Kerala Gazette No. 35 dated 26th August 2008.
PART III
PUBLIC WORKS DEPARTMENT
ദർഘാസ് പരസ്യം
[10/ഇഇ/2008-09]
നമ്പർ ഡിബി-1/2008--09. 2008 ആഗസ്റ്റ് 5.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ (1)
(2)
(3) പ്രത്യേക അറ്റകുറ്റപ്പണികൾ—2008-09
1 228/ഇഇ/2008-09—കഞ്ഞിക്കുഴി-കൊല്ലാട് റോഡിൽ വീതി കൂട്ടുക, സംരക്ഷണ ഭിത്തി പണിയുക മുതലായ വേലകൾ—രൂപ 15 ലക്ഷം 37,500 2 229/ഇഇ/2008-09— കോട്ടയം റോഡ്സ് സബ് ഡിവിഷന്റെ കീഴിലുള്ള കോട്ടയം-ടൗൺ റോഡു കളിൽ സൈൻ ബോർഡുകൾ, ഡയറക്ഷൻ ബോർഡുകൾ സ്ഥാപിക്കൽ മുതലായ വേലകൾ—രൂപ 10 ലക്ഷം 25,000 3 230/ഇഇ/2008-09—മെഡിക്കൽ കോളേജ് ജ ം ഗ ് ഷ െ ന്റ അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ— രൂപ 10 ലക്ഷം
25,000 4 231/ഇഇ/2008-09—ആർപ്പൂക്കര ടെമ്പിൾ ജ ം ഗ ് ഷ െ ന്റ അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ— രൂപ 8 ലക്ഷം
20,000 5 232/ഇഇ/2008-09—കോലേട്ടമ്പലം ജംഗ്ഷന്റെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 10 ലക്ഷം 25,000 6 233/ഇഇ/2008-09—കുടമാളൂർ പള്ളി ജംഗ്ഷന്റെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 4 ലക്ഷം 10,000 7 234/ഇഇ/2008-09—കൈതയ്ക്കൽ കനാൽ റോഡിൽ 0/000 മുതൽ 0/400 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റും പനമ്പാലം ജംഗ്ഷന്റെ അഭിവൃദ്ധിപ്പെടുത്തലും റോഡ് വീതി കൂട്ടലും മുതലായ പണികൾ—രൂപ 8 ലക്ഷം 20,000
20,000 8 235/ഇഇ/2008-09—മാന്നാനം-പുലിക്കുട്ടിശ്ശേരി- ചെറുപുഷ്പം ലിങ്ക് റോഡിന്റെ പുനരുദ്ധാരണ വേലകൾ-കി. മീ. 0/000 മുതൽ 0/500 കി. മീ. വരെ—രൂപ 8 ലക്ഷം
9 236/ഇഇ/2008-09—കുളപ്പുരകടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പുനരുദ്ധാരണ വേലകൾ—രൂപ 5 ലക്ഷം 12,500 Gaz. No. 35/2008/DTP (PWD).
(1)
(2)
(3) 10 237/ഇഇ/2008-09 — എം. സി. റോഡിന് പാരലലായ റോഡിൽ കി. മീ. 3/700 മുതൽ 4/105 വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ വീതി കൂട്ടലും ചിപ്പിംഗ് കാർപ്പെറ്റ് മുതലായ പണികളും—രൂപ 12 ലക്ഷം 30,000 11 238/ഇഇ/2008-09— കാരിത്താസ്-അമ്മഞ്ചേരി റോഡിൽ കി. മീ. 0/000 മുതൽ 1/600 വരെയുള്ള ഭാഗങ്ങളിൽ ചിപ്പിംഗ് കാർപ്പെറ്റ്, ഓട നിർമ്മാണം മുതലായ പണികൾ—രൂപ 15 ലക്ഷം 37,500 12 239/ഇഇ/2008-09—കുടമാളൂർ റോഡിൽ കി. മീ. 1/500 മുതൽ 2/700 വരെ ചിപ്പിംഗ് കാർപ്പെറ്റും ജലനിർഗമന വേലകളും—രൂപ 14 ലക്ഷം 35,000 13 240/ഇഇ/2008-09—മാന്നാനം-പുലിക്കുട്ടിശ്ശേരി റോഡിൽ കി. മീ. 0/000 മുതൽ 4/500 വരെ റോഡിന്റെ പാർശ്വം ബലപ്പെടുത്തലും ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക—രൂപ 8 ലക്ഷം 20,000 14 241/ഇഇ/2008-09—മാന്നാനം-കൈപ്പുഴ റോഡിൽ കി. മീ. 0/000 മുതൽ 0/900 വരെ ടി ടി — രൂപ 10 ലക്ഷം
25,000 15 242/ഇഇ/2008-09—ആറുമാനൂർ റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ ടി ടി— രൂപ 14.75 ലക്ഷം
36,900 16 243/ഇഇ/2008-09—ആറുമാനൂർ റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ ടി ടി— രൂപ 14.80 ലക്ഷം
37,000 17 244/ഇഇ/2008-09—കൂടല്ലൂർ റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ടി ടി— രൂപ 14.75 ലക്ഷം
36,900 ഉപരിതലം പുതുക്കൽ 2008-09
18 2 4 5 / ഇ ഇ / 2 0 0 8 - 0 9 — ത ി ര ു വ ാ ത ു ക്ക ൽ - പുളിനാക്കൽ റോഡിൽ 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 10 ലക്ഷം 25,000 19 246/ഇഇ/2008-09—അറുപുഴ-പാറോച്ചാൽ റോഡിൽ കി. മീ. 0/700 മുതൽ 2/000 വരെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തലും ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക—രൂപ 12 ലക്ഷം 30,000 20 247/ഇഇ/2008-09—പരുത്തുംപാറ-കൊല്ലാട് റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 15 ലക്ഷം 37,500
30,000 21 248/ഇഇ/2008-09—മണർകാട് ബൈപ്പാസ് റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ടി—രൂപ 12 ലക്ഷം2 (1) (2) (3) (1) (2) (3) 22 249/ഇഇ/2008-09—മണർകാട് ബൈപ്പാസ് റോഡിൽ കി. മീ. 1/000 മുതൽ 2/000 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 5 ലക്ഷം 12,500 23 250/ഇഇ/2008-09—ടി കി. മീ. 2/000 മുതൽ 3/100 വരെ ടി—രൂപ 5 ലക്ഷം 12,500 24 251/ഇഇ/2008-09—ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ കി. മീ. 0/800 മുതൽ 1/500 വരെ (മെഡിക്കൽ കോളേജിന്റെ മുൻവശം) റോഡിന് വീതികൂട്ടലും ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക— രൂപ 15 ലക്ഷം
37,500 25 252/ഇഇ/2008-09—അതിരമ്പുഴ - ഏറ്റുമാനൂർ റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 14.50 ലക്ഷം 36,250 26 253/ഇഇ/2008-09—ടി കി. മീ. 1/500 മുതൽ 3/000 വരെ ടി—രൂപ 14.75 ലക്ഷം 36,900 27 254/ഇഇ/2008-09—ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ കി. മീ. 1/500 മുതൽ 2/670 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 12 ലക്ഷം 30,000
35,000 28 255/ഇഇ/2008-09—എം. സി. റോഡിന് പാരലൽ റോഡിൽ കി. മീ. 1/700 മുതൽ 3/000 വരെ ടി —രൂപ 14 ലക്ഷം
29 256/ഇഇ/2008-09—ടി കി. മീ. 3/000 മുതൽ 3/700 വരെ ടി—രൂപ 8 ലക്ഷം 20,000 30 257/ഇഇ/2008-09—കുടമാളൂർ റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ ടി— രൂപ 12 ലക്ഷം
30,000 31 258/ഇഇ/2008-09—കോലേട്ടമ്പലം-അൽഫോൻസാ ഭവൻ മണലേൽപ്പള്ളി റോഡിൽ കി. മീ. 0/600 മുതൽ 2/300 വരെ ടി—രൂപ 15 ലക്ഷം 37,500 32 259/ഇഇ/2008-09—പള്ളം ലൂപ്പ് റോഡിൽ ക ി . മ ീ . 1 / 2 0 0 മ ു ത ൽ 3 / 0 0 0 വ െ ര ട ി— രൂപ 15 ലക്ഷം
37,500 33 260/ഇഇ/2008-09—പള്ളം ലൂപ്പ് റോഡിൽ കി. മീ. 3/ 000 മുതൽ 4/430 വരെ ടി — രൂപ 12 ലക്ഷം
30,000 34 261/ഇഇ/2008-09—പാക്കിൽ ലൂപ്പ് റോഡിൽ കി. മീ. 0/ 000 മുതൽ 2/600 വരെ ടി— രൂപ 15 ലക്ഷം
37,500 35 262/ഇഇ/2008-09—മണർകാട്-കിടങ്ങൂർ റോഡിൽ കി. മീ. 5/ 50 0 മുതൽ 7/000 വരെ ടി — രൂപ 15 ലക്ഷം
37,500 36 263/ഇഇ/2008-09—എം. സി. റോഡിൽ കി. മീ. 163/750 മുതൽ 165/000 വരെ ടി— രൂപ 15 ലക്ഷം
37,500 37 264/ഇഇ/2008-09—കോലേട്ടമ്പലം-നവജീവൻ- മാന്നാനം-പുലിക്കുട്ടിശ്ശേരി റോഡ് കി. മീ. 0/000 മുതൽ 2/500 വരെ ടി—രൂപ 15 ലക്ഷം 37,500 ഓർഡിനറി റിപ്പയേഴ്സ്
38 265/ഇഇ/2008-09—അതിരമ്പുഴ-അമലഗിരി റോഡിൽ കി. മീ. 1/000 മുതൽ 1/915 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 15 ലക്ഷം
37,500 39 266/ഇഇ/2008-09—ഏറ്റുമാനൂർ-വെച്ചൂർ റോഡിൽ കി. മീ. 0/000 മുതൽ 10/250 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 12 ലക്ഷം
30,000 സ്പെഷ്യൽ റിപ്പയേഴ്സ്
40 267/ഇഇ/2008-09—മുട്ടുചിറ ജംഗ്ഷന്റെ പുനരുദ്ധാരണം—രൂപ 7 ലക്ഷം 17,500 41 268/ഇഇ/2008-09—ഏറ്റുമാനൂർ-എറണാകുളം റോഡിനേയും മുട്ടുചിറ റോഡിനേയും ബന്ധി പ്പിക്കുന്ന ലിങ്ക് റോഡിന്റെ പുനരുദ്ധാരണം- (ഒന്നാം റീച്ച്)—രൂപ 13 ലക്ഷം 32,500 42 269/ഇഇ/2008-09—ടി ടി (ര≠ാം റീച്ച്)—
രൂപ 12 ലക്ഷം
30,000 അടിയന്തിര അറ്റകുറ്റപ്പണികൾ
43 270/ഇഇ/2008-09—കല്ലറ-വെച്ചൂർ റോഡിൽ കി. മി. 3/044 മുതൽ 7/564 വരെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 10 ലക്ഷം 25,000
പുനർ ദർഘാസ്
44 132/ഇഇ/2008-09—12-ാം ധനകാര്യ കമ്മീഷൻ- പ്രത്യേക അറ്റകുറ്റപ്പണികൾ-2008-09-സംസ്ഥാന പാതകൾ—കോട്ടയം-കോഴഞ്ചേരി റോഡിൽ കി. മി. 18/700-ൽ കലുങ്ക് നിർമ്മിക്കുക— രൂപ 3.75 ലക്ഷം
9,350 45 135/ഇഇ/2008-09—ടി ടി ഈരാറ്റുപേട്ട റോഡിൽ കി. മീ. 0/600, 4/500, 5/800-കളിൽ കലുങ്കിന്റെ പുനർ നിർമ്മാണം—രൂപ 4.50 ലക്ഷം 11,250 46 97/ഇഇ/2008-09—ടി ടി അതിരമ്പുഴ-ഏറ്റുമാനൂർ റോഡിൽ കി. മീ. 1/700-ലെ കലുങ്കിന്റെ പുനർ നിർമ്മാണം—രൂപ 5 ലക്ഷം 12,500 സാധാരണ അറ്റകുറ്റപ്പണികൾ 2008-09
47 271/ഇഇ/2008-09—എളപ്പുങ്കൾ-ഇടപ്പള്ളി റോഡിൽ കി. മീ. 0/00 മുതൽ 2/450 കി. മീ. വരെ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 7 ലക്ഷം 17,500 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുക 6 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് രൂപ 400+വി. നി., 6 ലക്ഷത്തിനു മുകളിൽ രൂപ 700+വി. നി.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 22 വരെ 25-8-2008 1 മണിവരെ, ക്രമനമ്പർ 23 മുതൽ 47 വരെ 29-8-2008 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 22 വരെ 25-8-2008, 4 മണിവരെ, ക്രമനമ്പർ 23 മുതൽ 47 വരെ 29-8-2008, 4 മണിവരെ.
3 (1) (2) (3)ദർഘാസ് തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 22 വരെ 25-8-2008, 4.30 മണി ക്രമനമ്പർ 23 മുതൽ 47 വരെ 29-8-2008, 4.30 മണി.
കരാറുകാരുടെ ക്ലാസ്സ്—അടങ്കൽ തുക 6 ലക്ഷം രൂപ വരെ യുള്ള പ്രവൃത്തികൾക്ക് ഡി യും അതിനുപരിയും, 6 ലക്ഷത്തിനുമുകളിൽ സി യും അതിനുപരിയും.
വേല തീർക്കേ≠ കാലാവധി—8-10-2008.
ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോട്ടയം.
ദർഘാസ് പരസ്യം
നമ്പർ 3/2008-09.
2008 ജൂലൈ 31.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്തുകൾ) ഉപവിഭാഗം, വൈക്കം താഴെ പറയുന്ന പ്രവർത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവർത്തിക്കും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സമർപ്പിക്കേ≠താണ്. പൊതുമരാമത്തുവകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 എഇഇ/25/2008-09—എസ്. എഫ്. 2008-09- അത്യാവശ്യ അറ്റകുറ്റപ്പണികൾ -ഏറ്റുമാനൂർ- എറണാകുളം റോഡ് കി. മീ. 2/00 മുതൽ 7/00 വരെ —രൂപ 3,00,000 7,500 2 എഇഇ/26/2008-09— ടി ടി ഏറ്റുമാനൂർ- എറണാകുളം റോഡ് കി. മീ. 7/00 മുതൽ 10/00 വരെയും 10/600 മുതൽ 11/00 വരെയും 13/600 മുതൽ 14/200 വരെയും—രൂപ 3,00,000 7,500 3 എഇഇ/27/2008-09— ടി ടി ഏറ്റുമാനൂർ- എറണാകുളം റോഡ് കി. മീ. 20/300 മുതൽ 22/00 വരെയും 22/800 മുതൽ 23/00 വരെയും—രൂപ 3,00,000 7,500 4 എഇഇ/28/2008-09— ടി ടി കി. മീ. 23/00 മുതൽ 24/00 വരെയും 25/800 മുതൽ 28/00 വരെയും 29/00 മുതൽ 30/00 വരെയും— രൂപ 3,00,000
7,500
7,500 5 എഇഇ/29/2008-09— ടി ടി വൈക്കം- വെച്ചൂർ റോഡ് കി. മീ. 1/500 മുതൽ 6/00 വരെ —രൂപ 3,00,000
6 എഇഇ/30/2008-09—ടി ടി വൈക്കം-വെച്ചൂർ റോഡ് കി. മീ. 6/00 മുതൽ 9/00 വരെയും 10/250 മുതൽ 12/200 വരെയും—രൂപ 3,00,000 7,500 7 എഇഇ/31/2008-09—ടി ടി തലയോലപ്പറമ്പ്- കൂത്താട്ടുകുളം റോഡ് കി. മീ. 1/100 മുതൽ 5/00 വരെ—രൂപ 3,00,000 7,500 8 എഇഇ/32/2008-09—ടി ടി കി. മീ. 7/500 മുതൽ 8/00 വരെയും 9/500 മുതൽ 11/200 വരെയും—രൂപ 3,00,000 7,500 9 എഇഇ/33/2008-09—ടി ടി തലപ്പാറ-നീർപ്പാറ റോഡ് കി. മീ. 1/350 മുതൽ 3/100 വരെയും 3/800 മുതൽ 3/900 വരെയും—രൂപ 3,00,000 7,500 10 എഇഇ/34/2008-09— ടി ടി തെക്കേനട റോഡ് കി. മീ. 0/00 മുതൽ 0/850 വരെ— രൂപ 2,00,000
5,000
7,500 11 എഇഇ/35/2008-09— ഒ. ആർ. 2008-09- അത്യാവശ്യ അറ്റകുറ്റപ്പണികൾ-ചെമ്പ്-പാലാം കടവ് റോഡ് കി. മീ. 0/00 മുതൽ 3/500 വരെ —രൂപ 3,00,000
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+ വാറ്റ്.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—
3-9-2008 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—3-9-2008 വൈകിട്ട് 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-9-2008 വൈകിട്ട് 4.30 മണി.
കരാറുകാരന്റെ രജിസ്ട്രേഷൻ സ്വഭാവം—'എ' മുതൽ 'ഡി'വരെ.
വേലകൾ തീർക്കേ≠ കാലാവധി—2 മാസം.
(ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വൈക്കം.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ.-1/2008-09(4). 2008 ആഗസ്റ്റ് 7.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പണികൾക്ക് താഴെ പറയുന്ന തീയതികളിൽ യഥാക്രമം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(2)
(3)
പുനർ ദർഘാസ്
1 25/ഇഇ/2008-09—2008-09-ലെ 12-ാം ധനകാര്യ കമ്മീഷന്റെ ഫ≠് ഉപയോഗിച്ച് നിർവഹിക്കുന്ന പ്രവൃത്തികൾ—സാധാരണ അറ്റകുറ്റപ്പണികൾ 2008-09—കാരിക്കോട് വെള്ളിയാമറ്റം റോഡിൽ കി. മീ. 15/000-ത്തിലുള്ള ചപ്പാത്ത് ഭാഗത്ത് കലുങ്ക് നിർമ്മാണം—രൂപ 8,10,000 20,2504 (1) (2) (3) (1) (2) (3) 2 26/ഇഇ/2008-09—2008-09-ലെ 12-ാം ധനകാര്യ കമ്മീഷന്റെ ഫ≠് ഉപയോഗിച്ച് നിർവഹിക്കുന്ന പ്രവൃത്തികൾ-വെള്ളപ്പൊക്കക്കെടുതികൾ 2008-09—കാഞ്ഞാർ പുള്ളിക്കാനം റോഡിൽ കി. മീ. 2/800-ലും 3/060-ലും ചപ്പാത്ത് ഭാഗത്തും ര≠് കലുങ്ക് നിർമ്മാണം—രൂപ 9,00,000 22,500 പ്രത്യേക അറ്റകുറ്റപ്പണികൾ—2008-09 3 127/ഇഇ/2008-09—തൊടുപുഴ-കലൂർ റോഡിൽ ഓടയ്ക്ക് കവറിംഗ് സ്ളാബും തകർന്ന ഭാഗത്ത് പുനരുദ്ധാരണവും ചെയ്യുക—രൂപ 5,10,000 12,750 4 128/ഇഇ/2008-09—തുടങ്ങനാട്-മറ്റത്തിപ്പാറ േ റ ാ ഡ ി ൽ ത ാ ങ്ങ ു ഭ ി ത്ത ി യ ു ം ഒ ാ ട യ ു ം നിർമ്മാണവും അപകടസാദ്ധ്യതയുള്ള ഭാഗം ഉയർത്തുകയും മുട്ടം കരിങ്കുന്നം റോഡിൽ കി. മീ. 2/500 മുതൽ 5/500 വരെ തകർന്ന കലുങ്കുകളുടെ പുനർ നിർമ്മാണവും— രൂപ 12,60,000
31,500 5 129/ഇഇ/2008-09—2/2 കാരിക്കോട് ശങ്കരപ്പള്ളി- 10/2 തൊടുപുഴ അറക്കുളം റോഡിൽ കി. മീ. 10/000 മുതൽ 13/500 വരെ താങ്ങുഭിത്തി, കലുങ്ക്, ഓട നിർമ്മാണം—രൂപ 7,20,000 18,000 വെള്ളപ്പൊക്കക്കെടുതികൾ—2008-09 6 130/ഇഇ/2008-09—തൊടുപുഴ-ഉടുംബന്നൂർ റോഡിൽ 11-ാം കി. മീ.-യിൽ പുറമ്പോക്ക് ഒഴിപ്പിച്ച് സൈഡ് ഡ്രെയിനും എെറിഷ് ഡ്രെയിനും നിർമ്മാണം—രൂപ 3,60,000 9,000 ശബരിമല ഉത്സവം—2008-09
7 131/ഇഇ/2008-09—പുനലൂർ മൂവാറ്റുപുഴ
22,500 റോഡിൽ കി. മീ 128/000 മുതൽ 128/750 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 9,00,000
8 132/ഇഇ/2008-09—പുനലൂർ മൂവാറ്റുപുഴ
22,500 റോഡിൽ കി. മീ 128/750 മുതൽ 129/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 9,00,000
9 133/ഇഇ/2008-09—പുനലൂർ-മൂവാറ്റുപുഴ റോഡിൽ കി. മീ 133/500 മുതൽ 134/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റും കി. മീ. 131/000 മുതൽ 133/500 വരെയും കി. മീ. 134/000 മുതൽ 136/000 വരെയും അത്യാവശ്യ അറ്റകുറ്റപ്പണികളും ചെയ്യുക— രൂപ 7,20,000
18,000 10 134/ഇഇ/2008-09—പുനലൂർ-മൂവാറ്റുപുഴ റോഡിലും മുട്ടം ഈരാറ്റുപേട്ട റോഡിലും കി. മീ എച്ച്. എം. ഗാർഡ്സ്റ്റോണിലും കലുങ്കിന്റെയും പാലത്തിന്റെയും കൈവരിയിലും ടെലഫോൺ, ഇലക്ട്രിക് പോസ്റ്റ് എന്നിവ പെയിന്റ ് ചെയ്യുക—രൂപ 4,50,000 11,250 11 135/ഇഇ/2008-09—പീരുമേട്-ദേവികുളം റോഡിൽ കി. മീ 25/500 മുതൽ 26/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റും കി. മീ 19/000 മുതൽ 25/500 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ചെയ്യുക—രൂപ 13,50,000 33,750 12 136/ഇഇ/2008-09— ടി കി. മീ. 34/900 മുതൽ 36/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റും കി. മീ. 36/000 മുതൽ 40/050 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ചെയ്യുക— രൂപ 13,50,000
33,750 13 137/ഇഇ/2008-09— ടി കി. മീ. 26/500 മുതൽ 34/900 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 5,40,000 13,500 14 138/ഇഇ/2008-09— ടി കി. മീ. 19/000 മുതൽ 40/050 വരെ വാർഷിക അറ്റകുറ്റപ്പണികളും കി. മീ. എച്ച്.എം. ഗാർഡ്സ്റ്റോൺ, കലുങ്കിന്റെ കൈവരി, ടെലഫോൺ, ഇലക്ട്രിക് പോസ്റ്റ് എന്നിവ പെയിന്റ ് ചെയ്യുക—രൂപ 4,50,000 11,250
33,750 15 139/ഇഇ/2008-09—വ≠ിപ്പെരിയാർ മൂഴിയാർ റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000
16 140/ഇഇ/2008-09— ടി കി. മീ. 1/500 മുതൽ 3/00 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000 33,750 17 141/ഇഇ/2008-09— ടി കി. മീ. 3/000 മുതൽ 12/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— രൂപ 6,30,000
15,750 18 142/ഇഇ/2008-09— ടി കി. മീ. 12/000 മുതൽ 20/200 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— രൂപ 5,40,000
13,500 19 143/ ഇ ഇ / 2 0 0 8 - 0 9 — പീരുമേട് ദേവികുളം റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 10,80,000 27,000 20 144/ഇഇ/2008-09—പീരുമേട്-ദേവികുളം റോഡിൽ കി. മീ 0/000 മുതൽ 1 9/000 വരെ വാർഷിക അറ്റകുറ്റപ്പണികളും കി. മീ. എച്ച്. എം. സ്റ്റോൺ, ഗാർഡ് സ്റ്റോൺ കലുങ്കിന്റെ കൈവരി, ചപ്പാത്ത് ഇലക്ട്രിക്/ടെലഫോൺ പോസ്റ്റ് എന്നിവയും പെയിന്റ ് ചെയ്യുക—രൂപ 4,50,000 11,250 വെള്ളപ്പൊക്കക്കെടുതികൾ—2008-09 21 145/ഇഇ/2008-09—ഗ്ളെൻമേരി റോഡിൽ കി. മീ. 0/200-ലും കി. മീ. 1/900-ലും കലുങ്കിന്റെ പുനർ നിർമ്മാണം—രൂപ 9,00,000 22,500 പ്രത്യേക അറ്റകുറ്റപ്പണികൾ—2008-09 22 146/ഇ ഇ/2008-09—പീരുമേട് ദേവികുളം റോഡിൽ കി. മീ 9/000-യിലുള്ള കലുങ്ക് ദീർഘിപ്പിക്കൽ— രൂപ 7,20,000
18,000 23 147/ഇഇ/2008-09—കുമളി-തേക്കടി റോഡിൽ കി. മീ. 0/000 മുതൽ 0/300 വരെ കോൺക്രീറ്റ് ഓടയും നടപ്പാതയും നിർമ്മാണം (ബാക്കി പണികൾ)—രൂപ 9,00,000 22,500 24 148/ഇഇ/2008-09—ആനവിലാസം-മേരികുളം റോഡിൽ കി. മീ. 9/000-നും 10/000-നും ഇടയിൽ കലുങ്കും ഓട നിർമ്മാണവും ചെയ്യുക— രൂപ 8,10,000
20,2505 (1) (2) (3) (1) (2) (3) 26,000 25 149/ഇഇ/2008-09—പ്രകാശ് വെട്ടിക്കാമറ്റം റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 10,40,000
26 150/ഇഇ/2008-09—ചീനിക്കുഴി-പാറമട റോഡിൽ കി. മീ. 4/900-ൽ തകർന്ന കലുങ്ക് പുനർ നിർമ്മാണം—രൂപ 3,60,000 9,000 സാധാരണ അറ്റകുറ്റപ്പണികൾ 2008-09
13,500 27 151/ഇഇ/2008-09—തടിയംപാട്-വിമലഗിരി ശാന്തിഗ്രാം റോഡിൽ കി. മീ. 0/000 മുതൽ 8/500 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 5,40,000
28 152/ഇഇ/2008-09—കരിംബർ-മുരിക്കാശ്ശേരി റോഡിൽ കി. മീ. 0/000 മുതൽ 6/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 3,60,000
9,000 29 153/ഇഇ/2008-09—മുരിക്കാശ്ശേരി-മേലേ ചിന്നാർ റോഡിൽ കി. മീ. 0/000 മുതൽ 14/500 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 5,40,000
13,500
11,250 30 154/ഇഇ/2008-09—മുരിക്കാശ്ശേരി-പടമുഖം തോപ്രാംകുടി റോഡിൽ കി. മീ. 0/000 മുതൽ 5/400 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 4,50,000
31 1 5 5 / ഇ ഇ / 2 0 0 8 - 0 9 — പ ത ി ന ാ റ ാ ം ക≠ ം - തോപ്രാംകുടി പ്രകാശ് റോഡിൽ കി. മീ. 0/000 മുതൽ 7/833 വരെ അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—രൂപ 4,50,000 11,250 32 156/ഇഇ/2008-09—ചാലിസിറ്റി-വെട്ടിക്കാമറ്റം റോഡിൽ കി. മീ. 0/000 മുതൽ 9/400 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 3,60,000
9,000 33 157/ഇഇ/2008-09—തോപ്രാംകുടി-ദൈവംമേട് റോഡിൽ കി. മീ. 0/000 മുതൽ 8/700 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 4,50,000
11,250 34 158/ഇഇ/2008-09—കംബിളിക≠ം-ചിന്നാർ റോഡിൽ കി. മീ. 1/000 മുതൽ 4/400 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 3,60,000
9,000 35 159/ഇഇ/2008-09—കംബിളിക≠ം-തിങ്കൾക്കാട് റോഡിൽ കി. മീ. 0/000 മുതൽ 13/220 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 7,20,000
18,000 36 160/ഇഇ/2008-09—വെള്ളത്തൂവൽ-കൊന്നത്തടി റോഡിൽ കി. മീ. 0/000 മുതൽ 2/900 വരെയും അഞ്ചാംമൈൽ കൊന്നത്തടി റോഡിൽ കി. മീ. 0/000 മുതൽ 4/900 വരെയും അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 3,60,000
9,000 Gaz. No. 35/2008/DTP (PWD).
37 161/ഇഇ/2008-09—പണിക്കൻകുടി-പെരിഞ്ചൻകുട്ടി റോഡിൽ കി. മീ. 0/000 മുതൽ 5/500 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 4,50,000
11,250 38 162/ഇഇ/2008-09—തേക്കിൻത≠്-മുരിക്കാശ്ശേരി താഴെ പതിനാറാംക≠ം താജമുടി റോഡിൽ കി. മീ. 0/000 മുതൽ 5/400 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 3,60,000 9,000 39 163/ഇഇ/2008-09—ചിന്നാർ-മുരിക്കാശ്ശേരി റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 3,60,000
9,000 40 164/ഇഇ/2008-09—ചേലച്ചുവട്-പഴയരിക്ക≠ം റോഡിൽ കി. മീ. 4/700 മുതൽ 5/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റും കി. മീ. 7/000 മുതൽ 10/500 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ചെയ്യുക—രൂപ 6,80,000 17,000 പ്രത്യേക അറ്റകുറ്റപ്പണികൾ 2008-09 41 165/ഇഇ/2008-09—കല്ലാർ-മാങ്കുളം റോഡിൽ കി. മീ. 19/400-ലും 19/800-ലും ര≠് കലുങ്കുകൾ നിർമ്മിക്കുക—രൂപ 9,90,000 24,750
13,500 42 166/ഇഇ/2008-09—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 11/300-ലും കി. മീ. 11/600-ലും തകർന്ന കലുങ്കിന് അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 5,40,000
43 167/ഇഇ/2008-09—കല്ലാർ-മാങ്കുളം റോഡിൽ കി. മീ. 4/600-ൽ കലുങ്ക് നിർമ്മാണം— രൂപ 6,30,000
15,750 44 168/ഇഇ/2008-09—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 29/200-ൽ തകർന്ന കലുങ്ക് നിർമ്മാണം—രൂപ 4,50,000 11,250 45 169/ഇഇ/2008-09—തൊടുപുഴ-പുളിയൻമല േ റ ാ ഡ ി ൽ 6 4 - ാ ം ക ി . മ ീ . - ൽ ക ല ു ങ്ക ് ദീർഘിപ്പിക്കലും താങ്ങുഭിത്തി നിർമ്മാണവും— രൂപ 4,50,000
11,250 46 170/ഇഇ/2008-09—ഇടുക്കി-നേര്യമംഗലം റോഡിൽ കി. മീ. 6/700-ലും കി. മീ. 6/900-ലും തകർന്ന ഭാഗത്ത് താങ്ങുഭിത്തി ന ി ർ മ്മ ാ ണ ം — രൂപ 7,20,000
18,000 47 171/ഇഇ/2008-09—ഇടുക്കി-നേര്യമംഗലം റോഡിൽ 6-ാം കി. മീ.-ൽ (അശോക കവലയ്ക്കു സമീപം) തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മാണം— രൂപ 5,40,000
13,500 വെള്ളപ്പൊക്കക്കെടുതികൾ 2008-09 48 172/ഇഇ/2008-09—അടിമാലി-ചിത്തിരപുരം റോഡിൽ കി. മീ. 10/200-ലും കി. മീ. 10/500-ലും എെറിഷ് ഡ്രെയിൻ നിർമ്മാണം—രൂപ 6,30,000 15,750 49 173/ഇഇ/2008-09—മൂന്നാർ-ലക്ഷ്മി മാങ്കുളം റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക—രൂപ 8,10,000 20,2506 (1) (2) (3) (1) (2) (3) 50 174/ഇഇ/2008-09—ചേലച്ചുവട്-പെരിയാർ- മുരിക്കാശ്ശേരി തോപ്രാംകുടി റോഡിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 5,40,000 13,500 51 175/ഇഇ/2008-09—മുരിക്കാശ്ശേരി-തേക്കിൻത≠് റോഡിൽ കി. മീ. 2/400-ൽ കലുങ്കും താങ്ങു ഭിത്തിയും നിർമ്മാണം—രൂപ 4,50,000 11,250 52 176/ഇഇ/2008-09—പൈനാവ് കോളനി റോഡിൽ കി. മീ. 2/000 മുതൽ 4/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 7,38,000
18,450
11,250 53 177/ഇഇ/2008-09—പ്രകാശ് വെട്ടിക്കാമറ്റം റോഡിൽ കി. മീ. 0/000 മുതൽ 8/800 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക—രൂപ 4,50,000
54 178/ഇഇ/2008-09—ഏഴാംമൈൽ ചേംബളം റോഡിൽ കി. മീ. 0/000 മുതൽ 8/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 4,50,000 11,250 55 179/ഇഇ/2008-09—ചേറ്റുകുഴി-കൂട്ടാർ റോഡിൽ കി. മീ. 7/510 മുതൽ 8/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 4,50,000
11,250 പ്രത്യേക അറ്റകുറ്റപ്പണികൾ 2008-09 56 180/ഇഇ/2008-09—കട്ടപ്പന-കുമളി റോഡിൽ കി. മീ. 7/400-ലും കി. മീ. 12/000-ലും കലുങ്ക് നിർമ്മാണം—രൂപ 5,40,000 13,500 57 181/ഇഇ/2008-09—പുളിയൻമല-കംബംമെട്ട് റോഡിൽ കി. മീ. 2/400-ൽ സിമന്റ ് കോൺക്രീറ്റ് ഓട നിർമ്മാണം—രൂപ 5,40,000 13,500 58 182/ഇഇ/2008-09—13/4 കെ. ഡി. റോഡിൽ കി. മീ. 3/000-നും 4/000-നും ഇടയിൽ പാർശ്വഭിത്തി നിർമ്മാണം—രൂപ 7,20,000 18,000 59 183/ഇഇ/2008-09—ശാന്തൻപാറ-പൊട്ടൻകാട് റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ കാരിയേജ് വേ വീതികൂട്ടൽ—രൂപ 4,50,000 11,250 60 184/ഇഇ/2008-09—ബാലഗ്രാം-പുളിയൻമല റോഡിൽ കി. മീ. 4/ 300 മുതൽ 4/ 800 വരെ കോൺക്രീറ്റ് ഓട നിർമ്മാണം—രൂപ 5,40,000 13,500 സാധാരണ അറ്റകുറ്റപ്പണികൾ 2008-09 61 185/ഇഇ/2008-09—മേലേ ചിന്നാർ - മഞ്ഞപ്പാറ റോഡിൽ കി. മീ. 3/ 00 0 മുതൽ 6/ 90 0 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 4,50,000
11,250 62 186/ഇഇ/2008-09—എട്ടാം മൈൽ-കെ. ഡി. റോഡു മുതൽ ചെല്ലുർകോവിൽ വരെ കി. മീ. 0/000 മുതൽ 4/ 20 0 വരെ അത്യാവശ്യ അറ്റകുറ്റ പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— രൂപ 5,40,000
13,500 63 187/ഇഇ/2008-09—13/2 കെ.ഡി. റോഡ് മുതൽ മന്തിപ്പാറ വരെ കി. മീ. 0/ 000 മുതൽ 8/ 00 0 വരെ അത്യാവശ്യ അറ്റകുറ്റപ്പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—രൂപ 5,40,000 13,500 64 188/ഇഇ/2008-09—കല്ലാർ-രാമക്കൽമേട് റോഡിൽ കി. മീ. 5/450-ൽ അത്യാവശ്യ പാർശ്വഭിത്തി സംരക്ഷണം—രൂപ 4,00,000 10,000 ട്രാഫിക് സേഫ്റ്റി പണികൾ 2008-09
65 1 8 9 / ഇ ഇ / 2 0 0 8 - 0 9 — ഇ ട ുക്ക ി ജ ി ല്ല യ ി െ ല പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് ജ ം ഗ ് ഷ ന ു ക ള ി ൽ റ ം ബ ി ൾ സ ട്രിപ ് സ ് ന ി ർ മ്മ ി ക്ക ല ു ം േ ക ാ ഷ ൻ േ ബ ാ ർ ഡ ് സ്ഥാപിക്കലും—രൂപ 6,30,000 15,750 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1, 2, 4, 5, 7, 8, 9, 11, 12, 13, 15, 16, 17, 19, 20, 21, 22, 23, 24, 25, 35, 40, 41, 42, 43, 46, 47, 48, 49, 52, 58, 65 ഇവയ്ക്ക് രൂപ 700+വി. നി., മറ്റുള്ളവയ്ക്ക് രൂപ 400+വി. നി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 14 വരെ 3-9-2008, ക്രമനമ്പർ 15 മുതൽ 27 വരെ 4-9-2008, ക്രമനമ്പർ 28 മുതൽ 40 വരെ 17-9-2008, ക്രമനമ്പർ 41 മുതൽ 52 വരെ 18-9-2008, ക്രമനമ്പർ 53 മുതൽ 65 വരെ 19-9-2008.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—എ, ബി, സി ക്ലാസ് രജിസ്ട്രേഷൻ.
ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും കൂടുതൽ വിവര ങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) നിരത്തു വിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എ1-2077/2007. 2008 ആഗസ്റ്റ് 8.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ അധികാര പരിധിയിൽപ്പെട്ട പുറപ്പുഴ ടെക്നിക്കൽ ഹൈസ്കൂളിന്റെ കെട്ടിടം പണിയുന്ന സൈറ്റിൽ നിൽക്കുന്നതായ വിവിധയിനം മരങ്ങൾ താഴെ പറയുന്ന സ്ഥലത്തും സമയത്തും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
ലേല വസ്തുവിന്റെ വിവരം—റ∫ർ, പ്ളാവ്, തെങ്ങ് മുതലായ മരങ്ങൾ (പുതിയ കെട്ടിടം പണിയുവാൻ ആവശ്യമുള്ള സ്ഥലത്തു നിൽക്കുന്ന മരങ്ങൾ മാത്രം) ലേലസ്ഥലം—പുറപ്പുഴ ടെക്നിക്കൽ ഹൈസ്കൂളിന്റെ കെട്ടിടം പണിയുന്നതിനുള്ള സൈറ്റ്.
നിരതദ്രവ്യം—6,000 രൂപ ലേലതീയതിയും സമയവും—4-9-2008 രാവിലെ 11 മണി.
7 (1) (2) (3)ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് മുൻപായി മുകളിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ 3-9-2008 വൈകുന്നേരം 4 മണിവരെ ഇടുക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ/തൊടുപുഴ കെട്ടിട വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സ്വീകരി ക്കുന്നതാണ്. ക്വട്ടേഷനോടുകൂടി നിരതദ്രവ്യമായ 6,000 രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് ഉൾപ്പെടുത്തേ≠താണ്. ലേല സമയത്ത് ക്വട്ടേഷൻ സമർപ്പിച്ചവർ ഹാജരാകേ≠താണ്. ലേല ത്തിനു ശേഷം ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതും ലേലം/ ക്വട്ടേഷൻ ഇവയിൽ കൂടുതൽ വരുന്ന തുകയ്ക്കുള്ള ആളിന്റെ പേരിൽ ലേലം താത്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അങ്ങനെ സ്ഥിരപ്പെടുത്തുന്ന പക്ഷം ലേലത്തുകയും നിലവിലുള്ള വാറ്റ് സഹിതം മുഴുവൻ തുകയും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠തുമാണ്. ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത ദിവസം ലേലം നടത്തുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പുകിട്ടുന്ന ദിവസം മുതൽ 7 ദിവസത്തിനകം ലേല വസ്തു മുഴുവനായും (മരത്തിന്റെ കുറ്റി ഉൾപ്പെടെ) നീക്കം ചെയ്യേ≠താണ്. ലേലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇടുക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ/തൊടുപുഴ കെട്ടിട വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. ലേലം റദ്ദ് ചെയ്യുക, മാറ്റിവയ്ക്കുക, അസ്ഥിരപ്പെടുത്തുക തുടങ്ങി കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേല/ ക്വട്ടേഷൻ നിയമങ്ങളും ഇതിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, കെട്ടിട വിഭാഗം, എഞ്ചിനീയർ. ഇടുക്കി.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 114/2008. 2008 ആഗസ്റ്റ് 6. കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, പീരുമേട് താഴെ പറയുന്ന പണികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3) അത്യാവശ്യ അറ്റകുറ്റപ്പണികൾ—2008-09 1 4/എഇഇപി/2008-09—കുവലേറ്റം-പരപ്പു റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയും കി. മീ. 4/000 മുതൽ 7/000 വരെയും— രൂപ 3,00,000
7,500 2 5/എഇഇപി/2008-09— ടി കി. മീ. 7/000 മുതൽ 12/000 വരെ—രൂപ 3,00,000 7,500 3 6/എഇഇപി/2008-09—തെക്കേമല-പാലൂർക്കാവ് റോഡിൽ കി. മീ. 0/000 മുതൽ 4/800 വരെ— രൂപ 3,00,000
7,500 4 7/എഇഇപി/2008-09—ടി കി. മീ. 4/800 മുതൽ 6/700 വരെ—രൂപ 3,00,000 7,500 5 8/എഇഇപി/2008-09—എറണാകുളം-തേക്കടി സ്റ്റേറ്റ് ഹൈവേയിൽ വാഗമൺ-കുവലേറ്റം റോഡിൽ കി. മീ. 9/000 മുതൽ 12/000 വരെ— രൂപ 3,00,000
7,500 6 9/എഇഇപി/2008-09—•െൻമേരി റോഡിൽ കി. മീ. 0/000 മുതൽ 8/600 വരെ—രൂപ 3,00,000 7,500 7 10/എഇഇപി/2008-09—ഒന്നാം മൈൽ അട്ടപ്പള്ളം- ആനവിലാസം റോഡിൽ കി. മീ. 0/500 മുതൽ 3/500 വരെ—രൂപ 2,00,000 5,000 8 11/എഇഇപി/2008-09—ടി കി. മീ. 3/500 മുതൽ 6/200 വരെ—രൂപ 2,00,000 5,000 9 12/എഇഇപി/2008-09—കല്ലാർ-ഗ്രാമ്പി റോഡിൽ കി. മീ. 0/000 മുതൽ 6/400 വരെ—രൂപ 3,00,000 7,500 വാർഷിക അറ്റകുറ്റപ്പണികൾ—2008-09 10 13/എഇഇപി/2008-09—ഏലപ്പാറ-വാഗമൺ േ റ ാ ഡ ി ൽ കി. മീ. 0/000 മുതൽ 17/000 വരെയും പുള്ളിക്കാനം-വാഗമൺ റോഡിൽ കി. മീ. 0/000 മുതൽ 8/000 വരെയും— രൂപ 2,50,000
6,250 11 14/എ ഇ ഇ പി/2008-09—കുവലേറ്റം-പരപ്പ് റോഡിൽ കി. മീ. 0/000 മുതൽ 12/000 വരെയും വാഗമൺ-കുവലേറ്റം റോഡിൽ കി. മീ. 9/000 മുതൽ 12/000 വരെയും—രൂപ 1,50,000 3,750 12 15/എഇഇപി/2008-09—മുറിഞ്ഞപ്പുഴ-മതമ്പ റോഡിൽ കി. മീ. 0/000 മുതൽ 8/000 വരെയും തെക്കേമല-പാലൂർക്കാവ് റോഡ് കി. മീ. 0/000 മുതൽ 0/700 വരെയും—രൂപ 2,50,000 6,250 13 16/എഇഇപി/2008-09—44-ാം മൈൽ അഴുത റോഡിലും കല്ലാർ-ഗ്രാമ്പി റോഡിലും •െൻമേരി റോഡും—രൂപ 2,00,000 5,000 14 1 7 / എ ഇ ഇ പ ി / 2 0 0 8 - 0 9 — ക ു മ ള ി - ആ ല ട ി റോഡും കുമളി-തേക്കടി റോഡും ഒന്നാം മൈൽ അട്ടപ്പളം-ആനവിലാസം റോഡും— രൂപ 2,50,000
6,250 ദർഘാസ് ഫോറത്തിന്റെ വില —രൂപ 400 + വി. നി. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—4-9-2008, 1 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-9-2008, 4 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
4-9-2008, 4.30 മണി.
കരാറുകാർക്ക് വേ≠ യോഗ്യത—'സി' യും അതിനു മുകളിലും
നിർമ്മാണ കാലാവധി—ക്രമനമ്പർ 1 മുതൽ 9 വരെ 3 മാസം, 10 മുതൽ 14 വരെ 2 മാസം.
8 (1) (2) (3)ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതുമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പീരുമേട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി (റ്റി.എൻ.) 3/2008-09. 2008 ആഗസ്റ്റ് 11.
മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കു വേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ ആഫീസിൽ 8-9-2008 വൈകുന്നേരം നാലുമണിവരെ പൊതുമ രാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ ആഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ വില ഒടുക്കി അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
(3)
5,000 1 11/എഇഇ/2008-09—മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ആഫീസ് കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 2,00,000
2 12/എഇഇ/2008-09—മൂവാറ്റുപുഴ സബ് ജയിലിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 3 13/എഇഇ/2008-09—മൂവാറ്റുപുഴ സബ് രജിസ്ട്രാർ ആഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 1,00,000
2,500 4 14/എഇഇ/2008-09—മൂവാറ്റുപുഴ ഉപ വിദ്യാഭ്യാസ ആഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 1,00,000
2,500
5,000 5 15/എഇഇ/2008-09—മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെയും സ്പെഷ്യൽ ബ്രാഞ്ച് (എസ്. ബി. ഓഫീസ്) ആഫീസിന്റെയും പ്രത്യേക അറ്റകുറ്റ പണികൾ—രൂപ 3,00,000
6 16/എഇഇ/2008-09—മൂവാറ്റുപുഴ പി. ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിനോട് അനുബന്ധിച്ചുള്ള ക്വാർട്ടേഴ് സിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 75,000
1,900 7 17/എഇഇ/2008-09—മൂവാറ്റുപുഴ സബ് ട്രഷറി ആഫീസിന്റെയും താലൂക്ക് ആഫീസിന്റെയും വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 80,000 2,000 8 18/എഇഇ/2008-09—മൂവാറ്റുപുഴ ബുക്ക് ഡിപ്പോയുടെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 30,000 750 9 19/എഇഇ/2008-09—കോടതി കമ്പ്യൂട്ടർവൽക്കരണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ കോടതിയിൽ കമ്പ്യൂട്ടർ മുറിയിലേക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ—രൂപ 1,04,000 2,600
2,100 10 20/എഇഇ/2008-09—മൂവാറ്റുപുഴ ജുഡീഷ്യൽ കോംπക്സിനു വേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ ജോലികൾ—രൂപ 82,000
11 21/എഇഇ/2008-09—കൂത്താട്ടുകുളം ഗവ. ആശുപത്രി യോടനുബന്ധിച്ച് 36 കിടക്കകളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേ≠ സ്ഥലത്തിന്റെ സർവ്വേയും മറ്റ് ഇൻവെസ്റ്റി ഗേഷൻ ജോലികളും—രൂപ 68,000 1,700 12 22/എഇഇ/2008-09—നബാർഡിന്റെ ധനസഹായ
1,700 ത്തോടുകൂടി മണിമലക്കുന്ന് ഗവ. കോളേജിനോട് അനുബന്ധിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കു വേ≠ി സ്ഥലം സർവ്വേയും മറ്റ് ഇൻവെസ്റ്റിഗേഷൻ ജോലികളും—രൂപ 68,000
13 23/എഇഇ/2008-09—മൂവാറ്റുപുഴ റെസ്റ്റ് ഹൗസിന്റെ പഴയതും പുതിയതുമായ കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 1,20,000 3,000 ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + മൂ. വ. നി.
പ്രവൃത്തിയുടെ കാലാവധി—ക്രമ നമ്പർ 9-ന് 20 ദിവസം, മറ്റുള്ളവയ്ക്ക് 2 മാസം.
കരാറുകാരുടെ വിഭാഗം—'ഡി' യും അതിലുപരിയും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട ഉപവിഭാഗം, എഞ്ചിനീയർ. മൂവാറ്റുപുഴ.
TENDER NOTICE
No. D14/TN/9/2008-09. 4th August 2008.
Bids from Contractors/Firms for Pre-qualification with tenders are invited by the Superintending Engineer, Buildings and Local Works, North Circle, Kozhikode for the following Project.
Tender No. and Name of work—9/SENC— Construction of Mini Civil Station at Alathur in Palakkad District.
The Project include the following items of works— Five Storied building with R. C. C. framed structure with Wall of Country Burnt Brick Masonry and RCC foundation for Main Building, proividing Water Supply and Sanitary arrangements and Bore well etc.
Total P. A. C.—Rs. 439 lakhs.
Earnest Money Deposit—Rs. 50,000.
Cost of tender form—Rs. 4,000 + VAT.
9Date and time of sale of tender forms—From 6-10-2008 to 16-10-2008 upto 1 p. m.
Last date and time of receipt of tender documents—
24-10-2008 upto 4 p. m.
Period of completion—24 months.
'A' Class Contractors/Firms registered within State PWD having experience in the Construction Works of similar nature and also consider themselves capable of taking up the construction of major building can obtain Pre-qualification bids and tender schedules from the Office of the undersigned on dates noted, on payment of cost specified and on production of the Original Registration Card with request for documents along with the following relevant records duly attested by an Officer not below the rank of Executive Engineer to prove their eligibility.
The Pre-qualification bids only will be opened (on the same day on the last date fixed for receipt of Pre-qualification bids/tender documents). At the time notified and will be submited to the Chief Engineer's Committee for scrutiny and finalisation of Pre-qualification. The cover containing tender schedule of Pre-qualified tenders only will be opened after the finalisation of Pre-qualification bids by the Cheif Engineer's Committee.
The date and time of opening of the tender will be intimated to the Pre-qualified Contractors/Firms concerned in time. The tenders of those who have not become qualified will not be considered on any account. The pre-qualification bids of the Contractors/Firms without the required EMD of Rs. 50,000 duly pledged in the name of undersigned and the Preliminary Agreement in Stamp Paper worth Rs. 50 will be summarily rejected.
List of Minimum T and P under their Possession
1. Lorry/Tipper — 3 Nos.
2. Hoist — 3 ,, 3. Cement concreate mixture — 3 ,, 4. Vibrator — 4 ,, 5. Pump — 3 ,, 6. Generator — 2 ,, 7. Scaffolding —As per requirement 8. Shuttering — ,, A certificate to the effect that they have satisfactorily completed a Government work of similar nature (Buildings) costing 40% of the estimate PAC during last five financial years. The tender documents will be issued only on production of this certificate. The details of essential documents required will be supplied with the tender documents. Necessary documentary evidence should be submitted with the tender. Otherwise it will be rejected. Those who are proposed to complete the work timely under the existing circumstances (including financial) only need to submit the tenders.
All the tenderer should attend the Pre-bid meeting convened prior to the last day of receipt of the tender.
A big sealed cover containing (1) the filled up and signed Pre-qualification bids (4 copies) along with all the required proforma, questionnaries and certificate in one cover. (2) Earnest Money Deposit and preliminary agreement in One cover and (3) tender documents in which the rate is quoted in another sealed cover and also superscribing the name of the work send only by Registered Post should reach the office of the undersigned before 4 p. m. on the last date fixed for the receipt of Pre-qualification bids and tenders. The department will not responsible for any delay or lose in delivery by post.
Gaz. No. 35/2008/DTP (PWD).
While executing the Agreement for the work by selected tenderer, Security Deposit and 10% of the contract amount in the Form of Bank Guarantee should be given.
Kerala State Construction Corporation and Labour Contract Co-operative Societies will be allowed a price preference of 10% over other tenders.
The conditions in G. O. (P) 84/97/PW & T dated 19-8-1997 and all other conditions prevailing in PWD regarding the Pre-qualification bids and tender documents will remain unchanged and are equally applicable to the above works also. The undersigned reserves the right to reject all or any of the tenders of Pre-qualification bids without assigning any reason.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്ക്സ് വിഭാഗം, ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തവരും താഴെ സൂചിപ്പിച്ച വിഭാഗത്തിലുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും താഴെപറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 9/എസ്. ഇ. എൻ. സി.-പാലക്കാട് ജില്ലയിൽ ആലത്തൂർ മിനി സിവിൽസ്റ്റേഷനുവേ≠ി കെട്ടിട നിർമ്മാണം.
പ്രവൃത്തിയുടെ വിവരങ്ങൾ—ആർ. സി. സി. ഫൗ≠േഷൻ, പ്രബലിത ചട്ടക്കൂടിൽ സിമന്റ ് ചാന്തിൽ നാടൻ ഇഷ്ടിക ഭിത്തിയിൽ അഞ്ചുനില കെട്ടിടം, ശുദ്ധജല വിതരണം, സാനിറ്ററി സൗകര്യങ്ങൾ, കുഴൽക്കിണർ എന്നീ പ്രവൃത്തികളും.
അടങ്കൽ തുക—രൂപ 439 ലക്ഷം. നിരതദ്രവ്യം—രൂപ 50,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 4,000 + മൂ. വ. നി. ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന തീയതിയും സമയവും—6-10-2008 മുതൽ 16-10-2008 ഉച്ചയ്ക്ക് 1 മണിവരെ.
10ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും,—24-10-2008 വൈകുന്നേരം 4 മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—24 മാസം.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം അസ്സൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥർ സാക്ഷ്യ പ്പെടുത്തിയ താഴെപ്പറയുന്ന രേഖകൾ കൊ≠ുവരേ≠തുമാണ്.
അത്യാവശ്യം കൈവശം വേ≠ുന്ന പണിയായുധങ്ങളും വാഹനങ്ങളുടെയും ലിസ്റ്റ്
1. ലോറി/ടിപ്പർ — 3 എണ്ണം 2. ഹോയിസ്റ്റ് — 3 ,, 3. സിമന്റ ് കോൺക്രീറ്റ് മിക്സർ — 3 ,, 4. വൈബ്രേറ്റർ — 4 ,, 5. പമ്പ് — 3 ,, 6. ജനറേറ്റർ — 2 ,, 7. ഫോം വർക്ക് — ആവശ്യമുള്ളത് 8. സ്കാഫോൾഡിംഗ് — ,, അടങ്കൽ തുകയുടെ 40 ശതമാനത്തിൽ കുറയാത്ത സമാന സ്വഭാവമുള്ള (കെട്ടിടങ്ങളുടെ) ഒറ്റ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ചെയ്ത് തീർത്ത് സാക്ഷ്യപ്പെടുത്തിയ രേഖകൾ. ഈ രേഖ സമർപ്പിക്കുന്നവർക്ക് മാത്രമേ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുള്ളൂ. ദർഘാസുകൾ സ്വീക രിക്കുന്ന ദിവസത്തിന് മുമ്പായി ഈ ഓഫീസിൽ ചേരുന്ന പ്രീ- ബിഡ് മീറ്റിംഗിൽ ദർഘാസ് പ്രമാണങ്ങൾ വാങ്ങിയ എല്ലാവരും നിർബന്ധമായും പങ്കെടുക്കേ≠താണ്. മുൻയോഗ്യതാ നിർണ്ണയത്തിന് അവശ്യം വേ≠ പ്രധാനപ്പെട്ട രേഖകളുടെ വിവരങ്ങൾ ദർഘാസ് പ്രമാണങ്ങളോടൊപ്പം നൽകുന്നതാണ്. അതിനുവേ≠തായ തെളിവുരേഖകളോടൊപ്പം ദർഘാസുകൾ സമർപ്പിക്കേ≠തും അല്ലാത്തപക്ഷം നിരസിക്കുന്നതുമാണ്. നിലവിലുള്ള സാഹചര്യങ്ങളിൽ (സാമ്പത്തികമടക്കം) സമയബന്ധിതമായി മേൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ തയ്യാറുള്ള കരാറുകാർമാത്രം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
എഞ്ചിനീയറുടെ പേരിൽ നിക്ഷേപിച്ചതോ പണയ പ്പെടുത്തിയതോ ആയിരിക്കണം. മുൻയോഗ്യതാ നിർണ്ണയത്തി നുള്ള പ്രമാണങ്ങൾ മാത്രം ദർഘാസ് സ്വീകരിക്കുന്നതിന് നി›യിച്ച അവസാന ദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും അയയ്ക്കുന്നതുമാണ്. ഇപ്രകാരം മുൻഗണന നി›യിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്കാവശ്യ മായ ഉടമ്പടി ഒപ്പുവെയ്ക്കുമ്പോൾ ഉടമ്പടി തുകയുടെ 10 (പത്ത്) ശതമാനം ബാങ്ക് ഗ്യാരന്റ ി സെക്യൂരിറ്റി ഡെപ്പോസിറ്റ് സഹിതം സമർപ്പിക്കേ≠താണ്.
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ട വരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ, ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയ്ക്ക് നിലവിലുള്ള സർക്കാർ ഉത്തരവുകൾ അനുസരിച്ച് അനുവദനീയമായ എല്ലാ ആനുകൂല്യങ്ങളും ബാധകമായിരിക്കും. 19-8-1997-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (പി.) 84/97/പി. ഡബ്ല്യൂ. ഡി. ആന്റ ് റ്റി.-യിൽ പറയുന്ന എല്ലാ നിബന്ധനകളും ടെ≠ർ പരിഗണിക്കുന്നതിനുള്ള മറ്റ് അനുബന്ധ നിയമങ്ങളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉ≠ായിരിക്കേ≠താണ്.
(Sd.) Buildings and Local Works North Circle, Kozhikode. Superintending Enginieer.
(For and on behalf of the Governor of Kerala)
ദർഘാസ് പരസ്യം
പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങളും (നാലുകോപ്പി) ഒരു കവറിലും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഒരു കവറിലും പ്രവൃത്തിക്കുള്ള നിരക്ക് എഴുതിയ ദർഘാസ് മറ്റൊരു കവറിലും (മുദ്രവച്ച്) അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാവിധി കവറിന് മുകളിൽ എഴുതിയ ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കേ≠ അവസാന തീയതി 4 മണിക്ക് മുമ്പായി എത്തത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് മാത്രം അയച്ചിരിക്കേ≠താണ്. തപാൽ തകരാറുമൂലമോ മറ്റ് ഏതെങ്കിലും കാരണവശാലോ നി›ിത സമയം കഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾക്ക് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. പ്രവൃത്തിക്കുവേ≠ിയുള്ള മുൻയോഗ്യതാ ഫോറത്തോടൊപ്പം 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയിൽ കുറയാത്ത തുക യ്ക്കുള്ള നിരതദ്രവ്യവും ഉ≠ായിരിക്കേ≠താണ്. നിരതദ്രവ്യം, കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നോർത്ത് സർക്കിൾ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ് സൂപ്ര≠ിംഗ് നമ്പർ ഡി1/200/ടി.എൻ./2000. 2008 ജൂലൈ 31.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് സബ് ഡിവിഷൻ, കൊയിലാ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ 29-8-2008-ന് വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചു≠് റോഡ് കി. മീ. 6/00 മുതൽ 10/00 വരെ പൂർവ്വസ്ഥിതിയിലാക്കാൽ— രൂപ 2,10,000
5,250 2 കായണ്ണ ജി. യു. പി. സ്കൂൾ-പാടിക്കുന്ന് റോഡ് കി. മീ. 0/00 മുതൽ 2/00 വരെ ടി—രൂപ 2,60,000 6,50011 ലഘുദർഘാസ് പരസ്യം (1) (2) (3) 3 കായണ്ണ ജി. യു. പി. സ്കൂൾ-പാടിക്കുന്ന് റോഡ് കി. മീ. 2/00 മുതൽ 4/00 വരെ പൂർവ്വ സ്ഥിതിയിലാക്കൽ—രൂപ 3,00,000 7,500 4 എസ്. എച്ച്. 38 പേക്ക്-ബൈപാസ് റോഡ് കി. മീ. 25/00 മുതൽ 29/00 വരെ റോഡിന്റെ വശങ്ങളും സംരക്ഷണഭിത്തിയും അടിയന്തിരമായി നന്നാക്കൽ—രൂപ 3,00,000 7,500 5 ടി ടി റോഡിൽ കി. മീ. 29/00 മുതൽ 33/00 വരെ ടി ടി—രൂപ 2,60,000 6,500 6 ടി ടി റോഡിൽ കി. മീ. 19/00 മുതൽ 21/00 വരെ ടി ടി—രൂപ 3,00,000 7,500 7 ടി ടി റോഡിൽ കി. മീ. 21/00 മുതൽ 23/00 വരെ ടി ടി—രൂപ 1,50,000 3,750 8 ടി ടി റോഡിൽ കി. മീ. 23/00 മുതൽ 25/00 വരെ ടി ടി—രൂപ 3,00,000 7,500 9 ടി ടി റോഡിൽ കി. മീ. 17/600 മുതൽ 18/700 വരെ ടി ടി—രൂപ 95,000 2,400 10 നടുവണ്ണൂർ-അരിക്കുളം റോഡ് കി. മീ. 0/00-നും 1/00-നും ഇടയിൽ തകർന്ന സംരക്ഷണ ഭിത്തിയും പാതയോരവും അടിയന്തിരമായി പൂർവ്വസ്ഥിതിയിലാക്കൽ—രൂപ 3,00,000 7,500 11 കൂരാച്ചു≠്-നരിനട-ചക്കിട്ടപ്പാറ റോഡ് കി. മീ. 0/800-നും 1/640-നും ഇടയിൽ പാതയോരം പൂർവ്വസ്ഥിതിയിലാക്കൽ—രൂപ 1,00,000 2,500 ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—29-8-2008 ഉച്ചയ്ക്ക് 1 മണിവരെ.
പ്രവൃത്തിയുടെ കാലാവധി—45 ദിവസം.
കരാറുകാരന്റെ യോഗ്യത—'സി 'ക്ലാസ്സും അതിന് മുകളിലും.
ദർഘാസുകൾ സംബന്ധിച്ച്് പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)
എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കൊയിലാ≠ി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഡി1/ടി.എൻ./9/2008. 2008 ആഗസ്റ്റ് 4.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം കോഴിക്കോട്-20 താഴെ പറയുന്ന ക്രമ നമ്പർ 1 മുതൽ 10 വരെ പ്രവൃത്തികൾക്ക് 10-9-2008 വൈകുന്നേരം 4 മണി വരെയും, 11 മുതൽ 20 വരെ പ്രവൃത്തികൾക്ക് 17-9-2008 വൈകുന്നേരം 4 മണി വരെയും, 21 മുതൽ 28 വരെ പ്രവൃത്തികൾക്ക് 24-9-2008 വൈകുന്നേരം 4 മണി വരെയും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാത് ദിവസം 4.30-ന് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 1 മുതൽ 10 വരെ പ്രവൃത്തികൾക്ക് 9-9-2008 ഉച്ചയ്ക്ക് 1 മണിവരെയും, 11 മുതൽ 20 വരെ പ്രവൃത്തികൾക്ക് 16-9-2008 ഉച്ചയ്ക്ക് 1 മണിവരെയും, 21 മുതൽ 28 വരെ പ്രവൃത്തികൾക്ക് 23-9-2008 ഉച്ചയ്ക്ക് 1 മണി വരെയും കൊടുക്കുന്നതായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 കോഴിക്കോട് വെങ്ങാലിയിലെ ബോട്ട് ഹൗസിലെ കേരള എൻ. സി. സി. നേവൽ യൂണിറ്റിന് റോളിംഗ് ഷട്ടർ, വെള്ളവലി, പെയിന്റിംഗ്, ക്വാറി വർക്ക് തുടങ്ങിയ പ്രവൃത്തികൾ— രൂപ 74,000
1,850 2 ഇലക്ഷൻ അടിയന്തിരം-കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആന്റി ഡിസാസ്റ്റർ ബിൽഡിംഗിലെ ഇലക്ട്രോണിക് സ്റ്റോക്ക് റൂമിന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 74,500 1,900 3 കോഴിക്കോട് ഫ്ളോറിക്കൻ ഹില്ലിലുള്ള അഡീഷണൽ ഡയറക്ടർ ജനറൽ (പോലീസ്) ക്യാമ്പ് ഹൗസിന് ഒരു വാഹന ഷെÕ് ഉ≠ാക്കുന്ന പ്രവൃത്തികൾ—രൂപ 70,000 1,750 4 കോഴിക്കോട് കോർട്ട് കോംπക്സിലെ ബാർ അസോസിയേഷൻ ഹാളിന് അടിയന്തിര പ്രവൃത്തികൾ (റീ-ടെ≠ർ)—രൂപ 70,000 1,750 5 കോഴിക്കോട് കോർട്ട് കോംπക്സിനോട് അനുബന്ധിച്ചുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി V-ന്റെ പ്രോപ്പർട്ടി മുറിക്ക് കോൺക്രീറ്റ് തട്ടുകൾ ഇടുന്ന പ്രവൃത്തികൾ (റീ-ടെ≠ർ)—രൂപ 69,000 1,750
1,400 6 കോഴിക്കോട് ജില്ലാ കോടതിയോട് അനുബന്ധിച്ചുള്ള ജുഡീഷ്യൽ ആഫീസർമാരുടെ ക്വാർട്ടേഴ്സുകളുടെ ജലവിതരണം, സാനിട്ടറി സംവിധാനങ്ങൾക്ക് അടിയന്തിര പ്രവൃത്തികൾ (റീ-ടെ≠ർ)—രൂപ 55,000
7 കോഴിക്കോട് ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിലെ ലൈബ്രറി ബ്ലോക്കിൽ ടൈൽസ് ഇടുന്ന പ്രവൃത്തി— രൂപ 2,40,000
6,00012 (1) (2) (3) (1) (2) (3) 8 കോഴിക്കോട് കുന്ദമംഗലത്തെ ജെ. എഫ്. സി. എം. കോടതിക്ക് അടിയന്തിര പ്രവൃത്തികൾ— രൂപ 60,000
1,500 9 ഗവൺമെന്റ ് കോളേജ് കോടഞ്ചേരിയിലെ ഇലക്ട്രോണിക് ഡിപ്പാർട്ടുമെന്റിലെ കമ്പ്യൂട്ടർ ലാബിന് പാർട്ടീഷ്യൻ ഇടുന്ന പ്രവൃത്തികൾ— രൂപ 77,000
1,950 10 ഗവൺമെന്റ ് കോളേജ് കോടഞ്ചേരിയിലെ എൻ. എ. എ. സി. മുറിക്ക് നവീകരണ പ്രവൃത്തികൾ—രൂപ 70,000 1,750 11 കുന്ദമംഗലം പോലീസ് സ്റ്റേഷനോടനുബന്ധി ച്ചുള്ള ക്വാർട്ടേഴ്സ് നമ്പർ 8, 9 എന്നിവയ്ക്ക് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ— രൂപ 1,38,000
3,450 12 കോഴിക്കോട് പൂതേരിയിലെ പോലീസ് ആഫീസർ മാരുടെ ക്വാർട്ടേഴ്സ് നമ്പർ 5-ലെ ചുറ്റുമതിൽ പുനർ നിർമ്മാണം—രൂപ 70,000 1,750 13 കോഴിക്കോട് ബീച്ചിലെ ഫയർസ്റ്റേഷനിലെ ജലവിതരണ സാനിട്ടറി സംവിധാനത്തിന് അടിയന്തിര പ്രവൃത്തികൾ—രൂപ 70,000 1,750 14 കോഴിക്കോട് ആർട്ട്സ്് & സയൻസ് കോളേജിലെ സയൻസ് ബ്ലോക്കിനോടനുബന്ധിച്ചുള്ള ബോട്ടണി, കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ സ്ത്രീകളുടെ കക്കൂസിനും മൂത്രപ്പുരയ്ക്കും അടിയന്തിര പ്രവൃത്തികൾ—രൂപ 1,00,000 2,500 15 കോഴിക്കോട് ആർട്ട്സ ്്& സയൻസ് കോളേജിലെ സയൻസ് ബ്ലോക്കിനോടനുബന്ധിച്ചുള്ള ഫിസിക്സ് ആന്റ ് സുവോളജി ഡിപ്പാർട്ട്മെന്റിലെ സ്ത്രീകളുടെ കക്കൂസിനും മൂത്രപ്പുരയ്ക്കും അടിയന്തിര പ്രവൃത്തികൾ—രൂപ 1,00,000 2,500 16 കോഴിക്കോട് ജില്ലാ കോടതിയോട് അനുബന്ധിച്ചുള്ള ഫാസ്റ്റ്ട്രാക്ക് കോടതിയിൽ എ.ജി.പി., എ.പി..പി.-ക്ക് ആഫീസ് ഉ≠ാക്കുന്ന പ്രവൃത്തികൾ—രൂപ 70,000 1,750 17 കോഴിക്കോട് കോർട്ട് കോംπക്സിലെ പുതിയ ബ്ലോക്കിന്റെ മുൻഭാഗത്ത് വീതികൂട്ടലും പുതുക്കി ടാറിടലും അടങ്ങുന്ന പ്രവൃത്തികൾ— രൂപ 2,20,000
5,500 18 കോഴിക്കോട് കുഷ്ഠരോഗാശുപത്രിയിലെ ആഫീസിന് അടിയന്തിര പ്രവൃത്തികൾ—രൂപ 2,15,000 5,400
1,200 19 കോഴിക്കോട് വെള്ളിമാടുകുന്നിലെ പെൺകുട്ടി കളുടെ ഒബ്്സർവേഷൻ ഹോമിലെ ഡോർമിറ്ററിക്ക് ടൈൽസ് ഇടുന്ന പ്രവൃത്തികൾ (ബാക്കി പണികൾ)—രൂപ 45,000
20 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡെപ്യൂട്ടി കളക്ടർ (വിജിലൻസ്) സെക്ഷൻ ആഫീസിന് നവീകരണ പ്രവൃത്തികൾ —രൂപ 73,000 1,850 21 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഇ-19, 20-ന് അടിയന്തിര പ്രവൃത്തികൾ—രൂപ 70,000 1,750 22 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഡി-27, 28-ന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 70,000 1,750 23 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് സി-24-ന് അടിയന്തിര പ്രവൃത്തികൾ— രൂപ 84,000
2,100 24 കോഴിക്കോട് പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസിന് ഡ്രെയിനും ബെയ്സ്മെന്റ ് സംരക്ഷണ പ്രവൃത്തികളും—രൂപ 70,000 1,750 25 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഡി-11, 12-ന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 70,000 1,750 26 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഡി-53, 54-ന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 70,000 1,750 27 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഡി-65, 66-ന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 70,000 1,750 28 കോഴിക്കോട് ചേവായൂരിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് ഡി-31, 32-ന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ—രൂപ 70,000 1,750 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 19-ന് രൂപ 150+ വി.നി, മറ്റുള്ളവയ്ക്ക് രൂപ 400 + വി.നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 7, 17, 18 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽപ്പറഞ്ഞ പ്രവൃത്തികൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കോഴിക്കോട്-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ടി. എൻ. 16/2007-08. 2008 ഫെബ്രുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, സുൽത്താൻബത്തേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 5-9-2008 (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
13ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം
നമ്പർ പേരും അടങ്കൽ തുകയും രൂപ
മുൻപ് മുതലും അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസിന്റെ വിലയും വാറ്റ് നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
2,450
1 78/2008-09—സുൽത്താൻബത്തേരി ജുഡീഷ്യൽ സർവ്വീസ് സെന്ററിന് (3 കോടതികൾ) സൗകര്യം ഒരുക്കൽ—രൂപ 98,000
2 79/2008-09—ഗവൺമെന്റ ് സർവ്വന്റ ്സ് ക്വാർട്ടേഴ്സു
ദർഘാസിന്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും 50 രൂപയുടെ മുദ്രപ്പത്ര ത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
കളുടെ പ്രാരംഭ പ്രവൃത്തികൾ—രൂപ 55,000 1,400
ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 400 + വാറ്റ്.
നിർമ്മാണ കാലാവധി—3 മാസം.
ദർഘാസുകൾ സംബന്ധിച്ച്് നിലവിലുളള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
സുൽത്താൻബത്തേരി പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ഓഫീസിൽ നിന്നും നി›ിത ദിവസത്തിന് ഏഴ് ദിവസം
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് സുൽത്താൻബത്തേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
Gaz. No. 35/2008/DTP (PWD).