Government of Kerala
Reg . No. രജി. നമ്പർ KL/TV( N )/ 12/2006-2008 കേരള സർക്കാർ 2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. THIRUVANANTHAPURAM, TUESDAY
7th October 2008 2008 ഒക്ടോബർ 7
നമ്പർ Vol . LIII വാല്യം 53
തിരുവനന്തപുരം , ചൊവ്വ
40 }-
15th Aswina 1930 1930 ആശ്വിനം 15
PART III
Police Department
ലേലപ്പരസ്യം
คว 815-39081 /2002/ 001.01 .
2008 00.26 8 .
കമ്മീഷണർക്ക ഉചിതമെന്ന് തോന്നുന്നപ ലേലം നിർത്തി യാതൊരു മുന്നറിയിപ്പും കൂടാതെ വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള അധികാരം ഉണ്ടായി.പ്പിക്കും .
ലേലത്തിൻറെ വിവാം വഴുതയ" ക്കാട് ഭക്തി เคา ตา ചെയ്യുന്ന പഴയ അറുപത്തിയൊന്ന പോലീസ്' ക്വാർട്ടേഴ്സുകൾ (സീരിയൽ നമ്പർ 1 മുതൽ 7 വരെ , 8 മുതൽ 14 വരെ , 15 മുതൽ 21 വ 28 22 മുതൽ 29 3 35 25 , 36 142 വാറ, 43 മുതൽ 19 വരെ 56 വരെ , 57 മുതൽ 61 വരെ)
ലേലം വിളിക്കുന്ന സഥലം എ . ആർ . ക്യാമ്പ് , തിരുവനന്തപുരം സിറ്റി
നലലത്തീയതിയും സമയവും- 23-10-2008 രാവിലെ
II മണി ,
( ") തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ളതും വഴുതയ്ക്കാട ഭക്തി വിലാസത്ത സ്ഥിതി ചെയ്യുന്നതുമായ 246 അറുപത്തിഒന്ന് പോലീസ് കാർട്ടേഴ് സുകൾ പരസ്യമായി ചെയ് തുകൊടുക്കുന്ന താണ് . പറങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ ലേല ദിവസം ലേസ്ഥലത്ത് ഹാജരാകേണ്ടതു. 2500 രൂപ വീതം ഓണം ബ്ലോക്കിനും തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ പേരിൽ നിരതദ്രവ്യം കെട്ടിവയ് ക്കേണ്ട ഗുമാണ് . ലേലം കൊള്ളുന്നയാൾക്ക് ലേലം സ്‌ഥിരപ്പെടുത്തിക്കൊടുക്കുന്നതാണ് . നഷ്ട്ടപ്പെടുന്നവർക്ക് നിരതദ്രവ്യം'നിരതദ്രവ്യം തിരിച്ചു നൽകുന്ന സ്ഥിരപ്പെട്ടു കിട്ടുന്നയാൾ പകുതി സംഖ്യ (നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച ലേലസ്ഥലത്ത്" വച്ച് അടയ ക്കേ സംഖ്യ ലേലം സ്‌ഥിരപ്പെടുത്ത ১০। ിട്ടിയാൽ ഉടൻ അടയ്ക്കേണ്ടതും 10 ദിവസ അതിനകം സ്വന്തം ചെലവിൽ മററു വസ് തുവകകൾക്ക യാതൊര കഷ ടനഷ ടങ്ങളും വരുത്താരു പൊളിച്ചു പ്രസ്തുത നിബന്ധന കൊണ്ടയാ പെയ്യേണ്ടതുമാണ്' . വിപരീതമായി നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക " മുതൽകൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർലേലത്തിൽ സർക്കാരി മുണ്ടാകുന്ന നഷ്ടസംഖ്യ ടിയാനിൽ നിന്നും ഈടാക്കു ന്നതുമാണ് . തിരുവനന്തപുരം 01001 പോലീസ്
കമ്മീഷണറുടെ ആഫീസ് , തിരുവനന്തപുരം .
പോലിസ് ഡെപ്യൂട്ടി (ตาม ลาการ ) ലേലപ്പരസ്യം
നമ്പർ 539 / 2007 /വി.എ.സി.ബി.എസ്.സി.ററി .
2008 ดาบ ๑๐. 6 .
കറപ്ഷൻ തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി ബ്യൂറോയുടെ അധീനതയിലുള്ളതു ക മുറിഞ്ഞപാലം വിജിലൻസ് ആാക്ക് ആൻറി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, പോലീസ് സൂപ്രണ്ടിൻറ ഓഫീസിൽ സൂക്ഷിച്ചിട്ടുളളതും വകുപ്പുവകയും . 010 ഉപയോഗിക്കാത്തതുമായ 4560-ാം നമ്പർ ( 1993 മോഡൽ ) മഹീന്ദ്ര ജീപ്പ് 2008 ഒക്ടോബർ മാസം 17-ാം തീയതി വെളളിയാഴ പകൽ 11 മണിക്ക് ടി ഓഫീസിൽ വച്ച് പരസ്യമായി ലേലം /ടെണ്ടർ വഴി വില്‌പന നടത്തുന്നതാണ് .
ലേലത്തിൽ പങ്കെടുക്കുവാൻ ആ ഗ്രഹിക്കുന്നവർ ലേലത്തിൽ ലേല സമയത്ത് കൃത്യമായിമയി ഹാഹാജരാകേണ്ടതും തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുളള ആയിരം (1,000 ) രൂപ നിരതദ്രവ്യം ലേലസമയത്ത താൽക്കാലിക രസീത് വാങ്ങേണ്ടതുമാണ് . കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ് . يو6 ആഗ്രഹിക്കുന്നവർ ടി വാഹനം بصرية ചെയ്യുന്നതിന് സിൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . നൽകാൻ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ പോലീസ് സൂപ്രണ്ട് , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറേ , സ്പെഷ്യൽ സൽ , മുറിഞ്ഞ പാലം , തിരുവനന്തപുരം -11 എന്ന വിലാസത്തിൽ മുദ്രണം ചെയ്ത് രജിസ്റോർഡ് തപാലിലോ ഓഫീസിൽ നൽ കേണ്ട താ ണ് . നിരതദ്രവ്യം ธา ആഫീസിൽ അടച്ചതിൻ താൽക്കാലിക റസീനും ടെണ്ടറിനോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ് . ടണ്ടർ കവറിന മുകളിലായി 4560-0 0 .. 01 അയക്കേണ്ട "ഉപയോഗമില്ലാത്ത നമ്പർ വാഹനം വാങ്ങുന്നതിനുള്ള ടണ്ടാ " എന്ന് വ്യക്തമായി എഴുതിയിരിക്കണം . ടെണ്ടറുകൾ സ്വീകരി ക്കുന്ന അവസാന തീയതി 16-10-2008 പകൽ 4 മണി വരെയായിരിക്കും .
10 തി യാ യ വില ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ പരസ്യലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലഭിക്കുകയാണെങ്കിൽ ലേലത്തിലോ , ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലി കമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ നിരതദ്ര തുകയുടെ പകുതി സമയത്ത് അടച്ച് തുമാണ് . ே സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിജിലൻസ് ആൻറ് ആൻ? കറപ്ഷൻ ബ്യൂറോ ഡയാറുടെ ഉത്തരവിന്റെ വിവറങ്ങൾ അയക്കുന്ന മുറയ്ക്ക് രണ്ടാഴ്‌ചയ മുള്ളിൽ ലേലം /ടെണ്ടർ കൊണ വാഹനം ബാക്കി തുക (വാറ്റ ഉൾപ്പെടെ) അടച്ച รา ๑๐๐๐ บา നിന്നും ലേലം / ടെണ്ടർ സിറ പ്പെടുത്തപ്പെട്ടയാൾ സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേണ്ടതുമാണ് .
ലേലം ടെണ്ടർ സ്ഥഥ്മപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന് ധന ൾ ഏതെങ്കിലും ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന കണ്ടുകെട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും . പുനർലേലത്തിൽ സർക്കാറിന് നഷ്‌ടം സംഭവിച്ചാൽ മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും എന്നാൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് അവകാശമില്ലാത്തതുമാകുന്നു .
ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണിമുതൽ 4 മണി വരെയുള്ള സമയ ങ്ങളിൽ പോലീസ് സൂപ്രണ്ടിൻറെ അനുമതിയോടു കൂടി പരിശോധിക്കാവുന്നതാണ് . dejes ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത ( പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്" .
യുക്തമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കൂടാതെ ലേലം 2ററി വയ്ക്കുന്ന മിരപ്പെടുത്തുന്നതിനുമുള്ള അധ അധികാരം തിനും പോലീസ് സൂപ്രണ്ടിന് ഉപമായിരിക്കുന്നതുമാണ് .
(3) പോലീസ് സൂപ്രണ്ടിൻറ
കാര്യാലയം , വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , സ്പെഷ്യൽസെൽ , മുറിഞ്ഞപാലം , തിരുവനന്തപുരം , സീനിയർ സൂപ്രണ്ട് (പോലീസ് സൂപ്രണ്ടിനു
ലേലപ്പരസ്യം
നമ്പർ ജി2-7034 / 2006 - സിസി . 2008 000 19 , കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്‌റോഷൻ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന പഴയ 8 ഡ്യൂപ്ളക്‌സ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കു.നതിലേക്കായി 18-10-2008-0 മെഡിക്കൽ കോളേജ് പോലീസ് സ്‌റേറഷൻ പരിസരത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ് . ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നേരിട്ട് ഹാജരാകേണ്ടതും , ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിശ്ചിത നിരത ( 35 കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ 3,000 ~ ലേലത്തിൽ വാങ്ങാനുദേശിക്കുന്നവരിൽ നിന്നും സീൽ രചയ്ത് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമേര 17-10-2008 വൈകുന്നേരം 4 മണിക്ക് മുൻപായി കേ097ക്കോട് സിററി പോലീസ് ആഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസി നോടൊപ്പം നിശ്ചിത നിരതദ്രവ്യമായി പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് സിററി പോലീസ് ഡിമാൻറ് കമ്മീഷണറുടെ 2° 00 പേരിൽ മാറാവുന്ന ചെയ്യേണ്ടതാണ് , ദർഘാസുകൾ ലേലംവഴിഞ്ഞാൽ ലലത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ, ദർഘാസ് തുകയോ ഏതാണാ കൂടുതൽ ആ തുകയ്ക്ക് യുക്തതമെന്ന് തോന്നുന്ന പക്ഷം ലേലം ദർഘാസ് സ്ഥിര പ്പെ ടു ത്തുന്ന തും, ദർഘാസ് താൽക്കാലികമായി അപ്രകാരം ഉറപ്പിച്ചു കിട്ടിയ ആൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവെച്ച് അടയ്ക്കേണ്ടത്യം ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം ദർഘാസ് സ്ഥിരപ്പെ ടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ടി ലേലം / ദർഘാസ് പ്രകാരം ലഭിച്ചു. കെട്ടിടം മേൽ പറഞ്ഞിരിക്കുന്ന ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കി ഒഴിഞ്ഞുതരേണ്ടതുമാണ് . ലേലത്തിനുളള മെഡിക്കൽ കോളേജ ഇൻസ്പെക്ടർ മുഖാന്തിരം ഡ്യൂപ്ളക്സ് ക്വാർട്ടേഴ്സ്യകൾ മെഡി പോലീസ് പദിരോധിക്കാവുന്നതാണ് .
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കണ്ടാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം ക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . മാത്രമല്ല ലേലത്തിൽ സർക്കാരിന് എറന്തങ്കിലും ៣ സംഭവിച്ചാൽ ആയതിന* ലേലം കൊണ്ടയാൾ ഉത്തരവാദി യായിരിക്കുന്നതാണ് . എന്നാൽ പുനർലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശം ഉണ്ടായിരിക്കുന്നതല്ല . യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ്നാട്ടീസ് പ്രകാരമുള്ള ലേലം മാറ്റിവെക്കുവാനോ അസ്ഥിരപ്പെടുത്തുവാനോ ഉളള പൂർണ്ണ അധികാരം കോഴിക്കോട് സിററി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും .
(㎡) സിററി പോലീസ് ആഫീസ് , കോഴിക്കോട്" .
സിററി പോലീസ് കമ്മീഷണർ .