Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 26 August 2008

Department
Department of Treasuries
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-08-26.part3_treasuries
Languages
English, Malayalam
Published at
Original source ↗

Reg . No. 8. τει KL/TV/ ( N)/ 12 /2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHONGTY

Vol . LIII

No.

26th August 2008 2008 500 26

THIRUVANANTHAPURAM, TUESDAY

നമ്പർ 53

} 35 }

തിരുവനന്തപുരം , ചൊവ്വ

4th Bhadra 1930 1930 l . 4

PART III

Department of Treasuries

പരസ്യം

നമ്പർ എച്ച് 1/4831/2008 .

2008 ₪ 8 .

നമ്പർ 11-12-2003 - ന് മരണപ്പെട്ട ശങ്കരൻ നമ്പൂതിരിക്ക് അരീക്കോട സബ് ട്രഷറിയിൽ ററി . എസ് . ബി . 296-3 . അക്കൗണ്ടി ലെ ബാക്കി തുകയായ 85,837 രൂപയും ടി തുകയ്ക്ക് നാളിതു വരെയുള്ള പലിശയും മടക്കിക്കിട്ടുന്നതിന് ടിയാൻറ അനന്തരാവകാശികൾ അരീക്കോട് സബ്ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശി കളായി താഴെപ്പറയുന്നവർ മാത്രമാണെന്ന് നമ്പർ കെ.ഡിസ്.ഇ .2 / 522 / 2004 , തീയതി 2-11-2004 സർട്ടി ഫിക്കറ്റ് പ്രകാരം അരീക്കോട് താലൂക്ക് തഹശീൽദാർ അറിയിച്ചിട്ടുളളതുമാകുന്നു .

ശങ്കരൻ മരണപ്പെട്ടുപോയ നമ്പൂതിരിക്ക് അരീക്കോട് സബ് ട്രഷറിയിൽ ററി . എസ് . ബി . 296-ാം നമ്പർ അക്കൗണ്ടിലെ ബാക്കി തുകയായ 85,837 ( എൺപത്തി അയ്യായിരത്തി എണ്ണൂറ്റി മുപ്പത്തിയേഴ് രൂപ മാത്രം ) രൂപയും ടി തുകയ്ക്ക് അർഹമായ പലിശയും മേൽ അവകാശികൾക്ക് മടക്കിക്കൊടുക്കുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസററിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയാ സഹിതം നേരിട്ട് ഹാജരാക്കി ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊളളുന്നു .

പരേതനു വയസ്

നമ്പർ

മായുളള ബന്ധം

ഇ . കെ. പ്രകാശ് ,

Co

അനിത

1

26

25

2

20

3

ഇന്ദു

4

18

, ട്രഷറി ഡയറക്ടർ (സെക്രട്ടറി , (ട്രഷ ) സേവിംഗ്സ് ബാങ്ക്, തിരുവനന്തപുരം . ) " ദിവ്യ

ട്രഷറി ഡയറക്‌ടറേററ് , തിരുവനന്തപുരം ,

Cite this issue. Kerala Gazette, Government of Kerala, 26 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-26.part3_treasuries/. Archive identifier in.gazette.kerala_new.2008-08-26.part3_treasuries.