Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 26 August 2008

Department
Commissionerate of Excise
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-08-26.part3_excise
Languages
English, Malayalam
Published at
Original source ↗

Reg . No.

KL/TV/ (N) / 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

26th August 2008 2008 ആഗസ്ററ് 26 No. THIRUVANANTHAPURAM, TUESDAY

Vol. LIII

35

നമ്പർ തിരുവനന്തപുരം , ചൊവ്വ

} . 53

4th Bhadra 1930 1930 col . 4

PART III

Commissionerate of Excise

ലേലപരസ്യം

2008 00 11 .

໑໙໖ ໑ 800-3419/2003 .

തൃശ്‌ശൂർ എക്സൈസ് ഡിവിഷനിലെ വിവിധ അബ്‌കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും സർക്കാരിലേക്ക് കണ്ണുകെട്ടിയതുമായ വിവരിക്കുന്ന വാഹനങ്ങൾ എക്സൈസ് കമ്മീഷണർ മദ്ധ്യമേഖലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അവർകളുടെ സ്‌ഥിരീകരണത്തിനും നിലവിലുള വ്യവസ്ഥ‌കൾക്കും വിധേയമായി തൃശ്‌ശൂർ അസിസ്ററൻറ് എക്സൈസ് കമ്മീഷണർ , തൃശ്ശൂർ എക്സൈസ് ഡിവിഷൻ ആഫീസിൽ വച്ച് 30-3-2008-ാം തീയതി ശനിയാഴ്ച്ച രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് . നിബന്ധനകളും വ്യവസ്ഥകളും തൃശ്ശൂർ എക്സൈസ് ഡിവിഷൻ ആഫീസിൽ നിന്നും ജില്ലയിലെ മറ്റ് എക്സൈസ് ആഫീസുകളിൽ നിന്നും അറിയാവുന്നതാണ് . ലേലത്തിൽ പങ്കുകൊളളുവാൻ ആഗ ഹിക്കുന്നവർക്ക വാഹനം സൂക്ഷിച്ചിരിക്കുന്ന ആഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്" .

വാഹനങ്ങളുടെ വിവരങ്ങൾ

നമ്പർ

നമ്പർ

കേസ് രജിസ്ററർ ചെയ്ത ഓഫീസിൻ്റ

213000 സൂക്ഷിച്ചിരിക്കുന്ന

വാഹന ഇനവും രജിസ്ട്രേഷ നമ്പരും

1 സി.ആർ. 6/06 വാടാനപ്പളളി റെയിഞ്ച്

ബോട്ട് എം.എഫ്.വി.- 3377 എ.എൽ.പി.

വാടാനപ്പളളി റെയിഞ്ച് (കാനോലി കനാലിൽ കണ്ടശ്ശാംകടവ് പാലത്തിന് സമീപം ) പേരാമംഗലം പി . എസ് .

പേരാമംഗലം പി . എസ് .

2

54/07

ടി.വി.എസ്.- മോട്ടോർ സൈക്കിൾ കെ.എൽ .08 / എ.എച്ച് . - 8378

3

3/07

വാടാനപ്പളളി റെയിഞ്ച്

"

ചാലക്കുടി റെയിഞ്ച് ഓഫീസ്

അശോക്ലൈലാൻറ് ഇൻസുലേററർ ലോറി കെ.എ .19 /എ.സി -7593 (വ്യാജനമ്പർ)

4 107/05

വടക്കേക്കാട് പോലീസ് സ്‌റേഷൻ വടക്കേക്കാടം പോലീസ് സ്‌റേഷൻ

മാരുതി 800 കാർ 3. 10 / 8.-9235 16

[PART III

KERALA GAZETTE

ലേല നിബന്‌ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി 5,000 (അയ്യായിരം ) രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും , ലേലം കഴിഞ്ഞതിനുശേഷം വിജയിക്കാത്തവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കു ന്നതുമാണ് .

2. 'ലേലംവിളി ആരംഭിക്കുന്നതിനുമുമ്പ് ടെൻഡറുകൾ സ്വീകരിക്കുന്നതാണ് . ഓരോ ടെൻഡറിനൊപ്പവും ടെൻഡർ തുകയുടെ 10 % -ൽ കുറയാതെയുള്ളതും , 6 മാസംവരെ കാലാവധി ഉളളതുമായ തൃശ്ശൂർ അസി എക്സൈസ് കമ്മീഷണറുടെ പേരിലുള്ള ബാങ്ക് ഡ്രാഫ്ററ് അടക്കം ചെയ്തിരിക്കേണ്ടതാണ് . ലേലം ആരംഭിച്ചതിനുശേഷം ടെൻഡറുകൾ സ്വീകരിക്കുന്നതല്ല .

9. ഏറ്റവും കൂടുതൽ തുകയ്ക്ക°ക്ക് ലേലം വിളി / ടെൻഡർ നൽകുന്നയാളുടെ പേരിൽ താൽക്കാലികമായി ലേലം ഉറപ്പിച്ചുനൽകുന്നതുമാണ് . ഒന്നിൽകൂടുതൽ ആളുകൾ ഒരേ സംഖ്യ ടെൻഡർ നൽകുകയോ , അല്ലെങ്കിൽ ടെൻഡർ തുകയും ലേല തുകയും ഒരേപോലെ വരുകയോ ചെയ്‌താൽ നറുക്കെടുപ്പിലൂടെ ആയിരിക്കും ലേലം ഉറപ്പിക്കുന്നത് .

4. ലേലത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും ഉടൻ തന്നെ അടയ്ക്കേണ്ടതാണ് അടയ്‌ക്കേണ്ടതാണ് . ലേലം ലേലത്തുക 5,000 രൂപയിൽ കൂടുതലാൂപയിൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ പകുതി അടയ്ക്കേണ്ടതാം സ്ഥിരപ്പെടുത്തി ഡെപ്യൂട്ടി . എക്സൈസ് കമ്മീഷണറുടെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ആ വിവരത്തിനുള്ള നോട്ടിസ് കൈപ്പററി 7 ദിവസത്തിനുള്ളിൽ ബാക്കി തുകയും , നിലവിലുള്ള സെയിൽ ടാക്സ‌് എന്നിവ ഒടുക്കി സ്വന്തം ചിലവിൽ വരുത്തുന്ന പക്ഷം കെട്ടിവച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ് . വാഹനം നീക്കം ചെയ്യേണ്ടതുമാണ് . ഇതിന്- വീഴ്ച 5. പ്രത്യേക കാരണം കൂടാതെ ലേലം മാററിവയ്ക്കുന്നതിനോ , റദ്ദ് ചെയ്യുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

6. എല്ലാ ലേലവിൽപ്പനയും എക്സൈസ് കമ്മീഷണർ / എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവ രുടെ തീരുമാനത്തിനും അംഗീകാരത്തിനും വിധേയമായിരിക്കും .

7. ലേല ദീവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ cereis അടുത്ത പ്രവർത്തി ദിവസം അതേ സമയം നടത്തുന്നതാണ് .

8. സർക്കാർ നിശ്ച‌യിച്ച തുകയിൽ സ്ഥിരപ്പെടുത്തുന്നതല്ല . ലേലത്തുക/ടെൻഡർ തുകയെങ്കിൽ cerers 9. ലേലത്തിൽ പങ്കെടുക്കുവാൻ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ ലേലസമയം എക്സൈസ് ഡിവിഷൻ ആഫീസ് ,

( )

അസിസ്‌ററൻറ് എക്സൈസ് കമ്മീഷണർ .

Cite this issue. Kerala Gazette, Government of Kerala, 26 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-26.part3_excise/. Archive identifier in.gazette.kerala_new.2008-08-26.part3_excise.