Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 26 August 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-08-26.part4_court
Languages
English, Malayalam
Published at
Original source ↗

© Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 2008 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM, TUESDAY

2008 ആഗസ്റ്റ് 26

35 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 53} 26th August 2008

}No.

4th Bhadra 1930 1930 ഭാദ്രം 4

തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ കോടതിയിൽ O. P. (G & W) നമ്പർ 154/2008

ഹർജികക്ഷി :—

Before the Hon'ble District Court,

Thiruvananthapuram

O. P. (G & W) No. 162/2008

Petitioner:—

തിരുവനന്തപുരം ജില്ലയിൽ പച്ച പി. ഒ., പാലോട് എക്സ് സർവ്വീസ്മെൻ കോളനിയിൽ ബ്ലോക്ക് നമ്പർ 67-ൽ അൻവർ മൻസിലിൽ താമസം (Late) ഷിഹാബുദ്ദീൻ ഭാര്യ സാജിത ബീവി

Smt. Vasantha, aged 41 years, എതിർകക്ഷി:— ഇല്ല

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

w/o (Late) Surendran, Residing at Aswathi Bhavan, Thrikkalackal, Attipra Village, Thiruvananthapuram Taluk, Thiruvananthapuram District

Counter Petitioner:—Nil

Whereas the petitioner has filed OP (G&W) No. 162/2008, before this Hon'ble Court, praying that he be declared as guardian of her minor children Aswathi, V. S., Akhil, V. S. and Alan, V. S. and applied for the permission to alienating minors share over the said 29.887 cents (12.10 Ares) [10.69 Ares in Re-Sy. No. 282/8 + 1.41 Ares in Re. Sy. No. 282/8-1] of land in Attipra Village and whereas the case is posted to 18-9-2008, it is hereby notified that any person having objection to the said application should appear before this court at 11 a. m. on the said day and file objection, failing which the application would be allowed as if there is no objection.

ഹർജിക്കാരിയുടെ ഭർത്താവും താഴെപ്പറയുന്ന മൈനറുക ളായ ജബിറുൾ ഹസ്സൻ, അൻവർ ഹുസൈൻ മക്കളുടേയും പിതാവുമായിരുന്നതും, 19-12-2006-ൽ മരിച്ചുപോയ ഷിഹാബുദ്ദീൻ, എസ്.-ന്റെ പേരിൽ അക്കൗ≠ന്റ ് ജനറൽ കേരള, തിരുവനന്ത പ ു ര ം ഓഫീസിൽ G. P. F. A/c No. P. 36406-ാം നമ്പർ പ്രോവിഡന്റ ് ഫ≠് തുകയായ 1,09,828 (ഒരു ലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി ഇരുപത്തി എട്ട്) രൂപ ടി മൈനറുകളുടെ ക്ഷേമത്തിനായികൂടി വാങ്ങി എടുക്കുന്നതിന് രക്ഷകർത്താവും മാതാവുമായ ഹർജിക്കാരിയെ അനുവദിച്ച് അധികാരപ്പെടുത്തിക്കിട്ടുന്നതിനും മറ്റുമായി ബോധിപ്പിച്ച ഈ ഹർജി 1-9-2008-ാം തീയതിയിൽ വിചാരണ വച്ചിരിക്കുന്നതി നാൽ ആർക്കെങ്കിലും എന്തെങ്കിലും തർക്കമുള്ളപക്ഷം ആയത് വിചാരണദിവസം പകൽ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചിരിക്കേ≠തും, അല്ലാത്തപക്ഷം ആർക്കും തർക്കമില്ലെന്നുക≠് ടി ഹർജി തീർച്ച ചെയ്യുന്ന താണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു. S. WILLIAMS, Thiruvananthapuram. Petitioner's Advocate. യാഹ്യാഖാൻ, 30-7-2008. ഹർജികക്ഷിക്കാരിഭാഗം അഡ്വക്കേറ്റ്.

ചേർത്തല സബ് കോടതി മുമ്പാകെ O. P. (Succession) നമ്പർ 6/2008

ഹർജിക്കാർ :—

1. ജിസ്റ്റോ ജോസഫ്,

S/o. late സി. വി. ജോസഫ്, ചേന്നോത്ത് ജിസ്റ്റോ വില്ല, കൊക്കോതമംഗലം വില്ലേജ് ചേർത്തല താലൂക്ക്.

2. ജിനോയ് ജോസഫ്,

S/o late സി. വി. ജോസഫ്, ടി യിൽ

3. ജീനാ ജോസഫ്,

D/o late സി. വി. ജോസഫ്, ടി യിൽ

എതിർ ഹർജിക്കാർ:— ഇല്ല.

മേൽ നമ്പർ ഹർജി സംഗതിയിൽ 24-7-2007-ൽ മരിച്ചു പോയ ഹർജിക്കാരുടെ പിതാവായ സി. വി. ജോസഫിന് എൽ.എെ.സി. യിൽനിന്നും കിട്ടുവാനുള്ള സംഖ്യ വാങ്ങി എടുക്കുന്നതിലേക്ക് സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഹർജിക്കാർ ബോധിപ്പിച്ചിട്ടുള്ള ഹർജിയിൽ ആർക്കെങ്കിലും ഏതെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് കേസ് വിചാരണ ദിവസമായ 2008 സെപ്റ്റംബർ മാസം 5-ാം തീയതി രാവിലെ 10.30 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ, വക്കീൽ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം ആർക്കും ആക്ഷേപമില്ലെന്ന് ക≠് തീരുമാന മെടുക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തുന്നു.

ചേർത്തല, സി. ജെ. വർഗീസ്, 22-8-2008. വാദിഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 26 August 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-08-26.part4_court/. Archive identifier in.gazette.kerala_new.2008-08-26.part4_court.