Servants of Knowledge
Kerala Gazette · Government of Kerala

Tender notice Tender Auction Notices

Published 26 August 2008

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-08-26.part3_forest
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg. No. 1, KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

53

}

തിരുവനന്തപുരം , ചൊവ്വ 26th August 2008 2008 000 26

നമ്പർ .

35

No. } 4th Bhadra 1930 1930 2016. 4

PART III

Forest Department

വനം വകുപ്പാസ‌ഥാനം , തിരുവനന്തപുരം ദർഘാസ് പരസ്യം

2008 500° 4.

നമ്പർ ഇ1-979 / 2007 .

വനം വകുപ്പാസഥാനത്തെ റോഡുകളുടെ അററകുററ പണികൾ നടത്താൻ തയ്യാറുള്ള നിശ്ചിതയോഗ്യതയുള്ള കരാറുകാരിൽനിന്നും മത്‌സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

പ്രവൃത്തിയുടെ പേര്-വനം വകുപ്പാസ്‌ഥാനത്തെ റോഡുകളുടെ അറകുററപ്പണികൾ .

അടങ്കൽ തുക രൂപ 4,03,462 .

നിരതദ്രവ്യം രൂപ 10,100 .

ദർഘാസ്ഫോറത്തിന്റെവില രൂപ 400 + മൂ.വ.നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാസം , ടെണ്ടറിനോടൊപ്പം നിശ്‌ചിത തുകയ്ക്കുള്ള നിരത ദ്രവ്യവും 50,000 രൂപയ്ക്ക് മുകളിലുള്ള പണിക്ക് 50 രൂപ വിലയുളള മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് ഉള്ളടക്കം ചെയ്ത ടെണ്ടർ സമർപ്പിക്കേ ണ്ടതാണ് . ടെണ്ടർ ഫോറങ്ങൾ 2008 സെപ്‌ററംബർ മാസം 4-ാം തീയതി വ്യാഴാഴ പകൽ 1 മണിവരെ നിശ്ചിത തുക ഒടുക്കിയാൽ ഫോറസ്‌ററ് ഹെഡ് ക്വാർ ട്ടേഴ്സസിലെ എസ്‌റേറററ് ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ് . മുദ്രവച്ച ടെണ്ടറുകൾ അന്നേദിവസം 3 മണി വരെ എസ്റേറററ് ഓഫീസിൽ സ്വീകരിക്കുന്നതാണ് . ഹാജരായകരാറുകാരുടെ സാന്നിദ്ധ്യത്തിൽ അന്നേദിവസം 4 മണിക്ക് ടെണ്ടർ തുറന്ന് പരിശോധിക്കുന്നതാണ് . ടി ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപി ക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ നടപടി ക്രമങ്ങൾ നടത്തുന്നതാണ് . ടെണ്ടർ വ്യവസ്ഥകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

(খ) വനം വകുപ്പാസഥാനം , വഴുതയ്ക്കാട് , തിരുവനന്തപുരം .

300000ممهمام ° കൺസർവേറ്റർ ( ഭരണം ) ( കേരള ഗവർണ്ണർക്കുവേണ്ടി ) .

RANNI DIVISION

TENDER/AUCTION NOTICE

4th August 2008.

No. A2-3621 /2008 .

It is hereby notified for the information of the public that the Teak Poles collected from the Teak Plantations in Ranni and Vadasserikkara Ranges of this division as shown in the schedule given below will be sold in public tender/auction at dumping site shown in the schedule by the Divisional Forestrest Officer , Ranni or any officer authorised by him subject to the conditions published in Kerala Gazette No. 26, dated 24-8-2008 vide Notification No. Pro . (5 ) 2643/2008 dated 12-6-2008 of the Chief Conservator of Forests (P), Thiruvananthapuram and other conditions prevalent in the Forest Department .

Besides the quantity shown in the schedule, the quantity to be delivered to dumping site before the date oftender/ auction will alsalso be included in the sale . If the date of tender/auction noted in the schedule is declared as public holidays , the tender/ auction will be conducted in the next working day at the same time and place and if the proposed tender/auction is not held due to other reasons the same will be conducted on the alternate dates as shown in the schedule at the same time and place . Tender forms can be had from this office on all working days on payment of Rs . 100+ VAT .

SCHEDULE

Range

Name of Plantation

Details ofmaterials Teuk Poles (Nos .)

V

IIC III IV

Date and time of Auction

Name ofDumping Site Place of materials stacked 10

1775 2398

8 36 207

Vadasserikkara

Adukuzhy Dumping

5-9-2008 10 a, m . onwards

Site

1988 Teak Plantation Chengara

P. A. C. Rs . 15 lakhs . Last date and time of receipt of tenders-5-9-2008 , 9 a.m.

Officer authorised to receive Tenders-Range Officer , Vadasserikkara .

Those who intend to participate in the tender/ auction shall deposit a sum of Rs . 20,000 (Twenty thousand only) as E. M. D. in cash at the time of submission of tender . Those who intend to participate in the auction above shall deposit the E. M. D. at the above rate before the commencement of auction .

Intending persons may ensure the quantity and quality of materials put up for auction/ tender and no complaints willbe entertained after auction /tender . The tenderers /bidders should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer , or any other approved identity documents before depositing the E.M.D. Those who do not produce any approved Identity Card or Certificate will not be allowed to participate in the tender/auction.

In case Government Department requires any of the materials, the quantity remaining after their selection only willbe auctioned. The quantity that may become ready for sale after the publication of this notification will also be included in the tender/ auction . Any ther notification to the sale conditions that may be orderedby Government after the publication of this notification will alsobe applicable for this tender/ auction.

The tender will be opened at 3 p.m. after auction in the concerned Range Officers at the presence of tenderes / bidders and each lot will be knocked down in the name of the highest tenders /bidders .

If the tender/auction is not held due to any reasons other than public holiday on 5-9-2008 the tender/auction willbe held on 9-9-2008 at the same place and time .

Further details and information can be had from this office or Range Office , Vadasserikkara during working. hours.

റാന്നി ഡിവിഷനിലെ റാന്നി , വടശ്ശേരിക്കര റെയിഞ്ചുകളിലെ വിവിധ ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവച്ചിട്ടുളള ഉൽപ്പന്നങ്ങൾ പട്ടികയിൽപ്പറയുന്ന പ്രകാരം റാന്നി ഡിവിഷണൽ ഫോറസ്ററാഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ പരസ്യമായി തിരുവനന്തപുരം ചീഫ് ഫോറസ്‌ററ് കൺസർവേറററുടെ (സംരക്ഷണം ) 12-6-2008-ലെ പ്രൊ. ( 5 ) -2643 / 2008-ാം നമ്പരായി പരസ്യപ്പെടുത്തിയിരിക്കുന്ന ദർഘാസ്‌/ലേല വ്യവസ്ഥകൾക്കും വകുപ്പിൽ നിലവിലുള വ്യവസ്ഥകൾക്കും വിധേയമായി ദർഘാസ്‌ലേലം നടത്തുന്നതാണ് . പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേപുറമേ ദർഘാസ്ലേലത്തിനു ஐனை cejel മുൻപുവരെ ശേഖരിച്ച് ഇറക്കുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും , ലേലഭിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്ത തായിരിക്കും . ടെണ്ടർ ഫോറം ഓഫീസ് സമയത്ത് 100 രൂപയും ടാക്‌സും അടച്ച് വാങ്ങാവുന്നതാണ് . പ്രവൃത്തി ദിവസം അതേ സമയത്തും സ്‌ഥലത്തും ദർഘാസ്/ലേലം നടത്തുന്ന

പട്ടിക

റെയിഞ്ച് തോട്ടത്തിൻറ

ഉൽപ്പന്നത്തിൻറെ വിവരം

ഉൽപ്പന്നങ്ങൾ അട്ടിവച്ചിരിക്കുന്ന

തേക്കുകഴകൾ( എണ്ണത്തിൽ ) 3-00 4-00 5-0.

തീയതിയും സമയവും

1-00 2-0 .

തരം

(0)(0

8

2398

വടശ്ശേരിക്കര

36 207 1775

1988

തേക്കുതോട്ടം ,

അടുകുഴി ഡമ്പിംഗ് സൈററ്

5-9-2008 രാവിലെ 10 മണി മുതൽ അടങ്കൽ തുക 15 ലക്ഷം രൂപ .

നിരതദ്രവ്യം-20,000 രൂപ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 5-9-2008 രാവിലെ 9 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന ഓഫീസർ റെയിഞ്ച് ഓഫീസർ, വടശ്ശേരിക്കര .

ദർഘാസ്ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ഓരോ ലേലത്തിനും 20,000 (ഇരുപതിനായിരം ) രൂപ വീതം നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേണ്ടതാണ് . ലേലത്തിൽ മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിനു മുൻപായി കെട്ടിവയ്ക്കേണ്ടതാണ് .

ദർഘാസ്ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്‌ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ആഫീസറിൽ നിന്നും വാങ്ങി ദർഘാസ്/ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുൻപായി ഹാജരാക്കേണ്ടതാണ് . നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറോ ഇല്ലാത്തവരെ യാതൊരു കാരണവശാലും ദർഘാസ്‌/ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല .

അളവും പരാതികൾ ഭർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി ഉൽപ്പന്നങ്ങളുടെ ഗുണ നിലവാരവും നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടുകൊള്ളേണ്ടതാണ് . അതിനുഅതിനുശേഷമുളള പരിഗണിക്കുന്നതല്ല . ഈ വിജ്‌ഞാപന തീയതിക്കു മുമ്പായി ദർഘാസ് / ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉണ്ടായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും . വിൽപ്പനയ്ക്ക് വച്ചിട്ടുളള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു . പട്ടികയിൽ വിവരിക്കുന്നതിൽ ഉപരി ലേലത്തിനു മുമ്പ് ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടു ചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും . ലേലത്തിനുശേഷം അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് അതാതു റെയിഞ്ചാഫീസുകളിൽ ദർഘാസുകാർ / ലേലക്കാർ , ഇവരുടെ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ച് ടി ദദ്ഘാസുകാരുടെ ലേലക്കാരുടെ പേരിൽ അതാതു ലോട്ടുകൾ ഉറപ്പിച്ചു നൽകുന്നതു മായിരിക്കും . ാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ദർഘാസ് നിരക്കോ, ലേല നിരക്കോ

കാരണവശാൽ ഏതെങ്കിലും ദർഘാസ് /ലേലം 5-9-2008-08 നടക്കാതെ വരികയും ഏതെങ്കിലും ലോട്ടിലെ കഴകൾ വിറ്റുപോകാതെ വരികയും ചെയ്താൽ ടി കഴകൾ വീണ്ടും സ്ഥലത്തും സമയത്തും 9-9-2008 വീണ്ടും ലേലം നടത്തുന്നതാണ് .

കൂടുതൽ വിവരങ്ങൾ ഈ ആഫീസിലോ വടശ്ശേരിക്കര റെയിഞ്ചാഫീസിലോ നിന്ന് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് .

Divisional Forest Office , Ranni .

WILDLIFE DIVISION, MUNNAR TENDER NOTICE

25th July 2008 .

No. A- 1701 /2008 .

Scaled competitive tenders subscribing the name of the works are invited by the undersigned for on behalf of the Governor of Kerala from registered contractors for the following works. and

EMD Rs.

St. No.

Tender Number and Name of work with Estimate PAC

1 12/2008-09 - Construction of Protection camp shed at Koodallar in Anamudi Shola National Park during 2008-09-Rs . 2,50,000 6,250

5,000 2 13/2008-09 - Construction of camp shed at Pethotty in Mathikettan Shola National Park during 2008-09-Rs . 2,00,000

3 14/2008-09-Construction of retaining wall for road at tourism zone Rajamala in Eravikulam National Park during 2008-09-Rs . 1,00,000 2,500 Cost of tender form Rs . 400+ S.T .

Last date and time for receipt of tender- 25-9-2008 at 3 p.m.

Period of works- 3 Months .

(Sd.)

Divisional Forest Officer . (For and on behalf of the Governor of Kerala ) Tender forms and other conditions can be on obtained from the office of the undersigned application in writing and on payment of the cost of tender form either in cash or by moncy order (not refundable) upto 1 p . m. on 25-9-2008 and will be opened by the undersigned or his deputee on the same day at 3.30 p.m. in the presence of the applicants attending on that date . If the due date happens tobe a holiday the next working day will be the due date . Cost of tender forms will not be refunded atany instances .

transferable . The The tender forms are not carnest money deposit noted against the work should be paid along with the tenders by DD (Cheques or FixedDeposit receipt will not be acceptable ) in favour ofthe undersigned payable at any Nationalized Bank at Munnar . Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp paper worth Rs . 50 should be enclosed with tender . The undersigned reserves the right to reject any tender without assigning any reason. All other conditions preva.ling in the Kerala Public Works Department and Forest Department are applicable to this tender also .

കേരള ഗവർണ്ണർക്കുവേണ്ടി താഴെ വിവരിക്കുന്ന ജോലികൾ കരാർ എടുത്ത് ചെയ്തു തീർക്കുന്നതി നായി താൽപ്പര്യമുള്ള യോഗ്യരായ രജിസ്‌റേർഡ് പി.ഡബ്ല്യു.ഡി , കോൺട്രാക്‌ററർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

324

KERALA GAZETTE

നിരതദ്രവ്യം നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 12/ 2008-09 ആനമുടി ഷോലയിൽ കൂഡല്ലാർ ഭാഗത്ത് ഒരു പ്രൊട്ടക്ഷൻ ക്യാമ്പ് നിർമ്മാണം 2008-09-

6,250 2,50,000م

2 13 / 2008-09 . മതികെട്ടാൻ ഷോലയിൽ പേത്തൊട്ടി ഭാഗത്ത് ഒരു പ്രൊട്ടക്ഷൻ ക്യാമ്പ് നിർമ്മാണം 2008-09.

5,000 2 20,00,00

3 14 / 2008-09 ഇരവികുളം നാഷണൽ പാർക്കിൽ 00公分」 റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണം 2,500 2008-09- 1,00,000

ദർഘാസ് ഫോറത്തിൻ്റെ എസ്.ററി . വില- രൂപ 400+ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും --25-9-2008 വൈകിട്ട് 3 മണി .

ജോലിയുടെ കാലാവധി -3 മാസം .

ദർഘാസ് ഫോറങ്ങളും , ജോലികളെ സംബന്ധി ച്ചുള്ള വിവരങ്ങളും , ദർഘാസ് ഫോറത്തിൻ്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ , മണി ഓർഡ റായോ അടയ'ന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 25-9-2008 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ദർഘാസുകൾ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . ഫോറത്തിൻറെ വില മടക്കി കൊടുക്കുന്നതല്ല . ടെൻഡർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെൻഡർ തുറക്കുന്നതായിരിക്കും . അന്നേദിവസം 3 മണിവരെ ദർഘാസ് ദർഘാസ് സ്വീകരിക്കുന്ന അവസാന 1831 വൈകിട്ട് 3.30 മണിക്ക് ഹാജറുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ , ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ ടെൻഡറുകൾ പൊട്ടിക്കുന്നതായിരിക്കും , ടെൻഡർ ഫോറത്തിനോ ടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി , ഡി . ( ചെക്കുകളോ, ഫിക്സഡ് ഡെപ്പോസിററ് രസീതുകളോ സ്വീകരി ഏതെങ്കിലും മൂന്നാറിലുള്ള ക്കുന്നതല്ല . ) ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്നയാളുടെ പേരിലുള്ളത് ഉണ്ടായിരി ക്കേണ്ടതാണ് . ദർഘാസിനൊപ്പം 50 രൂപ പത്രത്തിലുള്ള പ്രിലിമിനറി നൽകേണ്ടതാണ് . കരാറുകാരനെ എഗ്രിമെൻറ് അപൂർണ്ണമായ ടെൻഡറുകൾ നിരസിക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസ് ബോദ്ധ്യ പ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ് തമായിരിക്കും . പൊതുമരാമത്തു വകുപ്പിൽനിന്നും , വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും .

Munnar .

(Sd.) WildlifeWarden.

[PART III ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷൻ , ഇടുക്കി ദർഘാസ് പരസ്യം

നമ്പർ എഫ് , എസ്‌ .ഐ . 1-605 / 2008 . 2008 ജൂലൈ 30 .

കേരള ഗവർണ്ണർക്കുവേണ്ടി ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്‌ററർ ചെയ്‌തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തതിട്ടുളള മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 4-9-2008 - ന് വൈകിട്ട് മൂന്ന് മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ വച്ച് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടിക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്‌00" ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മററ് ഉദ്യോഗസ്‌ഥരോ തുറന്നു പരിശോധിക്കുന്നതു മാണ് . നിശ്ചിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്" . മറേറതെങ്കിലും കാരണത്താൽ 4-9-2008 - ന് ദർഘാസ് നടക്കാതെ വന്നാൽ 17-9-2008 - ൽ നിശ്ചിത സ്ഥ‌ലത്തും സമയത്തും വച്ച് ദർഘാസ് വീണ്ടും നടത്തുന്നതാണ് .

ടെണ്ടർ നമ്പർ -1/2008-09 .

ജോലിയുടെ പേര്- കട്ടപ്പനയിലുള്ള ഇടുക്കി ഫ്ളയിംഗ് സ്‌ക്വാഡ് റെയിഞ്ചാഫീസിൻറ എക്‌സ്‌ററഷൻ ജോലി ,

അടങ്കൽ തുക 4,76,000 രൂപ .

നിരതദ്രവ്യം 12,000 രൂപ ,

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ വിൽപ്പന നികുതി .

ജോലി തീർക്കേണ്ട കാലാവധി -3 മാസം .

നിരതദ്രവ്യം ഇടുക്കി ഫ്ളയിംഗ്

ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നെടുക്കുന്ന ഡിമാൻറ് ഡ്രാഫ്ററ് അല്ലെങ്കിൽ പ്ളഡ്ജ്‌ചെയ്‌ത ഫിക്‌സഡ ഡെപ്പോസിറ് റസീപ്ററായി മാത്രം സ്വീകരിക്കു ന്നതാണ് .

സ്ക്വാഡ് ഡിവിഷണൽ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഇടുക്കി ഫ്ളയിംഗ് ഫോറസ്ററ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും 3-9-2008 മുതൽ 4-9-2008 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണത്തിൻറെ വില രൊക്കം പണമായി (തിരികെ കൊടുക്കുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . യാതൊരു കാരണവശാലും മേഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാണ് . ദർഘാസി നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു (പ്രാഥമിക ഉടമ്പടിയും ഉളളടക്കം ചെയ്യേണ്ടതാണ് .

ത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധി താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാ യിരിക്കും . കൂടുതൽ വിവരങ്ങൾക്ക് വെളളാപ്പാറ സഹ്യസാനു ഫോറസ്ററ് കോംപ്ലക്‌സിലുള ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഓഫീസറുടെ ഓഫീസിൽ നേരിട്ടോ 04862 233102 എന്ന ഫോൺ നമ്പരിലോ ബന്‌ധപ്പെടാവുന്നതാണ് . ഫോറസ്ററ

(2 ) ഡിവിഷണൽ ഫോറസ്ററ് ഓഫീസർ

ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷൻ , ഇടുക്കി .

കവറിൽ സീൽ ചെയ്ത് സമർപ്പി ക്കേണ്ടതാണ് . കവറിന് മുകളിൽ ജോലിയുടെ പേര് , കരാറുകാരൻ്റെ പൂർണ്ണമായ മേൽവിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് . ഇങ്ങനെയല്ലാതെ സമർപ്പിക്കുന്ന ടെണ്ടറുകൾ നിരസിക്കുന്നതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബ നിച്ച് നിലവിലുള്ള എല്ലാ വ്യവസ്‌ഥകളും ഈ പ്രവൃത്തിക്കും ബാധകമാണ' . നിശ്ചിത നിരതദ്രവ്യം ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിൽ ജോലിയുടെ പേരും കരാറുകാരൻ്റ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത‌് ദർഘാസിനോടൊപ്പം സമർപ്പിക്കേ ണ്ടതാണ് . അപൂർണ്ണവും നിശ്‌ചിതസമയത്ത് ലഭിക്കാ

മണ്ണാർക്കാട് ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

2008 ₪19 .

നമ്പർ ആർ -5026 /2008 .

താഴെ പട്ടികയിൽ കാണിച്ചി മണ്ണാർക്കാട് ഡിവിഷൻ്റെ കീഴിലുള്ള അട്ടപ്പാടി , മണ്ണാർക്കാട് റെയിഞ്ചുകളിൽ രിക്കുന്ന തേക്ക് കഴകൾ , തേക്ക് വിറക് എന്നിവ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ചീഫ് ഫോറസ്ററ് കൺസർവേറ്റർ (സംരക്ഷണം ) തിരുവനന്തപുരം അവർകളുടെ 12-6-2008 -ലെ പ്രൊ: ( 5 ) -2613 / 2008-ാം നമ്പർ പ്രകാരം 24-6-2008 -ലെ കേരള സർക്കാർ ഗസറ്റ്നമ്പർ 26 -ൽ 253 മുതൽ 259 വരെ പേജുകളിൽ പ്രസിദ്‌ധീകരിച്ച ലേലനിബന്ധനകൾ അനുസരിച്ച് പട്ടികയിൽ കാണി ച്ചിരിക്കുന്ന തീയതിയിൽ ദർഘാസ് കും - ലേലം ചെയ്ത് വിൽക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും ലേലത്തീയതിക്ക" തൊട്ടുമുൻപുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ് . ടി ലേലത്തിൽ ദർഘാസുകൾ നൽകാൻ താൽപ്പര്യമുളളവർ ലേലത്തീയതിക്ക് തൊട്ടുമുമ്പുളള പ്രവൃത്തി ദീവസം വൈകുന്നേരം 3 മണിക്ക് മുമ്പായി സീൽ ചെയ്‌ത ദർഘാസുകൾ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിൻറെയും നമ്പരും വിലയും കാണിച്ച് മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്ററ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് . ലേലം നടത്തുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്‌ഥലത്തും സമയത്തും ദർഘാസ്-കം . ലേലം നടത്തുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അട്ടപ്പാടി , മണ്ണാർക്കാട് റെയിഞ്ചാഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് . ചെയ്ത ദർഘാസുകൾക്കൊപ്പം 10,000 രൂപ നിരതദ്രവ്യം പണമായി അടയ്ക്കേണ്ടതാണ് . സീൽ

പട്ടിക

ക്രമ റെയിഞ്ച് / സ്‌ഥലം ഉല്പന്നങ്ങളുടെ വിവരവും അളവും

ലേലം/3 ർഘാസ് തീയതിയും സമയവും

ആദ്യലേലത്തിൽ മതിയായ ലഭിക്കാത്ത പക്ഷം വീണ്ടും ലേലം ചെയ്യുന്ന തീയ തിയും സമയവും

(3)

(4)

(1)

(5) (1)

എണ്ണം

1

I ബി- 1

101-314

25-9-2008 രാവിലെ 10 മണി

18-9-2008 രാവിലെ 10 മണി

"

1473

3-30 0422

4-0 0-155 "

5-0 0-7

അട്ടപ്പാടി റെയിഞ്ച് 1963 പൊട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ ( 1965 പൊട്ടിക്കൽ തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ചുവ )

ود വിറക -14.50 ,

I സി.-255 എണ്ണം

II - 1 33

" 1-475 ,"

33 3-00 0.458

33 4-0 -222 31

അട്ടപ്പാടി റെയിഞ്ച് 1963 പൊട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ (1966 പൊട്ടിക്കൽ തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ചവ )

دو "

-10.50 ๑๓.smi

(2)

(3)

(1)

(4)

(5) ๑๓๓ ตรา 2.१ .

2 മണ്ണാർക്കാട് റെയിഞ്ച്

25-9-2008 വൈകുന്നേരം 3 മണി

18-9-2008 വൈകുന്നേരം 3 മണി

(28 ° 03000)

തിരുവിഴാംകുന്ന് സ്റേഷൻ

(കാററിൽ വീണവയിൽ ആഞ്ഞിലിവടി 3 ക്യൂ.മീ. നിന്നും ( ശേഖരിച്ചത് ) (238 )

മണ്ണാർക്കാട് റെയിഞ്ച് കരിവാക തടി -1.5 ക്യു.മീ.

മണ്ണാർക്കാട്

മുളളൻ കൈനി തടി 0.3 ക്യു.മീ.

(ഉദ°ദേശം )

സ്റേഷൻ (കാററിൽ വീണത് )

ലേലത്തിൽ പങ്കെടുക്കുവാൻ ഉദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ ഒരു സർട്ടിഫിക്കററ് ബന്ധ‌പ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യക്‌തിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് നൽകിയതോ ആയ രേഖകൾ ( ഡ്രൈവിംഗ് ലൈസൻസ്‌ , പാസ്പോർട്ട് , പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ് , വോട്ടർ ഐഡൻറിറ്റി കാർഡ് എന്നിവയോ ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേണ്ടതാണ് . ഈ സർട്ടിഫിക്കററിന് ആറ് മാസത്തിലുള്ള പഴക്കം മാത്രമേ പാടുള്ളൂ . ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല , മേൽ പട്ടികയിൽ പറയുന്ന വിവരങ്ങൾ ഏക ദേശമാണ് .

ലേലത്തിന് മുൻപ് പട്ടികയിൽ പറയുന്ന ഏതെങ്കിലും വിഭവങ്ങൾ എന്തെങ്കിലും സാങ്കേതിക ങ്ങളാൽ പട്ടികയിൽനിന്നും ഒഴിവാക്കാനും പട്ടികയിൽപ്പെടാത്ത വിഭവങ്ങൾ കൂട്ടിചേർക്കുവാനുമുളള ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും . കാരണ

( ) ഡിവിഷണൽ ഫോറസ്ററ് ഓഫീസർ (കേരള ഗവർണ്ണർക്കുവേണ്ടി ) .

ഡിവിഷണൽ ഫോറസ്ററ് ഓഫീസ് , മണ്ണാർക്കാട് .

Cite this issue. Kerala Gazette, Government of Kerala, 26 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-26.part3_forest/. Archive identifier in.gazette.kerala_new.2008-08-26.part3_forest.