part IV
Private Advertisements and Miscellaneous Notifications
ആലുവ നഗരസഭ
വി⁄ാപനം
നമ്പർ ഇ1-6326/08.
2008 ജുലൈ 4.
1994 കേരള മുനിസിപ്പാലിറ്റീസ് ആക്ട് 567 (34) വകുപ്പ് പ്രകാരം പ്രസിദ്ധീകരിക്കുന്നത്. ആലുവ നഗരസഭ അതിർത്തിയിലെ സ്വകാര്യ ഭൂമിയിലും കെട്ടിടങ്ങളിലും സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്ക് (ഹോർഡിംഗ്സ്) താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി പെർമിറ്റ് വ്യവസ്ഥ നിർബന്ധമാക്കണമെന്ന് 27-6-2008-ലെ 20-ാം നമ്പർ കൗൺസിൽ തിരുമാന പ്രകാരം നി›യിച്ചിട്ടുള്ളതാണ്.
1. രജിസ്ട്രേഡ് സ്ട്രക്ചറൽ എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേതും എല്ലാ വർഷവും പെർമിറ്റ് പുതുക്കൽ അപേക്ഷയോടൊപ്പം പുതിയ സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേതാണ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയും ഉടമയുടെ സമ്മതപത്രവും പരസ്യ ബോർഡിന്റെ പ്ളാൻ, അപേക്ഷ എന്നിവ ഹാജരാക്കേതാണ്.
3. പരസ്യ ബോർഡുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ
ഉറപ്പു വരുത്തേതാണ്.
4. പരസ്യബോർഡുകളുടെ പരമാവധി വലിപ്പം 40 അടി നീളവും 20 അടി ഉയരവും ആയി നിജപ്പെടുത്തിയിട്ടുള്ളതും ഒന്നിനുമുകളിൽ മറ്റൊരു ബോർഡും അനുവദിക്കുന്നതല്ലാ ത്തതുമാണ്.
5. ഫീസിനത്തിൽ പ്രതിവർഷം ചതുരശ്ര മീറ്ററിന് 200 രൂപയും പുതുക്കൽ ഫീസായി ച. മീറ്ററിന് 150 രൂപയും ഒടുക്കേതാണ്.
6. 1-10-2008 മുതൽ ബൈലോ പ്രാബല്യത്തിൽ
വരുന്നതാണ്.
ഇതിനെ സംബന്ധിച്ച എന്തെങ്കിലും ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ 2008 ആഗസ്റ്റ് 5-ാം തീയതി വൈകിട്ട് 5 മണി വരെ സ്വീകരിക്കുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾ ഓഫീസ് സമയങ്ങളിൽ ലഭ്യമാണ്.
(ഒപ്പ്)
ആലുവ.
സെക്രട്ടറി.