Government of Kerala
കേരള സർക്കാർ
2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIII
THIRUVANANTHAPURAM , TUESDAY വാല്യം 53
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV (N )/ 12 / 2006-2008
No.
7th October 2008 2008 ഒക്ടോബർ 7
നമ്പർ
} 40 15th Aswina 1930 1930 ആശ്വിനം 15
PART III
Marine Department
TENDER NOTICE
18th September 2008.
No. D1/3305/2008 /SE .
Competitive tenders in sealed covers superscribing the name of work is invited by the undersigned for and on behalf of the Governor of Kerala from Registered Contractors by Registered /Speed Post .
Tender No.-23/HESC/2008-09
Name of work and PAC-Muthalapozhy Fishery Harbour-Dredging the Entrance Channel and slit trap Rs . 39,85,800
E.M.D. Rs . 50,000 .
Cost of Tender form Rs . 1,000+ VAT .
Date and time of sale of tender forms- From 29-9-2008 to 10-10-2008 up to 1 p . m. Last date and time of receipt of tenders 15-10-2008 at 3 p.m.
Date and time of opening tenders- 15-10-2008 at3.30 p.m.
Period of completion-3 months .
Class of Registration-'B' Class and above .
Name of Division through which the work is executed-Harbour Engineering Division , Thiruvananthapuram .
All rules regarding tenders in Public Works Department and Harbour Engineering Department willbe applicable to this tender also . Further details can be had from this office on all working days .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാലിൽ ക്ഷണിച്ചു ദക്ഷിണമേഖലാവകുപ്പ്* കൊളളുന്നു .
ദർഘാസ് നമ്പർ -23 / HESC / 2008-09 .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും . മുതലപ്പൊഴി ഫിഷറി ഹാർബർ എൻട്രൻസ് ചാനലിൻറെയും സിൽററ് (ട്രാക്കിന്റെയും ] 25- 39,85,300تم
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസ് ഫാറത്തിൻറെ വില മൂ.വ.നി. 1,000 + C1200. വിൽക്കുന്ന തീയതിയും സമയവും 29-9-2008 0 10-10-2008 ഉച്ചയ്ക്ക് 1 മണിവരെ .
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ അവസാന 15-10-2008 തീയതിയും സമയവും വൈകുന്നേരം 3 മണിവരെ .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-10-2008 വൈകുന്നേരം 3.30 മണി .
പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി 3 ໐໙ .
കരാറുകാരൻ ക്ലാസ് 'ബി ' ക്ലാസ്സും അതിനു മുകളിലും .
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പി ൻറെ യും തുറമുഖ എഞ്ചിനീയറിം ഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക" പ്പെടേണ്ടതാണ് . ആഹീസുമായി ബന് Office of the Superintending Engincer , Harbour Engineering South Circle, Kamaleswaram, Manacaud P. О. , Thiruvananthapuram -695 009 .
(Sd.) Executive Engineer Additional in fullAddi charge of Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ.ഇ (എം , എൽ , പി.എം. / 02 / 2008-09 .
2008 17 ഗവർണ്ണർക്കു വേണ്ടി ഹാർബർ എഞ്ചിനീയറിംഗ് എഞ്ചിനീയർ , ഡിപ്പാർട്ട്മെൻറ ഹാർബർ എഞ്ചിനീയറിംഗ ഡിവിഷൻ , മലപ്പുറം , പൊന്നാനി 0619 പറയുന്ന പ്രവൃത്തികൾക്ക് 15-10-2008 വൈകുന്നേരം 3 മണി വരെ നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30 ๑๓ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് .
നമ്പർ
പ്രവൃത്തിയുടെ പേരു ഉദദേശ അടങ്കൽ തുകയും
നിരതദ്രവ്യം രൂപ
(2)
(1)
(3) L 51 . വള്ളിക്കുന്ന പഞ്ചായത്തിലെ മഠത്തിൽ ഇടവഴി ബീച്ച് റോഡിൻറെ ഉപരിതലം പുതുക്കൽ- രൂപ 4,97,317
12,450 നമ്പർ എ2-165 / 2007 .
(1)
(2)
(3) 2
ടി . ആർ , പി . വളളിക്കുന്ന പഞ്ചായത്തിലെ കടേക്കാട് കരേക്കുളങ്ങര റോഡ് അഭിവൃദ്ധി -10,43,805لم 26,100 ദർഘാസ് (പ്രമാണത്തിൻറെ വില ക്രമനമ്പർ 1 -ന് രൂപ 400 + വാററ് , ക്രമനമ്പർ 2 - ന " രൂപ കരാറുകാരൻറെ വിഭാഗം ക്രമനമ്പർ 1-m 'ഡി' യും അതിനു മുകളിലും , ക്രമനമ്പർ 2-ന് 'സി'യും അതിനു മുകളിലും .
(പരത്തി തീർക്കേണ്ട കാലാവധി- ക്രമനമ്പർ I -m 2 മാസം , ക്രമനമ്പർ 2 -ന് 3 മാസം .
ദർഘാസ് പ്രമാണങ്ങളും 200 വിശദ വിവരങ്ങളും എങ്ക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 3-10-2008 മുതൽ 15-10-2008 ഉച്ചയ്ക്ക് ഒരു മണിവരെ പ്രതമണിവരെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ( പ്രമാണത്തിൻറെ വില മടക്കി ഒക്കൊടുക്കുന്നതല്ല ) മാക്കം പണമായി അടച്ച" രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് (പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും പ്രവൃത്തിയുടെ മൊത്തമായി രേഖപ്പെടുത്തിയതും ആവശ്യമായ നിരത ദ്രവ്യം അടച്ചതുമായ രസീത് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ് .
ദർഘാസുകൾ സമർപ്പിക്കുമ്പോൾ കരാറുകാരൻ 50 രൂപ വിലയുള്ള മകമുദ്രപ്പത്രത്തിൽ നിശ്ചിത പ്രാഥമിക കരാർ തയ്യാരാക്ക് നൽകേണ്ടതാണ് . മിക കരാർ തയ്യാറാക്കി ഒപ്പിട്ട് നൽകേള പ്രാഥമിക കരാറില്ലാത്ത ദർഘാ സുകൾ നിരസിക്കുന്ന താണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . പ്രത്യേക കാരണങ്ങൾ ഒന്നും കൂടാരത ദർഘാസ് റദ്ദാക്കുവാനും മാറ്റിവയ്ക്കാനും എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമുണ്ടായിരിക്കുന്ന
( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിഗ് ഡിവിഷൻ , മലപ്പുറം , പൊന്നാനി .
ലേലദർഘാസ് പരസ്യം
2008 100% 15 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , തലയേ" സബ് ഡിവിഷൻറെ കീഴിലുള്ള ന്യൂമാഹി മൽസ്യബന്ധന കേന്ദ്രത്തിലെ 40 തെങ്ങുകളിൽ നിന്നും 2 വർഷക്കാലത്തേക്ക് ആദായം എടുക്കുന്നതിനുള്ള അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ ലേലം / ഭർഘാസുകൾ ക്ഷണിച്ചുകൊളക്ഷളുന്നു . പ്രസ്തുത രന്ദ്രങ്ങളിൽ വച്ച് പരസ്യലേലം ദർഘാസ് നടത്തുന്നതാണ് .
നിരതദ്രവ്യം-രൂപ 500 .
കർഘാസ് ഫോറത്തിൻ്റെ വില രൂപ 150 + വി.നീ.
ലേല തീയതിയും സമയവും 18-10-2008 രാവിലെ 11 മണി .
ദർഘാസ് ഫാറം ഈ ആഫീസിൽനിന്നും 13-10-2008-ാം തീയതി മുതൽ 17-10-2008 ഉച്ചയ്ക്ക് ഒരു മണിവരെ നൽകുന്നതും അന്നേദിവസം 4 മണിവരെ സ്വീകരിക്കുന്നതും അതാത് കേന്ദ്രങ്ങളിൽവച്ച് ലേലശേഷം തുറക്കുന്നതു മായിരിക്കും .
ദർഘാസ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ലേലം /ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പ ററിയററിയുള്ള കൂടകൂടുതൽ വിവരങ്ങൾക്ക് അസിസ്ററ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .
അസിസ്റാൻറ് എക്സിക്യൂട്ടീവ " എഞ്ചിനീയറുടെ കാര്യാലയം , ഫിഷറി ഹാർബർ സബ് ഡിവിഷൻ , തലായ് , തലശ്ശേരി -2 .
ദർഘാസ് പരസ്യം
2008 000 28.
നമ്പർ ഡി1-2306 / 2008 .
കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് മുദ്രവച്ച എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ നമ്പർ
നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 എച്ച് . ഇ . ഡി.ഇ.ഇ. 123 /2008-09- മാപ്പിളബേ ഫിഷറി ഹാർബറിന് യാർഡ" ലൈററി ൻെറയും ഓക്ഷൻ 20000 ഇലക് ട്രി ഫഫി ക്കേഷൻ്റെയു റിപ്പയർ
2,600 ~ 1,03,000
1,400 2 .../ .. /24/ 2008-09- അഴിക്കൽ തുറമുഖ വികസനം . പോർട്ട് ഓഫീസിലേക്കുളള ശുദ്ധജല വിതരണം തുറമുഖ അപ്രോച്ച് റോഡിലെ ലൈൻ പുനഃസ്ഥാപിക്കൽ രൂപ 55,000 3 എച്ച് . ഇ . ഡി . ഇ . ഇ . / 25 / 2008-09- മാപ്പിളബേ ഫിഷറി വെ യ് (ബ്രി ഡ് ജിൻെറയും (സെക്ഷൻ ഓഫീസ് ) സബ് ഹാർബർ ഡിവിഷൻ ഓഫീസിന്റെയും
1,875 പ്രത്യേക അററകുററപ്പണികൾ . 75,000نمره
1,875 4 എച്ച് , ഇ . ഡി.ഇ.ഇ. / 26 /2008-09- sl csowetoo " ബ്ലോക്കിൻറ പ്രത്യേക അററകുറാപ്പണികളും ഓടയുടെ നിർമ്മാണവും ~ 75,000
(2)
അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,
ദർഘാസ് ഫോറത്തിൻെറ വില രൂപ 400 + വാറ് .
ദർഘാസ് ഫോറ്റങ്ങൾ വിൽക്കുന്ന തീയതിയും സമയവും 6-10-2008 5 14-10-2008 , 1 മണി വരെ .
ദർഘാസ് പ്രമാണങ്ങ ലഭിക്കേ തീയതിയും സമയവും വൈകുന്നേരം 4 മണിവരെ . അവസാന 14-10-2008 ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 14-10-2008 വൈകുന്നേരം 4.30 മണി .
പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1 -ന് 45 ദിവസം , (ക്രമനമ്പർ 2-ന് 1 മാസം , മററുളളവയ്ക്ക് 2 മാസം .
കരാറുകാരൻറെ ക്ലാസ് ' ഡി ' യും ഉപരിയും .
ദർഘാസ് (പ്രമാണങ്ങളോടൊപ്പം 50 രൂപ വില പീരിയഡ " യുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പി ക്കേണ്ടതാണ് . ദർഘാസുകളുടെ ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും .
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത വകുപ്പിന്റെയും തുറമുഖ എ ഞ്ചി നീ യ റി . ഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ദർഘാസ് 088" ബാധകമാണ് . കാരണം കൂടാതെ ദർഘാസ ചെയ്യാനോനോ / മാറ/ മാറ്റിവയ്ക്കാനോയ്ക്കാനോ ഉളള അധികാരം താരം ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധ പ്പെടാവുന്നതാണ് .
29-6-2004 -ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി. 255 / 2004 / എഫ് & പി ഡി ഈ ദർഘാസിനും ബാധക മായിരിക്കും , ദർഘാസ് ഫാറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്ക ലെടുക്കുന്നതാണ് .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ്
എക്സിക്യൂട്ടീവ എഞ്ചിനീയർ .
ഡിവിഷൻ , കണ്ണൂർ 17 .