KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
2008 മാർച്ച് 18
12 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 53} 18th March 2008
} No.
28th Phalguna 1929 1929 ഫാൽഗുനം 28
PART IV
Private Advertisements and Miscellaneous Notifications
മ്യൂസിയം മൃഗശാലാ വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്(എഫ്)-892/2006. 2008 മാർച്ച് 1.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 28-3-2008 വൈകുന്നേരം 3 മണി വരെയാണ്. ദർഘാസു കൾ അവ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തു ന്നവരുടേയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം 4 മ ണ ി ക്ക ് തുറക്കുന്നതാണ്. ദർഘാസിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നതിനുള്ള പൂർണ്ണാധികാരാവകാശം മ്യൂസിയം മൃഗശാലാ ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതി നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവർത്തി സമയങ്ങ ളിൽ അറിയാവുന്നതാണ്. ടെൻഡർ അംഗീകരിച്ച് കിട്ടുന്ന യാൾ 50 രൂപ പത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തും 25,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് സമർപ്പിക്കേ≠തുമാണ്. ടെൻഡർ തുക ഒറ്റ ഗഡുവായി തന്നെ ഒടുക്കേ≠തും ഇതിന് പുറമേ വെള്ള ക്കരം സ്വന്തം ചെലവിൽ മുടങ്ങാതെ അധികമായി ഒടു ക്കേ≠തുമാണ്.
മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, ഡയറക്ടർ. തിരുവനന്തപുരം. (കേരള ഗവർണ്ണർക്ക് വേ≠ി.)