Kcg . No. 1 , KL/TV/ (N) / 12/2006-2008 Government of Kerala
കേരള സർക്കാർ
2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്
Vol . LIII
No. THIRUVANANTHAPURAM , TUESDAY
19th August 2008 2008 ആഗസ്ററ് 19
വാല്യം 53 } തിരുവനന്തപുരം , ചൊവ്വ
നമ്പർ } 34
28th Sravana 1930 1930 (ശ്രാവണം 28
PART III
Forest Department
KONNI DIVISION
TENDER/ AUCTION NOTICE
No. KNA1-1552/2008 .
24th July 2008 .
Thematerials collectedby clear felling/ thinning Teak Plantations in Konni /Naduvathumoozhy/Mannarappara Range of Konni Forest Division and stacked at dumping sites shown in the schedule hereto attachea will be sold in tender/auction by the undersigned or by any other Officer authorised for the purpose on the date and time shown in the schedule . The sale conditions published by the Chief Conservator of Forests , Thiruvananthapuram vide Notification No. Pro . (5) -2613/2008 dated 12-6-2008 in the Kerala Government Gazette No. 26 dated 24-6-2008 and other sale conditions prevalent in the Forest Department are applicable to this tender/ auction sale . This Gazette notification is available in the website of Forest Department www.keralaforest.org & www.kerala forest. gov.in. Any further notification to the sale conditions that may be ordered by the Government after the publication of this sale notification will also be applicable to the sale. If the notified date of tender /auction is declared as aholiday, the sale will be conducted on the next working day and if the sale is not possible on the notification date due to other reasons , the same will be conducted on the alternate date shown in the schedule at the same place and time without further notification .
The intending bidders should satisfy themselves about the quality and quantity of the materials put up for sale before the commencement of the auction and any complaints whatsoever will not be entertained after the saleproceedings are over. In case , any Government Department requires any of the materials , the quantity remaining after their selection only will be auctioned. The quantity that may become ready for sale after the publication of this notification will also be indincluded in this sale . The tender/ auction will commence at the time noted in the schedule in the dumping site and will continue till the sale of materials lotted for the day is over .
Tender form can be had from the office of the undersigned till 1 p.m. on the day before the aution date on payment of Rs . 100 + VAT . The last date and time of receipt of tender is at 9 a.m. on the auction date.
SCHEDULE- I
Range-Konni .
Name of Plantation
Teak poles in Nos .
Sl . No.
IC IIC III IV V (MT)
TB JWFW (MT)
Alternate date
Name of Dumping Site
Date and time of auction 1
5
298 101
208 268
18-9-2008,
8-9-2008, 10 a. m .
1947 TP, Kummannoor (Konni Range )
1966 T P, Mundomoozhy (16.88 Ha.) (Final felling)
2
150 250 200 150 100 50 100
1947 T P, Nellidappara (9.91 Ha.) (Final felling)
Total 358 518 498 251 105 50 100
E. M. D. Rs . 20,000 .
SCHEDULE- II
RangeKonni .
Name of Plantation
Teak Poles in Nos .
Sl. No.
JW Poles inNos.
Teak timber (M3)
JWFW (MT)
V IG IIC
IC IIC III IV
1
3 4 10 41 62 24 18
1.534 1975 T P, Adichanpara (9.9 Ha.) (Penaltimate Thinning)
2
20 33 116 222 85 39 51
1.272
0.572 1976 TP, Adichanpara (28.5 Ha.) (Penaltimate Thinning
2 7
3
63 395 671
1994 TP, Kummannoor , (5.9 Ha.) (Penaltimate Thinning
Total 25 44 189 658 818 63 69
1.272
2.106 E.M.D. ( Teak) Rs . 20,000 .
E.M.D. (Other species)-Rs . 10,000 .
Date and time-20-9-2008 , 10 a . m .
Name of Dumping site-1947 , 1979 , 1980 TP , Kummannoor (Konni Range) .
Alternate date-26-9-2008 .
SCHEDULE III
Range-Naduvathumoozhy .
Name of Plantation
Teak poles in Nos .
Sl. No.
IC IIC III IV V
JW logs (M3 )
Name of Remarks Dumping site
Teak Teak Billet timber (MT) (M3)
450 300 200 2
80
60 Naduvathumoozhy Forenoon 1 1941 TP Pananthodu (Final felling)
50
189 234 39 38
65 Njanaval
2 1944 TP Parakulam (Final felling)
220
100
200 350 200
27.177
Afternoon
Kadiyar
3 1975 TP Uliyanadu (Thinning)
Total
439 390 200 130 27.177 125
739 754
E.M.D. (Teak ) Rs.20,000.
E.M.D. (Other species )-Rs . 80,000 . Date and time-3-9-2009 10 a.m.
Alternate dafc- 15-9-2008, 10 a.m.
19th Aug. 2008 ]
FOREST DEPARTMENT
313
SCHEDULE- IV
Range Naduvathumoozhy .
Name of Plantation
Teak poles in Nos .
Sl. No.
Dumping site
IC
IV V ID IID
Teak timber (M³)
1
102 320 1111
400
1169
3.778
Allumkal 1976 TP Karippanthodu (Thinning)
33 164
243
665 746
1 5 2.639
Allumkal 2 1973 TP Kokkathodu Bit II (Thinning)
3
35 142 435 425 142 1 6 0.438
Allumkal 1973 TP Kokkathodu Bit İ (Thinning)
Total
626
170
2
2211 2340 785
11 6.855
E.M.D. Rs . 20,000 .
Date and time-17-9-2008 , 10 a.m.
Alternate date- 23-9-2008 , 10 a.m.
SCHEDULE-V
Range Naduvathumoozhy.
Name of Plantation
Teak poles in Nos.
Dumping site St. No.
IC IIC III IV VID ID
Teak timber (M3)
1
3.961
Vayakkara 1979 TP Kokkathodu (Thinning)
41.109
Vayakkara 2 1955 TP Peranthodu , Vayakkara ( Thinning)
3
86.500 Kochu Vayakkara 1966 TP Mundomoozhy (Thinning)
220 247 118 118 20
22.000 Little Kondody 4 1965 TP Parayanthodu (Thinning)
Tottl
220 247 118 118 20
153.570
E.M.D. Rs . 20,000 .
Date and time-24-9-2008 , 10 a.m.
Alternate date and time-29-9-2008 , 10 a.m.
SCHEDULE-VI
Range-Mannarappara .
Nos .
Teak Poles
Name of Plantation
Remarks
JW Poles
Sl . No.
Teak Billets
JWFW (MT)
IC IIC
IC IIC III IV V ( MT)
32 61 29 8
50
80
1 1945 TP Thora (Final felling)
283 367 100 100
100
100
2 1946 TP Thora (Final Felling)
400
3 1974 TP Chempanaruvi (Thinning)
64
1
4 1944 TP Thora (Final Felling)
Re-auction of materials in lot . No. 173/06, 179/06 and 207/06 at the risk and loss of M. Muraleedharan Nair, Kettidathil Enterprises, Ayoor, Edamulakkal 110 325 800 1480 900
130 120
5 1976 TP, Chempanaruvi (Thinning)
Total 425 817 1329
900 151
1588
180 130 120 KERALA GAZETTE
[PART III 314
E.M.D. (Teak)-Rs . 20,000.
E.M.D. (Other species )-Rs . 19,000 .
Auction date and time-22-9-2008 , 10 a.m.
Alternate date-27-9-2008.
Dumping site-Mullumala (Mannarappara Range) .
SCHEDULE-VII
Name of Range-Mannarappara.
Name of Plantation- 1964 Teak Plantation, Karikunnam (Thinning) .
Teak Poles- Class II 50 Nos .
E. M. D. Rs . 20,000:
Auction date and time- 22-9-2008 , 4 p . m.
Alternate date- 27-9-2008.
Dumping Site Vellamthetty ( Mannarappara Range ) .
Remarks-Re - auction at the risk and loss of Sri Ahamed Rawther , Palakkulam Puthen veedu , Mankodu P.O. , Kalanjoor ( lot No. 16/06) .
Further details can be had from this office or Range Office , Konni /Naduvathumoozhy /Mannarappara during working hours .
കോന്നി ഡിവിഷനിൽ കോന്നി/നടുവത്തുമൂഴി / മണ്ണാറപ്പാറ റെയിഞ്ചുകളിൽ താഴെ പട്ടികയിൽ പറയുന്ന തേക്ക് തോട്ടങ്ങൾ അന്തിമവെട്ട് / ഇടവെട്ട് നടത്തി ഡമ്പിംഗ് സൈററുകളിൽ അട്ടിശേഖരം ചെയ്തിട്ടുള്ളതും പട്ടികയിൽ വിവരി ക്കുന്നതുമായ ഉല്പന്നങ്ങൾ പട്ടികയിൽ പറയുന്ന തീയതിയിലും സ്ഥലത്തും സമയത്തും കോന്നി ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ പരസ്യമായി ടെണ്ടർ ലേലം വഴി വിൽക്കു ന്നതാണ് . 24-6-2008 -ലെ 26-ാംനമ്പർ കേരള സർക്കാർ ഗസറ്റിൽ തിരുവനന്തപുരം ചീഫ് വനം കൺസർവേററർ പ്രൊ . (5) -2613/2008 തീയതി 12-6-2008 എന്ന നമ്പരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ടെണ്ടർ ലേല വ്യവസ്ഥകളും വനം വകുപ്പിൽ ലേല സംബന്‌ധമായി നിലവിലുള്ള ഇതര വ്യവസ്ഥകളും പ്രകാരമായിരിക്കും ടെണ്ടർ /ലേലം നടത്തപ്പെടുന്നത് . ഈ ഗസററ് വിജ്ഞാപനം വനം വകുപ്പിൻറെ വെബ്സൈററിൽ www.keralaforest.org & www.keralaforest.gov.in പ്രകാരം ലഭ്യമാണ് . പട്ടികയിൽ കാണിച്ചിട്ടുള്ള ലേലത്തീയതി പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും മറെറന്തെങ്കിലും കാരണങ്ങളാൽ നീശ്ചിത ദിവസവും ലേലം നടക്കാതെവരികയോ നടത്താതിരിക്കുകയോ ചെയ്താൽ പട്ടികയിൽ പകരം കൊടുത്തിട്ടുള്ള തീയതിയിൽ മറെറാരു വിജ്‌ഞാപനം കൂടാതെ ടെണ്ടർ ലേലം നിശ്‌ചിത സ്‌ഥലത്തും സമയത്തും നടത്തുന്നതായിരിക്കും .
ടെണ്ടർലേല വില്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ ടെണ്ടർ ലേലത്തീയതിക്ക് " ക്കുശേഷം തൽസംബ മുൻപായി പരിശോധിച്ച് നൽപ്പുതിൽപ്പുകൾ ബോദ്ധ്യപ്പെടാവുന്നതാണ് . പ്രസ്തുത തീയതിക്കും ന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല . ഈ വിജ്ഞാപന തീയതിക്കു ശേഷം ടെണ്ടർ ലേല സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉണ്ടായാൽ ആയതും ഈ ടെണ്ടർ /ലേലത്തിനും ബാധകമായിരിക്കും . വിൽപ്പനയ്ക്കു വച്ചിട്ടുളള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്ന ങ്ങൾ മാത്രമേ വിൽക്കുകയുള്ളു . പട്ടികയിൽ കാണിച്ചിട്ടുള്ള ഉൽപ്പന്നങ്ങളുടെ അളവ് ഏകദേശമാണ അളവിൽ വ്യത്യാസം വരാവുന്നതാണ്. ലേലം പട്ടികയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതാതു ഡമ്പിംഗ് സൈറ്റിൽ ആരംഭിക്കു ന്നതും തൽദിവസത്തെ വിൽപ്പനയ്ക്കായി ലോട്ട് ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന തീരുന്നതുവരെ തുടരുന്ന തുമായിരിക്കും .
ലേലത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഈ ആഫീസിൽ നിന്നും വിലയായ 100 ( നൂറ്" ) രൂപയും മൂല്യവർദ്‌ധിത നികുതിയും ഒടുക്കി വാങ്ങേണ്ടതാണ് . പൂരിപ്പിച്ചു ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ സ്വീകരിക്കുന്നതാണ് .
റെയ് ഞ്ച് കോന്നി
പട്ടിക I
തോട്ടത്തിൻറ
കാട്ടുര വിറക്
ഡമ്പിംഗ് സൈററിൻറെ
ബില്ലററ്
IC IIC III IV V (എം.ററി . ) (എം.ററി . ) പേര്
പകരം തീയതിയും തീയതി സമയവും 208 268 298 101 5
1 1966 തേക്കുതോട്ടം
മുണ്ടോമൂഴി
8-9-2008, 18-9-2008 രാവിലെ 10 ๑๓
1947 തോട്ടം , കുമ്മണ്ണൂർ
(16.88 ໙.)
(അന്തിമവെട്ട് )
2
150 250 200 150 100
50 100
1947 തേക്കുതോട്ടം
നെല്ലിടപ്പാറ (9.910.)
(അന്തിമവെട്ട് )
50 100
358 518 498 251 105
നിരതദ്രവ്യം- രൂപ 20,000 .
19th Aug. 2008 ]
FOREST DEPARTMENT
315
പട്ടിക- II
തോട്ടത്തിൻറെ പേര്
തേക്കു കഴകൾ
തേക്ക് തടി
കാട്ടുമര കഴകൾ
കാട്ടു മരത്തടി നമ്പർ
എണ്ണം
IC IIC III IV V IC IIC
3
4 10
1
41 62 24 18
1.534 1975 തേക്കുതോട്ടം ആദിച്ചൻപ്പാറ (9.900 .) പെനൾട്ടി മേറ് തിന്നിംഗ്
2
20 33 116 222 85
39 51
1.272
0.572 1976 തേക്കുതോട്ടം ആദിച്ചൻപാറ (28.5 .) പെനൾട്ടിമേറ് തിന്നിംഗ്
3
2
7 63 395 671
1994 തേക്കുതോട്ടം കുമ്മണ്ണൂർ (5.9 .) പെനൾട്ടിമേറ് തിന്നിംഗ്
B
25 44 189 658 818 63 69
1.272
2.106 ലേലത്തീയതിയും സമയവും 20-9-2008 രാവിലെ 10 മണി
നിരതദ്രവ്യം ( തേക്ക് )-രൂപ 20,000 നിരതദ്രവ്യം ( മറ്റ് തടികൾ ) രൂപ 10,000 . പകരം തീയതി -26-9-2008 .
ഡമ്പിംഗ് സൈററ്-1947 , 1979 , 1980 തേക്കുതോട്ടം , കുമ്മണ്ണൂർ ( കോന്നി റെയിഞ്ച് ) .
റെയിഞ്ച് -നടുവത്തുമൂഴി ,
പട്ടിക-III
തോട്ടത്തിൻെറ പേര്
റിമാർക്‌സ
എണ്ണം
തേക്കുകഴകൾ
നമ്പർ
കാട്ടു ഡമ്പിംഗ് മരത്തടി സൈററ്
IC IIC III IV V ബില്ലറ്റ് ๑๒. ร
തേക്കു ตรา ..
450 300
1
200 2
80
രാവിലെ
60 നടുവത്തുമൂഴി 1941 തേക്കുതോട്ടം പാണൻതോട് അന്തിമവെട്ട്
189 234 3938
50
2
65 ഞണവാൽ 1944 തേക്കുതോട്ടം പറക്കുളം അന്തിമവെട്ട്
100 220
കടിയാർ
200 350 200
27.177
3
ഉച്ചയ്ക്കു ശേഷം 1975 തേക്കുതോട്ടാ ഉളിയനാട് (ഇടവെട്ട് )
130
739 754 439 390 200
27.177
தைகெ
125
നിരതദ്രവ്യം ( തേക്ക് ) -രൂപ 20,000 . നിരതദ്രവ്യം ( മറുതടികൾ ) രൂപ 10,000 ലേലത്തീയതിയും സമയവും 3-9-2008 രാവിലെ 10 മണി . പകരം തീയതി -- 15-9-2008 രാവിലെ 10 മണി .
പട്ടിക-IV
തേക്ക് തടി
ഡമ്പിംഗ് സൈററ് ക്രമ തോട്ടത്തിൻറെ പേര്
തേക്കുകഴകൾ എണ്ണം
നമ്പർ
V ID
IC IIC 111 IV
IID
102 320 1111 1169 400
അളളുങ്കൽ 1
3.778
1976 തേക്കുതോട്ടം കരിപ്പാൻതോട് (ഇടവെട്ട് )
รา
1
33 164 665 746 243
5 2.639
2 1973 തേക്കതോട്ടം കൊക്കാത്തോട് ബിററ് II ( ഇടവെട്ട് ,
s1
6
435 425 142
0.438
95 142
1
3
1973 തേക്കുതോട്ടം കൊക്കാത്തോട് ബററ് I ( ഇടവെട്ട് )
11
2
6.855
170 626 2211
2340 785 316
KERALA GAZETTE
[PART III നിരതദ്രവ്യം രൂപ 20,000 .
ലേലത്തീയതിയും സമയവും 17-9-2008 രാവിലെ 10 മണി .
പകരം തീയതി - 23-9-2008 രാവിലെ 10 മണി .
പട്ടിക--V
തോട്ടത്തിൻറ
ഡമ്പിംഗ്
തേക്കു
തേക്കുകഴകൾ എണ്ണം
നമ്പർ
IC IIC III IV VID II D
സൈററ്
തടി ക്യു.മീ.
1
3,961
1979 തേക്കുതോട്ടം , കൊക്കാത്തോട് ( ഇടവെട്ട് )
2
41,109
1955 തേക്കുതോട്ടം , പഠാൻതോട വയക്കര ( ഇടവെട്ട് )
86.5
കൊച്ചുവയക്കര 1966 തേക്കുതോട്ടം , മുണ്ടാമൂഴി ( ഇടവെട്ട് )
4
220 247 118 118 20
22
ലിററിൽ കൊണ്ടോടി .
1865 തേക്കുതോട്ടം , പറയൻതോട (ഇടവെട്ട് )
220 247 118 118 20
153,57
നിരതദ്രവ്യം രൂപ 20,000
ലേലതീയതിയും സമയവും-24-9-2008 രാവിലെ 10 മണി .
പകരം തീയതി 29-9-2008 രാവിലെ 10 മണി .
റെയിഞ്ച്- മണ്ണാംപ്പാം
പട്ടിക- VI
തോട്ടത്തിൻ്റെ പേര്
തേക്കു കഴകൾ
റിമാർക്സ
കാട്ടുമര
നമ്പർ
പാഴ്വര വിറക്
തേക്ക് ബില്ലററ്
IC IIC III IV V யெ .
๑๓. IC IIC
1
3261 29 8
50
80
1945 തേക്ക് തോട്ടം തുറ ( അന്തിമവെട്ട് )
2
283 367 100 100
100
100
1946 തേക്ക് തോട്ടം , തുറ (അന്തിമവെട്ട് )
3
400
1974 തേക്ക് തോട്ടം ചെമ്പനരുവി (ഇടവെട്ട്)
4
64
1
1944 തേക്ക് തോട്ടം തുറ (അന്തിമവെട്ട്)
ലോട്ട് നമ്പർ 173/06 , 177/06 , 207 / 06 -ൽ പെടുന്നടുന്ന ഉൽപ്പന്ന ങ്ങൾ (ശ്രീ , എം . മുരളീധരൻ നായർ , എൻറർപ്രൈസസ് , ആയൂർ . ഇടമുളയ്ക്കൽ എന്നയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം 5
110 325 800
900
1480
120
130
1976 തേക്ക് തോട്ടം ചെമ്പനരുവി ( ഇടവെട്ട് )
817
425 1329 900 151
1588
180
120
130
നിരതദ്രവ്യം ( തേക്ക് ) രൂപ 20,000 .
നിരതദ്രവ്യം മറുതടികൾ ) രൂപ 10,000 .
ലേലത്തീയതിയും സമയവും 22-9-2008 രാവിലെ 10 മണി .
പകരം തീയതി- 27-9-2008 . രാവിലെ 10 മണി .
ഡമ്പിംഗ് സൈററ്- മുളളുമല ( മണ്ണാറപ്പാറ റെയിഞ്ച് ) 317
FOREST DEPARTMENT
19th Aug. 2008 ]
പട്ടിക- VII
റെയിഞ്ച്- മണ്ണാറപ്പാറ .
തോട്ടത്തിൻറെ പേര്-1964 തേക്ക് തോട്ടം , കൈകുന്നം ( ഇടവെട്ട് ) .
തേക്ക് കഴകൾ 2-ാം തരം-50 എണ്ണം .
നിരതദ്രവ്യം 20,000 രൂപ .
ലേലത്തീയതിയും സമയവും- 22-9-2008 വൈകുന്നേരം 4 മണി .
പകരം തീയതി - 27-9-2008 .
ഡമ്പിംഗ് സൈററ് വെള്ളംതെറ്റി ( മണ്ണാറപ്പാറ റെയിഞ്ച് ) .
റിമാർക്സ്- ശ്രീ അഹമ്മദ് റാവുത്തർ , പാലക്കുളം വീട് , മാങ്കോട് പി . ഒ . , കലഞ്ഞൂർ എന്നയാളുടെ നഷ്‌ടോത്തര വാദിത്വത്തിൽ പുനർലേലം (ലോട്ട് നമ്പർ 16/06 ) .
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ കോന്നി /നടുവത്തുമൂഴി , മണ്ണാറപ്പാറ റെയിഞ്ചാഫീസിലോ പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
(Sd.)
Divisional Forest Officer Divisional Forest Office , Konni .
(For and on behalf of the Governor of Kerala ) .
പട്ടിക
ദർഘാസ് പരസ്യം
ജോലിയുടെ പേരും
നമ്പർ
ഉദ°ദേശ അടങ്കൽ തുകയും
നമ്പർ കെ. എൻ . ഡി . 3545/2008 .
നിരത ദ്രവ്യം രൂപ 2008 ໝູ ໙ 24 .
1 മണ്ണാറപ്പാറ ഫോറസ്ററ് റെയിഞ്ചിൽ പെട്ട 2003 പാലക്കുഴി തേക്കുതോട്ട ത്തിനു ചുററും വൈദ്യുത കമ്പിവേലി സ്‌ഥാപിക്കുക ( 2 കി.മീ )-
4,000
1,60,000م
2 നടുവത്തുമൂഴി റെയിഞ്ചിൽപ്പെട്ട കോട്ടാമ്പാറ മുതൽ നെല്ലിക്കാപ്പാറ വരെയുള്ള ഭാഗത്ത പ്രതിരോധ നിർമ്മിക്കുക കിടങ്ങ
(2) 1. 1. )
12,500
5,00,000م
3 ടി തലമാനം മുതൽ മണ്ണീറ വരെയുള്ള ഭാഗത്ത് ആന പ്രതിരോധ കിടങ്ങ് നിർമ്മിക്കുക ( 2 കി . മീ . )-
12,500
م ໙ 5,00,000
4
12,400
കോന്നി ഫോറസ്‌ററ" റെയിഞ്ചിൽ പെട്ട മുണ്ടാമൂഴി - വയക്കര റോഡ് 0 മീ . മുതൽ 500 മീ . വരെയുള ഭാഗത്ത മെററലിംഗ് ജോലിക ചെയ്യുക-രൂപ 4,96,000
ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 400 + വാററ *
ദർഘാസ് തീയതി - 26-8-2008 .
ജോലി ചെയ്തുതീർക്കേണ്ട തീയതി മുതൽ 3 മാസം . കാലാവധി ഉടമ്പടി
ദർഘാസിനോടൊപ്പം 50 ( അൻപത് ) രൂപയുടെ മുദ്ര ത്രത്തിൽ കരാറുകാരൻ ഒപ്പിട്ട് ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേണ്ടതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെ ലേല്യദർഘാസ് നിബന്‌ധനകൾ എല്ലാം തന്നെ ഈ ജോലികൾക്കും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ കോന്നി റെയിഞ്ച് ആഫീസിലോ നേരിട്ട് അന്വേഷിച്ചറിയേണ്ടതാണ് .
(㎡)
ഡിവിഷണൽ
ഫോറസ്ററ് ഓഫീസർ .
ഡിവിഷണൽ ഫോറസ്ററ ആഫീസ് , കോന്നി .
കോന്നി ഡിവിഷ കേരള ഗവർണ്ണർക്കുവേണ്ടി നിൽപ്പെട്ട താഴെ പറയുന്ന ജോലികൾക്കായുള്ള മുദ്രവച്ച ദർഘാസുകൾ കേരള വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 2008 ആഗസ്ററ് 26-ാം തീയതി പകൽ 3 മണിവരെ ഈ നിശ്ചിത ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ പരസ്‌പരം കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽനിന്നും വിലയ്ക്ക് (വിൽപ്പന നികുതിയടക്കം ) ലഭിക്കുന്നതാണ് . ദർഘാസ് ദിവസം അവധി ദിവസമായോ മറാ" പൊതു അവധി ദിവസമായോ സാങ്കേതിക കാരണ ങ്ങളാലോ മററു ദർഘാസ് നടക്കാൻ സാധിക്കാതെവന്നാൽ 30-00 2008 ആഗസ്ററ് തീയതി സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്ന താണ് . ദർഘാസുകൾ അന്നേ ദിവസം പകൽ 3.30 -ന് കോന്നി ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ് ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് . ദർഘാസിനോടൊപ്പം നിശ്ചിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്ററ് ഓഫീസർക്ക് മാറത്തക്കവിധം പ്ളഡ്‌ജ് ചെയ്ത ത ഡിമാൻറ് (ഡ്രാഫ്ററ് ഉളളടക്കം ചെയ്തിരിക്കേണ്ടതും ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതു മാണ് . കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫോറത്തിന് അപേക്ഷിക്കേണ്ട താണ് . ടി പരസ്യപ്രകാരമുള്ള ജോലിക്ക് ഏതെങ്കിലും ആവശ്യമായ ലറ്റർ ഓഫ് ക്രെഡിററ് ലഭിക്കാതെ വരികയോ കൂടാതെ മറ്റ് സാങ്കേതിക കാരണങ്ങളാലോ ടെണ്ടർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്ററ് ആഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .
318
KERALA GAZETTE
വൈൽഡ് ലൈഫ് ഡിവിഷൻ , പീച്ചി ദർഘാസ് പരസ്യം
നമ്പർ പി.ഡബ്ള്യു 1-1624 / 2008 . 2008 ~ 24 . കേരള ഗവർണ്ണർക്കുവേണ്ടി പീച്ചി വന്യജീവി ഡിവിഷൻ , വൈൽഡ് ലൈഫ് വാർഡൻ വിവരിക്കുന്ന ജോലി കരാറെടുത്ത് ചെയ്തു തീർക്കു ന്നതിനായി താൽപ്പര്യമുള്ള രജിസ്‌റോർഡ് കോൺടാ ക്ടർമാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
(പ്രവൃത്തിയുടെ വിവരണം- പീച്ചി വന്യജീവി ഡിവിഷൻറെ കീഴിലുളള എറണാ കുളം മംഗളവനം പക്ഷി സങ്കേതത്തിൽ പ്രകൃതി പാന ത്തിനുവേണ്ടി ഒരു കെട്ടിടം നിർമ്മാണം .
അടങ്കൽ തുക രൂപ 5,00,000
നിരതദ്രവ്യം-രൂപ 12,500
ഭർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വാറ് .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 29-8-2008 , 1 മണിവരെ ,
പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധി ച്ചുള്ള വിവരങ്ങളും ദർഘാസ ഫോറത്തിൻ്റെ വിലയും വിൽപ്പന നികുതിയും കൂടി ഓർഡറായോ അടയ ക്കുന്നവർക്ക് ദർഘാസ് സ്വീകരി ക്കുന്ന അവസാന തീയതി ഉച്ചയക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാ സുകൾ അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . ദർഘാസ് ഫോറ ത്തിൻറെ വില മടക്കിനൽകുന്നതല്ല .
തീയതി ദർഘാസ് സ്വീകരിക്കുന്ന വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളേം ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ പൊട്ടിക്കുന്നതായിരിക്കും , ടെണ്ടർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള തുക പണമായോ തൃശ്ശൂരിലുളള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധ ത്തിലുള്ള ഡി , ഡി , ആയാ താഴെ ഒപ്പിട്ടിരിക്കുന്ന പേരിലുളളത് ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് ഫോറത്തി നോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിലുളള പ്രിലിമിനറി എഗ്രിമെൻറ് നൽകേണ്ടതാണ് . അപൂർണ്ണമായ ടെണ്ടറുകൾ നിരസിക്കു ന്നതായിരിക്കും . ഇങ്ങനെ ഏതെങ്കിലും ടെണ്ടറുകൾ കരാറുകാരനെ അറിയിക്കാതെ നിരസിക്കാനും അടങ്കലിൽ നേരിയ വ്യത്യാസം വരുത്തുവാനും അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്‌തമായിരിക്കും . പൊതുമരാമത്ത് വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലി കൾക്കും ബാധകമായിരിക്കും . ടെണ്ടർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധി യായി വനാൽ തൊട്ടടുത്ത (வ்வணி ദിവസം നിശ്ചിത സമയത്ത് ടെണ്ടർ തുറക്കുന്നതായിരിക്കും .
(2 )
വൈൽഡ്‌ലൈഫ് വാർഡൻ , പീച്ചി .
NILAMBUR SOUTH DIVISION TENDER NOICE
No. D-3746/2008.
5th August 2008 .
Sealed competitive tenders superscribing the names of the works are invited by the undersigned for and on behalf of the Governor of Kerala trom of and above the ' C' class registered contractors for the following works .
[PART III
E.M.D. Name of work
St. No.
with Estimate P.A.C.
Rs.
19,000 1 Improvement of Kanhirakkadavu- Poolakkapara road ( 5Kms. ) in Karulai Range Rs . 7.50 lakhs .
2 Constrcution of Elephant proof trench around Uchakkulam Tribal Colony ( II reach) in Karulai Range Rs . 4.80 lakhs .
12,000 3 Renovation of Dawson's grave yard in Karulai Range Rs 1.50 lakhs 4,000
4,000 4 Renovation of court yard around the existing elephant kraal in Karulai Range-Rs . 1.50 lakhs .
4,000 5 Construction of a culvert across Balamkulam road in Karulai Range Rs . 1.50 Lakhs .
4,000 6 Construction of a Culvert Pulimunda road in Karulai Range Rs . 1.50 Lakhs
7 Construction of Iron fabricated Camp Shed at Kodikuthymala in Kalikavu Range Rs . 3.50 lakhs . 9,000 Cost of tender form-Rs . 700+ VAT for Sl. No. 1 and Rs . 400 +VAT for all others Period ofwork- 3 months for Sl . Nos . 1 , 2 and 7, 1 month for Sl . Nos . 3 and 4 and 2 months for Sl . Nos . 5 and 6 .
Last date for receipt of tender-29-8-2008 .
Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or in money order(not refundable) upto 1 p.m. on 29-8-2008 and will be received on the same day upto 3 p.m. The tenders will be opened by the undersigned or his deputed on the same day at 3.30 p.m. in the presence ofthe tenderers attending that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 29-8-2008 such tender wil be accepted at the same time on next working day and such tender will be opened at 3.30 p.m. on the same day . If the due date happens to be a holiday , the tender forms will be received on the next day at the same time .
at Nilamour. Tender forms are not transferable. The EMD noted against each works should be paid along with the tender formby Demand Draft ( cheque will not be acceptable) drawn in favour of the undersigned payable at any Nationalised Bank Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without assigning any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also .
Furtherdetails in this regard can be had from the Range Officer , Kalikavu, Karulai or from this office during working hours .
കേരള വനം വകുപ്പ് നിലമ്പൂർ സൗത്ത് ഡിവിഷ ണൽ ഫോറസ്‌ററ് മാഫീസറുടെ കാര്യാലയത്തിൽ താഴെ പായുന്ന പ്രവൃത്തികൾ 29-8-2008-ാം തീയതി 19th Aug. 2008 ]
FOREST DEPARTMENT
പകൽ 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള ' സി ' ക്ലാസ്സോ അതിനു മുകളിലുളളതോ ആയ കരാറുകാരിൽനിന്നും മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേണ്ട താണ്. ദർഘാസ് ചെയ്ത തീയതി ഫോറങ്ങൾ ഗസറ്റിൽ പരസ്യം മുതൽ ദിവസങ്ങളിലും 29-8-2008 ഒരു മണിവരെയും ഈ ഓഫീസിൽനിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരി ക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും .
கே.இ പൊതുമരാമത്ത് വകുപ്പിൽ അംഗീകത കരാറുകാർ നിശ്ചിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ" ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷണൽ ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ് . ദർഘാസ " പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . ദർഘാസി നൊപ്പം അതാത് പ്രവൃത്തിക്ക് നിശ്‌ചിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും 50 രൂപയുടെ മുദ്രപ്പത്ര ത്തൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേണ്ട.പയ്യേണ്ടതാണ് . ആവശ്യമായ നിരതദ്രവ്യം വയ്ക്കാത്തതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാ ത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതുമാണ് . ദർഘാസ പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത രാകുന്നു . നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകുത ബാങ്കിൽനിന്നും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്ക വിധം ഡിമാൻറ് ഡ്രാഫ്ററ് ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
നിരതദ്രവ്യം നമ്പർ
പ്രവൃത്തിയുടെ പേരും ഉദ ദേശ അടങ്കൽ തുകയും
(2)
(3) (1)
19,000 1 കരുളായി റെയിഞ്ചിലെ കാഞ്ഞിര കടവ്- പൂളക്കപ്പാറ റോഡ്'ൻറ പുരോഗമന (പ്രവൃത്തി ( 5 കി.മീ.) രൂപ 7.50 ലക്ഷം ,
12,000 2 കരുളായി റെയിഞ്ചിലെ ഉച്ചക്കുളം ട്രൈബൽ കോളനിക്കു ചുററും ( രണ്ടാം ഘട്ടം ) എലിഫൻറ് പ്രൂഫ് (ട്രഞ്ച് നിർമ്മാണം രൂപ 4.80 ലക്ഷം
319 (1)
(2)
(3) 3 കരുളായി റെയിഞ്ചിലെ ഡോസൻ സായിപ്പിന്റെ ശവകുടീരത്തിൻറ പുരോഗമന പ്രവൃത്തിക
രൂപ 1.50 ലക്ഷം
4,000 4 കരുളായി റെയിഞ്ചിലെ നെടുങ്കയം ആനപ്പന്തിക്കു ചുറ്റുമുള്ള മോടി
കൂട്ടൽ രൂപ 1.50 ലക്ഷം
4,000 5 കരുളായ! റെയിഞ്ചിലെ ബാലങ്കുളം
റോഡിൽ കൾവെർട്ട് നിർമ്മാണം രൂപ 1.50 ലക്ഷം .
4,000 6 കരുളായി റെയിഞ്ചിലെ പുലിമുണ്ട റോഡിൽ ഒരു കൾവെർട്ട് നിർമ്മാണം- രൂപ 1.50 ലക്ഷം
4,000 7 കാളികാവ് റെയിഞ്ചിലെ കൊടി കുത്തിയിൽ ഒരു ഫാബ്രിക്കേറാഡ് ക്യാമ്പ് ഷെഡ് നിർമ്മാണം രൂപ 3.50 ലക്ഷം
9,000 ദർഘാസ് പ്രമാണത്തിൻെറ വില ക്രമനമ്പർ 1 ന് രൂപ 700 + വാററ് , മററുള്ളവയ്ക്ക് രൂപ 400 + വാറ്
കരാർ കാലാവധി ക്രമനമ്പർ 1 , 2 , 7 ഇവയ്ക്ക് 3 മാസം, 3 -നും 4 - നും ഒരു മാസം , 5 -നും 6-നും 2 ขว ..
ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരി ക്കുന്നതിനുമുള്ള അധികാരം നിലമ്പൂർ മിവിഷണൽ ഫോറസ്ററ് ഓഫീസറിൽ നിക്ഷിപ്തത മായിരിക്കും. ഏതെങ്കിലും കാരണവശാൽ നിശ്ചയിച്ച തീയതിയിൽ തൊട്ടടുത്ത ദർഘാസുകൾ നടക്കാതെവന്നാൽ 3 . മണിവരെ പ്രവൃത്തി ദിവസം സ്വീകരിക്കുന്നതും 3. 30 മണിക്ക് ടെണ്ടർ തുറക്കുന്നതു മായിരിക്കും .
കേരള പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥഥകളും ഇതിനും ബാധക മായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി , കാളികാവ് റെയിഞ്ച് ഓഫീസുകളിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ് .
(Sd.) Divisional Forest Office, Nilambur .
Divisional Forest Officer .