Servants of Knowledge
Kerala Gazette · Government of Kerala

Tender Notices/Re-tender Notices

Published 07 October 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-10-07.part3_irrigation_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

Reg . No. രജി. നമ്പർ KL/TV(N )/ 12/ 2006-2008

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

No.

7th October 2008 2008 ഒക്ടോബർ 7

നമ്പർ

}40 15th Aswina 1930 1930 ആശ്വിനം 15

PART III

Irrigation Department

RE- TENDER NOTICE

No. D3-11 / INDT/ 2006 .

8th September 2008 .

Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class . Tender forms and other details can be had from the office of the undersigned upto 1 p. m. on 15-10-2008 . The tenders will be received upto 4 p.m. on 18-10-2008 by registered post and will be opened at 4.30 p.m. on the same day . Tender received after the stipulated date and time due to postal delays or tenders send by Courier Service/directly will not be accepted. In case, the last date for receipt of tender happens to be a holiday , tenders will be received upto 4 p . m. on the next working day.

Tender No.-16 /DIR/INDT/2008-09 .

Name of work and Estimate PAC- MPLAD Scheme- Construction of cart bridge across TS conal at Kachikadavu at Mundakkal in Kollam Corporation-Rs.17 lakhs .

E. M. D. Rs . 42,500 .

Cost of tender documents-Rs . 1,000+ VAT .

Class of Contractors-'A' and 'B '

Time of completion-9 months .

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also .

Directorate of Inland Navigation, Kollam .

(Sd.) Director.

പുനർദർഘാസ് പരസ്യം

നമ്പർ ഡി.1-1 / 99 .

2008 സെപ്ററംബർ 5 .

കേരള ഗവർണ്ണർക്കുവേണ്ടി കൊല്ലം ഉൾനാടൻ ജല ഗതാഗതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുള്ള നിർദിഷ‌്‌ട യോഗ്യതയുള്ള കരാറു കാരിൽനിന്നും പ്രവൃത്തി യുടെ வே" ആലേഖനം ചെയ്ത'തിട്ടുള്ള മത്സരസ്വഭാവമുള്ള മുദ്രവച്ച പുനർ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൻെറ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല് ) മാസം വരെ ആയിരിക്കും .

கம்

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ

35,000 1 9 /2008-09 --കരുനാഗപ്പള്ളി താലൂക്കിൽ നിയോജകമണ്‌ഡലത്തിൽ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വാർഡ് നമ്പർ 3 .പാവുമ്പ അഷ്ടമുടി കായലിന്റെ അരിക സംരക്ഷണ പണികൾ റീച്ച് - 1- രൂപ 14 ലക്ഷം

30,750 2 10/2008-09- ടി ടി റീച്ച്-2- ~ 12.30

പന്ത്രണ്ടാം ' ധനകാര്യ കമ്മീഷൻ ധനസഹായം 3 18 /2008-09- കരുനാഗപ്പളള 1 താലൂക്കിൽ അമൃതപുരിയിൽ ഒരു ആർ.സി.സി. ബി . ടൈപ്പ് ബോട്ട് ജെട്ടിയുടെ നിർമ്മാണവും അനുബന്ധ പണികളും ( ടൂറിസം ഡിപ്പാർട്ട്മെൻറിനുവേണ്ടി )- രൂപ 10 ലക്ഷം

25,000 4 22 / 2008-09 - മണിയംകുളം തോടിൽ കുട്ടൂരിൽ ഒരു ആർ . സി , സി , ബോട്ട് ജെട്ടിയുടെ നിർമ്മാണവും അനുബന്ധ പണികളും രൂപ 10 ലക്ഷം

25,000

25,000 5 23/2008-09-51 മണിയംകുളത്ത് ഒരു ആർ.സി.സി. ബോട്ടുജെട്ടിയുടെ നിർമ്മാണവും അനുബന്ധ പണികളും രൂപ 10 ലക്ഷം

6 26 /2008-09 ററി . എസ് . കനാലിൽ ഇരവിപുരം ജംഗ്ഷനിൽ ഒരു ആർ.സി.സി. ബോട്ടുജെട്ടിയുടെ നിർമ്മാണവും അനുബന പണികളും രൂപ 10 ലക്ഷം

25,000 ദർഘാസ് നത്തിൻറെ വില -രൂപ 700+ മൂ.വ. നി .

ദർഘാസ് തീയതി -16-10-2008 .

കരാറുകാരുടെ യോഗ്യത 'സി'യും അതിലുപരിയും . പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം .

ദർഘാസ് (പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക 1 മണിവരെ നിശ്ചിത വിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്" . ദർഘാസുകളുടെ കൂടെ 50 ( അൻപത്) രൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്‌ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ടതാണ് . തൊഴിലാളി സഹകരണ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിന്റ് രജിസ്ട്ര‌ാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കററും അസിസ്ററൻറ് രജിസ്ട്രാർ കൗണ്ടർസൈൻ ചെയ്ത ടി തൊഴിലാളി ஸலிகளை സംഘത്തിൻറ കൈവശമുളള വർക്കുകളുടെയും വി ശ ദ വിവരങ്ങE CO സർട്ടിഫിക്കററും ഹാജരാക്കേണ്ടതാണ് . 1959 - ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിൻറെ 8 ( 3 ) വകുപ്പനുസരിച്ച് പ്രസ്തുത പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് നൽകുവാൻ ബാദ്‌ധ്യസ്ഥ‌ നാണ് . ഭർഘാസ" പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . നിരതദ്രവും ഉൾനാടൻ ജലഗതാഗത കൊല്ലം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കക്ക രീതിയിൽ വാങ്ങേണ്ടതും പ്രവൃത്തിയുടെ പേര് എഴുതേ ണ്ടതും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതുമാണ് . പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ മണിവരെ ദർഘാസ് ദിവസം വൈകുന്നേരം 4 ( നാല് ) മണി സ്വീകരിക്കുന്നതും അന്നേദിവസം 4,30 ๑๓ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്‌ഥനോ ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി ദിവസം ദർഘാ പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി സുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30 -ന് തുറക്കുന്നതുമാണ് .

ഇന്ദിരാ വികാസ്‌പത്രം നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല . ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്‌ധിക്കുന്ന നാളിതുവരെയുളള മറെറല്ലാ ദർഘാസിനും ബാധകമാണ് . വ്യവസ്ഥകളും ഉൾനാടൻ ജലഗതാഗത വിഭാഗം (2 ) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ എഞ്ചിനീയർ. കാര്യാലയം , ആശ്രാമം , കൊല്ലം ,

ദർഘാസ് പരസ്യം

2008 സെപ്റ്റംബർ 2 .

8 2/2008-09 .

നിന്നും പ്രത്യേകം മുദ്രവച്ച കവറുകളിൽ കേരള ഗവർണ്ണർക്കുവേണ്ടി കാഞ്ഞിരപ്പുഴ ജലസേചന . പദ്ധ‌തിയുടെ 1-ാം നമ്പർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കൊടുത്തിരിക്കുന്ന പ്രവൃത്തി അർഹരും അംഗീകതരുമായ കരാറുകാരിൽ സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. മൽസര നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ°ദേശ അടങ്കൽ തുകയും

๓๑๓ (ദ്രവ്യം രൂപ

(2)

(1)

(3)

12,500. 2 / 2008-09-കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഇടതുകര കനാലിൻറ 13/650 കി.മീറററിലുള്ള യുറ്റിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ 5,00,000لهم

2 ஸங കനാലിന്റെ 1/500 കി . മീററ0 നും 1/800 കി.മീറററിനും ഇടയിലുള അത്യാവശ്യ സംരക്ഷണ പ്രവൃത്തി കലുങ്കിൻറ 3/2008-09-51 ഉമ്മനേഴി റോഡ" നിർമ്മാണവും- രൂപ 5,00,000 12,500 3 4/ 2008-09-ടി ഇടതുകര കനാലിൻറെ ചെയിനേജ് 38/050 കി . മീറററിനും 38/450 കി . മീത്താന്യം ഇടയിലുള്ള കനാലിൻറെ അത്യാവശ്യ സംരക്ഷണ ( - 5,00,000 12,500

12,500 4 5 / 2008-09-ടി കരുമാനാം കുർശ്ശി സബ് കനാലിൻെറ 950 മീററർ മുതൽ 1100 മീററർ വരെയുള്ള കനാലിൻറ അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ- 0 5,00,000 (1)

(2)

(3)

10.000 5 6 / 2008-09- കാഞ്ഞിരപ്പുഴ സേചന പദ്ധതിയുടെ വലതുകര മെയിൻ കനാലിൻറ വാലററ കനാലിൻറ 800-ാം മീറററിനടുത്തുള്ള യു.ടി. യുടെ സമീപത്തുള്ള തകർന്നുപോയ . കനാലിൻറ പുനരുദ്ധാരണ പ്രവൃത്തിയും 1305 -ാം മീറററിനുള സൂയിസിന്റെ അററകുററപ്പണികളും- 4,00,000لمرم

6 7/2008-09-51 പൊമ്പ്ര സബ് കനാലിൻറെ അടുത്തുള 1500 -ാം മീറററിൻ്റ താഴ്ന്നു പോയ ബണ്ടിൻറെ പുനരുദ്ധാരണ പ്രവൃത്തികൾ രൂപ 5,00,000 12,500 ദർഘാസ് ഫോറത്തിൻെറ വില രൂപ 400 + വി.നി.

പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .

ദർഘാസ ദിവസത്തിന് സ്വീകരിക്കുന്ന ഏഴുദിവസം മുമ്പുമുതൽ ദർഘാസ് പ്രമാണങ്ങൾ ഈ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാ സുകൾ 15-10-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതും അന്നേ ദിവസം 2 മണിവരെ സ്വീകരിക്കുന്നതുമായി രിക്കും . അന്നേ ദിവസം 3 മണിക്ക് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതുമാണ് .

കേരള പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും ദർഘാസ് സംബന്‌ധിച്ച് നിലവിലുളള നിബന്ധനകൾ ഈ ദർഘാസിനും ബാധകമാണ് .

(2)

എക്സിക്യൂട്ടീവ് എഞ്ചിനീയർ , എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കാഞ്ഞിരപ്പുഴ .

ഫോൺ : 04924238227 .

ദർഘാസ് പരസ്യം

(1)

01 /.../2008-09 . 2008 സെപ്ററംബർ 8 .

കേരള ഗവർണ്ണർക്കുവേണ്ടിണ്ടി ചെറുകിട ജലസേചന വിഭാഗം അസിസ്‌ററൻസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കുറിപ്പുറം പറയുന്ന പ്രവൃത്തികൾ " 14-10-2008 വൈകുന്നേരം 4 മണിവരെ കേരള ജലസേചന വകുപ്പിലെയോ പൊതുമരാമത്ത് വകുപ്പിലെയോ ഗീകം കരാറുകാരിൽനിന്നും മൽസര സ്വഭാവ മുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും ക്രമ നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ സ്വീകരിക്കുന്നതാണ് . നിശ്ചിത ദിവസം തൊട്ടടുത്ത வவனக ദിവസം നിശ്ചിത സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത வ

(2)

(3) (1)

1

പട്ടിശ്ശേരി എൽ.ഐ. സ്‌കീമിൻറ 2008-09- വാർഷിക അററകുററ പണികൾ രൂപ 75,000

1,900 2 ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ലിഫ്ററ് സ്‌റോറേജ് സ്കീമിൻ്റ

1,800 51- 72,000

(1)

(2)

(3) 3 മാറഞ്ചേരി കാഞ്ഞിരമുക്ക് എൽ.ഐ. സ്‌കീമിൻ്റെ 2008-09 -ലെ വാർഷിക അററകുററ പണികൾ രൂപ 51,000

1,300 + പുലാമന്തോ കട്ടുപ്പാറ എൽ . ഐ . സ്കീമിൻറെ 2008-09 -ലെ വാർഷിക അററകുററ പണികൾ രൂപ 1,16,000 2,900 5 ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാട എൽ.ഐ. സ്കീമിൻ്റെ 2008-09 - ലെ വാർഷിക അററകുററപ്പണികൾ 1,05,000لمه 2,650 ദർഘാസ് പ്രമാണത്തിൻറെ വില- രൂപ 400+ മൂ.വ. നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി 4 മാസം .

ദർഘാസ് (പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഈ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് മൂന്നു ദിവസം മുൻപു മുതൽ ദർഘാസ് മണിവരെ കൈമാററം ദിവസം ഉച്ചയ്ക്ക് 1 ദർഘാസ് പ്രമാണത്തിൻ്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല . ദർഘാസ് പ്രമാണത്തിന്റെ കൂടെ 50 രൂപ യുടെ മുദ്രക്കടലാസിൽ പ്രാഥമിക ഉടമ്പടി വയ്ക്കേണ്ട താണ്. ദർഘാസ് പ്രമാണം അംഗീകൃത . കരാ കാർക്കു മാത്രമേ ലഭിക്കുകയുളളു . ഇത് ചെയ്യാൻ പാടുളളതല്ല . അസിസ്‌ററൻറ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് വ്യക്‌തമായി രേഖപ്പെടുത്തി സ്ററാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘ സി നോടൊപ്പം സമർപ്പിക്കേണ്ടതാണ് . ഇന്ദിരാവികാസ് പത്രം യാതൊരു കാരണവശാലും നിരതദ്രവ്യമായി സ്വീകരി ദർഘാസുക ക്കുന്നതല്ല . ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്ക ന്നതാണ് . ദിവ സം 1989 - ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ വ്യവസ്‌ഥകളും കേരള പൊതുമരാമത്ത് ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച വ്യവസ്ഥകളും ഈ ദർഘാസിനും മായിരിക്കു...

(2)

2008 . 9 .

നമ്പർ 2 /എ.ഇ.ഇ. / 2008-09 .

കേരള ഗവർണ്ണർക്കുവേണ്ടി ചെറുകിട ജലസേചന അസിസ്‌ററൻറ് എക് സി ക്യൂ ട്ടീ വ് എഞ്ചിനീയർ , കുററിപ്പുറം താഴെപ്പറയുന്ന പ്രവർത്തി വൈകന്നേരം 4 മണിവരെ ° 10-10-2008 -m കേരള ജലസേചന വകുപ്പിലെയോ പൊതുരാ വകുപ്പിലെയോ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും ക്രമനമ്പരും ആലേഖനം മുദ്രവച്ച കവറുകളിൽ സ്വീകരിക്കുന്നതാണ് . നിശ്ചിത ദിവസം അവധിയാവുന്നപക്ഷം തൊട്ടടുത്ത പ്രവർത്തിദിവസം നിശ്‌ചിത സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് ( പവർത്തിയുടെ പേരും.

നമ്പർ

അടങ്കൽ തുകയും

ദ്രവ്യം രൂപ മാ ണു ർ ക്കാ യ ൽ എൽ.ഐ. സീഥിൻറെ 2008-09 -ലെ വാർഷിക അററകുററപ്പണികൾ രൂപ 1,06,000 2,650 2 തവനൂർ എൽ .ഐ . സ്കീമിൻറെ 1,03,000 2,600 3 ഞണ്ടൂ ർ ണി ക്കു ളം സ്കീമിൻെറ ടി രൂപ 1,00,000 2,500 4 ഇ രു മ്പി ളി യം സ്കീമിൻറെ ടി -രൂപ 1,10,000 2,750 5 51 - 1,12,000 2,800 6 മദിരശ്ശേരി എൽ . ഐ . സ്ക‌ീമിൻറ 51 - 1,02,000 2,550 7 പോത്തനൂർ എൽ.ഐ. സ്ക‌ീമിൻ 1,09,000م 2,800 8 തൃക്കണാ പു രം . . സ‌ീമിൻെറ ടി രൂപ 97,000 2,500 ദർഘാസ് പ്രമാണത്തിൻറ വില രൂപ 400-4. മൂ.വ.നി.

പ്രവർത്തി തീർക്കേണ്ട കാലാവധി 4 മാസം .

ദർഘാസ് പ്രമാണങ്ങളും മറ " വിശദവിവരങ്ങളും ഈ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് മൂന്നുദിവസം മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ (പ്രമാണത്തിൻറ بايه രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ (പ്രമാണത്തിൻറെ കൂടെ 50 രൂപയുടെ മുദ്രക്കടലാസിൽ പ്രാഥമിക ഉടമ്പടി വയ്ക്കേണ്ടതാണ്. പ്രമാണം അംഗീകൃത കരാറുകാർക്ക് മാത്രമേ ലഭിക്കുക യുള്ളൂ . ഇത" കൈമാറാം ചെയ്യാൻ പാടുള്ളതല്ല . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ هلمي വ്യക്‌തമായി രേഖപ്പെടുത്തി സ്റാമ്പൊട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ഇന്ദിരാ വി കാസ് പത്രം യാതൊരു കാരണവശാലും നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ അന്നേ ദിവസം കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . 1989- കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസഥകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ് . Joaneer el ഹാജരുളള അസിസ്‌റാൻറ്

( )

അസിസ്ററൻറ എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 07 October 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-10-07.part3_irrigation_dpt/. Archive identifier in.gazette.kerala_new.2008-10-07.part3_irrigation_dpt.