Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements

Published 25 March 2008

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-25.part3_dairy_development
Languages
English, Malayalam
Published at
Original source ↗

Government of Kerala

2008

Reg . No.

KL/TV / (N)/ 12 /2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 53

}

No.

25th March 2008 2008 മാർച്ച് 25

നമ്പർ

} 13 5th Chaithra 1930 1930 5

PART III

Dairy Development Department

REGISTRATION CERTIFICATE I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co -operative Societies Act , 1969 (Act 21 of 1969) that the following societies , the particulars of which are furnished inthe categorical statements are registered by me today as a Co- operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

(1)

-നമ്പർ സി . - 3301 / 2006 .

2008 ഫെബ്രുവരി 5 .

തരംതിരിച്ചുള്ള പട്ടിക

സംഘത്തിൻ്റെ പേര്-തോരക്കാട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ എം . 221 (ഡി ) ആപ്കോസ് ,

രജിസ്ററർ ചെയ്‌ത തീയതി -5-2-2008 .

മേൽവിലാസം തോരക്കാട് ക്ഷീരോല്‌പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ എം . 221 (ഡി ) ആപ്കോസ് ,

പോസ്ററാഫീസ്-തോരക്കാട് .

താലൂക്ക്- ഏറനാട് ,

ജില്ല - മലപ്പുറം

പ്രവർത്തന പഞ്ചായ പരിധി- മൊറയൂർ ത്തിലെ 8,19 വാർഡുകൾ ചേർന്ന വടക്ക്-10 , 12 വാർഡുകൾ, തെക്ക്- മലപ്പുറം മുനിസി പ്പാലിററി , ഊരകം പഞ്ചായത്ത്, കിഴക്ക - പൂക്കോട്ടൂർ പഞ്ചായത്ത് , പടിഞ്ഞാറ്- ഊരകം പഞ്ചായത്ത് , മൊറയൂർ 10-ാം വാർഡ് .

ബാധ്യത അടച്ചുതീർത്ത ഓഹരിക്കുതുല്യം . പ്രധാന ഉദ്ദേശങ്ങൾ പാൽ സംഭരണവും വിതരണവും ,

അംഗീകൃത ഓഹരി മൂലധനം -10,000 രൂപ , സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള പത്തിരട്ടിയിൽ തുകയുടെ പാടുളളതല്ല . കവിയാൻ

(2)

നമ്പർ സി . - 2694 / 2006 .

2008 ജനുവരി 9 .

തരംതിരിച്ചുള്ള പട്ടിക

സംഘത്തിൻറെ പേര് രവിമംഗലം വനിതാ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം . 219 ( ഡി ) ആപ്കോസ് , രജിസ്റാർ ചെയ്ത തീയതി- 9-1-2008 .

മേൽവിലാസം - രവിമംഗലം വനിതാ ക്ഷീരോൽ പ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ എം . 219 ( ഡി ) ആപ്കോസ് .

KERALA GAZETTE

[PART III

ബാദ്‌ധ്യത . ക്ലിപ്‌തം .

പോസ്ററാഫീസ്- അരിയല്ലൂർ .

താലൂക്ക്- തിരൂരങ്ങാടി .

പ്രധാന ഉദ്ദേശങ്ങൾ പാ ൽ വിതരണവും . സംഭരണവും ജില്ല മലപ്പുറം .

10,000 അംഗീകൃത ഓഹരി മൂലധനം

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്‌ടങ്ങൾ കുറച്ചിട്ടുള്ള തുക യുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .

പ്രവർത്തന പരിധി - വള്ളിക്കുന്ന് ഗ്രാമപഞ്ചായ ത്തിലെ 18 , 19 വാർഡുകൾ ഉൾപ്പെട്ടതും വടക്ക്-ബാങ്ക്പടി റോഡ് , ഉഷ നഴ്സറി റോഡ് , പടിഞ്ഞാറ് അറബിക്കടൽ , കിഴക്ക്- റെയിൽവേ ലൈൻ , തെക്ക് കിഴക്കിനി യേടത്തമ്പലം , റെയിൽവേ സ്‌റേറഷൻ റോഡ് അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ.

ക്ഷീരവികസന വകുപ്പ്

ബാദ്ധ്യത അടച്ചുതീർത്ത ഓഹരിക്കു തുല്യം .

ഡെപ്യൂട്ടി ഡയറക്ടറുടെ

കാര്യാലയം , കോഴിക്കോട് , (3 ) ഡെപ്യൂട്ടി ഡയറക്‌ടർ , പ്രധാന ഉദ്ദേശങ്ങൾ-പാൽ സംഭരണവും വിതരണവും ,

REGISTRATION CERTIFICATE അംഗീകത ഓഹരി മൂലധനം 10,000 രൂപ ,

നമ്പർ സി -4167 /2006 .

2008 ഫെബ്രുവരി 1 .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം , സഞ്ചിതമായ കരുതൽധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുളള പരട്ടിയിൽ കവിയാൻ തുകയുടെ പാടുളളതല്ല .

( )

ഡെപ്യൂട്ടി ഡയറക്‌ടർ ,

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the Categoricalgorical Statement is registeredby me today as a Co-operative Society under the said Act, on the basis of limited liability and that the bye -laws of the undermentioned Society is also hereby registered under the said section.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക് ടറുടെ കാര്യാലയം , മലപ്പുറം .

തരംതിരിച്ചുളള പട്ടിക REGISTRATION CERTIFICATE

സംഘത്തിൻറെ പേര്- പാടിയോട്ടുചാൽ ക്ഷീരോൽ പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി -220 (ഡി ) ആപ്കോസ് .

നമ്പർ സി -1925 /2006 (2). 2008 ജനുവരി 15 .

രജിസ്ററർ ചെയ്ത തീയതി -1-2-2008 .

മേൽവിലാസം- പാടിയോട്ടുചാൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്‌തം നമ്പർ സി -220 (ഡി ) ആപ്കോസ് ,

പോസ്ററാഫീസ്-പാടിയോട്ടുചാൽ ,

താലൂക്ക്- തളിപ്പാമ്പ് ,

ജില്ല -കണ്ണൂർ .

പ്രവർത്തന പരിധി കണ്ണൂർ ജില്ലയിൽ Idohereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969 ) that the following Society, the particulars of which are furnished in the Categorical Statement is registered by me today as a Co - operative Society under the said Act, on the basis of limited liability and that the bye- laws of the undermentioned society is also hereby registered under the said section .

തരംതിരിച്ചുള്ള പട്ടിക

സംഘത്തിൻറ പുന്നോളി മുക്കം ക്ഷീരോൽപാദക സഹകരണസംഘം ക്ലിപ്ത‌ം നമ്പർ ഡി -224 ( ഡി ) ആപ്കോസ് .

രജിസ്ററർ ചെയ്‌ത തീയതി -15-1-2008 .

പെരിങ്ങോം-വയക്കരെ 3 , 4 വാർഡുകൾ പൂർണ്ണമായും പാടിച്ചാൽ ചെറുപുഴ റോഡ് , കിഴക്ക് വടക്ക് പാടിച്ചാൽ , തിമിരി , നിടുമ്മൽ വരെ , തെക്ക്- ഉഴിച്ച കാരിപ്പോട് റോഡ് , പടിഞ്ഞാറ സ്ക്കൂൾ ഉമ്മർപൊയിൽ , വടക്ക പടിഞ്ഞാറ- പയ്യന്നൂർ ചെറുപുഴ പി.ഡബ്ല്യൂ . ഡി . റോഡ് , കിഴക്ക് തെക്ക് കുണ്ടുവഴി മാതനാർകല്പ് റോഡ് .

ബാദ്ധ്യത-ക്ലിപ്തം .

മേൽവിലാസം പുന്നോളിമുക്ക് ക്ഷീരോൽ പ്പാദക സഹകരണ സംഘം ഡി -224 ( ഡി ) ആപ്കോസ് . ക്ലിപ്തം നമ്പർ

പോസ്ററാഫീസ്- മന്തരത്തൂർ ,

പ്രധാന ഉദ്ദേശങ്ങൾ പാൽ സംഭരണവും വിത രണവും ,

താലൂക്ക്- വടകര ,

അംഗീകൃത ഓഹരി മൂലധനം -20,000 രൂപ , ജില്ല കോഴിക്കോട്

പ്രവർത്തനപരിധി - മണിയൂർ പഞ്ചായത്തിലെ 5-0% കിഴക്ക് പടിഞ്ഞാറ വാർഡിൽ ( എടത്തുംകര ) ഉൾപ്പെട്ടതും മാഹകനാൽ , കുററ്യാടിപുഴ , കുഞ്ഞിത്താൻകണ്ടി മുക്ക് , കോയക്കുട്ടി വയൽ നടപ്പാത കാക്കോറമല വരെയുള്ള കനാൽ റോഡ് .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ കളുടേയും നിക്ഷേപങ്ങളുടേയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും നഷ്ടങ്ങൾ കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ള സഞ്ചിതമായ வை.

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയാക്ടറുടെ കാര്യാലയം ,

( 3) ഡെപ്യൂട്ടി ഡയാക്‌ടർ , തെക്ക് - എം . എച്ച്. ഇ . എസ് . കോളേജ് തറമ്മൽകടവ് റോഡ് , ആശാരിക്കണ്ടി താഴെ , വടക്ക് - കേയകണ്ടിതാഴെ ചെരണ്ടത്തൂർ . തോടന്നൂർ റോഡ് - വായനശാല . കുറുന്തൊടി മുക്ക" റോഡ് തോട്ടക്കര സ്ക്കൂൾ ,

B.

Cite this issue. Kerala Gazette, Government of Kerala, 25 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-25.part3_dairy_development/. Archive identifier in.gazette.kerala_new.2008-03-25.part3_dairy_development.