Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 12 August 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-08-12.part3_store_storesstate_watertransportdept
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

NMENT

Reg . No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ 12th August 2008 2008 ആഗസ്റ്റ് 12

33

No.

നമ്പർ 21st Sravana 1930

1930 ശ്രാവണം 21

PART III

Stores Purchase

State Water Transport Department ലഘുദർഘാസ് പരസ്യം

(1)

നമ്പർ സി5-4006 / 2008 .

2008 ₪ 14.

ബോൾട്ട് മുദ്രവച്ച സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് ആൻറ് നട്ട്സ് സപ്ലൈ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -37 / സ15 /2008-09 .

അടങ്കൽ തുക രൂപ 71,335 .

നിരതദ്രവ്യം രൂപ 720 .

ദർഘാസ് ഫോറത്തിൻറ വില -രൂപ 450 (എസ് , ററി , ഉൾപ്പെടെ . ) ദർഘാസ് $3000 വിൽപ്പനയുടെ അവസാന തീയതിയും സമയവും -22-8-2008 , 1 മണി .

ദർഘാസ് ലഭിക്കേണ്ട തീയതിയും സമയവും -22-8-2008 , 3 മണി . അവസാന ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-8-2008 , 3.15 .

ദർഘാസ് സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ ലഭ്യമാണ് .

(2)

നമ്പർ സി5-4188 / 08 .

2008 ໝູ 14.

സംസ്‌ഥാന വകുപ്പിലേക്ക കോൾക്കിംഗ് ഐറ്റംസ് സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ -38 /സി 5 / 2008-09 .

അടങ്കൽ തുക 52,760 രൂപ .

നിരത (ദ്രവ്യം-530 രൂപ .

ദർഘാസ് ഫോറത്തിൻറെ വില രൂപ 450 . (എസ് , ററി , ഉൾപ്പെടെ) .

ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും 27-8-2008 , 1 മണി .

ദർഘാസ് ലഭിക്കേണ്ട തീയതിയും സമയവും -27-8-2008 , 3 മണി . അവസാന ദർഘാസ് തുറക്കുന്ന സമയവും 27-8-2008 , 3.15 മണി . തീയതിയും ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഓഫീസിൽ ലഭ്യമാണ് .

( ) ഡയറക്‌ടർ .

ജലഗതാഗത വകുപ്പ് ഡയറക്ടറേറ് , ആലപ്പുഴ ,

Cite this issue. Kerala Gazette, Government of Kerala, 12 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-12.part3_store_storesstate_watertransportdept/. Archive identifier in.gazette.kerala_new.2008-08-12.part3_store_storesstate_watertransportdept.