Acg . No. 1, KL/TV/ ( N ) / 12/2006-2008 overnment of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
4
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LIII
No.
25th March 2008 2008 മാർച്ച് 25
THIRUVANANTHAPURAM, TUESDAY
13 }
വാല്യം 53
നമ്പർ തിരുവനന്തപുരം , ചൊവ്വ
}
5th Chaithra 1930 19305
PART III
Forest Department
FOREST HEADQUARTERS , THIRUVANANTHAPURAM
NOTIFICATION
No.E1-30944/2007.
21st February 2008 .
As per proceeding Order No. E1-42632 / 1993 dated 4-3-1997 of Chief Conservator of Forests (Protection) the statewise Seniority List of Rang Officers as on 1-1-2006 was published in Kerala Gazette No. 7 dated 14-2-2006. In the Seniority List the date of birth of Sri . Baby Sajan, Range Officer published was incorrect . It is necessary to correct , the date of birth detail . The correct details against serial number 29 are as under .
Qualification
Education
Category
Name DateofBirth
Orderposition
completionof Successfully Dateof probation Remarks
Dateofeffectof appointmentor joiningdutyas Ranger
OrderNo.and Dateofappoint- mentasRanger
Order/regularisa- tiondate
No.anddateof advicebyKPSC
Sl.No.
Sl.No.inthe ofRanger/Deputy Ranger(secjoint senioritylist notc)
(2)
(1)
(3)
(7)
12)
(6)
(8)
(11)
(4) (5)
(13)
(9) (10)
20-12 1985 232 FA B.Sc.
29 Baby Sajan 23-7-1962
E6-5999/83 dated 20-12-1985
RIA ( 1 )
29553/83/
GW dated
10-11-1983
Forest Headquarters , Thiruvananthapuram .
(Sd.) Chief Conservator of Forests (Administraton) i.
170
KERALA GAZETTE
[PART III
TIMBER SALES DIVISION, KOTTAYAM
AUCTION - CUM - TENDER NOTICE
7th March 2008 .
No. TS2-299/2008 .
It is hereby notified for the information of the public that the undermentioned, quantity of timber kept in Government Timber Depot, Vettikkad under this Division will be sold in public auction- cum -tender by the Divisional Forest Officer , Timber Sales Division , Kottayam or by his nominee on the date noted against each at 10 a. m . The sale will be subject to the conditions notified in Pages 481 to 488 of Forest Sheet in the Kerala Gazette (published by Authority) No. 51 dated 25th December 2007 by the Chief Conservator of Forests (P) pro- (5) Lr. No. Pro . 7017/07 dated 11-12-2007 . Conditions mentioned about post offer in this regard are applicable to the auction . If the notified day happens to be a holiday the sale will be conducted on the next working day at the same place and time. The quantity shown may vary subject to availability, as this is the possible quantity.
Sealed tender for the auction shall be received on or before 3 p.m. on the previous working day of auction. Tender forms costing Rs . 100 will be available from Timber Sales Division Office , Kottayam. Further details canbe had from the Government Timber Depot concerned and Divisional Forest Officer , Timer Sales Division , Kottayam during the working hours .
The general conditions published vide Gazette dated 25-12-2007 is applicable to the auction in case of the Post Offers .
SCHEDULE
Date ofAuction
Timber Species
Quantity Name ofDepot (Place ofAuction )
Teak
21-4-2008
22.408 m³ Government Timber Depot , Vettikkad
കോട്ടയം ടിംബർ സെയിൽസ് ഡിവിഷൻറെ കീഴിൽ താഴെപ്പട്ടികയിൽ പറയുന്ന ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന തടികൾ 25-12-2007 - ലെ കേരള ഗസറ്റ് ( ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത് ) നമ്പർ 51 - ലെ 481 മുതൽ 488 വരെയുള്ളഫോറസ്‌ററ് ഷീററുകളിൽ ചീഫ് ഫോറസ്ററ് കൺസർവേററര ( P ) അവർകളുടെ കത്ത് നമ്പർ പാ (5 ) 7017/07 തീയതി 11-12-2007 പ്രകാരം പ്രസിദ്ധീകരിച്ചിട്ടുളള"ധീകരിച്ചിട്ടുള്ള ലേല ( ഓക്‌ഷൻ - കം എടണ്ടർ ) നിബന്ധനകൾക്ക വിധേയമായി താഴെ പട്ടികയിൽ പറയുന്നയുന്ന തീയതിയിൽ രാവിലെ 10 മണി മുതൽ അത ഡിപ്പോയിൽ വച്ച് കോട്ടയം തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം -കം - ടെണ്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്ററ് ഓഫർ വ്യവസ്‌ഥകളും ഈ ലേലത്തിന് ബാധകമായിരിക്കും . ലേലവ്യവസ്ഥകളിൽ കാലാകാലങ്ങളിൽ ഗവൺമെൻ " വരുത്തുന്ന ഭേദഗതികൾ ഈ ലേലത്തിനും ബാധകമായിരിക്കും . പ്രകാരം വിൽക്കുന്നതാണ് . รา ഗസററിൽ
പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം അളവായതിനാൽ തടിയുടെ ലഭ്യതയനുസരിച്ച് അളവിൽ മാറ്റം വരുന്ന താണ് . ലേലത്തിൽ പങ്കെടുക്കുന്നവരുടെ സീൽ ചെയ്‌ത ടെണ്ടറുകൾ ലേലദിവസത്തിൻറെ തലേ പ്രവൃത്തി ദിവസം വൈകിട്ട് 3 മണിവരെ കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്‌ററാഫീസറുടെ ആഫീസിൽ സ്വീകരിക്കുന്ന തായിരിക്കും . ടെണ്ടർ ഫോറങ്ങൾ 100 രൂപ വിലയ്ക്ക് ടിംബർ സെയിൽസ് ഡിവിഷൻ ആഫീസിൽ നിന്നും ലഭ്യമായിരിക്കും . ലേലദിവസം പൊതു അവധിയായി (പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്‌ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും .
കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഡിപ്പോ ആഫീസിൽ നിന്നോ ഈ ആഫീസിൽ നിന്നോ ആഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് .
പോസ്റാ ഓഫറുകളെ സംബന്ധിച്ച 25-12-2007 -ലെ ഗസററിൽ പ്രസിദ്‌ധീകരിച്ചിട്ടുള്ള പൊതു വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ് .
പട്ടിക
ലേലത്തീയതി
ഡിപ്പോയുടെ പേര് ( ലേലസ്ഥലം)
തേക്ക്
21-4-2008
22.408 . 1 .
ഗവൺമെൻറ് തടി ഡിപ്പോ , വെട്ടിക്കാട്
(Sd.)
Kottayam .
Divisional Forest Officer . (For and on behalf of the Governor of Kerala) .
171 25th MARCH 2008]
FOREST DEPARTMENT
സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ
പുനർ ദർഘാസ്/ലേലപ്പരസ്യം
2008 7 .
നമ്പർ ജി1-7559 /2007 .
1961 - ലെ കേരള ഫോറസ്‌ററ് ആക്‌ട് സെക്‌ഷൻ 61 (A) ( പ്രകാരം സർക്കാരിലേക്ക് കണ്ടുകെട്ടിയതും സൗത്ത വയനാട് ഫോറസ്ററ് കോംപ്ളക്‌സ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതുമായ ജി . എ . 02 - എ / 3549 നമ്പർ മാരുതി ഒമ്നി വാൻ വിൽപ്പന നടത്തുന്നതിന് സീൽ ചെയ്‌ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾക്ക് പുറമേ ദർഘാസിൽ പങ്കെടുത്തവരെ ഉൾക്കൊള്ളിച്ചുകൊണ്ട് ആദ്യ ലേലം നടത്തുന്നതും ലേലം /ദർഘാസുകളിൽ വച്ച് കൂടുതൽ വില വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്ന തുമാണ് . ദർഘാസ് ഫാറങ്ങൾ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽവച്ച് 1-4-2008 മുതൽ 15-4-2008 -ന് ഉച്ചയ്ക്ക് 12 മണിവരെ വിൽക്കുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ 15-4-2008 - ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്‌ദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗ സ്ഥനോ കൽപ്പറ്റ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽവച്ച് തുറക്കുന്നതുമായിരിക്കും . ഏതെങ്കിലും കാരണവശാൽ ലേലം നടക്കാതെവന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്‌ഥലത്തും സമയത്തും ലേലം നടത്തുന്നതായിരിക്കും .
വണ്ടിയുടെ വിശദാംശങ്ങൾ
വാഹനത്തിൻ്റെ ഇനവും നമ്പരും
മാരുതി ഒമിനിവാൻ ജി . എ .02 -എ/3549
മോഡൽ
1994
എഞ്ചിൻ നമ്പർ
945092
ചേസിസ് നമ്പർ
എസ്.ററി . 91.ഐ.എൻ. 963088
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം
വയനാട് ഫോറസ്ററ് കോംപ്ളക്‌സ് , കൽപ്പറ നിരതദ്രവ്യം
5,000 ه
ടെണ്ടർ ഫാറത്തിൻെറ വില
രൂപ 150+ വാററ് (12.5 %)
നിബന്ധനകൾ
1. താൽപ്പര്യമുളളവർക്ക് ഫോറസ്ററ് കോംപ്ളക്‌സിൽ സൂക്ഷിച്ചിരിക്കുന്ന വാഹനം കൽപ്പറ്റ റെയിഞ്ച് ഓഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം കണ്ട് ബോദ്ധ്യപ്പെടാവു ന്നതുമാണ് . ഗുണനിലവാരത്തെ സംബന്ധിച്ച് ദർഘാസിനുശേഷം യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല .
2. ദർഘാസുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ഓഫീസിൽ അടയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
3. ദർഘാസുകൾ തുറക്കുന്നതിനു മുൻപേ അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ലേലം ദർഘാസുകളിൽവച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതുമാണ് .
4. ലേലം കഴിഞ്ഞ ഉടനെ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്യത്തിൽ ദർഘാസുകൾ തുറക്കുന്ന തായിരിക്കും .
5. ലേലം/ ദഘാസുകളിൽ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ലേലക്കാരൻ്റെ ലേലരേഖകൾ മേലധി കാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാസുകാർക്ക് നിരതദ്രവ്യം അപ്പോൾതന്നെ തിരിച്ചു നൽകുന്നതുമാണ് .
6. ലേല ദർഘാസ" സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ , ടി സംഖ്യയുടെ 50 % ( നിരതദ്രവ്യം ഉൾ പ്പെടെ ) അപ്പോൾത്തന്നെ അടയ്ക്കേണ്ടതാണ് . ലേല്യദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കുറവാണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസ് /ലേലക്കാരന് ദർഘാസ്/ലേല ദിവസം തന്നെ തിരിച്ചുനൽകുന്നതാണ് . ദർഘാസ് ലേലം കഴിഞ്ഞ ഉടനെ ലേലത്തുകയുടെ 50 % (നിരതദ്രവ്യം ഉൾപ്പെടെ ) അടയ്ക്കാൻ വീഴ്‌ചവരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ദർഘാസ് ലേലക്കാരൻ നഷ്ടോത്തരവാദിത്വത്തിൽ വീണ്ടും ദർഘാസ്ലേലം നടത്തുന്നതും തൻമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം വീഴ്‌ചവരുത്തിയ ദർഘാസ്/ലേലക്കാരനിൽനിന്നും ഈടാക്കുന്ന തുമാണ് . പുനർലേലം ലാഭകരമായാൽ അധിക തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ് .
7. ലേല ദർഘാസുകൾ ബന്‌ധപ്പെട്ട ഉദ്യോഗസ്‌ഥൻ്റെ അംഗീകാരത്തിന് വിധേയമായിരിക്കും . ലേലം/ ദർഘാ സുകൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്‌ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷി പതമായിരിക്കും .
8. ലേലം /ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് .
9. ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതികളുമടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേല ക്കാരൻ ആവശ്യപ്പെടുന്നപക്ഷം ബാക്കി സംഖ്യയ്ക്ക് 12% പലിശയും ദിവസത്തിൽ 20 രൂപ നിരക്കിൽ ഇരുപ്പുവാടകയും വസൂലാക്കി മറെറാരു 15 ദിവസംകൂടി അനുവദിക്കുന്നതായിരിക്കും . അതിനുശേഷം വാഹനം നീക്കം ചെയ്യാൻ അനുവദിക്കുന്നതല്ല . അപ്രകാരം സമയപരിധിക്കുള്ളിൽ നീക്കം ചെയ്യപ്പെടാത്ത വാഹനം വീണ്ടും ദർഘാസ്/ലേല അടിസ്ഥാനത്തിൽ ആദ്യ ലേല/ദർഘാസുകാരൻറ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും വീഴ്ചക്കാരൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതുമായിരിക്കും .
10. ലേലം /ദർഘാസ് ദിവസങ്ങൾ പൊതു അവധി ദിവസമാവുകയോ മറെറന്തെങ്കിലും കാരണംകൊണ്ട് ലേലം .ദർഘാസ് നടക്കാതിരിക്കുകയോ ചെയ്താൽ തൊട്ടടുത്ത പ്രവർത്തിദിവസം പ്രസ്തുത സ്ഥലത്തുംസ്‌ഥല സമയത്തും ലേലം ദർഘാസ് നടത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് കുൽപ്പററ റെയിഞ്ചാഫീസുമായോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസുമായോ ബന്ധപ്പെടുക.
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ .
ഡിവിഷണൽ ഫോറസ്‌ററ് ആഫീസ് , സൗത്ത് വയനാട * ഡിവിഷൻ , കൽപ്പറ്റ, 172
KERALA GAZETTE
[PART III നോർത്ത് വയനാട് ഡിവിഷൻ , മാനന്തവാടി
ദർഘാസ് പരസ്യം
നമ്പർ എച്ച് -1007/2007 .
2008 " 4.
നോർത്ത് വയനാട് ഫോറസ്ററ് ഡിവിഷനിലെ ബേഗൂർ റെയ്‌ഞ്ചിന്റെ പരിധിയിലുള്ള താഴെ പട്ടികയിൽ വിവരിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഇക്കോ ടൂറിസം വികസനത്തിന്റെ ഭാഗമായി നിർവ്വഹിക്കപ്പെടുവാനുദ്ദേശിക്കപ്പെ ടുന്ന ജോലികൾ ചെയ്യുന്നതിനായി 2008 മാർച്ച് 29-ാം തീയതി പകൽ 3 മണിവരെ നിശ് ചിത യോഗ്യതയുള്ള പി.ഡബ്ല്യൂ.ഡി . അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ്ഫോറങ്ങൾ നിശ്ചിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണി വരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്ററാഫീസിൽനിന്നും ലഭിക്കുന്ന താണ് . അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്‌സൽ ഹാജരാക്കി ബോദ്ധ്യപ്പെടു ത്തിയതിനുശേഷമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളു . ഫോറത്തിന് ഒടുക്കിയ വില മടക്കിതരുന്നതല്ല . കാരണവശാലും ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 3 (മൂന്ന്) മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 - ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ‌്യത്തിൽ ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെണ്ടർ അനുവദിക്കുന്നതുമാണ് . ദർഘാസിനൊപ്പം നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിൻറ രേഖകളും അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്200ഫീസറിൽ നിക്ഷിപ്‌തമായിരിക്കും . നിശ്ചിത്ര്‌ചിത് സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്ക പ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ താല്ല . പ്രവൃത്തി അനുവദിച്ചുകിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ രണ്ടു മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേണ്ട താണ് . ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം ടെണ്ടർ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ডোট ৫ টে) ടെണ്ടർ നടത്തപ്പെടുന്നതാണ് .
പട്ടിക
പ്രവൃത്തിയുടെ പേര്
പ്രവൃത്തി ചെയ്യേണ്ട സ്‌ഥലം
(க നമ്പർ
അടങ്കൽ തുക രൂപ
നിരതദ്രവ്യം രൂപ 1 ടോയിലറ്റ് /ഡ്രസിംഗ് ബ്ലോക്ക് നിർമ്മാണം
തിരുനെല്ലി
6,375
2,55,000
2 ഗസീബോ നിർമ്മാണം
33
1,30,000
3,250 3 ടോയിലറി / ഡ്രസ്‌സിംഗ്‌ബ്ലോക്ക്: നിർമ്മാണം
2,75,000
പക്ഷിപാതാളം ( തിരുനെല്ലി )
6,875 ദർഘാസ് ഫോറത്തിൻറെ വില- രൂപ 400 + വി . നി , + അ.വി. നി .
കരാറുകാരൻ യോഗ്യത 'ഡി ' ക്ലാസും ഉപരിയും .
(2) ഡിവിഷണൽഫോസ്ററ് ആഫീസ് , മാനന്തവാടി .
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , (കേരള ഗവർണ്ണർക്കുവേണ്ടി )...