Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements

Published 19 August 2008

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-08-19.part3_dairy_development_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി. നമ്പർ KL/TV(N)/ 12/ 2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No.

19th August 2008 2008 ആഗസ്റ്റ് 19

34

നമ്പർ 28st Sravana 1930

1930 ശ്രാവണം 28

PART III

Dairy Development Department

REGISTRATION CERTIFICATE

15th March 2008 .

No. C- 3995/06(3 ) .

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co- operative Societies Act , 1969 (Act 21 of 1969) that the following Society the particulars of which is furnished in the categorical statement is registered by me today as Co-operative Society under the said Act , on the basis of limited liability and that the byelaws of the under- mentioned society is also hereby registered under the said section . a

തരംതിരിച്ചുളള പട്ടിക

സംഘത്തിൻറെ പേര് എടവനക്കാട് നോർത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘം ലിമിറാഡ് നമ്പർ 328 ( ഡി ) ആപ്കോസ് .

രജിസ്ററർ ചെയ്‌‌ത തീയതി -12-3-2008 .

മേൽവിലാസം ക്ഷീരോല്‌പാദക എടവനക്കാട സഹകരണ നോർത്ത് ലിമിററഡ് നമ്പർ ഇ . 328 ( ഡി ) ആപ്കോസ് , ചാത്തങ്ങാട വൈപ്പിൻ . ബസാർ , എടവനക്കാട് പോസ്ററാഫീസ്- എടവനക്കാട് ,

താലൂക്ക്-കൊച്ചി ,

ജില്ല എറണാകുളം ,

പ്രവർത്തനപരിധി -എടവനക്കാട് പഞ്ചായത്തിലെ 1, 2, 3, 4 പടിഞ്ഞാറ് അറബിക്കടൽ , വടക്ക് -റാണാവ് തോട് , മസ്‌ജിദ് റോഡ് , കിഴക്ക്- വീരൻപുഴ , വാച്ചായൽ എ.എ. സെയ്‌ത് മുഹമ്മദ് റോഡ് എന്നിവ അതിരുകളായുള്ള പ്രദേശം . വാർഡുകളിൽപ്പെട്ടതും . റോഡ് , ബാദ്ധ്യത ലിമിറ്റഡ് .

അംഗീകൃത ഓഹരി മൂലധനം- 10,000 രൂപ ..

സംഘത്തിന് ആകെ വാങ്ങാവുന്ന കടം വായ്പ‌ . കളുടേയും നിക്ഷേപങ്ങളുടേയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ള 원. സഞ്ചിതമായ നഷ്ടങ്ങ

ഡെപ്യൂട്ടി ഡയറക്‌ടറുടെ

( °)

ഡെപ്യൂട്ടി ഡയറക്‌ടർ .

കാര്യാലയം , എറണാകുളം , [PART III

KERALA GAZETTE

26

REGISTRATION CERTIFICATE

15thApril 2008.

No. C-2041/06.

I do hereby certify in exercise of the powers couferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co - operative Socicty under the said Act, on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said Section .

തരംതിരിച്ചുളള പട്ടിക

സംഘത്തിൻ്റെ പേര് തവനൂർ ക്ഷീരോൽപ്പാളക സഹകരണ സംഘം ക്ലിപ്തം നമ്പർ എം 222 (ഡി ) ആപ്കോസ് .

രജിസ്‌ററർ ചെയ്‌ത തീയതി - 15-4-2008 .

മേൽവിലാസം .... തവനൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം . 222 (ഡി ) ആപ്കോസ് .

പോസ്ററാഫീസ് തവനൂർ ,

താലൂക്ക് ... പൊന്നാനി .

ജില്ല മലപ്പുറം .

പടിഞ്ഞാറ് പ്രവർത്തന പരിധി- തവനൂർ ഗ്രാമ வறு ത്തിലെ 1 , 2 വാർഡുകൾ ഉൾപ്പെട്ടതും കിഴക്ക്: തവനൂർ പഞ്ചായത്തിൻറെ 3 , 5 വാർഡുകളായ മൂവാങ്കര , കടകശ്ശേരി , ഭാരതപ്പുഴ , വടക്ക്- ഭാരതപ്പുഴ , തെക്ക്- മാത്തൂർ അതളൂർ , തൃപ്ലാല്ലൂർ എന്നീ അതിർത്തിക്കു ളളിൽ വരുന്ന പ്രദേശങ്ങൾ .

ബാദ്‌ധ്യത അടച്ചുതീർത്ത ഓഹരിക്കു തുല്യം .

പ്രധാന ഉദ്ദേശ്യങ്ങൾ -പാൽ സംഭരണവും വിതരണവും ,

അംഗീകൃത ഓഹരി മൂലധനം- 10,000 രൂപ (പതിനായിരം രൂപ മാത്രം) .

സംഘത്തിന് ആകെ വാങ്ങാവുന്ന കടം -വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിടനിധി , എന്നിവയുടെ തുകയിൽനിന്നും സഞ്ചിതമായ നഷ‌ടങ്ങൾ കുറച്ചിട്ടുള്ള തുക 'യുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല .

(2) ഡെപ്യൂട്ടി ഡയറക്‌ടർ , ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , മലപ്പുറം .

REGISTRATION CERTIFICATE

15thJuly 2008 .

No. C-4253 /2006 (2 ) .

Ido hereby certify that in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars ofwhich is furnished in the categorical statement is registered by me today as a Co -operative Society under the said Act, on the basis of limited liability and that the bye- laws of the undermentioned society is also hereby registered under the said section .

തരംതിരിച്ചുള്ള പട്ടിക

സംഘത്തിൻറെ പേരും മേൽവിലാസവും തറമ്മൽ അങ്ങാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി , 228 ആപ്കോസ് . (الله) രജിസ്ററർ ചെയ്‌ത തീയതി - 15-7-2008 .

പോസ്ററാഫീസ്- മാരയാട് .

താലൂക്ക് കൊയിലാണ്ടി .

ജില്ല കോഴിക്കോട് .

പ്രവർത്തന പരിധി- അരിക്കുളം ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡിലെ കിഴക്ക് - മമ്മിളിതാഴെ റോഡ് , പുലപ്പളളിതാഴെ ഏൽതാഴെ പാടം പള്ളിനട തോട് , പടിഞ്ഞാറ്- മനത്താംകണ്ടി വാവാട്ട് താഴെ മൂലക്കൽ താഴെ തോട് , തെക്ക് - കാഞ്ഞിര ക്കണ്ടിതാഴെ - താപ്പളളി താഴം പാടം , പളളിനട തോട് , വടക്ക് - നമ്പൂതിരി റോഡ് - മമ്മിളി അതിർത്തിക്കുള്ളിൽ വരുന്ന MUCOD താമ്മൽ അങ്ങാടി വെളിയങ്കോട്ടും വയൽ, ചാക്യാട്ടിൽ ഭാഗം , ഏക്കാട്ടൂരിലെ രയരോത്ത് കുററികണ്ടി ഭാഗങ്ങൾ പ്രദേശങ്ങൾ പ്രവർത്തന മേഖല,

ബാദ്ധ്യത-ക്ലിപ്തം .

പ്രധാന ഉദ്ദേശങ്ങൾ വിതരണവും . പാൽ സംഭരണവു അംഗീകൃത ഓഹരി മൂലധനം 10,000 രൂപ .

സംഘത്തിന് ആകെ വാങ്ങുന്ന കടം വായപ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക , ഓഹരി മൂലധനം , സഞ്ചിതമായ കരുതൽ ധനം , കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും കുറച്ചിട്ടുളള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുളള സഞ്ചിതമായ

(㎡)

ഡെപ്യൂട്ടി

ഡയറക്‌ടർ , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാാലയം , കോഴിക്കോട് .

Cite this issue. Kerala Gazette, Government of Kerala, 19 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-19.part3_dairy_development_dpt/. Archive identifier in.gazette.kerala_new.2008-08-19.part3_dairy_development_dpt.