Servants of Knowledge
Kerala Gazette · Government of Kerala

Circular No. 24302/A3/07/I & PR dated 15th July 2008.

Published 07 October 2008

Department
Information and Public Relations (A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2008-10-07.part1_part1informationandpublicrela_a
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 40 dated 7th October 2008 .

PART I

കേരള സർക്കാർ

വിവര പൊതുജന

സമ്പർക്ക (എ ) വകുപ്പ്

സർക്കുലർ

നമ്പർ 24302 /എ 3 / 07 / ഐ & പി . ആർ . തിരുവനന്തപുരം , 2008 ജൂലൈ 15 .

വിഷയം: -വിവര പൊതുജന സമ്പർക്ക വകുപ്പ് ജീവനക്കാര്യം വിവര വകുപ്പ് , എറണാകുളം ഓഫീസിലെ മേഖലാ അററൻഡർ സമ്പർക്കപൊതുജന ഡെപ്യൂട്ടി ഡയറക്‌ടറുടെ (ഫോട്ടോഗ്രാഫി ) ( 4630-7000 രൂപ ) തസ്‌തികയിൽ തസ് തിക മാറ്റം വഴിയുള്ള സംബന്ധ‌ിച്ച് . നിയമനം . അപേക്ഷ ക്ഷണിക്കുന്നത്-

സമ്പർക്ക വകുപ്പ്" എറണാകുളം അററൻഡർ ഡെപ്യൂട്ടി വിവര പൊതുജന ഡയറകടറുടെ ഓഫീസിൽ (৫ )( 1) (4630-7000) തസ്തികയിൽ ഒരൊഴിവുണ്ടായിട്ടുണ്ട് . കേരള പബ്ലിക് റിലേഷൻ.സ് സബോർഡിനേററ് സർവ്വീസ് സ്പെഷ്യൽ റൂൾസ് ( പ്രകാരം വിവര പൊതുജന സമ്പർക്ക വകുപ്പിലെ അററൻഡർ (ഫോട്ടോഗ്രാഫി ) യിലെ നിയമനം താഴെ പറയും പ്രകാരമാണ് .

1. Recruitment by transfer from any other service .

2. By direct recruitment (in transfer). the absence of suitable hands for

വിവര പൊതുജന സമ്പർക്ക വകുപ്പിൽ എറണാകുളം മേഖലാ ഡെപ്യൂട്ടി തസ്‌തികയിൽ ഡയറക്ടറുടെ ഓഫീസിൽ അറ്റൻഡർ (ഫോട്ടോഗ്രാഫി) തസ് നിയമനം ലഭിക്കാൻ ആഗ്രഹിക്കുന്ന 9065 പറയുന്ന യോഗ്യതയുള ജീവനക്കാരിൽ നിന്നും ഇതോടൊപ്പം വച്ചിട്ടുള്ള പ്രൊ ഫോമയിൽ അപേക്ഷ സ്വീകരിച്ച്, ഗസറാ" വിജഞാപനം വന്ന് രണ്ടാഴ്‌ചയ്ക്കുള്ളിൽ വകുപ്പിൽ ലഭിക്കത്തക്കവണ്ണം അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു .

Qualifications:

1. Literacy qualification as for Peon (Able to Malayalam/Tamil /Kannada) . read and write

2. Knowledge in Printing , Developing , Washing, Glacing, Mixing of chemicals .

പി . വേണുഗോപാൽ , ഡയറക്‌ടർ .

G. 754/2008/G .

2

എല്ലാ വകുപ്പ് മേധാവികൾക്കും .

പ്രിൻസിപ്പൽ സെക്രട്ടറി , പൊതുഭരണ വകുപ്പ്/നിയമ വകുപ്പ്/ ധനകാര്യ വകുപ്പ്

സെക്രട്ടറി , കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ , തിരുവനന്തപുരം , കരുതൽ ഫയൽ / ഓഫീസ് കോപ്പി ,

PRO FORMA

Application for appointment by by- transfer to the post of Attender (Photography) on Rs . 4630-7000 in the Information and Public Relations Department (Office of the Regional Deputy Director, Ernakulam)

(Through Proper Channel)

1. Name and Designation of the candidate :

2. Department in which the candidate is working

3. Qualification

(i) General

(ii) Special

4. Date of Birth and Age as on 1-1-2008 :

5. Date of appointment in Government Service

:

6. Total period of continuous service

Place :

Date :

Signature ofthe Candidate :

I certify that the service particulars of this candidate given above are correct with reference to his / her service records kept in this office .

Signature of Head of Office /Department .

(Office Seal)

Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part1_part1informationandpublicrela_a/. Archive identifier in.gazette.kerala_new.2008-10-07.part1_part1informationandpublicrela_a.