Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice tender /Auction notice

Published 26 August 2008

Department
AgricultureDepartment
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-08-26.part3_agriculture
Languages
English, Malayalam
Published at
Original source ↗

K.cg. No. ,

KL/TV/ (N)/12/2006-2008 verament ef Kerals

வேதை எ

2088

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്ത ഭയത്

Vol . LIII

26th August 2008 2008 ആഗസ്ററ് 26

THIRUVANANTHAPURAM , TUESDAY

(No.35 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

4th Bhadra 1930 1930 sols . 4

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 2-9-2008 , പകൽ 2 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 2-9-2008 പകൽ 3 മണി .

ഫാം ഇൻഫർമേഷൻ ബ്യൂറോ കവടിയാർ പി . ഒ. , തിരുവനന്തപുരം , (2 ) ഓഫീസർ , പ്രിൻസിപ്പൽ ഇൻഫർമേഷൻ നമ്പർ ജെ . 4091/08 . 2008 ആഗസ്ററ് 16 . കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ 2008 സെപ്ററംബർ 16 -ന് തിരുവനന്തപുരത്ത് നടക്കുന്ന ഓണാഘോഷം 2008 - നോടനുബന് ധീച്ചുള്ള യാത്രയിൽ പങ്കെടുക്കുന്നതിനുള്ള ഫ്ളോട്ട് തയ്യാറാ ക്കുന്നതിനും അനുബന്‌ധജോലികൾ ചെയ്യുന്നതിനും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . വിശദ വിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാ റിലുളള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

ദർഘാസ് / ലേലപ്പരസ്യം

2008 ആഗസ്ററ് 2 .

നമ്പർ ഡി -556 / 2008 .

നിരതദ്രവ്യം-രൂപ 1,000 ( (പ്രിൻസിപ്പൽ ഇൻഫർ മേഷൻ ഓഫീസർ ഫാം ഇൻഫർമേഷൻ ബ്യൂറോ , തിരുവനന്തപുര --3 എന്ന മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് ) . വിലാസത്തിൽ

ദർഘാസ് ഫോറത്തിൻ്റെ വില:

അസ്സൽ- രൂപ 400 + . വ . നി . ഡ്യൂപ്ലിക്കേറ്റ്-രൂപ 200 -മൂ . വ , നി ,

ജില്ലാ കൃഷിത്തോട്ടം , കൂത്താളി പി . ഒ. , പെരുവണ്ണാമുഴി ഫാമിൽ നിന്നും വിളവെടുപ്പിൽ ലഭിച്ച 13585 എണ്ണം നാളികേരവും 3747 എണ്ണം രണ്ടാംതരം നാളികേരവും താഴെ വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ടെണ്ടറുകൾ നിബന്ധനകൾക്ക തിരഞ്ഞു ๒๐๐๐ കൊടുത്തിട്ടുളള ക്ഷണിച്ചുകൊളളുന്നു . വിധേയമായി ദർഘാസ് ഫോറത്തിൻറെ വിൽപ്പന ക്കുന്ന തീയതിയും സമയവും പകൽ 1 മണി . അവസാനി 2-9-2008 നിബന്‌ധനകൾ

1. ടെണ്ടർ ഫോറം 400 രൂപയ്ക്ക് ( നികുതി പുറമെ ) ഫാം ആഫീസിൽ നിന്നും 2-9-2008 -ാം തീയതി വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ് .

2. പൂരിപ്പിച്ച ടെണ്ടർ 1,000 രൂപ നിരതദ്രവ്യ ത്തോടൊപ്പം സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , കൂത്താളി , പി . ഒ . , പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 3-9-2008 -ാം തീയതി 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ് . ടെണ്ടർ സമർപ്പിക്കുന്ന കവറിന് പുറത്ത് നാളികേര വിൽപ്പനയ്ക്കുള്ള ടെണ്ടർ എന്ന് എഴുതിയിരിക്കണം .

3. ടെണ്ടറിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറത്തിൻറെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെൻറ് ടൈപ്പുചെയ്ത് ഒപ്പിട്ടുതരേണ്ടതാണ് . എഗ്രിമെൻറ് ഇല്ലാത്ത ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

4. 3-9-2008-ാം തീയതി കൃത്യം 12.30 മണിക്ക് ടെണ്ടറുകൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യ ലേലം നടത്തുന്നതും അതിനുശേഷംഅതിനുശേഷം ടെണ്ടർടെണ്ടർ തുറക്കു ന്നതും ടെണ്ടറിലോ ലേലത്തിലോ ഏറാവും കൂടിയ നിരക്ക തൃപ്തികരമെങ്കിൽ , മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ചു നൽകുന്നതുമാണ് .

3. ടെണ്ടറിൽ 1000 നാളികേരത്തിൻറ എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതി യിരിക്കണം .

6. ടെണ്ടർ ലേലം കൊണ്ടയാൾ മൊത്തം വിലയുടെ മൂന്നിൽ ഒരു ഭാഗം തുക ( നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾ തന്നെ അ ട യ്ക്കേ ണ്ട തും ബാക്കിത്തുക അംഗീകരിച്ചതായി അറിയിപ്പുകിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽ നിന്നും നീക്കം ചെയ്യേണ്ടതു മാണ് . നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല .

7. സർക്കാരിൻറെ ടെണ്ടർ ലേല വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ് . ടെണ്ടർ ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ஐை സമയത്തും വ്യവസ്ഥയിലും ടെണ്ടർ / ലേലം നടത്തുന്നതാണ് .

3. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ് തമായിരിക്കും .

കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ് .

ജില്ലാ കൃഷിത്തോട്ടം ,

(2) കൂത്താളി ,

പെരുവണ്ണാമുഴി പി . ഒ .

കോഴിക്കോട് :

Cite this issue. Kerala Gazette, Government of Kerala, 26 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-26.part3_agriculture/. Archive identifier in.gazette.kerala_new.2008-08-26.part3_agriculture.