Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 26 August 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-08-26.part3_store_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 35 dated 26th August 2008. PART III

STORES PURCHASE

Forest Department

ദർഘാസ് പരസ്യം

നമ്പർ ഡി-3749/08.

2008 ആഗസ്റ്റ് 6.

കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് സർക്കാർ സംരംഭങ്ങളിൽ/ഉടമസ്ഥതയിൽ വിജയകരമായി വൈദ്യൂതി കമ്പിവേലി സാമഗ്രികൾ വിതരണം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തിട്ടുള്ള 2 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി വൈദ്യൂതി കമ്പിവേലികൾക്ക് 2 വർഷത്തെ സുരക്ഷാപത്രം കരാറുകാരൻ നൽകേ≠താണ്. പ്രവൃത്തിയുടെയും ഉപയോഗിക്കുന്ന സാമഗ്രികളുടെയും ഗുണമേ∑ സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ കരാറുകാരൻ യഥാസമയം സമർപ്പിക്കേ≠ താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാരന്/സ്ഥാപനത്തിന് മൂല്യവർദ്ധിത നികുതി, ഇൻകം ടാക്സ് രജിസ്ട്രേഷനുകൾ ഇവ നിർബന്ധമാണ്. ദർഘാസുകൾ 28-8-2008-ന് ഉച്ചയ്ക്ക് 1 മണി വരെ വിതരണം ചെയ്യുന്നതും വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവെച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതാണ്. നി›ിത ദിവസം ഏതെങ്കിലും കാരണത്താൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം 3 മണിവരെ സ്വീകരിക്കുന്നതും 4 മണിക്ക് ദർഘാസ് തുറക്കുന്നതു മായിരിക്കും.

ക്രമ ജോലിയുടെ പേരും നമ്പർ ഉദ്ദേശ അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ 1 കരുളായി റെയിഞ്ചിലെ 2008 തേക്ക് πാന്റേഷൻ പുലിമു≠ (1956 FFA) ക്കു ചുറ്റും 4.50 കിലോ മീറ്ററിൽ സോളാർ ഫെൻസിങ്ങ്— രൂപ 3,85,000

10,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + മൂ. വ. നി. ദർഘാസ് തീയതി—28-8-2008. ജോലി തീർക്കേ≠ കാലാവധി—1 മാസം. മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികൾ പരിമിത പ്പെടുത്തുന്നതായിരിക്കും.

നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ദേശസാത്കൃത ബാങ്കിൽ നിന്നെടുക്കുന്ന ഡി. ഡി. യായി മാത്രം സ്വീകരിക്കുന്നതാണ്. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പി ക്കേ≠താണ്. കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിലമ്പൂർ സൗത്ത് ഡിവിഷന്റെ കാര്യാലയത്തിൽ നിന്നോ കരുളായി, കാളികാവ് റെയിഞ്ചാഫീസുകളിൽ നിന്നോ അന്വേഷിച്ചാൽ അറിയാവുന്ന താണ്. ഫോൺ 04931-220392, 270296, 245720) ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി (മടക്കി കൊടുക്കുന്ന തല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. മേൽ നിബന്ധനകൾ പ്രകാരമല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്ന താണ്. കേരള വനം വകുപ്പ്, പൊതുമരാമത്ത് വകുപ്പുകളുടെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്കും ബാധകമാണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മറ്റ് നിബന്ധനകൾ ടെ≠ർ ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ നിലമ്പൂർ സൗത്ത് ഡിവിഷൻ. ഫോറസ്റ്റ് ഓഫീസർ.

Ground Water Department

2 കരുളായി റെയിഞ്ചിലെ 2008 തേക്ക് πാന്റേഷൻ പുലിമു≠ (1955 FFA, Bit I & II) ക്കു ചുറ്റും 3.50 കിലോമീറ്ററിൽ സോളാർ ഫെൻസിങ്ങ്— രൂപ 3,07,000

8,000 3 കരുളായി റെയിഞ്ചിലെ 2008 തേക്ക് πാന്റേഷൻ പുലിമു≠ (1955 FFA, Bit III) ക്കു ചുറ്റും 3.50 കിലോമീറ്ററിൽ സോളാർ ഫെൻസിങ്ങ്— രൂപ 3,07,000

8,000 Gaz. No.35/2008/DTP (Stores).

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു./ഡി.ഒ.റ്റി./516/08. 2008 ആഗസ്റ്റ് 8.

കേരള ഭൂജല വകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസി ലേക്ക് എെ. എസ്. എെ. മുദ്രയുള്ള 140 എം. എം. പി. വി. സി. പൈപ്പ് (6 കി. ഗ്രാം/സെ. മീ.2) വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

2

അടങ്കൽ തുക—1 ലക്ഷം രൂപ.

നിരതദ്രവ്യം—1 %. ദർഘാസ് ഫോറത്തിന്റെ വില—400 + മൂ. വ. നി. ദർഘാസ് ഫോറം ലഭിക്കുന്ന സ്ഥലം—ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, ജലവി⁄ാനഭവൻ, അമ്പലമുക്ക്, കവടിയാർ പി. ഒ, തിരുവനന്തപുരം.

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—

23-8-2008 മുതൽ 28-8-2008, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-8-2008, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-8-2008, 3.30 മണി.

അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3.30 മണിക്ക് ടെ≠ർ തുറക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) ഭൂജലവകുപ്പ് ജില്ലാ ആഫീസറുടെ കാര്യാലയം, തിരുവനന്തപുരം-03. ജില്ലാ ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ 160/2008/ക്യൂ.എസ്.ഡബ്ല്യൂ. 2008 ആഗസ്റ്റ് 6.

ഭൂജല വകുപ്പിലേക്ക് താഴെപ്പറയുന്ന കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിന് (സാധനങ്ങളുടെ വിതരണവും ജോലി നടപ്പാക്കലും) വേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ അസി. എക്സി. എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജലവകുപ്പ്, കാവനാട് പി. ഒ., കുരിപ്പുഴ, കൊല്ലം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 2-9-2008-ന് ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 2-9-2008-ന് ഉച്ചകഴിഞ്ഞ് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

വിവരണം—ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ വടകോട് പാറയിടുക്ക് ഭാഗത്ത് കുടിവെള്ള സ്കീം നടപ്പിലാക്കൽ (സ്കീമിനുവേ≠ി സാധനങ്ങളുടെ വിതരണവും ജോലി നടപ്പാക്കലും)

നിരതദ്രവ്യം—2.5%.

ഒറിജിനൽ ദർഘാസ് ഫോറത്തിന്റെ വില—

രൂപ 400 + നികുതി.

ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറത്തിന്റെ വില—

രൂപ 200 + നികുതി.

കേരള സർക്കാരിന്റെ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. കേരളത്തിന് പുറത്തുനിന്നുള്ള സ്ഥാപനങ്ങൾക്കും വ്യ‡ി കൾക്കും മുദ്രപ്പത്രം ആവശ്യമെങ്കിൽ പത്രവിലയും തപാൽ ചാർ÷ും ഉൾപ്പെടെ 100 രൂപ മണിയോർഡറായോ പണമായോ ദർഘാസ് വിലയോടൊപ്പം അയയ്ക്കുകയാണെങ്കിൽ മുദ്രപ്പത്രം ലഭിക്കുന്നതാണ്.

ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന തുകയുടെ 2.5% അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജലവകുപ്പ്, കാവനാട്, പി. ഒ, കുരിപ്പുഴ, കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസി നോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധി ആകുന്നപക്ഷം തൊട്ടടുത്ത ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് (ഒപ്പ്) സ്റ്റോഴ്സ്, കാവനാട് പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

(കേരള ഗവർണ്ണർക്കുവേ≠ി) TENDER NOTICE

No. RL/E/101/08. 2nd August 2008.

Sealed tenders are invited for the supply of the Chemicals for Lab use from authorized dealers/ manufacturers.

Quantity—As per specification.

PAC—Rs. 80,000.

EMD—1%.

Cost of original tender form—Rs. 400 + ST.

Cost of duplicate tender form—Rs. 200 + ST.

The tender should be superscribed with tender No. and name of the item in sealed cover addressed to The Executive Chemist, Regional Analytical Laboratory, Ground Water Department, Civil Station, Kakkanad, Ernakulam-682 030. Late tenders will not be accepted. The tenders will be opened on 16-9-2008 at 3 p.m. in the presence of the tenderers or their authorized representatives who may be present at that time. Sale of tender forms will start with effect from 18-8-2008, 11 a.m. and will be closed at 12 Noon on 16-9-2008. The tenders should reach the undersigned on or before 2 p. m. on 16-9-2008.

Intending tenderers may give application to the Executive Chemist, Regional Analytical Laboratory, Ground Water Department, Civil Station, Kakkanad, Ernakulam-682 030 to obtain the requisite tender forms. Application for the tender form should be accompanied by a Cash remittance/Money Order in favour of the Executive Chemist, Regional Analytical Laboratory, Ground Water Department, Civil Station, Kakkanad, Ernakulam-682 030 at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, Draft or Postal Orders will not be accepted towards the cost of tender forms. No tender3 forms will be sent by V. P. P. Duplicate tender forms, if required will be issued on payment. An Earnest Money Deposit of 1% of the total value has to be submitted along with the tender offer.

An agreement in Kerala Stamp Paper worth Rs. 50 (Rupees Fifty only) should be submitted with each tender form. Stamp paper will be supplied outside Kerala with tender forms on payment of Rs. 75 (Rupees Seventy five only) (Rs. 50 for stamp paper and Rs. 25 for postal and incidental charges) which may be remitted by money order along with cost of tender forms.

All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared a holiday, the tenders will be opened on the next working day. The Executive Chemist is empowered to cancel tender without assigning reasons thereof.

നൽകുന്നതിലേക്ക് 75 രൂപ മണിയോർഡറായി ടെ≠ർ ഫോറ ത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ഇതിൽ 25 രൂപ പോസ്റ്റൽ ചാർ÷ിനാണ്. ചെക്കുകൾ/പോസ്റ്റൽ ഓർഡറുകൾ/ ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. നിരതദ്രവ്യമായി അടങ്കൽ തുകയുടെ 1% ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠ താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം എക്സിക്യൂട്ടീവ് കെമിസ്റ്റിൽ നിക്ഷിപ്ത മാണ്. ദർഘാസ് തുറക്കുന്ന ദിവസം അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

(Sd.) Regional Analytical Laboratory, Executive Chemist, Ground Water Department, (For and on behalf of the Ernakulam. Governor of Kerala).

Health Services Department

കേരള ഭൂജല വകുപ്പ്, അനലിറ്റിക്കൽ ലബോറട്ടറി, എറണാകുളത്തേക്ക് ലാബിന്റെ ആവശ്യത്തിലേക്കായി രാസവസ്തുക്കൾ വിതരണം ചെയ്യുന്നതിന് യഥാർ∞ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—ആർ. എൽ./ഇ/101/08.

അടങ്കൽ തുക—രൂപ 80,000.

നിരതദ്രവ്യം—1%.

അളവ്—സ്പെസിഫിക്കേഷൻ അനുസരിച്ച്. ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 400 + വി. നി. പകർപ്പ്—രൂപ 200 + വി. നി.

ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ (തിരിച്ചു നൽകുന്നതല്ല) അടച്ച് ഒറിജിനൽ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത വിതരണക്കാർ/ഏജന്റുമാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ആവശ്യപ്പെട്ടാൽ, എക്സിക്യൂട്ടീവ് കെമിസ്റ്റ്, റീജിയണൽ അനലിറ്റിക്കൽ ലാബ്, ഭൂജല വകുപ്പ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം-30 എന്ന വിലാസ ത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫാറങ്ങൾ കവറിനുള്ളിൽ മുദ്രചെയ്ത് കവറിൽ ദർഘാസ് നമ്പരും ഏത് വകകൾക്ക് ഉള്ളതാണെന്നും രേഖപ്പെടുത്തി എക്സിക്യൂട്ടീവ് കെമിസ്റ്റ്, റീജിയണൽ അനലിറ്റിക്കൽ ലാബ്, ഭൂജല വകുപ്പ്, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം-30 എന്ന വിലാസത്തിൽ 16-9-2008-ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി എത്തിക്കേ≠താകുന്നു. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രവച്ച ദർഘാസുകൾ 16-9-2008 വൈകിട്ട് 3 മണിക്ക് സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന 18-8-2008 രാവിലെ 11 മണിക്ക് തുടങ്ങി 16-9-2008 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിപ്പി ക്കുന്നതാണ്. ഓരോ ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കേ≠ താകുന്നു. കേരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം TENDER NOTICE

No. A2-590/08/RIO. 23rd July 2008.

Sealed tenders are invited for the supply of the Binocular Indirect Ophthalmo Microscope with Stereoscopic Image Invertor to the Regional Institute of Ophthalmology, Government Ophthalmic Hospital, Thiruvananthapuram.

Tender No.—A3-590/08/RIO.

Cost of original tender forms—Rs. 700 + ST.

Cost of duplicate tender form—Rs. 400 + ST.

The tender should be superscribed due at 11 a.m. on 16-9-2008 and addressed to the Director, Regional Institute of Ophthalmology, Government Ophthalmic Hospital, Red Cross Road, Thiruvananthapuram-35. Last date of receipt of tender at 11 a.m. on 16-9-2008. Late tender will not be accepted. The tenders will be opened at 11.30 a.m. on 16-9-2008 in the presence of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Superintendent, Regional Institute of Ophthalmology, Government Ophthalmic Hospital, Red Cross Road, Thiruvananthapuram-35, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rupees noted above which is the price fixed for a form which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 15-9-2008. Cheques, Postage stamp etc. will not be accepted towards the cost of tender forms, nor will the forms be sent per V.P.P. Duplicate tender forms, if required, will be issued at Rupees noted above.

4

Detailed specifications and special conditions will be available with the tender form.

Further details if any required will have from the office of the undersigned in office hours on all working days.

The undersigned reserves the right to split the order among two or more tenders if found necessary and also to reject any of or all the tenders without assigning any reason.

തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയുടെ ആവശ്യ ത്തിലേക്ക് ബൈനോക്കുലർ ഇൻഡയറക്ട് ഒപ്താൽമോ മൈക്രോസ്കോപ്പ് വിത്ത് സ്റ്റീരിയോസ്കോപിക് ഇമേജ് ഇൻവെർട്ടർ നൽകുന്നതിലേക്ക് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.

ടെൻഡർ നമ്പർ—എ2-590/08/ആർ.എെ.ഒ. അസ്സൽ ടെൻഡർ ഫാറത്തിന്റെ വില—രൂപ 700 + എസ്. ടി. ഡ്യൂπിക്കേറ്റ് ടെൻഡർ ഫാറത്തിന്റെ വില—രൂപ 400 + എസ്. ടി.

ടെൻഡർ കവറിന്റെ പുറത്ത് ക്വാട്ട് ചെയ്യുന്ന ഉപകരണ ത്തിന്റെ ടെ≠ർ നമ്പർ എഴുതണം. ടെൻഡർ, ഡയറക്ടർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്താൽമോളജി, (ഗവ. കണ്ണാശുപത്രി), റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ടെൻഡർ ലഭിക്കേ≠ അവസാന തീയതി 16-9-2008 രാവിലെ 11 മണിവരെ. താമസിച്ച് കിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. 16-9-2008 രാവിലെ 11.30-ന് ടെ≠ർ നൽകിയവരോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളോ തൽസമയം ഹാജരാണെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതാണ്. (അന്ന് അവധി ദിവസമാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം).

TENDER NOTICE

No. S2-538/2008/IMCH. 25th July 2008.

Sealed tenders are invited for the supply of cleaning and miscellaneous articles for the use of Institute of Maternal & Child Health, Calicut for one year period. Envelop containing tenders should be superscribed with tender number and should be addressed to the Superintendent, Institute of Maternal & Child Health, Medical College, Calicut, Kerala-673 008. Tenders will be opened on 17-9-2008 at 11.30 a.m. in presence of such of the tenderer or their authorized persons who may be present at that time. Late tenders will not be accepted. Intending tenderers may on application to the Superintendent, Institute of Maternals Child Health, Medical College, Calicut-8, Kerala will obtain the required tender forms in which the tenders should be submitted. Application for tender forms should accompained by the cash remittance as noted below for the set of tender forms, which will not be refunded under any circumstances. Tenders should be accompany EMD amounting to 1% of the total cost of the articles tendered for. The tenders not accompanied by sufficient EMD will not be entertained. Tender forms are not transferable. Cheque, Postage Stamp, Draft etc. will not be accepted towards the cost of tender forms. Forms will not be sent by VPP.

The tenderers should quote the all items trade name, guarantee period and manufacturing date. The tenderers should be willing to provide sample for selection and should be willing to supply the items as per demand within the period of current financial year.

LIST OF ITEMS

Sl. No. Name of Items Quantity

ടെ≠ർ ആവശ്യമുള്ളവർ ടെ≠റിനുവേ≠ അപേക്ഷ സഹിതം മുകളിൽ കാണിച്ചിരിക്കുന്ന വില സഹിതം അപേക്ഷിച്ചാൽ ടെ≠ർ ഫാറം ലഭിക്കുന്നതാണ്. ഈ ടെ≠ർ ഫാറത്തിലുള്ള ടെൻഡർ മാത്രമേ സ്വീകരിക്കുകയുള്ളു. ടെ≠ർ കൈമാറ്റം ചെയ്യുന്നതല്ല. ടെ≠റിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയ ഇനത്തിൽ സ്വീകരിക്കുന്നതല്ല. ടെ≠ർ വിൽപ്പന 15-9-2008 ഉച്ചയ്ക്ക് 3 മണിക്ക് അവസാനി ക്കുന്നതാണ്.

മേൽപ്പറഞ്ഞിരിക്കുന്ന ഉപകരണങ്ങളുടെ വിശദമായ വിവരണങ്ങളും ടെ≠റിന്റെ പ്രത്യേക നിബന്ധനകളും ടെ≠ർ ഫോറത്തിനോടൊപ്പം ലഭിക്കുന്നതാണ്.

കൂടുതൽ വിശദവിവരങ്ങൾ ആവശ്യമുള്ളവർ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

മാത്രമല്ല ഒരു കാരണവശാലും പറയാതെ ഭാഗീകമായോ മുഴുവനായോ ടെ≠ർ റദ്ദുചെയ്യാനുള്ള അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥയിൽ നിക്ഷിപ്തമാണ്.

(Sd.)

Regional Institute of Ophthalmology, Director. Government Ophthalmic (For and on behalf of the Hospital, Thiruvananthapuram. Governor of Kerala).

(1)

(2)

(3) 1 Toilet cleaner 500 ml. 400 Nos.

2 Stain remover for floor tiles

(liquid 500 ml) 50 Nos.

3 Cleaning lotion 500 ml (floor) 25 Nos.

4 Coconut Broom (300 gram weight) 1600 Nos.

5 Cob web stick (10 feet length) 200 Nos.

6 Latrine Brush (Toilet use, Plastic) 250 Nos.

7 Floor Brush (Plastic Handle) 200 Nos.

8 Nail Brush 100 Nos.

9 Swab for floor cleaning 1000 Nos.

10 Toilet soap (125 gram) 2200 Nos.

11 Carbolic soap (150 gram) 1500 Nos.

12 Washing soap (250 gram) 1500 Nos.

13 Cleaning Powder (1 kg. Packet) 750 Kg.

14 Shaving Blade (5 Nos. Packet) 2000 Nos.

5

(1)

(2)

(3) 15 Broom Large (flat edged) Handle

type for compound cleaning 20 Nos.

16 Match Box (10 Nos. packet) 10 Nos.

17 Perfumed cleaning solution 500 ml. 5000 Nos.

18 Lindane 20% (One litre bottle) 5 Nos.

19 Delta methrine 2.5% (One litre) 5 Nos.

20 Cockroach killer (spray model) 20 Nos.

Cost of tender form (including tax):

Original—Rs. 450.

Duplicate—Rs. 225.

By post—Rs. 50 (Additional).

Closing date and time of sale of tender forms—

15-9-2008 at 3 p. m.

Last date and time of receipt of tender form—16-9-2008 at 5 p. m.

Opening date and time of tender form—17-9-2008 at 11.30 a. m.

Date upto the rates are to be firm—31-12-2009.

Further details can be had from the office of the undersigned during office hours.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രിയിലേക്ക് ആവശ്യമുള്ള ക്ലീനിംഗ് സാമഗ്രികൾ (സോപ്പുകൾ, ബ്രഷുകൾ, ക്ലീനിംഗ് ബ്രഷുകൾ, ചൂലുകൾ മുതലായവ) താഴെ പട്ടികയിൽ പറയുന്ന അളവിൽ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതി "സൂപ്ര≠്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആന്റ ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്-8, കേരളം" എന്ന വിലാസത്തിൽ അയയ്ക്കേ≠ താണ്. ദർഘാസുകൾ താഴെ ചേർത്തിട്ടുള്ള തീയതിയിലും, സമയത്തും അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ച വരുടെയോ, അവർ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്റു മാരുടെയോ സാന്നിദ്ധ്യത്തിൽ 17-9-2008-ന് രാവിലെ 11.30 മണിക്ക് തുറക്കുന്നതാണ്. വൈകികിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ സമർപ്പിക്കാൻ ആഗ്രഹി ക്കുന്നവർ ഈ ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരി ക്കുന്നപ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ, ഡ്രാഫ്റ്റുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി സ്വീകരിക്കുന്നതല്ല. മണി ഓർഡർ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം തപാലിൽ ആവശ്യമുള്ളവർ തപാൽ ചാർ÷ായി 50 രൂപ കൂടുതൽ അയയ്ക്കേ≠താണ്. ദർഘാസ് സമർപ്പിക്കുന്നവർ വിതരണം ചെയ്യുന്ന സാധനങ്ങളുടെ ട്രേഡ് നെയിം, ഗ്യാര≠ി, നിർമ്മാണ തീയതി എന്നിവ രേഖപ്പെടുത്തണം. കൂടാതെ ആവശ്യപ്പെടുന്ന മുറയ്ക്ക് സാമ്പിൾ ഹാജരാക്കേ≠തുമാണ്. ടെ≠റിൽ പറഞ്ഞ സാധനങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി വിതരണം ചെയ്യേ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ആകെ വിലയുടെ ഒരു ശതമാനം സംഖ്യയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് സൂപ്ര≠ിന്റെ പേരിൽ എടുത്ത് അടക്കം ചെയ്തിരി ക്കണം. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്.

Gaz. No.35/2008/DTP (Stores).

വിതരണം ചെയ്യേ≠ സാധനങ്ങൾ

ഇനത്തിന്റെ പേര് എണ്ണം ക്രമ നമ്പർ

1 ടോയിലറ്റ് ക്ലീനർ (ലിക്വിഡ് 500 എം. എൽ.) 400 2 തറയിലെ കറകളയുന്ന ലിക്വിഡ് ക്ലീനർ

500 എം. എൽ.

50 3 ക്ലീനിംഗ് ലോഷൻ 500 എം. എൽ. (തറ) 25 4 ഈർക്കിൽ ചൂൽ (300 ഗ്രാം തൂക്കം) 1600 5 മാറാല വടി (10 അടി നീളം) 200 6 ലാട്രിൻ ബ്രഷ് (πാസ്റ്റിക്ക്) 250 7 ഫ്ളോർ ബ്രഷ് (ഫൈബർ/πാസ്റ്റിക്ക് പിടി) 200 8 നെയിൽ ബ്രഷ്

100 9 തറ തുടച്ച് വൃത്തിയാക്കുന്ന സ്വാബ് 1000 10 ടോയ്ലറ്റ് സോപ്പ് (125 ഗ്രാം) 2200 11 കാർബോളിക്ക് സോപ്പ് (250 ഗ്രാം) 1500 12 അലക്ക് സോപ്പ് (250 ഗ്രാം) 1500 13 ക്ലീനിംഗ് പൗഡർ (1-കിലോ പാക്കറ്റ്്) 750 14 ഷേവിംഗ് ബ്ലേഡ് (5 എണ്ണം പാക്കറ്റ്) 2000 15 പിടിയുള്ള വലിയ ചൂൽ, ഈർക്കിൾ മടഞ്ഞത് 20 16 തീപ്പെട്ടി (10 എണ്ണം പാക്കറ്റ്) 10 17 വൈറ്റ് ഫിനോയിൽ (500 എം. എൽ.) 5000 18 ലിനാനേൻ 20% ഒരു ലിറ്റർ ബോട്ടിൽ 5 19 ഡെൽറ്റാ മെത്ത്റീൻ 2.5% 1 ലിറ്റർ ബോട്ടിൽ 5 20 കൂറ നാശിനി (സ്പ്രേ മോഡൽ) 20 ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—450 രൂപ (നികുതിയടക്കം).

ഡ്യൂπിക്കേറ്റ് —225 രൂപ (നികുതിയടക്കം).

തപാലിൽ ലഭിക്കുവാൻ—50 രൂപ (അധികം).

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—15-9-2008, 3 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-9-2008, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

17-9-2008, 11.30 മണി.

ദർഘാസ് പ്രാബല്യത്തിലിരിക്കേ≠ തീയതി—31-12-2009.

കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്. ടെ≠ർ നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കനോ, നിർത്തിവയ്ക്കാനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

(Sd.) Institute of Maternal and Child Health, Kozhikode- 8. Superintendent.

6

RE-TENDER NOTICE

No. S2-6735/2007/IMCH. 25th July 2008.

Sealed tenders are invited for the supply of the purchase of Plastic buckets and other Plastic items in IMCH, Calicut as noted below:

Cover containing tenders should be supercribed with tender Number and should be addressed to the Superintendent, Institute of Maternal & Child Health, Medical College, Calicut, Kerala-673 008. The tenders will be opened on 17-9-2008 at 11 a.m. in presence of such of the tenderers or their authorized agents who may be present at that time. Late tenders will not be accepted. Intending tenderers may on application to the Superintendent, Institute of Maternal & Child Health, Medical College, Calicut-8, Kerala will obtain the requisite tender forms in which the tenders should be submitted. Application for tender forms should be accompained by the cash remittance as detailed below for a set of tender forms, which will not be refunded under any circumstances. The tender forms are not transferable, Cheque, Postage stamp, draft etc. will not be accepted towards the cost of tender forms. Tender forms will not be sent by VPP. Money order will be accepted. If tender forms are to be sent by Post Rs. 50 to be paid additionally towards the postage charge.

Tenders should be accompany EMD amounting to 1% of the total cost of the articles tendered for. Tenderers should be produce sample of the items and quotated Brand Name. These Tenders not accompanied by sufficient EMD will not be entertained.

Last date and time of receipt of tender form—16-9-2008 at 5 p. m..

Opening date and time of tender form—17-9-2008 at 11 a. m.

Date upto this rates is valid—31-12-2009.

Further details can be had from the office of the undersigned. The Superintendent reserve the right to Postpone/Cancel the tender process without prior notice and the decision taken by the undersigned will be final.

Sl. No. Name of Items

Quantity

Nos.

1 Plastic Bucket with Lid 50 Litre Green 35 2 Do. Blue Colour 65 3 Do. Yellow Colour 33 4 Do. Red Colour 47 5 Plastic Bucket with Lid 32 Litre 14 6 Do. 20 Litre 136 7 Plastic mug 500 ml. 120 8 Waste Bucket with Lid (small) 20 9 Plastic Bucket 10 Litre 65 10 Plastic Dust Pan 5 11 Plastic Bucket with Lid 10 Litre

white colour 17 (All Plastic Buckets provide 5 grade Quality).

Cost of tender form—Rs. 450 (including tax).

If sent by post—Rs. 50 (Additional).

Closing date and time of sale of tender forms—

15-9-2008 at 3 p. m.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രിയിലേക്ക് ആവശ്യമുള്ള വിവിധ തരത്തി ലുള്ള πാസ്റ്റിക് ബക്കറ്റുകളും മറ്റ് πാസ്റ്റിക് സാധനങ്ങളും വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതി സൂപ്ര≠്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആന്റ ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്-8, കേരളം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ താഴെ ചേർത്തിട്ടുള്ള തീയതികളിലും, സമയത്തും അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തി യിട്ടുള്ള ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ 17-9-2008-ന് രാവിലെ 11 മണിക്ക് തുറക്കുന്നതാണ്. വൈകിക്കിട്ടുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരി ക്കുന്നപ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ, ഡ്രാഫ്റ്റുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. മണി ഓർഡർ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറം തപാലിൽ ആവശ്യ മുള്ളവർ തപാൽ ചാർ÷ായി 50 രൂപ കൂടുതൽ അടയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ആകെ വിലയുടെ ഒരു ശതമാനം സംഖ്യയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ്് അടക്കം ചെയ്തിരിക്കണം. വിതരണം ചെയ്യുന്ന സാധ ങ്ങളുടെ ബ്രാൻഡ് നെയിം രേഖപ്പെടുത്തുകയും ക്വാളിറ്റി പരിശോധനയ്ക്ക് സാമ്പിൾ ഹാജരാക്കേ≠തുമാണ്. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്.

ഇനം അളവ് എണ്ണം ക്രമ നമ്പർ

1 πാസ്റ്റിക് ബക്കറ്റ് അടപ്പ്

സഹിതം പച്ച 50 ലിറ്റർ 35 2 ടി നീല ടി 65 3 ടി മഞ്ഞ ടി 33 4 ടി ചുവപ്പ് ടി 47 5 ടി

32 ലിറ്റർ 14 6 ടി

20 ലിറ്റർ 136 7 πാസ്റ്റിക് മഗ് 500 എം.എൽ. 120 8 πാസ്റ്റിക് ബക്കറ്റ്

10 ലിറ്റർ 65 9 വേയ്സ്റ്റ് ബക്കറ്റ് അടപ്പ് സഹിതം ചെറുത് 20 10 പൊടികോരി (πാസ്റ്റിക്) മീഡിയം 5 11 πാസ്റ്റിക് ബക്കറ്റ് വെള്ള (അടപ്പ്

സഹിതം)

10 ലിറ്റർ 17 (വിതരണം ചെയ്യുന്ന πാസ്റ്റിക് ബക്കറ്റുകൾ 5 ഗ്രേഡ് ക്വാളിറ്റി ഉ≠ായിരക്കണം)7 ദർഘാസ് ഫോറത്തിന്റെ വില —450 രൂപ (നികുതിയടക്കം).

തപാലിൽ അയയ്ക്കുവാൻ—50 രൂപ (അധികം).

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—15-9-2008, 3 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-9-2008, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

17-9-2008, 11 മണി.

ദർഘാസ് പ്രാബല്യത്തിലിരിക്കേ≠ തീയതി—31-12-2009.

കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്. ടെ≠ർ നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കാനോ നിർത്തിവയ്ക്കാനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

(Sd.) Institute of Maternal and Child Health, Kozhikode-8. Superintendent.

postal charges of Rs. 50 for each form. Money orders will be accepted only if received within 10 clear working days prior to due date for submission of tenders.

The detailed specification of each equipment will be supplied along with tender forms. Further details can be had form the college office during working time. Tenders should be accompanied by an agreement executed in Kerala Government Stamp Paper worth Rs. 50 and EMD 1% of the total cost of the items tendered. Tenders without agreement and EMD will be rejected.

ആലപ്പുഴ മെഡിക്കൽ കോളേജിലെ അനസ്തേഷ്യാ വിഭാഗത്തിലേക്ക് നൈട്രസ് ഓക്സൈഡ് സിലി≠ർ ഗ്യാസ് ബൾക്ക് സഹിതം (10 എണ്ണം) വാങ്ങുന്നതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

Medical Education Department

TENDER NOTICE

No. C1-6985/2008/TDMCA. 29th July 2008.

Separate sealed tenders are invited for the supply of the New Nitrous Oxide high pressure searnless steel bulk Type Gas Cylinder with neck Ring valve and cap for Nitrous Oxide (10 Nos.) for Anesthesiology Department of T. D. Medical College, Alappuzha.

Tender No.—32/2008.

Cost of tender form :

Original—Rs. 450.

Duplicate—Rs. 225.

Last date and time for receipt of tender form—

15-9-2008, 1 p. m.

Date and time of opening of tenders—15-9-2008, 3 p. m. Tenders should be addressed to the Principal, T. D. Medical College, Alappuzha, Pin-688 005. Tender No. and due date should be superscribed on tender envelope. Late tenders will not be accepted. The tender will be opened at the fixed time on due date noted above in the presence of tenderers or their authorized representatives who may be present at that time. Indending tenderers may obtain tender forms from the undersigned during office hours on payment as noted against each items which is the price fixed for the forms, Cheques, drafts, stamps etc., will not be accepted towards the cost of the tender forms. Duplicate tender, if required, will be issued on additional payments as shown in the schedule. Tender form is not transferable and the cost is not refundable. Tender forms will be supplied to the forms by registered post if payment is made by money order inclusive of ദർഘാസുകൾ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ പേർക്ക് സമർപ്പിക്കേ≠താണ്. ദർഘാസ് നമ്പരും തീയതിയും കവറിനുമുകളിൽ രേഖപ്പെടുത്തിയിരിക്കണം. താമസിച്ചുകിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെപ്പറയുന്ന തീയതിയിലും സമയത്തും സമർപ്പിക്കുന്നവരുടെയോ അവർ നിയോഗിക്കുന്ന പ്രതിനിധിയു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

ദർഘാസുകൾ ഓഫീസ് സമയത്ത് നിർദ്ദിഷ്ട വിലയ്ക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ചെക്ക്, ഡ്രാഫ്റ്റ്, സ്റ്റാമ്പ് എന്നിവ ദർഘാസിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. വില തിരികെ ലഭിക്കുന്നതുമല്ല. ദർഘാസുകൾ തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിന്റെ വിലയോടൊപ്പം ചാർ÷ായി 50 രൂപ കൂടി മണിയോർഡറായി അയയ്ക്കേ≠ താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ് കിട്ടുന്ന മണിയോർഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഉപകരണത്തിന്റെ സാങ്കേതിക വിശദാംശങ്ങൾ ദർഘാസിനൊപ്പം ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സമ്മതപത്രവും ക്വാട്ടുചെയ്യുന്ന ഉപകരണത്തിന്റെ ആകെ വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റോ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റോ നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. സമ്മത പത്രവും നിരതദ്രവ്യവും അടക്കംചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

ദർഘാസ് നമ്പർ—32/2008.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 450.

ഡ്യൂπിക്കേറ്റ് —രൂപ 225.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-9-2008, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-9-2008, 3 മണി.

(Sd.) T. D. Medical College, Alappuzha. Principal.

8

Department of Technical Education

TENDER NOTICE

No. D-35/2008 (1). 24th July 2008.

Sealed and competitive tenders are invited for the supply of Function Generator Digital Trainer kit, VLSI kit, CPLD Trainer kit, Micro controller kit, PLC kit etc. required for various Labs in Electronics Engineering Department of Govt. Polytechnic College, Vechoochira as per the conditions.

Estimated Cost— Rs. 1,84,000.

Last date and time of sale of tender—3-9-2008, 3 p. m. Last date and time of receipt of tender—4-9-2008, 11 a. m. Date and time of opening of tenders—4-9-2008, 2 p. m.

Cost of tender forms including taxes for each tender is Rs. 440 for original and Rs. 220 for duplicate. Those who want the same by Registered Post should send Rs. 35 extra for each tender. Cheques, Postage Stamps D D, Postal Orders etc. will not be accepted towards the cost of tender forms.

Tender forms can be had from the Office of the Principal, Govt. Polytechnic College, Vechoochira, Pathanamthitta District-686 511 on a cash remittance on all working days between 10 a. m. to 3 p.m. upto 22-9-2008 money order as the cost of tender form will be accepted upto 1-9-2008. The Tender No. and date should be superscribed on the envelop containing the tender. The tenderer should send along with the Tender on EMD of 1% of the total cost of article tendered by way of DD in favour of the Principal, Govt. Polytechnic College, Vechoochira along with an agreement duly filled, signed and executed in Kerala Stamp Paper of value Rs. 50. Tenders without agreement and EMD will be rejected. Detailed specification will be issued along with the tender forms. Tender forms are not transferable.

വെച്ചൂച്ചിറ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വകുപ്പിലേക്കാവശ്യമായ ഫംഗ്ഷൻ ജനറേറ്റർ, ഡിജിറ്റൽ ട്രെയിനർ കിറ്റ്, വി. എൽ. എസ്. എെ. കിറ്റ്, സി. പി. എൽ. ഡി. കിറ്റ്, മൈക്രോ കൺട്രോളർ കിറ്റ്, പി. എൽ. സി. കിറ്റ് മുതലായവ നൽകുന്നതിലേക്ക് മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—35/2008 (1) അടങ്കൽ തുക—രൂപ 1,84,000 ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—3-9-2008, 3 മണി.

പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—4-9-2008, 11 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—4-9-2008, 2 മണി.

നികുതി അടക്കം അസ്സൽ ദർഘാസ് ഫാറങ്ങളുടെ വില 440 രൂപയും പകർപ്പ് ദർഘാസ് ഫാറങ്ങളുടെ വില 220 രൂപയും ആയിരിക്കും. ദർഘാസ് ഫാറം തപാൽവഴി ആവശ്യമുള്ളവർ ദർഘാസ് ഫാറത്തിന്റെ വിലയോടൊപ്പം 35 രൂപ അധികമായി മണിയോർഡർ അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 1-9-2008 ആയിരിക്കും. ദർഘാസ് ഫാറങ്ങൾ നേരിട്ട് എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫാറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ് മുതലായവ ദർഘാസ് ഫാറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

ദർഘാസിനോടൊപ്പം സാധനങ്ങളുടെ മൊത്തവിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപവിലയുള്ള കേരള മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും സമർപ്പിക്കേ≠താണ്. ഉടമ്പടിയും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ നിരുപാധികം തിരസ്ക്കരിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

(Sd.) Govt. Polytechnic College, Vechoochira. Principal.

SHORT TENDER NOTICE

No. D1-01/2008/EE. 7th August 2008.

Tenders are invited for the purchase of equipments specified in the schedule to the Electrical Measurement Lab of Government Polytechnic College, Pala.

Estimate Amount—Rs. 1,91,550

EMD—1%.

Cost of tender form :

Original—Rs. 400 + VAT.

Duplicate—Rs. 200 + VAT.

By Post—Rs. 470.

Last date and time for sale of tender form—

3-9-2008, 12 Noon.

Last date and time of receipt of tender—

3-9-2008, 1 p. m.

Date and time of opening of tender—3-9-2008, 2 p. m.

പാലാ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ മെഷർമെന്റ ് ലാബിലേക്ക് പട്ടികയിൽ വിവരിക്കുന്ന ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—1,91,550 രൂപ നിരതദ്രവ്യം—1 % ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—രൂപ 400 + മൂ. വ. നി ഡ്യൂπിക്കേറ്റ്—രൂപ 200 + മൂ. വ. നി. തപാൽ മാർഗ്ഗം—രൂപ 470.

9

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—3-9-2008, 12 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-9-2008 ഉച്ചയ്ക്ക് 1 മണി.

സ്വീകരിച്ച ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—3-9-2008 പകൽ 2 മണി.

SCHEDULE

SHORT TENDER EXTENSION NOTICE No. P1/933/2008/ME. 11th August 2008.

Due to some technical reasons, the last date for receipt of Tender No. P1/04/2008-09 due on 28-7-2008 for the purchase of Workstations and Laptop for CAD/CAM Lab of Mechanical Engineering Department is hereby extended upto 15-9-2008 at 3 p. m.

E.M.D.—1%

Equipments with Specification Quantity

Sl. No.

1 DC Compound Motor-with Loading 2 Nos.

Arrangement

Shount wound DC Motor 220/230 V, 3kW,

1500rpm. Shunt and Armature terminals should be brought out seperately on a terminal board enabling students to conduct experiments. Educational laboratory type with 3 or 4 point starter, horizontal foot mounted, screen protected, fan cooled with frictional loading arrange- ment i.e. water pulley drum with belt and spring balance arrangements. It should also be provided with facilities for tachometer speed measurement.

2 Tachometer—Prestige hand tachometer 3 Nos.

analog type with full set of accessories 0-10000 RPM

3 DC Power Supplies— 3 Nos.

Voltage: 0-15V

Current: 0-10A

DC regulated, short circuit & over load protected having meters for voltage and current measurements

4 Star/Delta Starter—Star/Delta Starter 1 No. suitable for 3 Phase 440V 5 HP motor (Fully Automatic)

5 Rheostat—

800 Ω 1.5 A 3 Nos.

270 Ω 1.5 A 5 ,, 110 Ω 2.5 A 5 ,, 110 Ω 5 A 3 ,, 11.5 Ω 10 A 3 ,, 50 Ω 5 A 4 ,, 8.5 Ω 10 A 6 ,, Govt. Polytechnic College,

(Sd.) Cost of tender form (including VAT):

Original:

Direct—Rs. 728.

By Post—Rs. 758.

Duplicate:

Direct—Rs. 416.

By Post—Rs. 446.

Due date and time of tender—15-9-2008, 3 p. m. Opening date and time of tender—16-9-2008, 11 a. m. Tenders should be superscribed as Tender No. P1/04/2008-09 due on 15-9-2008 at 3 p.m. and addressed to the undersigned to reach him before 15-9-2008 at 3 p. m. Late tenders will not be accepted. The tenders will be opened at 11 a.m. on 16-8-2008 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to the undersigned to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of Rs. 728 including VAT which is the price fixed for the same and which is non-refundable under any circumstances. The tender forms are not transferable. Sale of tender form will be closed at 2 p.m. on 15-9-2008. Drafts, Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the form be sent per V.P.P. Duplicate tender forms, if required will be issued at Rs. 416 including VAT per copy.

As per tender condition the tenderer should sent along with his tender an agreement executed and signed in Kerala Stamp Paper of value of Rs. 50 and an EMD of 1% of the total cost of the articles tendered. Tenders without agreement and EMD will be rejected. Those who want the tender form by post should send Rs. 758 including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of Rs. 60 along with the cost of tender forms.

കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ കാഡ്/കാം ലാബിലേക്ക് ആവശ്യമായ വർക്ക്സ്റ്റേഷനുകളും ലാപ്പ്ടോപ്പും വിതരണം ചെയ്യുന്നതിന് ക്ഷണിച്ചിരുന്ന പി1/04/2008-09 നമ്പർ ദർഘാസ് ചില സാങ്കേതിക കാരണങ്ങളാൽ 15-9-2008-ാം തീയതി വരെ ദീർഘിപ്പിച്ചിരിക്കുന്നു.

Principal.

Pala.

Gaz. No.35/2008/DTP (Stores).

10

നിരതദ്രവ്യം—1 %.

ദർഘാസ് വില (വാറ്റ് ഉൾപ്പെടെ):

അസ്സൽ :

നേരിട്ട്—രൂപ 728.

തപാലിൽ—രൂപ 758.

പകർപ്പ്:

ദർഘാസുകൾ ആവശ്യമുള്ളവർ 728 രൂപ (നികുതി ഉൾപ്പെടെ) വില നൽകി ദർഘാസ് ഫാറങ്ങൾ വാങ്ങേ≠താണ്. 15-9-2008-ന് ഉച്ചയ്ക്ക് 2 മണി വരെ ദർഘാസ് ഫാറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫാറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. വി.പി.പി. ആയി ദർഘാസ് ഫാറങ്ങൾ അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് 446 രൂപ (നികുതി ഉൾപ്പെടെ) കൂടി അയയ്ക്കേ≠താണ്.

നേരിട്ട്—രൂപ 416.

തപാലിൽ—രൂപ 446.

ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും

സമയവും—15-9-2008, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-9-2008,

11 മണി.

ദർഘാസ് സമർപ്പിക്കുന്ന കവറിന് മുകളിൽ ദർഘാസ്

നമ്പർ പി1/04/2008-09, തീയതി 15-9-2008 ഇവ രേഖപ്പെടുത്തി

താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 15-9-2008-ന് 3 മണിക്ക് മുൻപ്

ദർഘാസ് നിയമമനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനൊപ്പം 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും 1 % നിരതദ്രവ്യവും വയ്ക്കേ≠താണ്. സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തപാൽ വഴി ആവശ്യമുള്ളവർ 758 രൂപ മണിയോർഡറായി പ്രിൻസിപ്പാൾ, ഗവ: എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്-673 005 എന്ന പേരിൽ അയച്ചുതരേ≠താണ്. കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപ്പത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫാറത്തിന്റെ വിലയോടൊപ്പം 60 രൂപ കൂടി അധികമായി അയയ്ക്കേ≠താണ്.

സമർപ്പിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ

പരിഗണിക്കുന്നതല്ല. ദർഘാസുകൾ 16-9-2008-ന് രാവിലെ

11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ

(Sd.) സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

Govt. Engineering College, Kozhikode. Principal.

Cite this issue. Kerala Gazette, Government of Kerala, 26 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-26.part3_store_supple/. Archive identifier in.gazette.kerala_new.2008-08-26.part3_store_supple.