per species in Malayalam and English- (2Nos . x 20000 40000)

1,100 (b) Panel size 4ft x 4ft diagonally placed with water proof plywood finished with plate with vinyl lettering PU coated . width of aesthetic design is used to horizondal wall mounting facility . with coated metal frame surfaced velvet texture . Heading board -brass A synthetic frame work of size 1.5 " frame the board ( 6ft x 4ft) with Photographs /Drawings of individual (2)

(3) (1)

species of 2 families are depicted on either side of the boardby way of laminations . Each species of the family member depicted is individually titled with bi - lingual description of scientific names . The family thus depicted will also have a flip book presentation with 2 page per species in Malayalam and English (2 Nos . x 22000 44000) .

2. Audio surface system and fabrication of Cabinet for the Plasma TV

1,250 Cabinet of size 6ft x 4ft on 16 guage MS sheet with provision for a plasma TV of size 42 " at the centre . A space for placing a DVD player is provided on the sided with provisions for holding a 5 + 1 Surround sound theatre system with acoustic designing . The entire cabinet will have storage enclosures for holding CD's and Cassettes . The whole cabinet will have a header board depicting the Sanctuary name . The whole unit will be mounted on a heavy duty pedestal mount of proper height for viewing and along with the cost of the 10,000 watts Audio system with woofer for the effective running of wildlife movies / classes ete: The frontage of the TV part will be covered with imported acrylic sheet for a crystal clear viewing . A bracket is provided to hold a retractable screen is also provided to use it as and when required . The entire unit is powder coated with aesthetic colouration ( 1 No. 50,000) .

Cost of tender form-Rs . 400+ VAT .

Tenders will be opened at 3 p.m. on the same day at the office of the undersigned at Parambikulam.

Earnest Money in the form of the Demand Draft or FDR from any Scheduled bank duly pledged in favour of the investigation should submitted alongwith the tender . The tenders should be accompanied with a preliminary agreement in Stamp Paper worth Rs . 50 otherwise the tender will be rejected outright . The last date or issue of tender form will be at 1 p.m. on 25-3-2003 . Tenders will be opened at 4 p.m. on 25-3-2008 . Tenderers who do not deposit the Earnest Money in the above said manner will be summarily rejected . Wildlife Watden reserves every right to reject the tenders without assigning any reasons thereof. If the day proposed for tender happens to be a public holiday , the same willbe conducted on the next working day without charge in the time , place and conditions . If the tender is not conducted due to lack of enough number of tenders or due to any other reason other than what is mentioned in the previous paragraph tender will be conducted on 26-3-2008 or 27-3-2008 without any change in the place, time . All the conditions regarding the execution of civil works in Kerala Public Works Department will be applicable in the case of this work.

SPECIAL CONDITIONS

(a) Only established firms / organizations individual with at least 8 years Interpretation should apply . experience in the field of (b) The Contractors who have executed similar type of work with the Kerala Forest Department in the last 5 years .

(c) The Contractor mist have adequate knowledge of acoustics and animal behaviour .

(d) The copy of the base of experience also should be enclosed along with full tended form failing to which the tender will not be considered.

ഡിവിഷണൽ 4003030000 ഓഫീസർ P പായുന്ന കേരള ഗവർണ്ണർക്കുവേണ്ടി പാമ്പിക്കുളം പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് സപ്ലൈ ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു്യം 25-3-2008 പകൽ 3 മണി വരെ മുവേച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

സാധനങ്ങളുടെ പേരും അടങ്കൽ തുകയും

(3) (2)

(1)

1,000 1. ഇൻറർ പ്രട്ടേഷൻ സെൻററിൽ ഡിസ്പ്ലേ പാനൽ

( എ) വെൽവെററ് ടെക്‌സ്ച്ചറോടുകൂടിയ മെറാൻ ഫ്രെയിം പൂശിയ 6 ' x 4 ' വലുപ്പത്തിൽ കുത്തനെയുള്ള വാട്ടർ ഫ്രൂഫ് പ്ലൈവുഡ" പാനൽ പിച്ച തകിടിൽ വിനൈൽ പി.യു. കോട്ടഡ് അക്ഷരങ്ങളിലുള്ള ഹെഡിങ്ങ് ബോർഡ് ഉണ്ടായിരിക്കണം . 1.5 ഇഞ്ച് വീതിയുള്ള മനോഹരമായ ഒരു ചട്ടക്കൂട് ഈ പാനലിന് ഉണ്ടായിരി ക്കണം .. 2 ഫാമിലിയിൽപ്പെട്ട തനതായ സ്‌പീഷീസുകളുടെഫോട്ടോഗ്രാഫ്ചിത്രം ബോർഡിന് ഇരുവശവും ലാമിനേഷനോടുകൂടി ആലേഖനം ചെയ്ത‌തിരിക്കണം . ഓരോ ഫാമിലിയിൽപ്പെട്ട സ്‌പീഷീസുകളുടെയും ശാസ്ത്രീയനാമം ദ്വിഭാഷയിൽ പ്രത്യേകമായി വിവരിച്ചിരിക്കണം . ഫ്ളിപ്പ് ബുക്ക് പ്രസൻറഷൻ മലയാള ത്തിലും ഇംഗ്ലീഷിലും ഒരു സ്‌പീഷിസിന് 2 പേജ് എന്ന രീതിയിൽ ഉണ്ടായിരിക്കണം . (2 x 20.000 - 40,000) .

(2)

(1)

(3)

1,100 (ബി ) വെൽവെറ" ടെക്‌സ്ച്ചറോടുകൂടി മെറാൽ ഫെയിം പൂശിയ 4 x 4 വലുപ്പത്തിൽ ലംബമായിട്ടുള്ള വാട്ടർ ഫ്രൂഫ് പ്ലൈവുഡ് പാനൽ പിച്ചള തകിടിൽ വിനൈൽ പി.യു. കോട്ടഡ് അക്ഷരങ്ങളിലുള്ള ഹെഡിങ്ങ് ബോർഡ് ഉണ്ടായിരിക്കണം . 1.5 ° വീതിയുള്ള മനോഹരമായ ഒരു ചട്ടക്കൂട് ഈ പാനലിന് ഉണ്ടായിരിക്കണം . 2 ഫാമിലിയിൽപ്പെട്ട തനതായ സ്പീഷീസുകളുടെ ബോർഡിന് ഇരുവശവും ലാമിനേഷനോടുകൂടി ആലേഖനം ചെയ്തിരിക്കണം . ഓരോ ഫാമിലിയിൽപ്പെട്ട 'സ്‌പീഷീസുകളുടെയും ശാസ്ത്രീയനാമം ദ്വിഭാഷയിൽ പ്രത്യേകമായി വിവരിച്ചിരിക്കണം . ഫ്ളിപ്പ് ബുക്ക് പ്രസൻറഷൻ ത്തിലും ഇംഗ്ലീഷിലും ഒരു സ്‌പീഷീസിന് ഉണ്ടായിരിക്കണം ( 2 എണ്ണം x 22,000 = 44,000) . എന്ന രീതിയിൽ 2. പ്ലാസ്മാ ടി . വി . ഓഡിയോ സിസ്‌ററം എന്നിവയ്ക്കുള്ള ക്യാബിനറ് ചെലവ് 1,250 പ്ലാസ്മാ ടി.വി. വയ്ക്കുന്നതിന് 6 ' x 4 ' വലുപ്പത്തിലുള്ളതും 16 ഗേജ് എം.എസ് . ഷീറ്റ് ഉപയോഗിച്ചുള്ള ക്യാബിനറ് , ഈ ക്യാബിനറ്റിന്റെ വശങ്ങളിൽ ഡി.വി.ഡി. പ്ലെയർ , സൗണ്ട് തിയേറാർ സിസ്‌റാം എന്നിവ . വയ്ക്കുന്നതിന് സ്‌ഥലമുണ്ടായിരി ക്കണം . സി.ഡി. -കൾ , കാസറുകൾ എന്നിവ സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം . ക്യാബിനററിനു മുകളിൽ വന്യജീവി സങ്കേതത്തിൻറ நயேவா. ചെയ്തിട്ടുള്ള ബോർഡ് വച്ചിരിക്കണം . വന്യജീവി സങ്കേതങ്ങളിൽ നടത്തുന്ന മൂവികൾ പഠനങ്ങൾ എന്നിവ ആസ്വദിക്കുവാൻ 10,000 വാട്ട് വൂഫറോടു കൂടിയ ഓഡിയോ സിസ്‌റം ഉണ്ടായിരിക്കണം . സൗകര്യപ്രദമായി ടി.വി , കാണുന്ന തിനു അനുയോജ്യമായ ഉയാത്തിൽ ബലമുള്ള കാലുകളിൽ ക്യാബിനററ് ഉറപ്പിച്ചിരിക്കണം . ടി.വി. ഉറപ്പിച്ചു നിർത്തുന്നതിന് അനുയോജ്യമായ ബ്രാക്കറ്റ് ആവശ്യമുള്ള സമയത്ത് ഉപയോഗിക്കുവാൻ തക്കവിധത്തിൽ ഘടിപ്പിച്ചിരിക്കണം . ഇറക്കുമതി ചെയ്തത അക്‌റിലിക് ഷീററിൽ ടി.വി. യുടെ മുൻഭാഗം പൊതിഞ്ഞിരിക്കേണ്ടതും മനോഹര വർണ്ണങ്ങളാൽ (150,000) ക്യാബിനറാ കോട്ട് ചെയ്തിരിക്കേണ്ടതുമാണ് .

ദർഘാസ് പത്രത്തിന്റെ വില രൂപ 400 + വിൽപ്പന നികുതി ,

പൂരിപ്പിച്ച മുദ്രവച്ച ദുഘാസുകൾ 25-3-2008 പകൽ 4 മണിക്ക് ഹാജറായിട്ടുള്ള ദർഘാസുകാറുടെ " വാർഡനോ 0300 അധികാരപ്പെടുത്തുന്ന സാന്നിദ്ധ്യത്തിൽ പറമ്പിക്കുളം വൈൽഡ് ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും .

നിരതദ്രവ്യം പാമ്പിക്കുളം വൈൽഡ് ലൈഫ് വാർഡൻ പേരിൽ ഏതെങ്കിലും ദേശസാൽകൃത സർക്കാർ ഷെഡ്യൂൾ ബാങ്കിൽ നിന്നും എടുത്ത ഡിമാൻറ് ഡ്രാഫ്റാ" ആയിരിക്കണം .

പൂരിപ്പിച്ച ദർഘാസ് പത്രത്തോടൊപ്പം നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കണം . ഇവ ഇല്ലെങ്കിൽ ദർഘാസ് സ്വീകരിക്കുന്നതല്ല .

ദർഘാസ് പറമ്പിക്കുളം വൈൽഡ്‌ലൈഫ് വാർഡൻ ആഫീസിൽ നിന്നും 25-3-2008 പകൽ 1 മണി വരെ നൽകുന്നതും അന്നേ ദിവസം പകൽ 3 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതുമാണ് .

ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം , സമയം , നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും .

മതിയായ എണ്ണം ദർഘാസുകാരില്ലാതെ വരുകയോ മേൽ ഖണ്‌ഡികയിൽ (പ്രസ്താവിച്ചതല്ലാതെയുളള കാരണത്താലോ ദർഘാസ്‌ നടത്തുവാൻ കഴിയാതെ വരികയാണെങ്കിൽ സ്‌ഥലം , സമയം , നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 26-3-2008 -നോ അല്ലെങ്കിൽ 27-3-2008 -നോ ദർഘാസ് നടത്തുന്ന താണ് . കേരള പൊതുരോമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധകമായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലിക്കും ബാധകമായിരിക്കും

പ്രത്യേക നിബന്ധനകൾ

( എ) കഴിഞ്ഞ 8 വർഷമായി ഇതേ ജോലികളിൽ പരിചയ സമ്പന്നരാ പങ്കെടുത്താൽ മതി . സ്ഥാപനങ്ങൾ ποια (ബി) കഴിഞ്ഞ 5 വർഷമായി കേരള വനം വകുപ്പിന്റെ ഇത്തരത്തിലുളള ജോലികൾ കരാറുകാർ മാത്രം പങ്കെടുത്താൽ മതി .

(സി ) കരാറുകാർ മൃഗങ്ങളുടെ സ്വഭാവ വൈവിധ്യങ്ങളിൽ പരിചയസമ്പന്നരായിരിക്കണം .

(ഡി ) പരിചയസമ്പന്നത തെളിയിക്കുന്ന സർട്ടിഫിക്കാറുകൾ ദർഘാസിനൊപ്പം സമർപ്പിക്കാത്തപക്ഷം നിരസിക്കുന്നതാണ് .

Office of the Wildlife Warden Parambikulam Wildlife Sanctuary, Thunakadvu P. O. , Anappady , Palakkad - 678 661 ,

(Sd.) Wildlife Warden .

Cite this issue. Kerala Gazette, Government of Kerala, 18 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-18.part3_store_forest/. Archive identifier in.gazette.kerala_new.2008-03-18.part3_store_forest.