part IV
Private Advertisements and Miscellaneous Notifications
കൊച്ചിൻ ദേവസ്വം ബോർഡ്
വി⁄ാപനം
നമ്പർ എം. 1653/08. 2008 ജൂലൈ 23.
തിരുവിതാംകൂർ-കൊച്ചി ഹിന്ദു റിലീജിയസ്
ഇൻസ്റ്റിറ്റ്യൂഷൻ (അമെന്റ്മെന്റ ്) ആക്ട് 2007 122-ാം വകുപ്പ് 2
(ഇ) ഉപവകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോ
ഗിച്ചുകൊ ് കൊച്ചിൻ ദേവസ്വം ബോർഡ് 2003 ഡിസംബർ
11-ാം തീയതിയിലെ ഗസറ്റ് വി⁄ാപനംവഴി പ്രസിദ്ധപ്പെടു
ത്തിയ എൽ. ഡി. സി./ദേവസ്വം അസിസ്റ്റന്റ ് ആയി നിയമി
ക്കുന്നതിനുള്ള ചട്ടങ്ങളിൽ 1-ം 5-ം താഴെ പറയുന്ന രീതിയിൽ
ഭേദഗതി വരുത്താൻ നി›യിച്ചിരിക്കുന്നു.
1-ാം ചട്ടം താഴെ പറയുന്ന രീതിയിൽ മാറ്റിയിരിക്കുന്നു :
1. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ജോലി
ചെയ്യുന്ന എസ്. എസ്. എൽ. സി. പാ ായ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരിൽ തങ്ങളുടെ പ്രൊബേഷൻ
തൃപ്തികരമായി പൂർത്തിയായവരെ സ്ഥാനക്കയറ്റത്തിന്
പരിഗണിക്കുന്നതാണ്. ദിവസവേതനത്തിൽ ജോലി
ചെയ്യുന്ന ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് അർഹത
ഉായിരിക്കുന്നതല്ല.
2. 5-ാം ചട്ടം എടുത്തുകളഞ്ഞിരിക്കുന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസ്, പി. രമ
ണി,